CATEGORIES
Categories
![വിജയ് സേതുപതിക്കൊപ്പം മഞ്ജുവാരിയർ വിജയ് സേതുപതിക്കൊപ്പം മഞ്ജുവാരിയർ](https://reseuro.magzter.com/100x125/articles/1219/1473269/8naJM7uq01697901787086/1697901876885.jpg)
വിജയ് സേതുപതിക്കൊപ്പം മഞ്ജുവാരിയർ
മഞ്ജുവാരിയർ അഭിനയിച്ച ആദ്യത്തെ തമിഴ് ചിത്രം കൂടിയായിരുന്നു അസുരൻ
![ഇവിടുത്തെ കാറ്റാണ് കാറ്റ് ഇവിടുത്തെ കാറ്റാണ് കാറ്റ്](https://reseuro.magzter.com/100x125/articles/1219/1473269/l4hsg4D-c1697901502349/1697901769698.jpg)
ഇവിടുത്തെ കാറ്റാണ് കാറ്റ്
ഞാൻ ഇവിടം ഹാപ്പിയാണെന്ന് ലേഡി ഫോട്ടോഗ്രഫർ അഞ്ജന ഗോപിനാഥ്
![നയൻതാരയെ കടത്തിവെട്ടിയ സാമന്ത.... നയൻതാരയെ കടത്തിവെട്ടിയ സാമന്ത....](https://reseuro.magzter.com/100x125/articles/1219/1473269/NoQm-32211697713075581/1697713222955.jpg)
നയൻതാരയെ കടത്തിവെട്ടിയ സാമന്ത....
സോഷ്യൽ മീഡിയയിൽ ഫാൻസ് ഫോളോവേഴ്സ് വിഷയത്തിൽ നയൻതാര, കീർത്തി സുരേഷ്, തൃഷ തുടങ്ങിയ മുൻനിര നടിമാരെ എല്ലാം കടത്തിവെട്ടിയിരിക്കുകയാണ് സാമന്ത
![ഇഷ്ടങ്ങളും അതിജീവനം ഇഷ്ടങ്ങളും അതിജീവനം](https://reseuro.magzter.com/100x125/articles/1219/1473269/s-rJTw_8J1697711660756/1697713035802.jpg)
ഇഷ്ടങ്ങളും അതിജീവനം
ഇന്ദ്രൻസേട്ടന്റെ നായികയായി തന്റെ അഭിനയകരിയർ തുടങ്ങിയ നികിതയുടെ ഏറ്റവും പുതിയ വിശേഷം ഒന്നാം സാക്ഷി പരേതനാണ്. അന്താ രാഷ്ട്ര ചലച്ചിത്ര വേദികളിൽ ശ്രദ്ധ നേടിയ ചിത്രത്തിൽ നായികയായി അഭിനയിച്ച അനുഭവം നികിത സംസാരിച്ചുതുടങ്ങി.
![സ്ത്രീശാക്തീകരണവുമായി റേച്ചൽ സ്ത്രീശാക്തീകരണവുമായി റേച്ചൽ](https://reseuro.magzter.com/100x125/articles/1219/1473269/u6EiTkN8I1697711383116/1697711652390.jpg)
സ്ത്രീശാക്തീകരണവുമായി റേച്ചൽ
റേച്ചലിനെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എബ്രിഡ് ഷൈൻ പറഞ്ഞു
![ചോക്ലേറ്റ് ഹീറോയിൽ നിന്നും - ഡാർക്ക് ചോക്ലേറ്റിലേക്ക് ചോക്ലേറ്റ് ഹീറോയിൽ നിന്നും - ഡാർക്ക് ചോക്ലേറ്റിലേക്ക്](https://reseuro.magzter.com/100x125/articles/1219/1473269/DMmF0y1vL1697710849805/1697711373932.jpg)
ചോക്ലേറ്റ് ഹീറോയിൽ നിന്നും - ഡാർക്ക് ചോക്ലേറ്റിലേക്ക്
അവാർഡിനപ്പുറം ജീവിതത്തിൽ സന്തോഷങ്ങൾ തന്ന സന്ദർഭങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
![എംബരാൻ എംബരാൻ](https://reseuro.magzter.com/100x125/articles/1219/1473269/omYaxNOxu1697627643408/1697710818427.jpg)
എംബരാൻ
വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെ കാലിന് പരു പറ്റി വിശ്രമത്തിലായിരുന്ന പൃഥ്വിരാജ് വീണ്ടും തന്റെ കർമ്മ രംഗത്ത് വീണ്ടും സജീവമാകുന്നു.
![മാറുന്ന കാഴ്ചസംസ്കാരവും മായാത്ത തിയേറ്റർ ഓർമ്മകളും മാറുന്ന കാഴ്ചസംസ്കാരവും മായാത്ത തിയേറ്റർ ഓർമ്മകളും](https://reseuro.magzter.com/100x125/articles/1219/1473269/vGHDEkZpt1697626766089/1697627628940.jpg)
മാറുന്ന കാഴ്ചസംസ്കാരവും മായാത്ത തിയേറ്റർ ഓർമ്മകളും
അന്നൊക്കെ ഒട്ടുമിക്ക ചിത്ര ങ്ങളും 100 ദിവസം അടുപ്പിച്ച് ഓടും
![വിജയം തന്ന സന്തോഷം വിജയം തന്ന സന്തോഷം](https://reseuro.magzter.com/100x125/articles/1219/1458532/6oLEDhkWF1696327500697/1696328544040.jpg)
വിജയം തന്ന സന്തോഷം
സ്കൂൾ കലോത്സവങ്ങൾ കഴിഞ്ഞതിനു ശേഷമായിരുന്നു സിനിമയിലേക്കുള്ള അവസരം വന്നത്
![ഭാഷ ഏതായാലും കഥ നന്നായാൽ മതി ഭാഷ ഏതായാലും കഥ നന്നായാൽ മതി](https://reseuro.magzter.com/100x125/articles/1219/1458532/N9-xBjx9f1696326343017/1696327461830.jpg)
ഭാഷ ഏതായാലും കഥ നന്നായാൽ മതി
ഭാഷ ഏതായാലും കണ്ടന്റ് നല്ലതാണെങ്കിൽ മലയാളികൾ സിനിമ ഇരുകൈ നീട്ടി സ്വീകരിക്കും
![ബിജുക്കുട്ടൻ ശുഭാപ്തി വിശ്വാസിയാണ് ബിജുക്കുട്ടൻ ശുഭാപ്തി വിശ്വാസിയാണ്](https://reseuro.magzter.com/100x125/articles/1219/1458532/hYUXKwrXv1696318704599/1696326323143.jpg)
ബിജുക്കുട്ടൻ ശുഭാപ്തി വിശ്വാസിയാണ്
ഹ്യൂമറിനും ഫാന്റസിക്കും പ്രാധാന്യമുള്ള ചിത്രമാണ് കള്ളന്മാരുടെ വീട്.
![കോപം കോപം](https://reseuro.magzter.com/100x125/articles/1219/1458532/hQNhQ_ALb1696318510638/1696318694709.jpg)
കോപം
മലയാളത്തിന്റെ അതുല്യ വേണു നടനായിരുന്ന നെടുമുടി അവസാനമായി അഭിനയിച്ച ചിത്രം കോപം ഒക്ടോബർ 6 ന് തിയേറ്ററുകളിലെത്തുന്നു.
![ഇനിയ ഇനി സംരംഭക ഇനിയ ഇനി സംരംഭക](https://reseuro.magzter.com/100x125/articles/1219/1458532/qfHyuLliX1696318412343/1696318504246.jpg)
ഇനിയ ഇനി സംരംഭക
അടുത്തിടെ \"വിളക്ക്' എന്ന പേരിൽ ഓണം കളക്ഷൻസ് അനോറയിലൂടെ താരം പുറത്തിറക്കുകയുണ്ടായി
![ടൂ മെൻ ആർമി ടൂ മെൻ ആർമി](https://reseuro.magzter.com/100x125/articles/1219/1458532/Ut8yBafCm1696318226855/1696318390492.jpg)
ടൂ മെൻ ആർമി
പ്രസാദ് ഭാസ്ക്കരൻ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിൽ പേര് സൂചിപ്പിക്കും പോലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ പുരോഗമിക്കുന്നത്.
![സെലക്ടീവാകുന്ന മമ്മൂട്ടി സെലക്ടീവാകുന്ന മമ്മൂട്ടി](https://reseuro.magzter.com/100x125/articles/1219/1458532/Yn5bt6JUO1696309871005/1696318213162.jpg)
സെലക്ടീവാകുന്ന മമ്മൂട്ടി
പല താരങ്ങളുടെയും പ്രകട നങ്ങളിലെ പുതുമ കുറച്ചുകാല ത്തിനുള്ളിൽ നഷ്ടപ്പെടുന്നതും ആവർത്തനവിരസമാകുന്നതും അവർ നിർമ്മിച്ചടുക്കുന്ന സേഫ് സോണുകളും പൊളിച്ചെഴുതാൻ പറ്റാത്ത കംഫർട്ട് സോണുകളു മൊക്കെയാണ്. നമ്മുടെ മുന്നിൽ വരുന്ന കഥാപാത്രങ്ങളുടെ പുതുമ ഉൾക്കൊള്ളാൻ കഴിയുക എന്നത് നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഒരു കലാകാരന് മാത്രമേ സാധിക്കൂ.
![തമിഴിൽ ഉണ്ണിമുകുന്ദനും തമിഴിൽ ഉണ്ണിമുകുന്ദനും](https://reseuro.magzter.com/100x125/articles/1219/1458532/Jba1Y6MRE1696266443016/1696266518810.jpg)
തമിഴിൽ ഉണ്ണിമുകുന്ദനും
സൂരി, ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം തമിഴ് സിനിമയിലെ മറ്റൊരു മുൻനിര നടനായ ശശികുമാറും ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമാകുന്നുണ്ട്
![ജെന്റിൽമാൻ നൽകിയ സന്തോഷം നയൻതാര ചക്രവർത്തി ജെന്റിൽമാൻ നൽകിയ സന്തോഷം നയൻതാര ചക്രവർത്തി](https://reseuro.magzter.com/100x125/articles/1219/1442930/QhrwP7dYU1695400819475/1695401084545.jpg)
ജെന്റിൽമാൻ നൽകിയ സന്തോഷം നയൻതാര ചക്രവർത്തി
ജെന്റിൽമാൻ സിനിമയ്ക്ക് ഇപ്പോൾ ഒരു തുടർഭാഗം \"ജെന്റിൽമാൻ 2 എന്ന പേരിൽ വരുന്നു
![നദികളിൽ സുന്ദരി യമുന നദികളിൽ സുന്ദരി യമുന](https://reseuro.magzter.com/100x125/articles/1219/1442930/wSburrLD31695400671267/1695400794685.jpg)
നദികളിൽ സുന്ദരി യമുന
കണ്ണൂരിലെ തനിഗ്രാമീണ രാഷ്ട്രീയ പശ്ചാത്തലത്തിൽ രണ്ടു ചെറുപ്പക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും നാട്ടുകാരുടെയും കഥ ഹാസ്യത്തിനു പ്രാധാന്യം നൽകി ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന.
![അപ്രതീക്ഷിത അവാർഡിന്റെ മധുരം അപ്രതീക്ഷിത അവാർഡിന്റെ മധുരം](https://reseuro.magzter.com/100x125/articles/1219/1442930/n6Bjglpvw1695400314112/1695400639572.jpg)
അപ്രതീക്ഷിത അവാർഡിന്റെ മധുരം
സനൽകുമാർ ശശിധരൻ സംവിധാനം നിർവ്വഹിച്ച വഴക്കിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നേടിയ തന്മയ സോളിന്റെ വിശേഷങ്ങൾ
![മൾട്ടിസ്റ്റാർ ഗരുഡൻ മൾട്ടിസ്റ്റാർ ഗരുഡൻ](https://reseuro.magzter.com/100x125/articles/1219/1442930/nHBe2gpdZ1695367931121/1695368101395.jpg)
മൾട്ടിസ്റ്റാർ ഗരുഡൻ
നീതിക്കുവേണ്ടി പോരാടുന്ന ഒരു നീതിപാലകന്റെയും കോളേജ് പ്രൊഫസറുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
![സംഗീതത്തിലെ ജനതൽപരത പ്രവചനാതീതം സംഗീതത്തിലെ ജനതൽപരത പ്രവചനാതീതം](https://reseuro.magzter.com/100x125/articles/1219/1442930/gU1Q5nQKh1695367535608/1695367914524.jpg)
സംഗീതത്തിലെ ജനതൽപരത പ്രവചനാതീതം
ഒരു കുട്ടനാടൻ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേ ഹും മൂസ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകനാണ് ശ്രീനാഥ് ശിവശങ്കരൻ. 2007 ലെ പ്രശസ്ത റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിങ്ങറിലൂടെയാണ് ശ്രീനാഥ് ശിവശങ്കരൻ സംഗീതലോകത്തേക്ക് എത്തുന്നത്. ശ്രീനാഥ് ശിവശങ്കരൻ തന്റെ വിശേഷങ്ങൾ നാനയോട് പങ്കുവയ്ക്കുന്നു.
![പൂക്കാലം കൊഴിയുന്നു.ഇനിയെന്ത്....? പൂക്കാലം കൊഴിയുന്നു.ഇനിയെന്ത്....?](https://reseuro.magzter.com/100x125/articles/1219/1442930/cGPBrM_CS1695051306715/1695051571691.jpg)
പൂക്കാലം കൊഴിയുന്നു.ഇനിയെന്ത്....?
ഒരുകാലത്ത് പ്രിയന്റെ ചിത്രങ്ങളിലെ അവിഭാജ്യഘടകങ്ങളായിരുന്നു അവരെല്ലാം
![ഹൃദയഹാരിയായ പ്രണയകഥ ഹൃദയഹാരിയായ പ്രണയകഥ](https://reseuro.magzter.com/100x125/articles/1219/1442930/Qkmgy5U_h1695051049307/1695051199591.jpg)
ഹൃദയഹാരിയായ പ്രണയകഥ
ചിത്രത്തിൽ ചാക്കോച്ചന്റെ കൊഴുമ്മൽ രാജീവനും ഭാഗമാകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്
![സൂര്യക്കൊപ്പം തമിഴിൽ റീ-എൻട്രിയാകുന്ന നസ്രിയ! സൂര്യക്കൊപ്പം തമിഴിൽ റീ-എൻട്രിയാകുന്ന നസ്രിയ!](https://reseuro.magzter.com/100x125/articles/1219/1442930/zbr0INxsy1695050924547/1695051032308.jpg)
സൂര്യക്കൊപ്പം തമിഴിൽ റീ-എൻട്രിയാകുന്ന നസ്രിയ!
\"നേരം', \"രാജാറാണി', “നയ്യാണ്ടി തുടങ്ങി ചില തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചതിന് ശേഷം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടില്ല
![ഹ്യൂമർ വേഷം ചെയ്യണം ഹ്യൂമർ വേഷം ചെയ്യണം](https://reseuro.magzter.com/100x125/articles/1219/1442930/zUyzPDseo1695050607090/1695050891803.jpg)
ഹ്യൂമർ വേഷം ചെയ്യണം
അങ്കമാലി ഡയറീസിലൂടെ തുടക്കം കുറിച്ച് ശ്രുതി ജയന്റെ വിശേഷങ്ങൾ
![എന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം വലുതാണ് നേഹ സക്സേന എന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം വലുതാണ് നേഹ സക്സേന](https://reseuro.magzter.com/100x125/articles/1219/1442930/VFPB0i0K01695034364589/1695034713086.jpg)
എന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം വലുതാണ് നേഹ സക്സേന
മോഹൻലാൽ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രമായ ഋഷഭയിൽ നേഹ സക്സേന മുഴുനീള കഥാപാത്രമാവു ന്നു. മറ്റ് അന്യഭാഷാനടിമാരിൽ നിന്നും വ്യത്യസ്തമായി ഏതൊരു കാര്യത്തെ ക്കുറിച്ചും കൃത്യമായ നിലപാടുള്ള മല യാളത്തെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന അഭിനേത്രിയാണ് നേഹ. രാജ്യത്തെ പ്രമുഖ മോഡലായിരുന്ന നേഹ സിനിമയിലെത്തിയിട്ട് പതിനാല് വർഷം പിന്നിട്ടിരിക്കുന്നു.മോഹൻലാൽ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രമായ ഋഷഭയിൽ നേഹ സക്സേന മുഴുനീള കഥാപാത്രമാവു ന്നു. മറ്റ് അന്യഭാഷാനടിമാരിൽ നിന്നും വ്യത്യസ്തമായി ഏതൊരു കാര്യത്തെ ക്കുറിച്ചും കൃത്യമായ നിലപാടുള്ള മല യാളത്തെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന അഭിനേത്രിയാണ് നേഹ. രാജ്യത്തെ പ്രമുഖ മോഡലായിരുന്ന നേഹ സിനിമയിലെത്തിയിട്ട് പതിനാല് വർഷം പിന്നിട്ടിരിക്കുന്നു.
![ലിയോ ലിയോ](https://reseuro.magzter.com/100x125/articles/1219/1442930/3QTz-Gbi41695033749941/1695034288698.jpg)
ലിയോ
ഒരുങ്ങുന്നത് ഐ മാക്സ് ഫോർമാറ്റിൽ
![എനിക്ക് പറ്റിയ പണി 'സിനിമ' തന്നെ എനിക്ക് പറ്റിയ പണി 'സിനിമ' തന്നെ](https://reseuro.magzter.com/100x125/articles/1219/1442930/VF1yXcUmb1695033299101/1695033742678.jpg)
എനിക്ക് പറ്റിയ പണി 'സിനിമ' തന്നെ
സിനിമയിൽ പുതുവഴിയിൽ ആനന്ദ് മന്മദൻ
![അവാർഡ് ലോട്ടറിയാണ് അവാർഡ് ലോട്ടറിയാണ്](https://reseuro.magzter.com/100x125/articles/1219/1409190/BxFrg-SR01692876715788/1692876954959.jpg)
അവാർഡ് ലോട്ടറിയാണ്
പല്ലൊട്ടി 90 കിഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുളള (ആൺ) സംസ്ഥാന സർക്കാറിന്റെ പുരസ്കാരം കരസ്ഥമാക്കിയ ഡാവിൻചിയുടെ വിശേഷങ്ങൾ.
![CINEMA എനിക്ക് ജീവവായു ഫെമിന ജോർജ്ജ് CINEMA എനിക്ക് ജീവവായു ഫെമിന ജോർജ്ജ്](https://reseuro.magzter.com/100x125/articles/1219/1409190/VP5XVxZUx1692876482715/1692876685159.jpg)
CINEMA എനിക്ക് ജീവവായു ഫെമിന ജോർജ്ജ്
പ്രതിഭയുള്ള അഭിനേത്രിയാണ്