CATEGORIES
Categories
കോവിഡ്: ഗൾഫ് രാജ്യങ്ങളിൽ മരിച്ചത് 3280 ഇന്ത്യക്കാർ
ന്യൂഡൽഹി: കോവിഡ് ബാധിച്ച് 70 വിദേശ രാജ്യങ്ങളിലായി 3570 ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു.
ഇറാഖിൽ ചാവേറാക്രമണം: 35 മരണം
ഈദ് ഷോപ്പിങ്ങിനെത്തിയവർക്ക് നേരെയാണ് ആക്രമണം
സുരക്ഷിത ഹജ്ജ്, ചരിത്രമായി അറഫ സംഗമം
കോവിഡ് മഹാമാരിയിൽ നിന്ന് ലോകത്തിന് മോചനം തേടിയുള്ള പ്രാർഥനയോടെയാണ് തീർഥാടകർ അറഫവിട്ടത്
രണ്ടാം അങ്കം ഇന്ന്
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനം ഇന്ന്
ഇന്ന് അറഫ സംഗമം
ആരോഗ്യ, സുരക്ഷാ കാര്യങ്ങളിൽ പഴുതടച്ച ക്രമീകരണങ്ങൾ
പാളത്തിൽ മണ്ണിടിച്ചിൽ; കൊങ്കൺ പാതയിൽ സർവിസ് തടസ്സപ്പെട്ടു
കുലശേഖര തുരങ്കത്തിന് സമീപമാണ് മണ്ണിടിച്ചിൽ
പടിഞ്ഞാറൻ യൂറോപ്പിൽ വെള്ളപ്പൊക്കം
മരണം 120 കടന്നു
ചോര പടർന്ന് ക്യാമറ- ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു
പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ ഫോട്ടോ ജേണലിസ് കൊല്ലപ്പെട്ടത് അഫ്ഗാനിൽ താലിബാൻ ആക്രമണത്തിൽ
കലിതുള്ളി കാലവർഷം; കുടകിൽ കനത്ത നാശം; ഒരാൾ മരിച്ചു.
സംസ്ഥാനത്തെ തീരദേശ, മലനാട് ജില്ലകളിൽ റെഡ് അലർട്ട്
ഒളിമ്പിക്സിന് ദ്യോകോവിച്ചുണ്ട് കേട്ടോ.
ലക്ഷ്യം ഗോൾഡൻ സ്ലാം
ഇന്ത്യൻ ടീമിന് കോവിഡ് ഭീഷണി, ഋഷഭ് പന്തും ടീം സ്റ്റാഫും പോസിറ്റിവ്
ഇംഗ്ലണ്ട് പര്യടനത്തിൽ ആശങ്ക
മഴ: ബാണാസുര അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു
771.80 മീറ്റർ ഉയരത്തിൽ ജലനിരപ്പ് ഉയർന്നാൽ ഡാമിൻറ ഷട്ടർ ഉയർത്താനുള്ള നടപടികളിലേക്ക് നീങ്ങും
മുൻ ഇന്ത്യൻ ക്രിക്കറ്റർ യശ്പാൽ ശർമ അന്തരിച്ചു
183 ലോകകപ്പിൽ സെമിയിൽ ഇംഗ്ലണ്ടിനെതിരെ അർധ സെഞ്ച്വറിയുമായി കളി ജയിപ്പിച്ച പ്രകടനത്തിൻറ പേരിലാണ് യശ്പാൽ കൂടുതൽ ഓർക്കപ്പെടുന്നത്
തിരുവനന്തപുരം ലൈറ്റ് മെട്രോ അനുമതി ഉടൻ
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനുള്ള അനുമതിയും ഉടൻ കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പരിശോധിച്ച് പറയും
ദൊഡ്ഡജാല പൈത്യക റെയിൽവേ സ്റ്റേഷനാക്കും
പുരാതന ശേഷിപ്പുകളും ചരിത്രവും വിശദമാക്കുന്ന പ്രത്യേക കേന്ദ്രം സ്റ്റേഷനിൽ നിർമിക്കും
ഞാൻ റഷ്ഫോഡ്, കറുത്തവൻ; അതിൻറ പേരിൽ ഒരിക്കലും മാപ്പുപറയില്ല'
ഫുട്ബാൾ
യു.പിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും മിന്നൽ ദുരന്തം 71
ഹിമാചലിൽ മേഘവിസ്ഫോടനം; കനത്ത മഴ, വെള്ളപ്പൊക്കം
നിയന്ത്രണം അശാസ്ത്രീയമെന്ന് കോഴിക്കോട്ട് വ്യാപാരി സമരം; സംഘർഷം
ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മിഠായിത്തെരുവിൽ വ്യാപാരികൾ പ്രക്ഷോഭത്തിനിറങ്ങി
കാഴ്ചയുടെ വിരുന്നൊരുക്കി 'കൊറോണപ്പു
കടമ്പിൻ പൂവിനും വേരിനും ഔഷധഗുണങ്ങളുണ്ട്
നമ്പർ 20 ദ്യോകോ എക്സ്പ്രസ്
വിംബിൾഡൺ കിരീടം ദ്യോകോവിച്ചിന് 20ാം ഗ്രാൻഡ്സ്ലാമുമായി ഫെഡറർക്കും നദാലിനുമൊപ്പം
പരിക്കേറ്റ കടുവ ചത്തു
വനംവകുപ്പിൻറെ നടപടികളിൽ വീഴ്ചയെന്ന് ആരോപണം
കൃഷിയോട് ചങ്ങാത്തം കൂടി വൈദികൻ
ആടിക്കൊല്ലി സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ വികാരി ഫാ. പോൾ ഇടയ ക്കൊണ്ടാട്ടാണ് കൃഷിയിലൂടെ ശ്രദ്ധേയാനാവുന്നത്
കോപ അർജൻറീന
28 വർഷത്തിനുശേഷം അർജൻറീനക്ക് കോപ അമേരിക്ക കിരീടം
ഒടുവിൽ ട്വിറ്റർ വഴങ്ങി
ഇന്ത്യക്കാരനെ പരാതി പരിഹാര ഓഫിസറായി നിയമിച്ചു
സിക്ക വൈറസ്; ജാഗ്രത പാലിക്കണം
കൊതുകുകളുടെ ഉറവിട നശീകരണം രോഗ പ്രതിരോധത്തിൽ പ്രധാനം
കോവിഡ് രോഗികളിൽ പകുതിയിലധികം കേരളത്തിലും മഹാരാഷ്ട്രയിലും -കേന്ദ്രം
ദേശീയ തലത്തിൽ കോവിഡ് കേസുകൾ കുറയുന്നുണ്ട്
മഹാവൈദ്യന് വിട
ആയുർവേദത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തിയാണ് ഡോ. പി.കെ. വാര്യരുടെ മടക്കം
കിരീടം ബാർതിക്ക്
ദ്യോകോവിച്-ബെരറ്റീനി ഫൈനൽ ഇന്ന്
കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാം , വിൻഡോം കോച്ചുകളിൽ
ഒരാൾക്ക് 1350 രൂപയാണ് ടിക്കറ്റ് നിരക്ക്
ഏക സിവിൽ കോഡ് നടപ്പാക്കണം
കേന്ദ്രത്തോട് ഡൽഹി ഹൈകോടതി