CATEGORIES
Categories
ഇന്ത്യയുടെ ജി.ഡി.പി.വളർച്ചാ പ്രവചനം ഉയർത്തി മൂഡീസ്
മൂഡീസിന്റെ പ്രവചനം 2023 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ വളർച്ചാ (പവചനങ്ങളേക്കാൾ ഉയർന്നതാണ്.
കെപിഎസി ലളിത ഇനി ഓർമ
അഭിനയവിസ്മയം അരങ്ങാഴിഞ്ഞു:
റിലയൻസ് -ആമസോൺ പോര് ക്രിക്കറ്റിലേക്കും
ഐ പിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ ഇരുകമ്പനികളും രംഗത്ത്
പോളിസി പാൻ അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടത് ഇത്രമാത്രം
എൽഐസി ഐപിഓ
തൊഴിൽ മേഖലയിൽ മികച്ച വളർച്ച
ജനുവരി-ജൂൺ കാലയളവിൽ പുതുമുഖങ്ങളുടെ നിയമനത്തിൽ 30 ശതമാനം വർദ്ധനവ്
ഫ്ളിപ്കാർട്ട് സെൽ ബാക്ക് പദ്ധതി അവതരിപ്പിച്ചു
ഉപയോക്താക്കളിൽ നിന്ന് ഉപയോഗിച്ചതും പഴയതുമായ ഫോണുകൾ കമ്പനി വാങ്ങും
ജെറ്റ് ഇന്ധനവില രാജ്യത്ത് റെക്കോർഡ് ഉയരത്തിൽ
കഴിഞ്ഞ രണ്ടാഴ്ചയിലെ അന്താരാഷ്ട എണ്ണ വിലയുടെ ശരാശരി വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളിൽ ജെറ്റ് ഇന്ധന വില പരിഷ്കരിക്കുന്നു
രാജ്യാന്തര വിപണിയിൽ എണ്ണവില കുതിക്കുന്നു
തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയർന്നേക്കും
രണ്ടാം ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ
ബാങ്ക്, ഐടി, ഓട്ടോ, മെറ്റൽ ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്തെകിയത്.
വിപണിയിൽ വൻ ഇടിവ്; സെൻസെക്സിന് 1023 പോയിന്റുകളുടെ നഷ്ടം
യുഎസ് ബോണ്ടുകളിൽ നിന്നുള്ള പലിശ നിരക്ക് ഉയർന്നതോടെ ഇന്ത്യൻ വിപണിയിലടക്കം നിക്ഷേപിക്കുന്നത് ലാഭകരമല്ലെന്ന് പല വിദേശ നിക്ഷേപകരും വിലയിരുത്തിയതാണ് ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായത്
പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐയുടെ മുന്നറിയിപ്പ്
നിലവിലെ കൊവിഡ് -19 മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 30ൽ നിന്നും 2022 മാർച്ച് 31ലേക്ക് സർക്കാർ നീട്ടി നൽകിയിട്ടുണ്ട്
2022 ജനുവരിയിൽ മഹീന്ദ്രയുടെ ബെസ്ററ് സെല്ലറായി ഥാർ
ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാർ ആണ്.
എയർ ഇന്ത്യ കൈമാറ്റ നടപടികൾ പൂർത്തിയായി
ദിവസം 20 കോടി യോളം രൂപ നഷ്ടം വരുത്തുന്ന വെള്ളാനയായി മാറിയതോടെയാണ് എയർ ഇന്ത്യയെന്ന ബാധ്യത വിറ്റൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ഇ-വിസ എളുപ്പമാക്കാൻ ശുപാർശ
വിനോദസഞ്ചാര പ്രോത്സാഹനം
അടിസ്ഥാന ആദായനികുതി ഒഴിവാക്കൽ പരിധി ഉയർത്തുമെന്ന് പ്രതിക്ഷ
കേന്ദ്രബജറ്റ്
വൻകുതിപ്പുമായി ജിയോ
നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ജിയോയുടെ അറ്റാദായത്തിൽ 8.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്
രാജ്യത്ത് കൊവിഡ് കാലത്ത് വൻവളർച്ച നേടി ഡോളോ
രോഗികൾ പരസ്പരം ഡോളോ 650 നിർദ്ദേശിച്ചതോടെ അത് വലിയ തോതിൽ കമ്പനിയുടെ വിപണിയിലെ സ്വീകാര്യതയും വിൽപ്പനയും വർധിപ്പിച്ചു.
ഇന്ത്യയ്ക്കെതിരെ പരാതിയുമായി അമേരിക്ക
ഗോതമ്പ് കർഷകർക്ക് സബ്സിഡി
പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്ത്
പ്രശസ്തരായ ലോകനേതാക്കളുടെ പട്ടിക
6ജി സാങ്കേതികവിദ്യ വികസിപ്പിക്കാൻ ജിയോ കരാർ ഒപ്പിട്ടു
ഇന്ത്യയിൽ ജിയോയ്ക്ക് 400 ദശലക്ഷത്തിലധികം വരിക്കാരുണ്ട്.
ഹോംസ്റ്റേകളുടെ നിരക്കുകൾ കുറയ്ക്കും
ഹോം സ്റ്റേ സംരംഭകർ മൂന്നാം വരവോടെ വലിയ പ്രതിസന്ധിക്കളെയാണ് നേരിടുന്നത്
ബ്രഹ്മാസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു
ബ്രഹ്മോസ് പദ്ധതിയുടെ മുന്നോട്ടുള്ള പാതയിലെ പ്രധാന നാഴികക്കല്ലായിരുന്നു ഈ പരീക്ഷണം
പുതിയ വരിക്കാരുടെ എണ്ണത്തിൽ നേട്ടവുമായി ജിയോ
നവംബറിൽ ഭാരതി എയർടെലിന് 13.18 ലക്ഷം ഉപഭോക്താക്കളെയാണ് ലഭിച്ചത്
അടുത്ത രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം
കോവിഡ് വ്യാപനം
കോവാക്സിൻ ബൂസ്റ്റർ ഡോസ് നീണ്ടുനിൽക്കുന്ന പ്രതിരോധ ശേഷി നൽകുമെന്ന് പഠനം
മുൻപ് എടുത്ത വാക്സിൻ തന്നെ ബൂസ്റ്റർ ഡോസായി സ്വീകരിക്കാനാണ് ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശം
ജെറ്റ് എയർവേസ് പുനരുജ്ജീവന പദ്ധതി ഇഴയുന്നു
ജെറ്റ് എയർവേസിന്റെ പുതിയ പ്രൊമോട്ടർമാർ കഴി ഞ്ഞ ജൂൺ മുതൽ എയർലൈൻ പുനരാരംഭിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഇതുവരെ ഫണ്ട് കൊണ്ടു വന്നിട്ടില്ല.
നികുതികൾ കുറയ്ക്കണമെന്ന് മുറവിളി
കേന്ദ്ര ബജറ്റ് 2022
എൽഐസി ഐപിഒ മൂന്ന് കോടിയോളം പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ തുറന്നേക്കുമെന്ന് റിപ്പോർട്ട്
എൽ എ സിക്ക് 15 ലക്ഷം കോടി രൂപയുടെ മൂല്യമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കാരവൻ ടൂറിസം പദ്ധതിയ്ക്ക് മികച്ച പ്രതികരണം
പരമാവധി 300 കാരവൻ വരെ സബ്സിഡിയിലൂടെ പ്രോത്സാഹിപ്പിക്കും
സംസ്ഥാനത്ത് സ്കൂളുകൾ ഭാഗികമായി അടയ്ക്കും
കോവിഡ് വ്യാപനം