CATEGORIES
Categories

രാജ്യത്തുടനീളമുള്ള4.98 ലക്ഷത്തിലേറെ ന്യായവില കടകളിൽ ഇ-പോസ് സംവിധാനം
ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് പദ്ധതി ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പാക്കുന്നതിലൂടെ ഇ-പോസ് സംവിധാനമുള്ള രാജ്യത്തെ ഏത് ന്യായവില കേന്ദ്രങ്ങളിൽ നിന്നും തങ്ങൾക്ക് അർഹതപ്പെട്ട ഭക്ഷ്യ ധാന്യ വിഹിതം സ്വന്തമാക്കാൻ ഗുണഭോക്താക്കൾക്ക് കഴിയും.

മുൻനിശ്ചയപ്രകാരം എണ്ണ ഉൽപാദനം തുടരാൻ ഒപെക് പ്ലസ് തീരുമാനം
കോവിഡ് കാരണം ഡിമാൻഡ് കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ വർഷമാണ് എണ്ണ ഉൽപാദനം വെട്ടിക്കുറച്ചത്.

ജറ്റ് എയർവേസ് അടുത്തവർഷം ആദ്യം സർവീസ് പുനരാരംഭിക്കും
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവേസ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2019 ഏപ്രിലിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്.

ക്രിപ്റ്റോകറൻസി സെബിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നേക്കും
ക്രിപ്റ്റോയെ ആസ്തിയായി പരിഗണിക്കുന്നതോടൊപ്പം റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല് കറൻസിയുമായി സാമ്യമില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് റിപ്പോർട്ടുകൾ

കാരവൻ ടൂറിസത്തിന് കരുത്തേകി ക്യാംപർവാൻ ആൻറ് ഹോളിഡേയ്സ് കേരളത്തിലേക്ക്
ലക്സ് ക്യാംപർ മന്ത്രിമാരായ മുഹമ്മദ് റിയാസും ആന്റണി രാജുവും ചേർന്ന് പുറത്തിറക്കി

ഒമിക്രോൺ: നാൽപതിന്റെ മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസിന് ശുപാർശ
രാജ്യത്ത് ഇതുവരെ രണ്ടുപേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുളത്

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചിലവേറും
2021 ഓഗസ്റ്റ് ഒന്ന് മുതൽ വിവിധ ബാങ്കിങ് സേവനങ്ങൾക്ക് നിരക്ക് വർധന പ്രാബല്യത്തിൽ വന്നിരുന്നു

ഇന്ത്യയിൽ ഫോൾഡബിളുകൾക്കായി ആകർഷകമായ പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് സാംസങ്
എല്ലാ ഗാലക്സി പ്രേമികൾക്കുമുള്ള ട്രെൻഡി കളറായി ലാവെൻഡർ മാറി.

സേവിങ്സ്, എഫ്.ഡി. നിരക്കുകൾ മാറ്റം വരുത്തി ബാങ്കുകൾ
സേവിങ്സ്, എഫ്.ഡി. നിരക്കുകളിൽ മാറ്റം വരുത്തി പ്രമുഖ ബാങ്കുകൾ.

വൈദ്യത വാഹനവിപണി കുതിക്കും
2020-21 സാമ്പത്തിക വർഷം ആകെ വിൽപ്പനയുടെ 1.3 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുടേത്

രാജ്യത്തെ വാഹന വിൽപനയിൽ ഇടിവ്
അതേസമയം, ആഭ്യന്തരവിൽപനയിൽ പിന്നോട്ടു പോയ പല വാഹന കമ്പനികൾക്കും കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് വർധനയുണ്ടായിട്ടുണ്ട്.

പോളിസി ഉടമകൾക്കും ഓഹരികൾ വാങ്ങാം
എൽഐസി ഐപിഒ

ഇന്ത്യയിലും ഒമിക്രോൺ സ്ഥിരീകരിച്ചു
ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ

10 ദിവസത്തിനിടെ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു
ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി
ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്

രാജ്യത്ത് സിഎൻജി വില കുതിക്കുന്നു
ഇതോടെ നിലവിൽ ഒരു സിലണ്ടറിന്റെ വില 2095.50 രൂപയായി ഉയർന്നു.

പുതിയ ഡ്യക്കാട്ടി ഹൈപ്പർമോട്ടാർഡ് 950 ഇന്ത്യൻ നിരത്തുകളിലേക്ക്
തിരഞ്ഞെടുത്ത രാജ്യാന്തര വിപണികളിൽ ഈ ബൈക്ക് ഇപ്പോൾ തന്നെ സാന്നിധ്യമുണ്ട്.

ദില്ലിയിൽ പെട്രോൾ വില എട്ട് രൂപകുറയും
നേരത്തെ പെട്രോളിന്റെ എക്സൈസ് തീരുവയിൽ അഞ്ച് രൂപയും ഡീസലിന്റെ എക്സൈസ് തീരുവയിൽ പത്ത് രൂപയും കേന്ദ്രം കുറച്ചിരുന്നു.

ജി.എസ്.ടി വരുമാനത്തിൽ കുതിപ്പ്
ജി എസ് ടി നഷ്ടപരിഹാര ഇനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17,000 കോടി അനുവദിക്കുകയും ചെയ്തു.

ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനവുമായി ഹോണ്ട സിവിക്
തായ്ലൻഡിൽ വിൽക്കുന്ന EL+ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ച മോഡൽ

ഓഹരി സൂചികകളിൽ മുന്നേറ്റം
ഡിസംബറിലെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ മുന്നേറ്റം

അതിശയിപ്പിച്ച ഹോണർ; 108 എംപി ക്യാമറയിൽ ഹോണർ 50 പുറത്തിറക്കി
Honor 50 Pro, Honor 50, Iq-Sm-sX Honor 50SE എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

വിദേശ വിമാന സർവീസുകൾ ഉടനില്ല
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സ്വത്തുക്കൾ വീതംവെക്കാൻ അംബാനി തീരുമാനമെടുത്തെന്ന് റിപ്പോർട്ട്
ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ മുകേഷ് അംബാനി തന്റെ സ്വത്തുക്കൾ വീതംവെക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തെന്ന് സൂചന

രണ്ട് പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവൽക്കരണത്തിലേക്ക്
രാജ്യത്തെ രണ്ട് പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവൽക്കരണത്തിനുള്ള ബിൽ ഈ സമ്മേളനകാലയളവിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും

ക്രിപ്റ്റോകറൻസി ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ
രാജ്യത്ത് സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതു സംബന്ധിച്ച ബില്ല് നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും

കൈവശമുള്ള സ്റ്റോക്ക് ഉപയോഗിച്ച് പുതിയ വ്യാപാരങ്ങൾ നടത്താൻ അവസരം ഒരുക്കി പേടിഎം
ഇന്ത്യയുടെ പ്രമുഖ ഡിജിറ്റൽ ധനകാര്യ പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഉപസംരംഭമായ പേടിഎം മണി 'മാർജിൻ പ്ലെഡ്ജ് ' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു

ഒല ഇലക്ട്രിക്ക് സ്കൂട്ടർ ടെസ്റ്റ് റൈഡ് ക്യാമ്പ് നവംബർ 30 വരെ കൊച്ചിയിൽ
ഒല ഇലക്ട്രിക്ക് സ്കൂട്ടർ ഉപഭോക്താക്കൾക്കായി ടെസ്റ്റ് റൈഡ് ക്യാമ്പുകൾ ആരംഭിച്ചു.

ഒരാഴ്ചകൊണ്ട് സ്വർണവില ഇടിഞ്ഞത് പവന് 1160രുപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

ഇന്ത്യയിൽ പ്രവർത്തിക്കുന്നത് അനധികൃതമായ 600 ലോൺ ആപ്പുകൾ
ലോൺ, ഇൻസ്റ്റന്റ് ലോൺ, ക്വിക്ക് ലോൺ എന്നിങ്ങനെയുള്ള പ്രധാന വാക്കുകളിലൂടെ സേർച്ച് ചെയ്യാൻ കഴിയുന്ന 1,100-ലധികം ലോൺ ആപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്.