CATEGORIES
Categories
ഗിന്നസ് വേൾഡ് റെക്കോർഡുമായി സാംസങ് ഗാലക്സി എസ2 അൾട്ര #Epic Unboxing
ഏറ്റവും അധികം ആളുകൾ പലവേദികളിലായി ഒരേസമയം അൺബോക്സിംഗ് ചെയ്ത് പുതിയ ലോകറെക്കോർഡ്
എൽഐസിഐപിയ്ക്ക് സെബിയുടെ അനുമതി
ഐപിഒ വഴി പണം സമാഹരിക്കാൻ ലൈഫ് ഇൻഷുറൻസ് കോർപ്പ റേഷൻ ഓഫ് ഇന്ത്യ (എൽഐസി)യ്ക്ക് സെബിയുടെ അനുമതി.
അനുമതി ലഭിച്ച് ഐപിഒയ്ക്കായി കാത്തിരിക്കുന്നത് 51 കമ്പനികൾ
അനിശ്ചിതത്വത്തിലായത് 77,000 കോടിയുടെ ഐപിഒ
അധിക ഭാരമൊഴിവാക്കാൻ കേന്ദ്രം നികുതി കുറച്ചേക്കും
ഇന്ധനവില വർധന
സ്വിഗ്ഗിഗൊ പബ്ലിക്ക് ഓഫറിംഗിന് ഒരുങ്ങുന്നു
ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വൻ പബ്ലിക്ക് ഓഫറിംഗിന് ഒരുങ്ങുന്നു.
കാർ വ്യവസായം പ്രതിസന്ധിയിലേക്ക്
ലോഹവില വർധന
സാധാരണഫോൺ വഴിയും ഇനി യുപിഐ ഇടപാടുകൾ
സാധാരണ മൊബൈൽ ഫോണുകളിലും ഇനി യുപിഐ പണമിട പാടുകൾ സംവിധാനം ലഭ്യമാകും.
ഇൻഫോസിസും ഡൗ ജോൺസും വിപുലമായ സഹകരണം പ്രഖ്യാപിച്ചു
പുതിയ മനുഷ്യ കേന്ദ്രീകൃത ഡിജിറ്റൽ അനുഭവങ്ങൾ വികസിപ്പിക്കു ന്നതിനായി ഡൗ ജോൺസും ഇൻഫോസിസും ചൊവ്വാഴ്ച വിപുലമായ സഹക രണം പ്രഖ്യാപിച്ചു.
ഇന്ത്യൻ വിപണിയിലെ ഭൂരിഭാഗം മിഡ്-മോൾകാപ് ഓഹരികളും കരടികളുടെ പിടിയിൽ
ഓഹരി വിപണിയിലെ തിരുത്തലിനെ തുടർന്ന് 80 ശതമാനം മിഡാപ്, മോൾകാപ് ഓഹരികളും കരടികളുടെ പിടിയിൽ അമർന്നു.
വാഹന വില വർദ്ധിപ്പിച്ച് ഔഡി ഇന്ത്യ
വാഹന വില വർദ്ധിപ്പിച്ച് ജർമ്മൻ ആഡം ബര വാഹന നിർമ്മാതാക്കളായ ഔഡി ഇന്ത്യ. ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.
യൂറോപ്യൻ മാർക്കറ്റ് ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിൽ
അമേരിക്കയുൾപ്പടെയുള്ള നാറ്റോ സഖ്യരാഷ്ടങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ യൂറോപ്യൻ ഓഹരിവിപണികൾ ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി.
ജിഎസ്ടി നിരക്ക് വർധനവിന് സാധ്യത
രാജ്യത്തുടനീളം ജിഎസ്ടി നിരക്ക് വർധനവിന് സാധ്യതയെന്ന് റിപ്പോർട്ട്.
സെബി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി
സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്
ഫാന്റം, യേൺ ഫിനാൻസ് ക്രിപ്റ്റോ നാണയങ്ങളുടെ വിലയിടിവ് തുടരുന്ന
ഡീസെൻട്രലൈസ്ഡ് ക്രിപ്റ്റോ കറൻസികളായ ഫാന്റം (TM), യേൺ ഫിനാൻസ് (YFI) എന്നിവയുടെ വില 24 മണിക്കൂറിനുള്ളിൽ യഥാക്രമം 21 ശതമാനവും 10.3 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ക്രിപ്റ്റോ കറൻസി വില ഇടിവ് തുടരുന്നു
റഷ്യ യുകൻ യുദ്ധം കാരണം വിലയ്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച പ്രമുഖ ക്രിപ് റ്റോ കറൻസികളുടെ വിലയിടിഞ്ഞു.
എംജി മോട്ടോർ ഇന്ത്യ പുതിയ ഇസഡ്എസ് ഇലക്ട്രിക് കാർ അവതരിപ്പിച്ചു
എംജി മോട്ടോർ ഇന്ത്യ, അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ ഇസഡ് എസ് ഇവി വിപണിയിൽ അവതരിപ്പിച്ചു.
എക്സിറ്റ് പോളിൽ ബിജെപി
വിപണി മുന്നേറാൻ സാധ്യത
ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞ് വിദേശ നിക്ഷേപസ്ഥാപനങ്ങൾ
അഞ്ച് മാസത്തിനിടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിൻവലിച്ചത് 2 ലക്ഷം കോടി രൂപ യിലേറെ.
ആസ്തികൾ വിൽക്കാൻ ഹാറ്റ്സൺ അഗ്രോ പ്രൊഡകിമിറ്റഡ്
റെഡി-ടു-ഈറ്റ് ബിസിനസ്
ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് വർധിക്കും
ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിക്കും.
പുതിയ മേധാവിയെ തേടി എൻഎസ്ഇ അപേക്ഷ ക്ഷണിച്ചു
ഭരണതലത്തിലെ ക്രമക്കേടുകളെ തുടർന്ന് വാർത്തകളിൽ നിറസാന്നിദ്ധ്യമായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) പുതിയ മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ യെ തേടി അപേക്ഷ ക്ഷണിച്ചു.
വിദേശ ആസ്തികളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുത്തനെ ഉയരുന്നു
വിദേശ ആസ്തികളിലെ ഇന്ത്യ ക്കാരുടെ നിക്ഷേപം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്.
മൾട്ടിക്യാപ് ഫണ്ട് വഴി 8,095 കോടി രൂപ ശേഖരിച്ച് എസ്ബിഐ മ്യൂച്വൽ ഫണ്ട്സ്
എസ്ബിഐ മ്യൂച്വൽ ഫണ്ട്സിന്റെ മൾട്ടികാപ്പ് ഓഫറിനായുള്ള പുതിയ ഫണ്ടിലേക്ക് 8,095 കോടി രൂപ നിക്ഷേപവുമായി നിക്ഷേപകർ; ഇത് അടുത്തിടെ വർഗ്ഗീകരിച്ച വിപണിയുടെ 15 ശതമാനം വിഹിതമാണ്.
കൂൾ കാപ്പ്സ് ഐപിഒ ഈമാസം 10ന്
പ്രമുഖ ഉത്പന്നങ്ങളുടെ ബോട്ടി ലുകൾക്ക് പ്ലാസ്റ്റിക് മേൽമൂടി നിർമ്മിക്കുന്ന കൂൾ കാപ്പ്സിന്റെ ഐപിഒ മാർച്ച് 10ന് തുടങ്ങും.
കൂടുതൽ തുക കടമെടുക്കില്ലെന്ന് കേന്ദ്രസർക്കാർ
ഈ സാമ്പത്തിക വർഷം
ഐജിടിവിയോട് ബൈ പറഞ്ഞ് ഇൻസ്റ്റഗ്രാം
ഇൻസ്റ്റഗ്രാമിൽ ദൈർഘ്യമേറിയ വീഡിയോകൾ പോസ്റ്റ് ചെയ്യാനായി അനുവദിച്ചിരുന്ന സേവനമായ ഐജിടിവി ഇൻസ്റ്റഗ്രാം നിർത്തുന്നു.
ആഗോള വിലക്കയറ്റം രൂക്ഷമാകുമെന്ന് റിപ്പോർട്ട്
റഷ്യയുകെയ്ൻ സംഘർഷത്തെത്തുടർന്നുണ്ടായ ക്രൂഡ് വില വർധനയും ചരക്കുനീക്കത്തിലെ പ്രതിസന്ധിയും ലോകമെമ്പാടും വിലക്കയറ്റം രൂക്ഷമാക്കുന്നു.
റഷ്യൻ ബാങ്ക് ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര കാർഡ് കമ്പനികൾ
ശനിയാഴ്ച യു എസ്, ബിട്ടൻ, യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങൾ റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഭക്ഷ്യ എണ്ണയുടെ വില ഉയരുന്നു
റഷ്യ യുക്രൈൻ യുദ്ധം
ആനന്ദ് സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തു
എൻഎസ്ഇ സാമ്പത്തിക തട്ടിപ്പ്: