CATEGORIES
Categories
വണ്ടൂരിൽ മരിച്ച യുവാവിന് നിപ; ജാഗ്രത
മരിച്ചത് ബംഗളൂരുവിൽ നിന്നെത്തിയ വിദ്യാർഥി
കെജ്രിവാളിന് പടിയിറക്കം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് രാജിവെക്കും
പൂവേ പൊലി....
ഐ.എസ്.എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്- പഞ്ചാബ് എഫ്.സി പോരാട്ടം
കെജ്രിവാളിന് മോചനം
സി.ബി.ഐ കേസിലും സുപ്രീംകോടതി ജാമ്യം
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാകാം
വിജ്ഞാപനം www.newindia.co.inൽ » ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 29 വരെ
കുറ്റൻ ചരക്കുകപ്പൽ വിഴിഞ്ഞത്ത്
ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയതിൽ ഏറ്റവും വലിയ ചരക്കുകപ്പൽ » സുപ്രധാന ചുവടുവെപ്പെന്ന് മുഖ്യമന്ത്രി
കണ്ണീരോർമയായി ജെൻസൻ
ശ്രുതിയെ ചേർത്തുപിടിച്ച കരങ്ങളും മണ്ണോടു ചേർന്നു
കൂട്ടത്തോൽവി
ലോകകപ്പ് യോഗ്യത അർജന്റീനയും ബ്രസീലും വീണു-ചാമ്പ്യന്മാർക്ക് കൊളംബിയൻ ഷോക്ക്
മേൽക്കൈ ആർക്ക്? ലോകം ഉറ്റുനോക്കി കമല-ട്രംപ് സംവാദം
ടെലിവിഷൻ സംവാദം ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 6.30ന് ആരംഭിക്കും
എസ്.എസ്.സി ഓഫിസറാകാൻ നാവികസേന വിളിക്കുന്നു
വിവരങ്ങൾക്ക് www.joinindiannavy.gov.in ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 29 വരെ
വീണ്ടും ക്രിസ്റ്റ്യാനോ പോർച്ചുഗൽ
സ്പെയിനിനും ക്രൊയേഷ്യക്കും ജയം
ഓണസമ്മാനമൊരുക്കാൻ മഞ്ഞപ്പട
കസവുമുണ്ടുടുത്ത് ഫാൻസ് മീറ്റിനെത്തി താരങ്ങൾ
തുടങ്ങി തൂക്കിയടി
കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെ അഞ്ചു വിക്കറ്റിന് തകർത്ത് ആലപ്പി റിപ്പിൾസ്
ആന്ധ്രയിലും തെലങ്കാനയിലും പ്രളയം; മരണം 37
ദുരന്തസമാന സാഹചര്യം നേരിടുന്ന വിജയ വാഡയിലേക്ക് കൂടുതൽ കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സേന എത്തും.
കേരള ഐ.പി.എല്ലിന് ഇന്ന് ടോസ്
മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാപ്റ്റനാകുന്ന ആലപ്പി റിപ്പിൾസും വരുൺ നായനാരുടെ ക്യാപ്റ്റൻ സിയിൽ തൃശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യം കൊമ്പുകോർക്കുന്നത്
ഗസ്സ: ബന്ദികളിൽ ആറുപേർ കൊല്ലപ്പെട്ടു
ഇസ്രായേലിൽ കനത്ത പ്രതിഷേധം
പാരാലിമ്പിക്സിന് കൊടിയേറ്റം വിജയിച്ച് തുടങ്ങി ഇന്ത്യ
അമ്പെയ്ത്തിൽ ചരിത്രമെഴുതി ശീതൾ ദേവി
വ്യവസായ സ്മാർട്ട് സിറ്റികൾക്ക് മന്ത്രിസഭ സമിതി അംഗീകാരം പാലക്കാട് സ്മാർട്ടാകും
കേന്ദ്രത്തിന്റെ 12 ലോകോത്തര ഗ്രീൻഫീൽഡ് വ്യവസായ സ്മാർട്ട് സിറ്റികളിൽ ഒന്ന് പാലക്കാട്ട് 1710 ഏക്കർ ഭൂമി; 3806 കോടി രൂപ ചെലവ്; 8729 കോടി നിക്ഷേപം; 51,000 തൊഴിലവസരങ്ങൾ
പാരിസിൽ വീണ്ടും കൊടിയേറ്റം
പാരാലിമ്പിക്സിന് ഇന്ന് തുടക്കം മെഡൽ തേടി 84 അംഗ ഇന്ത്യൻ സംഘം
ഐ.സി.സി തലപ്പത്ത് ജയ് ഷാ
ചൊവ്വാഴ്ചയാണ് ജയ് ഷാ നാമനിർദേശം നൽകിയത്
അതിജീവിതയുടെ പോരാട്ടത്തിൽ അടിതെറ്റി അമ്മ പൊട്ടിച്ചെറിഞ്ഞു ആണധികാരം
പ്രസിഡന്റ് മോഹൻലാലും ഒഴിഞ്ഞു; ഭരണസമിതി പിരിച്ചുവിട്ടു
പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി
കേരളത്തിന്റെ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം സമർപ്പിച്ചു
നോർത്ത് ഈസ്റ്റ് ഫൈനലിൽ
ഷില്ലോങ് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ടീം ആദ്യമായി ഫൈനലിലെത്തിയത്
കേന്ദ്രജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി
അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ 10,000 രൂപ ചുരുങ്ങിയ പെൻഷൻ 2025 ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും
വൈറ്റ് ഹൗസിൽ ആരു വരും?
ഒരു സ്ത്രീയെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ അമേരിക്ക സന്നദ്ധമാകുമോ?
പൂർണരൂപം വേണം
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് ഹൈകോടതി
ഡോക്ടർമാരോട് സുപ്രീംകോടതി "സമരം നിർത്തി ജോലിക്ക് കയറു
പാവപ്പെട്ട രോഗികളെ വഴിയാധാരമാക്കരുത്
എവിടെയുമെത്താതെ വെടിനിർത്തൽ ചർച്ച; ബ്ലിങ്കൻ മടങ്ങി
ഗസ്സയിൽ വേട്ട നിർത്താതെ ഇസ്രായേൽ
മിഷൻ 90 മീ.
നീരജിന് ഇന്ന് ലോസന്നെ ഡയമണ്ട് ലീഗ് മത്സരം
ബംഗാളിലേക്ക് ദൗത്യസംഘം
ഇനിയൊരു ബലാത്സംഗത്തിന് കാത്തിരിക്കാനാവില്ലെന്ന് സുപ്രീംകോടതി