CATEGORIES
Categories
![ഒടുവിൽ കടുവ കൂട്ടിലായി ഒടുവിൽ കടുവ കൂട്ടിലായി](https://reseuro.magzter.com/100x125/articles/23290/1112468/nNnZdMjk61667028303736/1667028399168.jpg)
ഒടുവിൽ കടുവ കൂട്ടിലായി
വയനാട്ടിലെ ചീരാൽ പ്രദേശത്ത് ഭീതിവിതച്ച കടുവയാണ് കൂട്ടിലായത്
![നടി ആക്രമണ കേസ്; കുറ്റപത്രം അംഗീകരിച്ച് കോടതി നടി ആക്രമണ കേസ്; കുറ്റപത്രം അംഗീകരിച്ച് കോടതി](https://reseuro.magzter.com/100x125/articles/23290/1112468/57b0XPen61667026288836/1667028296288.jpg)
നടി ആക്രമണ കേസ്; കുറ്റപത്രം അംഗീകരിച്ച് കോടതി
ദിലീപിന്റെ ഹരജി തള്ളി 31ന് നേരിട്ട് ഹാജരാകണം
![ഈ തണുത്ത വെളുപ്പാൻ കാലത്ത്... ഈ തണുത്ത വെളുപ്പാൻ കാലത്ത്...](https://reseuro.magzter.com/100x125/articles/23290/1111454/TfA0gUN2V1666937831641/1666937945242.jpg)
ഈ തണുത്ത വെളുപ്പാൻ കാലത്ത്...
കഴിഞ്ഞദിവസം രേഖപ്പെടുത്തിയത് ബംഗളൂരുവിൽ 14 വർഷത്തിനിടെയുള്ള ഏറ്റവും തണുപ്പേറിയ ഒക്ടോബർ പ്രഭാതം
![വിഴിഞ്ഞം സമരത്തിന്റെ നൂറാം ദിനത്തിൽ കരയിലും കടലിലും ഉപരോധം വിഴിഞ്ഞം സമരത്തിന്റെ നൂറാം ദിനത്തിൽ കരയിലും കടലിലും ഉപരോധം](https://reseuro.magzter.com/100x125/articles/23290/1111454/4PVUHetnG1666935979702/1666937817359.jpg)
വിഴിഞ്ഞം സമരത്തിന്റെ നൂറാം ദിനത്തിൽ കരയിലും കടലിലും ഉപരോധം
സമരക്കാർ കടലിൽ വള്ളം കത്തിച്ചു. പൊലീസ് ബാരിക്കേഡ് കടലിൽ തള്ളി മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റം
![ഗൂഗിളിന് വീണ്ടും പിഴ 936.44 കോടി ഗൂഗിളിന് വീണ്ടും പിഴ 936.44 കോടി](https://reseuro.magzter.com/100x125/articles/23290/1109745/CeN-p_qt41666775247839/1666775360097.jpg)
ഗൂഗിളിന് വീണ്ടും പിഴ 936.44 കോടി
കനത്ത പിഴ ഒരാഴ്ചക്കിടെ രണ്ടാംതവണ
![വാട്സ്ആപ്പില്ലാതെ രണ്ടു മണിക്കുർ വാട്സ്ആപ്പില്ലാതെ രണ്ടു മണിക്കുർ](https://reseuro.magzter.com/100x125/articles/23290/1109745/YI9GGK9hk1666775109399/1666775237128.jpg)
വാട്സ്ആപ്പില്ലാതെ രണ്ടു മണിക്കുർ
ഇതോടെ 'വാട്സ്ആപ് ഡൗൺ' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡായി.
![ഒഡിഷ ബ്ലാസ്റ് ഒഡിഷ ബ്ലാസ്റ്](https://reseuro.magzter.com/100x125/articles/23290/1108549/8VMiHtG-H1666603598270/1666628920933.jpg)
ഒഡിഷ ബ്ലാസ്റ്
ഒഡിഷ എഫ്.സിയോട് 2-1ന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
![ചരിത്രമെഴുതി ഷി ജിൻപിങ് ചരിത്രമെഴുതി ഷി ജിൻപിങ്](https://reseuro.magzter.com/100x125/articles/23290/1108549/WJa6alm5u1666603485255/1666607339920.jpg)
ചരിത്രമെഴുതി ഷി ജിൻപിങ്
ചൈനയിൽ പ്രസിഡൻറ് സ്ഥാനമടക്കം എല്ലാ അധികാരവും 69കാരനായ ഷി ക്കായിരിക്കും അതിശക്ത സമിതിയായ ഏഴംഗ സ്റ്റാൻഡിങ് കമ്മിറ്റിയിലും ഷി അനുകൂലികൾ
![ഹീമോഫീലിയ അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ ഹീമോഫീലിയ അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ](https://reseuro.magzter.com/100x125/articles/23290/1107540/R6tuo_zFs1666508451822/1666508652709.jpg)
ഹീമോഫീലിയ അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
എക്സ് ക്രോമോസോമിലാണ് ഇവ അടങ്ങിയിട്ടുള്ളത്, ഇതിൽ ഏതെങ്കിലും തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ സംഭവിക്കുന്നതുമൂലം ഫാക്ടർ 8, ഫാക്ടർ 9 എന്നിവയുടെ അളവ് ഗണ്യമായി കുറയുന്നത് രോഗാവസ്ഥയിലേക്ക് നയിക്കും.
![ചാന്ദ്രയാൻ-മുന്ന് അടുത്ത ജൂണിൽ ചാന്ദ്രയാൻ-മുന്ന് അടുത്ത ജൂണിൽ](https://reseuro.magzter.com/100x125/articles/23290/1107540/kRoybsSIp1666508192054/1666508385190.jpg)
ചാന്ദ്രയാൻ-മുന്ന് അടുത്ത ജൂണിൽ
മനുഷ്യനെ വഹിക്കുന്ന ഗഗൻയാൻ ദൗത്യം 2024 ൽ
![ഒമ്പതു മണിക്കൂർ ചോദ്യം ചെയ്യൽ എൽദോസ് സഹകരിക്കാനില്ലെന്ന് ഒമ്പതു മണിക്കൂർ ചോദ്യം ചെയ്യൽ എൽദോസ് സഹകരിക്കാനില്ലെന്ന്](https://reseuro.magzter.com/100x125/articles/23290/1107540/wbSAfiQGd1666506122509/1666508179640.jpg)
ഒമ്പതു മണിക്കൂർ ചോദ്യം ചെയ്യൽ എൽദോസ് സഹകരിക്കാനില്ലെന്ന്
നാളെ വീണ്ടും ഹാജരാകാൻ നിർദേശം
![ഈ സർക്കാറിൽ ലജ്ജിക്കുന്നു ഈ സർക്കാറിൽ ലജ്ജിക്കുന്നു](https://reseuro.magzter.com/100x125/articles/23290/1107540/mYnd3Jvft1666505988357/1666508005764.jpg)
ഈ സർക്കാറിൽ ലജ്ജിക്കുന്നു
സർക്കാറിനും മന്ത്രിമാർക്കുമെതിരെ വീണ്ടും ഗവർണർ
![മ്യാന്മർ ജയിലിൽ പാഴ്സൽ ബോംബ് പൊട്ടി എട്ടുമരണം മ്യാന്മർ ജയിലിൽ പാഴ്സൽ ബോംബ് പൊട്ടി എട്ടുമരണം](https://reseuro.magzter.com/100x125/articles/23290/1104646/aWb7f5SzW1666247786632/1666247935931.jpg)
മ്യാന്മർ ജയിലിൽ പാഴ്സൽ ബോംബ് പൊട്ടി എട്ടുമരണം
കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ സന്ദർശകർ
![ദുബൈയിൽ 1300 കോടിയുടെ വില്ല സ്വന്തമാക്കി മുകേഷ് അംബാനി ദുബൈയിൽ 1300 കോടിയുടെ വില്ല സ്വന്തമാക്കി മുകേഷ് അംബാനി](https://reseuro.magzter.com/100x125/articles/23290/1104646/NBzY6j2bh1666247640456/1666247778247.jpg)
ദുബൈയിൽ 1300 കോടിയുടെ വില്ല സ്വന്തമാക്കി മുകേഷ് അംബാനി
സ്വന്തം പേരിലെ റെക്കോഡ് ഭേദിച്ചു
![ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു](https://reseuro.magzter.com/100x125/articles/23290/1104646/nLZKv2o6B1666247411888/1666247585199.jpg)
ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു
മുട്ടുമടക്കാത്ത നിശ്ചയദാർഢ്യത്തിന് വിജയം
![റയൽ ക്ലാസിക് റയൽ ക്ലാസിക്](https://reseuro.magzter.com/100x125/articles/23290/1101511/nz87snzw31666020747160/1666020922002.jpg)
റയൽ ക്ലാസിക്
ബാഴ്സലോണയെ 3-1ന് കീഴടക്കി റയൽ മഡ്രിഡ്
![20ൽ ഒരാൾ കോവിഡിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നു. പഠനം 20ൽ ഒരാൾ കോവിഡിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നു. പഠനം](https://reseuro.magzter.com/100x125/articles/23290/1098503/ORXqx4jdz1665737468185/1665737642190.jpg)
20ൽ ഒരാൾ കോവിഡിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നു. പഠനം
ശ്വാസതടസ്സം, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ചിത്ത ഭ്രമം (ആശയക്കുഴപ്പം) എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളെന്ന് ഗവേഷകർ പറഞ്ഞു
![ട്വന്റി20 വനിത ഏഷ്യ കപ്പ്ഇന്ത്യ x ശ്രീലങ്ക ഫൈനൽ ട്വന്റി20 വനിത ഏഷ്യ കപ്പ്ഇന്ത്യ x ശ്രീലങ്ക ഫൈനൽ](https://reseuro.magzter.com/100x125/articles/23290/1098503/Ti7LI4Z4L1665737097250/1665737423293.jpg)
ട്വന്റി20 വനിത ഏഷ്യ കപ്പ്ഇന്ത്യ x ശ്രീലങ്ക ഫൈനൽ
സെമിയിൽ ഇന്ത്യ തായ്ലൻഡിനെയും ലക പാകിസ്താനെയും തോൽപിച്ചു
![ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ അപകടം കൂടുന്നു ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ അപകടം കൂടുന്നു](https://reseuro.magzter.com/100x125/articles/23290/1098503/cA5GJ3FNF1665734220390/1665737056305.jpg)
ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ അപകടം കൂടുന്നു
വേഗം 80 കിലോമീറ്ററിൽ കൂടരുതെന്ന് പൊലീസ്
![കുറുവയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കുറുവയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്](https://reseuro.magzter.com/100x125/articles/23290/1097479/df_TfRAbs1665656100699/1665656259032.jpg)
കുറുവയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
റിവർ റാഫ്റ്റിങ്, കയാക്കിങ് പദ്ധതികൾ നടപ്പാക്കുമെന്ന് അധികൃതർ സന്ദർശക എണ്ണത്തിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യം
![തകർപ്പൻ ജയം, ഇന്ത്യക്ക് പരമ്പര തകർപ്പൻ ജയം, ഇന്ത്യക്ക് പരമ്പര](https://reseuro.magzter.com/100x125/articles/23290/1096423/YQI0zqww91665567244191/1665567438554.jpg)
തകർപ്പൻ ജയം, ഇന്ത്യക്ക് പരമ്പര
ഏഴു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നു മത്സര പരമ്പര 2-1ന് സ്വന്തമാക്കി
![മുലായത്തിന് ജന്മനാടിന്റെ വിട മുലായത്തിന് ജന്മനാടിന്റെ വിട](https://reseuro.magzter.com/100x125/articles/23290/1096423/V2Ihv-or51665566170966/1665566673283.jpg)
മുലായത്തിന് ജന്മനാടിന്റെ വിട
സൈക്കിളുകളിലും മോട്ടോർ വാഹനങ്ങളിലും ട്രക്കുകളിലുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആദരസൂചകമായി ശുഭ്രവസ്ത്രമണിഞ്ഞെത്തിയ ജനം ആദരാഞ്ജലി അർപ്പിക്കാനായി ഒഴുകുകയായിരുന്നു
![ആരാധകരേ ശാന്തരാകുവിൻ... ആരാധകരേ ശാന്തരാകുവിൻ...](https://reseuro.magzter.com/100x125/articles/23290/1096423/V0kJDJgib1665565876439/1665566165146.jpg)
ആരാധകരേ ശാന്തരാകുവിൻ...
പിറന്നാൾ പുലരിയിൽ ബച്ചൻ
![ഗോൾപുരം; സമനിലപ്പോര് ഗോൾപുരം; സമനിലപ്പോര്](https://reseuro.magzter.com/100x125/articles/23290/1094438/yc3kFlBFb1665404005202/1665404135177.jpg)
ഗോൾപുരം; സമനിലപ്പോര്
ഹൈദരാബാദ് എഫ്.സി 3 - മുംബൈ സിറ്റി എഫ്.സി 3
![പച്ചക്കറി വാങ്ങാൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പച്ചക്കറി വാങ്ങാൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ](https://reseuro.magzter.com/100x125/articles/23290/1094438/xI37IU2xG1665403867338/1665403961762.jpg)
പച്ചക്കറി വാങ്ങാൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ
വിഡിയോ വൈറൽ
![റാഞ്ചി പിടിക്കാൻ ഇന്ത്യ റാഞ്ചി പിടിക്കാൻ ഇന്ത്യ](https://reseuro.magzter.com/100x125/articles/23290/1093610/N_S-ZOuDa1665303120268/1665323476220.jpg)
റാഞ്ചി പിടിക്കാൻ ഇന്ത്യ
ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം
![മുംബൈയിൽ ജിബിൻ വർഗീസിനെത്തിയ 502 കോടിയുടെ കൊക്കെയ്ൻ പിടിച്ചു മുംബൈയിൽ ജിബിൻ വർഗീസിനെത്തിയ 502 കോടിയുടെ കൊക്കെയ്ൻ പിടിച്ചു](https://reseuro.magzter.com/100x125/articles/23290/1093610/ElMTjhnuH1665302791003/1665302973166.jpg)
മുംബൈയിൽ ജിബിൻ വർഗീസിനെത്തിയ 502 കോടിയുടെ കൊക്കെയ്ൻ പിടിച്ചു
ഇത്തവണ എത്തിയത് ഗ്രീൻ ആപ്പിളിനൊപ്പം; ജിബിനെ വീണ്ടും അറസ്റ്റ് ചെയ്തു
![എസ്. ഹരീഷിന് വയലാർ അവാർഡ് എസ്. ഹരീഷിന് വയലാർ അവാർഡ്](https://reseuro.magzter.com/100x125/articles/23290/1093610/-i_xzD0_c1665302137587/1665302748302.jpg)
എസ്. ഹരീഷിന് വയലാർ അവാർഡ്
'മീശ' നോവലിനാണ് പുരസ്കാരം
![പി.ആർ. ശ്രീജേഷ് വീണ്ടും ‘ലോകഗോളി പി.ആർ. ശ്രീജേഷ് വീണ്ടും ‘ലോകഗോളി](https://reseuro.magzter.com/100x125/articles/23290/1090889/UEI6TLJrS1665041734068/1665046550959.jpg)
പി.ആർ. ശ്രീജേഷ് വീണ്ടും ‘ലോകഗോളി
വർഷങ്ങൾ കടന്നു പോകുമ്പോഴും ശ്രീജേഷ് മികച്ച പ്രകടനം തുടരുകയാണെന്ന്ഹോക്കി ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
![കൊച്ചിയിൽ നാളെ കിക്കോഫ് കൊച്ചിയിൽ നാളെ കിക്കോഫ്](https://reseuro.magzter.com/100x125/articles/23290/1090889/-Ol2efQ181665041559420/1665041729878.jpg)
കൊച്ചിയിൽ നാളെ കിക്കോഫ്
ബ്ലാസ്റ്റേഴ്സ് ടീമായി ഏഴ് മലയാളികൾ ജെസെൽ കർണെയ്റോ ആണ് ക്യാപ്റ്റൻ