CATEGORIES
Categories
'പാരിസ് ഒളിമ്പിക്സിലും ഞാനുണ്ടാവും...' -പി.വി. സിന്ധു
എൻറ അടുത്ത ലക്ഷ്യം ഈ വർഷാവസാനം സ്പെയിനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലെ കിരീടം നിലനിർത്തുകയാണ്
ആദ്യ ടെസ്റ്റ്: ഇംഗ്ലണ്ട് ഞെട്ടി, 183ന് ഓൾ ഔട്ട്
ശാർദുൽ താക്കൂർ രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റു വീഴ്ത്തി
ബർഷിമും ടംബേരിയും ഒളിമ്പിക്സിൻറ മായാചിത്രം
ഹൈജംപിൽ സ്വർണം പങ്കുവെച്ച ഖത്തർ, ഇറ്റലി താരങ്ങളുടേത് അപൂർവമായ സൗഹ്യദത്തിൻറയും കൈത്താങ്ങിൻറയും കഥയാണ്
പെൺ പോരിശ
ഒളിമ്പിക്സിൽ ഇന്ത്യൻ വനിത ഹോക്കി ടീം ആദ്യമായി സെമിയിൽ
കടുവയുടെ ആക്രമണത്തിൽ കുട്ടിക്കൊമ്പൻ ചെരിഞ്ഞു
നാലു വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത്
ചരിത്ര സിന്ധു
പൊന്നുപോലെ സിന്ധുവിൻറ വെങ്കലം
വാകേരിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി
കടുവക്ക് പരിക്കുകളൊന്നുമില്ലെന്ന് പരിശോധനയിൽ കണ്ടത്തി
കമൽപ്രീതിന് ഇന്ന് ഫൈനൽ
ടോക്കിയോ: മെഡൽ പ്രതീക്ഷയുമായി ഇന്ത്യയുടെ കമൽപ്രീത് കൗർ ഇന്ന് ഡിസ്കസുമായി ടോകോ ഒളിമ്പിക് സ്റ്റേഡിയത്തിലെ ഫീൽഡിലിറങ്ങും.
ജലസമൃദ്ധമായി കബനി
വെള്ളം ഉപയോഗപ്പെടുത്താൻ വിഭാവനം ചെയ്ത പദ്ധതികൾ ഫയലിലുറങ്ങന്നു
ഗോൾഡൻ സ്ലാം സ്വപ്നം പൊലിഞ്ഞ് ദ്യോകോവിച്
സെമിയിൽ അലക്സാണ്ടർ സ്വദേവിനോട് തോറ്റു
വെടിയുതിർത്ത് കൊല
ഡെൻറൽ വിദ്യാർഥിനിയെ വെടിവെച്ചുകൊന്നു; യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി
വനിതകൾക്ക് ആദ്യ ജയം
അയർലൻഡിനെ 1-0ത്തിന് തോൽപിച്ചു; ഇന്ന് ദക്ഷിണാഫ്രിക്കയെ തോൽപിക്കണം, അയർലൻഡ് തോൽക്കുകയും വേണം
ലക്ഷ്യം പിഴച്ചു; ദീപിക പുറത്ത്
അമ്പെയ്ത്ത്തിൽ താരത്തിൻറ തുടർച്ചയായ മൂന്നാം ഒളിമ്പിക്സ് തോൽവി.
വീണ്ടും മെഡൽ പ്രതീക്ഷ
പുജാ റാണി ക്വാർട്ടറിൽ
പ്രമുഖ ബാഡ്മിൻറൺ താരം നൻ നടേക്കർ അന്തരിച്ചു
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ ബാഡ്മിൻറൺ താരം നന്ദു നക്കർ അന്തരിച്ചു. 88 വയസ്സായിരുന്നു. 19ിൽ അർജുന അവാർഡ് നേടിയ ആദ്യ കളിക്കാരനാണ് നടേക്കർ. മുൻ ലോക മുന്നാം നമ്പറുകാരനുമായിരുന്ന നന്ദു അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിച്ച ആദ്യ ഇന്ത്യൻ കളിക്കാരനുമായിരുന്നു. 1956ൽ മലേഷ്യയിൽ നടന്ന സെല്ലഞ്ചർ ഇൻർനാഷനൽ ടൂർണമെൻറ് ജയമായിരുന്നു അത്.
മംഗള ഇന്ന് സ്വന്തം വീട്ടിലേക്ക്
കടുവ ദിനത്തിൽ അവൾക്ക് യാത്രാമൊഴി
ഇന്ത്യയെ പിടിച്ചുനിർത്തി ലങ്ക
ക്രുണാലിന് കോവിഡ്സ്ഥിരീകരിച്ചതോടെയാണ് ചൊവ്വാഴ്ച്ച നടക്കേണ്ട മത്സരം ബുധനാഴ്ചയിലേക്ക് മാറ്റിയത്
മേഘവിസ്ഫോടനം: 16 മരണം
കശ്മീർ ഹിമാചൽ ലഡാക്ക്
ടോക്കിയോയുടെ കണ്ണീരായി സിമോൺ
ജിംനാസ്റ്റിക്സ് വ്യക്തിഗത ഫൈനലിൽ നിന്നും സിമോൺ ബയ്ൽസ് പിന്മാറി.
ഹോക്കിയിലും ബോക്സിങ്ങിലും ജയം
TOKYO 2020
സുരജ് വിരിയിച്ചു. വയനാട്ടിൽ 'സഹസ്രദള പത്മം'
സംസ്കൃതി എന്ന ബ്രാൻഡിൽ സ്വന്തം ജെവാൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്
തോക്കു വെച്ച് കീഴടങ്ങി
ഷൂട്ടിങ്ങിൽ വീണ്ടും നിരാശ
ക്രുണാൽ പാണ്ഡ്യക്ക് കോവിഡ്; ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വൻറി20 മാറ്റിവെച്ചു
ക്രുണാലുമായി ബന്ധമുള്ള എല്ലാ താരങ്ങളും നെഗറ്റിവ്, കളി ഇന്ന് നടന്നേക്കും
മീരാ ഭാരത് മഹാൻ
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ, ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി
മേരികോം പ്രീക്വാർട്ടറിൽ
സിന്ധുവിന് ആദ്യ മത്സരത്തിൽ ജയം
ദയവുചെയ്ത് ഷെയർ ചെയ്യരുത്; അത് ഒളിമ്പിക്സിലല്ല സർ...
ലോക കാഡറ്റ് റസ്ലിങ് ചാമ്പ്യൻഷിപ്പിലെ പ്രിയ മാലിക്കിൻറ സ്വർണനേട്ടം ഒളിമ്പിക്സിലെന്ന് തെറ്റിദ്ധരിച്ച് പ്രമുഖർ
മാണിക ബാത്ര മുന്നാം റൗണ്ടിൽ
ബാത്ര തുടർച്ചയായ രണ്ടാം ജയത്തോടെയാണ് മൂന്നാം റൗണ്ടിൽ കടന്നത്
പുണ-ബംഗളുരു ദേശീയപാത വെള്ളത്തിൽ മുങ്ങി
അണക്കെട്ടുകളിൽ ജല നിരപ്പുയർന്നതോടെ ഏതുനിമിഷവും ഷട്ടർ തുറക്കുമെന്നതിനാൽ താഴ്ഭാഗങ്ങളിലെ ഗ്രാമങ്ങളിൽ കഴിയുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
സ്പോർട്സ് ഹോസ്റ്റൽ പ്രവേശന ട്രയൽസിന് തിക്കും തിരക്കും
കോഴിക്കോട്: സംസ്ഥാനത്ത സ്പോർട്സ് ഹോസ്റ്റൽ പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽസിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ നടന്ന മേഖല സെലക്ഷനാണ് ക ട്ടികളെയും കൂടെവന്ന രക്ഷിതാക്കളെയും വലച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലെയും മലപ്പുറം ജില്ലയുടെ ചില മേഖലകളിലെയും കുട്ടികൾക്കായാണ് വിവിധ കായിക ഇനങ്ങളുടെ സെലക്ഷൻ ട്രയൽസ് നടത്തിയത്.
ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും
ചരിത്രത്തിലാദ്യമായി കാണികളില്ലാതെ ലോകകായിക മാമാങ്കം