CATEGORIES

ഹിറ്റുകളുമായി അഖില
Manorama Weekly

ഹിറ്റുകളുമായി അഖില

അഖില ഭാർഗവൻ മനസ്സു തുറന്നപ്പോൾ...

time-read
1 min  |
May 20,2023
ആരോടും പരിഭവമില്ലാത്ത നസീർ സാർ
Manorama Weekly

ആരോടും പരിഭവമില്ലാത്ത നസീർ സാർ

ഒരേയൊരു ഷീല

time-read
5 mins  |
May 20,2023
ദൈവത്തിന്റെ ഇന്ദ്രജാലം
Manorama Weekly

ദൈവത്തിന്റെ ഇന്ദ്രജാലം

ഭിന്നശേഷിയുള്ള കുട്ടിയായതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയ വിഷ്ണു. ആർ എന്ന ഇരുപത്തിരണ്ടുകാരൻ ഇന്ന് അറിയപ്പെടുന്ന മജീഷ്യനാണ്. ഇന്ത്യയിലും വിദേശത്തുമായി നാലായിരത്തിലേറെ വേദികളിൽ മാജിക് അവതരിപ്പിച്ച് വിഷ്ണു വിസ്മയമാകുമ്പോൾ, അമ്മ ദീപയ്ക്ക് ഇതു ദൈവത്തിന്റ ഇന്ദ്രജാലമാണ്.

time-read
1 min  |
May 20,2023
അച്ഛനുറങ്ങാത്ത വീടും "സലികുമാറും
Manorama Weekly

അച്ഛനുറങ്ങാത്ത വീടും "സലികുമാറും

നിങ്ങളുടെ ഏറ്റവും നല്ല സിനിമ അച്ഛനുറങ്ങാത്ത വീടാണ്' എന്നു പറയുന്ന നാലോ അഞ്ചോ ആളുകളെയെങ്കിലും ഞാൻ എല്ലാ വർഷവും കണ്ടുമുട്ടാറുണ്ട്. എന്നാലും നിങ്ങൾ ഭയങ്കര ക്രൂരനാണ്. അവളുടെ ചുമലിൽ ക്ലൈമാക്സിൽ ആ സ്ത്രീ വന്ന് എന്നു പറയുന്നവരും കൈ വയ്ക്കുമ്പോൾ തകർന്നു പോയി ഉണ്ട്. ഈയിടെ ഒരു കവിയെ നേരിൽ കണ്ടപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: \"അച്ഛനുറങ്ങാത്ത വീട് തന്നതിനു നന്ദി.

time-read
5 mins  |
May 20,2023
കോളിഫ്ലവർ ഉലർത്തിയത്
Manorama Weekly

കോളിഫ്ലവർ ഉലർത്തിയത്

കൊതിയൂറും വിഭവങ്ങൾ

time-read
1 min  |
May 20,2023
നായ്ക്കളെ ബാധിക്കുന്ന പാർവോ വൈറസ്
Manorama Weekly

നായ്ക്കളെ ബാധിക്കുന്ന പാർവോ വൈറസ്

പെറ്റ്സ് കോർണർ

time-read
1 min  |
May 20,2023
പെരുമയ്ക്കു ശേഷം
Manorama Weekly

പെരുമയ്ക്കു ശേഷം

കഥക്കൂട്ട്

time-read
1 min  |
May 20,2023
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കപ്പ സോയക്കൂട്ട്

time-read
1 min  |
May 13,2023
പൂച്ചയെ വളർത്തുമ്പോൾ
Manorama Weekly

പൂച്ചയെ വളർത്തുമ്പോൾ

പെറ്റ്സ് കോർണർ

time-read
1 min  |
May 13,2023
മോഹിതിനെപ്പറ്റിയുള്ള മോഹങ്ങൾ
Manorama Weekly

മോഹിതിനെപ്പറ്റിയുള്ള മോഹങ്ങൾ

അമ്മമനസ്സ്

time-read
2 mins  |
May 13,2023
ചിങ്ങമാസവും ജ്യോതിർമയിയും
Manorama Weekly

ചിങ്ങമാസവും ജ്യോതിർമയിയും

‘മീശമാധവനി'ൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ച കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരിയുടെ മകളാണ് പ്രഭ. ആ പെൺകുട്ടിക്കു മാധവനോടു ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു. തിരക്കഥയിൽ ഇത്രയേ ഉണ്ടായിരുന്നുള്ളൂ. പിന്നെ അവളുടെ കല്യാണത്തിന് ഒരു പാട്ടും. അതുകൊണ്ട് കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടി വേണം എന്നതിനപ്പുറത്തേക്ക് ഒന്നും കരുതിയിട്ടില്ല. പല കുട്ടികളെയും കണ്ട കൂട്ടത്തിലാണ് ജ്യോതിർമയിയെയും കണ്ടത്.

time-read
3 mins  |
May 13,2023
ചിരിയുടെ സമ്രാട്ടിന് വിട...
Manorama Weekly

ചിരിയുടെ സമ്രാട്ടിന് വിട...

അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യനാണു താനെന്നാണ് മാമുക്കോയ സ്വയം വിശേഷിപ്പിച്ചത്

time-read
1 min  |
May 13,2023
മഴവില്ലിൽ വിരിഞ്ഞ താരം
Manorama Weekly

മഴവില്ലിൽ വിരിഞ്ഞ താരം

\"വികൃതി'യാണ് എന്റെ ആദ്യ ചിത്രം

time-read
3 mins  |
May 13,2023
വഴിമാറിയപ്പോൾ
Manorama Weekly

വഴിമാറിയപ്പോൾ

കഥക്കൂട്ട്

time-read
1 min  |
May 13,2023
ചെമ്പൈ സ്വീകരിച്ച ഇരട്ട ദക്ഷിണ
Manorama Weekly

ചെമ്പൈ സ്വീകരിച്ച ഇരട്ട ദക്ഷിണ

വഴിവിളക്കുകൾ

time-read
1 min  |
May 13,2023
നിറച്ചാർത്തുള്ള സ്വപ്നങ്ങൾ
Manorama Weekly

നിറച്ചാർത്തുള്ള സ്വപ്നങ്ങൾ

അമ്മമനസ്സ്

time-read
2 mins  |
May 06,2023
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ബീഫ് ചാപ്സ്

time-read
1 min  |
May 06,2023
സൂപ്പർ അനിഖ
Manorama Weekly

സൂപ്പർ അനിഖ

നായികയായി അരങ്ങേറ്റം കുറിച്ച \"ഓ മൈ ഡാർലിങ്' എന്ന ചിത്രത്തിലെ ജെനി എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു

time-read
1 min  |
May 06,2023
ലാബ്രഡോറിനെ വളർത്തുമ്പോൾ
Manorama Weekly

ലാബ്രഡോറിനെ വളർത്തുമ്പോൾ

പെറ്റ്സ് കോർണർ

time-read
1 min  |
May 06,2023
ലാൽ ജോസിന്റെ പെൺപുലികൾ
Manorama Weekly

ലാൽ ജോസിന്റെ പെൺപുലികൾ

‘ഉദ്യാനപാലകൻ' എന്ന സിനിമയിൽ ഞാൻ അസോഷ്യേറ്റായിരുന്നു. ഷൂട്ടിങ്ങിനിടയിൽ ഒരു ഒഴിവു സമയത്ത് മമ്മൂക്ക എന്നോടു ചോദിച്ചു: “നീയും ശ്രീനിയുമായിട്ട് എന്തോ പരിപാടി ഉണ്ടെന്നു കേട്ടല്ലോ? എന്തായി?' \"കഥ ആകുന്നേയുള്ളൂ.' \"ആരാ നായകൻ? \"നായകനെയൊന്നും തീരുമാനിച്ചില്ല. കഥ കിട്ടിയതിനുശേഷം നായകന്റെ മുഖഛായയുള്ള ആളെ സമീപിക്കാം എന്നാണു വിചാരിക്കുന്നത്. \"എനിക്കു നിന്റെ നായകന്റെ ഛായയുണ്ടെങ്കിൽ ഞാൻ അഭിനയിക്കാം. “വേണ്ട' എന്നായിരുന്നു എന്റെ ആദ്യ മറുപടി. ഞാൻ പേടിച്ചുപോയി. ദിലീപോ ജയറാമോ ആയിരുന്നു എന്റെ മനസ്സിൽ. രണ്ടുപേരും അറിയുന്നവരായതുകൊണ്ട് ജോലി കുറച്ചുകൂടി എളുപ്പമാകുമല്ലോ എന്നാണു ഞാൻ കരുതിയത്.

time-read
5 mins  |
May 06,2023
ആശയസമ്പന്നർ
Manorama Weekly

ആശയസമ്പന്നർ

കഥക്കൂട്ട്

time-read
2 mins  |
May 06,2023
അറിവിന്റെ വെട്ടം, നന്മയുടേതും
Manorama Weekly

അറിവിന്റെ വെട്ടം, നന്മയുടേതും

വഴിവിളക്കുകൾ

time-read
1 min  |
May 06,2023
കയ്യില്ലെങ്കിലും സ്വന്തംകാലിൽ ഉമ്മുകുൽസു
Manorama Weekly

കയ്യില്ലെങ്കിലും സ്വന്തംകാലിൽ ഉമ്മുകുൽസു

രണ്ടു കൈകളും ഇല്ലാതെയാണ് ഉമ്മു കുൽസു ജനിച്ചത്. കാലുകൾക്ക് രണ്ടിനും രണ്ടു നീളം. പക്ഷേ, ചെയ്യുന്ന ജോലികളെല്ലാം അവൾ കാലു കൊണ്ട് ചെയ്തു; ചിത്രരചനയടക്കം. ഭിന്നശേഷിയെ അതിജീവിച്ച് ചിത്രപ്രദർശനങ്ങളും വിത്തുപന നിർമാണവുമായി സ്വന്തം കാലിൽ നിൽക്കുന്ന ഉമ്മുകുൽസുവിന്റെ കഥ...

time-read
1 min  |
April 29,2023
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

തുളുനാടൻ കോഴിക്കറി

time-read
1 min  |
April 29,2023
ആദ്യസിനിമ അച്ഛനൊപ്പം
Manorama Weekly

ആദ്യസിനിമ അച്ഛനൊപ്പം

തിങ്കളാഴ്ച നിശ്ചയം

time-read
1 min  |
April 29,2023
“കെട്യോൾ” ക്ലിക്കായി സ്മിനുവും
Manorama Weekly

“കെട്യോൾ” ക്ലിക്കായി സ്മിനുവും

ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം

time-read
6 mins  |
April 29,2023
ലക്ഷാധിപതികൾ
Manorama Weekly

ലക്ഷാധിപതികൾ

കഥക്കൂട്ട്

time-read
2 mins  |
April 29,2023
അങ്ങനെയൊരു മഹാരാജാസ് കാലം
Manorama Weekly

അങ്ങനെയൊരു മഹാരാജാസ് കാലം

വഴിവിളക്കുകൾ

time-read
1 min  |
April 29,2023
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കുമ്പളം ചിക്കൻ കറി

time-read
1 min  |
April 22,2023
ഭാർഗവിക്കും റിമയ്ക്കും രണ്ടാം വരവ്
Manorama Weekly

ഭാർഗവിക്കും റിമയ്ക്കും രണ്ടാം വരവ്

വിവാഹം എന്റെ കരിയറിനെ മാത്രമാണു ബാധിച്ചത്. ആഷിക് സിനിമയിൽ വളർന്നിട്ടേയുള്ളൂ. വിവാഹത്തിനുശേഷം ഞാൻ നൽകിയ അഭിമുഖങ്ങളിലെല്ലാം ആഷിക്കിനെക്കുറിച്ചും ആഷിക്കിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു. പക്ഷേ, ആഷിക്കിന്റെ ഒരു അഭിമുഖത്തിലും അത്തരം ചോദ്യങ്ങൾ ചോദിച്ചു കാണും എന്നെനിക്കു തോന്നുന്നില്ല.

time-read
6 mins  |
April 22,2023