CATEGORIES
Categories
നവംബറിൽ നേട്ടം കൊയ്ത് മാരുതി സുസുക്കി
കാർ നിർമ്മാണത്തിൽ വൻ വർദ്ധന, ഒന്നരലക്ഷം കടന്നു
വിസ്മയിപ്പിക്കാൻ വിസ്മയ എത്തുന്നു
താരപുത്രിയുടെ വരവ് ഏറ്റെടുത്ത് ആരാധകർ
മഞ്ഞുകാലത്ത് ആരോഗ്യ ഭക്ഷണം
മഞ്ഞുകാലത്തെ ആരോഗ്യസംരക്ഷണത്തിന് ഇതൊക്കെ ശ്രദ്ധിക്കണം
മാടായിപ്പാറ
പുരാവൃത്തം
സ്വപ്നയുടെ ഐടി നിയമനത്തിൽ ക്രമക്കേട്
യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധിച്ചത് സ്വകാര്യ സ്ഥാപനം
കടാഫിയും ഒരു ചടാക്കു വണ്ടിയും!
ഓരോ ഭാഷക്കാരും അന്യഭാഷ സംസാരിക്കുമ്പോൾ മാതൃഭാഷയുടെ അംശം കൂടി കലർന്നുവരിക സാധാരണമാണ്. അതുകൊണ്ടാണല്ലോ, ചൂട് ചേമ്പ് വായിലിട്ടതുപോലെ അവരുടെ ഭാഷ സംസാരിക്കുന്ന സായിപ്പ് നമ്മുടെ ഇംഗ്ലീഷ് കേൾക്കുമ്പോൾ പന്തം കണ്ട പെരിച്ചാഴിയെപ്പോലെ അന്തം വിട്ടുനിൽക്കുന്നത്...! പക്ഷേ, സായിപ്പ് പറയുന്ന ആ ഇംഗ്ലീഷ് അത്ര ശരിയല്ലെന്നും നമ്മൾ പറയുന്നതാണ് ശരിയായ ഇംഗ്ലീഷെന്നുമാണ് ബുദ്ധിരാക്ഷസൻമാരായ നമ്മുടെ നാട്ടുകാരുടെ പക്ഷം!
ജനകനിലെ ദു:ഖപുത്രി തെലുങ്കിൽ നായിക
സുരേഷ് ഗോപിയും കാവേരിയും പ്രധാന വേഷത്തിൽ അഭിനയിച്ച ജനകൻ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചത് പ്രിയാലാലാണ്. ഇടവേളക്കു ശേഷം പ്രിയാലാൽ വീണ്ടും എത്തുന്നു. തെലുങ്കിലാണെന്നു മാത്രം. ഗുവ ഗോരിങ്ക എന്ന ചിത്രം തിയേറ്ററുകളിൽ ഉടൻ എത്തും.
പ്രണളിയം
കവിത
കൊമ്പുകോർക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആതിഥേയരായ എഫ്സി ഗോവയെ നേരിടും. സീസണിൽ മൂന്ന് മത്സരം വീതം കളിച്ച ഇരു ടീമകളും ഒരു മത്സരത്തിൽ പോലും വിജയിച്ചിട്ടില്ല. രണ്ട് സമനിലയും ഓരോ തോൽവിയുമാണ് ടീമുകൾ വഴങ്ങിയത്.
കീഴടങ്ങില്ല
ചർച്ച വീണ്ടും പരാജയം. 8 ഭേദഗതികൾ കേന്ദ്രം വാഗ്ദാനം ചെയ്തു.ഭേദഗതികൾ കണ്ണിൽ പൊടിയിടാനെന്ന് കർഷകർ
പെലെയുടെ റെക്കോഡ് തകർക്കാൻ മെസി
ഇതിഹാസ താരം പെലെയുടെ ക്ലബ് ഫുട്ബോളിലെ റെക്കോഡുകളിലൊന്ന് തകർക്കാനുള്ള ദൂരത്തിനരികെ മെസി. ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടത്തിൽ പെലെയെ മറികടക്കാൻ മൂന്ന് ഗോളുകൾ കൂടിയാണ് മെസിക്ക് വേണ്ടത്.
തമിഴ്നാട്ടിൽ 19 മരണം
കേരളത്തിൽ ജാഗ്രത തുടരും. 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇൻഡിഗോയിൽ ജനുവരി 1 മുതൽ എല്ലാവർക്കും ജോലി
രാജ്യത്തെ ഏറ്റവും വലിയ എയർലെനായ ഇൻഡിഗോയിലെ ജീവനക്കാർക്ക് പുതുവർഷം ആഘോഷമാക്കാം.
ഈസ്റ്റ് ബംഗാളിന് ഹാട്രിക്ക് തോൽവി
നോർത്ത് ഈസ്റ്റിന്റെ ജയം 2-0ന്
ഇന്ന് ഡബിൾ ധമാക്ക
കോലിയും രഹാനെയും ക്യാപ്റ്റൻമാർ
തിരഞ്ഞെടുപ്പ് ദിനം അരികെ...ശബ്ദപ്രചാരണം സജീവമായി
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ജില്ലയിൽ ശബ്ദപ്രചാരണം സജീവമായി. സിനിമാ ഗാനങ്ങളുൾപ്പെടെ പ്രചാരത്തിലുള്ള പല പാട്ടുകളുയും ഈണത്തിൽ വരികളെഴുതിയാണ് ഓരോ സ്ഥാനാർത്ഥിയും വിലപ്പെട്ട വോട്ടുകൾ ചോദിക്കുന്നത്. പൊതു അവധി ദിനമായ ഇന്നലെയും പ്രചരണം പൊടിപൊടിച്ചു.
വിജയഗോൾ നേടി ചേത്രി
ചെന്നെക്കെതിരെ ഏകപക്ഷീയ ജയവുമായി ബംഗളുരു
പകരക്കാരനായി വന്ന് ചഹൽ കത്തിക്കയറി - ആദ്യ ടി20 ഇന്ത്യക്ക്
കൺകഷൻ സബ്സ്റ്റിട്യൂട്ടായി കളിച്ച് സ്പിന്നർ യുസ്വേന്ദ്ര ചഹലും അരങ്ങേറ്റക്കാരൻ ടി നടരാജനും കത്തിക്കയറിയപ്പോൾ കംഗാരുപ്പട ചാരമായി .
റിപ്പോ നാലുശതമാനം തുടരും
ഇത്തവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ
പാർട്ടി മാത്രമല്ല, അടുത്ത വർഷം തലൈവരുടെ സിനിമയും
തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള ചർച്ചകൾ കുറെക്കാലമായി തുടങ്ങിയിട്ട്. എന്തായാലും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം രജനികാന്ത് അന്തിമ തീരുമാനം അറിയിച്ചു.
ലോഹസ്തംഭം ഒരു സൂചന - പിന്നിൽ അന്യഗ്രഹജീവികളെന്ന സംശയം ബലപ്പെടുന്നു
കുറച്ചു ദിവസങ്ങളായി ലോകത്ത മുഴുവൻ വട്ടം ചുറ്റിക്കുകയാണ് ഒരു ലോഹസ്തംഭം.
മഴയിൽ ഒതുങ്ങി
കേരളത്തിൽ ബുറേവി എത്തില്ല. ഒറ്റപ്പെട്ട ശക്തമായ മഴ. ആശങ്കയൊഴിഞ്ഞു. അതിതീവ്ര ന്യൂനമർദ്ദം ദുർബലം
ചൊവ്വാഴ്ച കർഷക ബന്ദ്
കർഷകരോഷം കത്തുന്നു. ഒരടിപോലും പിന്നോട്ടില്ലെന്ന് കർഷകർ. പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ
മുട്ടുമടക്കില്ല
നിയമം മന്ത്രിക്ക് പോലും അറിയില്ലെന്ന് കർഷകർ. രണ്ടാം വട്ട ചർച്ചയും പരാജയം. ഇനി ശനിയാഴ്ച്ച
വഴിമാറി വരവ്
ഗതിമാറിയ ബുറേവി പൊന്മുടിയിലുടെ കേരളത്തിലേയ്ക്ക്. തീവ്രത കുറയും; വർക്കലയും പരവൂരും തൊട്ട് കടന്ന് പോകും. മണിക്കുറിൽ 40 കിലോമീറ്റർ വേഗത, കനത്ത മഴയ്ക്ക് സാദ്ധ്യത
ബുറേവിയെത്തും മുമ്പേ...
ദുരന്ത നിവാരണ മുന്നൊരുക്കങ്ങളായി
12000 ക്ലബിൽ
അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോലിക്ക് പുതിയ നാഴികക്കല്ല് കൂടി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് ക്ലബിലെത്തുന്ന താരമെന്ന ബഹുമതിയാണ് ഇന്ത്യൻ നായകൻ തന്റെ പേരിൽ എഴുതിച്ചേർത്തത്. 242ാം ഇന്നിംഗ്സിലാണ് കോലിയുടെ നേട്ടം.
അപ്രതീക്ഷിത അട്ടിമറിയിൽ റയൽ
ജയത്തോടെ ഇന്റർ മിലാനും ലിവർപൂളും
തദ്ദേശ തെരഞ്ഞെടുപ്പ്; കോവിഡ് ബാധിതർക്ക് പോസ്റ്റൽ ബാലറ്റുമായി സ്പെഷ്യൽ ഓഫീസർമാർ വീടുകളിലേക്ക്
ജില്ലയിലെ കോവിഡ് ബാധിതർക്കും സമ്മതിദാന അവകാശം ഉറപ്പുവരുത്തി ഇത്തവണത്ത തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രങ്ങളിൽ ഇടം നേടുന്നു.
മാനം കാത്തു
അവസാന ഏകദിനത്തിൽ ആസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 13 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം