CATEGORIES
Categories
![കടുവ വാലറ്റത്ത് ഇന്ത്യ വീണു കടുവ വാലറ്റത്ത് ഇന്ത്യ വീണു](https://reseuro.magzter.com/100x125/articles/23290/1148997/8Wd7DviE91670258378453/1670258637705.jpg)
കടുവ വാലറ്റത്ത് ഇന്ത്യ വീണു
ഒന്നാം ഏകദിനത്തിൽ ബംഗ്ലാദേശിന് ഒരു വിക്കറ്റ് ജയം
![ഇംഗ്ലീഷ് മാർച്ച് ഇംഗ്ലീഷ് മാർച്ച്](https://reseuro.magzter.com/100x125/articles/23290/1148997/h0PFcZA5k1670258188478/1670258369013.jpg)
ഇംഗ്ലീഷ് മാർച്ച്
സെനഗാളിനെ 3ഠത്തിന് തകർത്തായിരുന്നു ക്വാർട്ടറിലേക്ക് ഇംഗ്ലീഷ് മുന്നേറ്റം
![ആകാശംമുട്ടെ പോരാട്ടവീര്യവുമായി നാവികസേന അഭ്യാസപ്രകടനം ആകാശംമുട്ടെ പോരാട്ടവീര്യവുമായി നാവികസേന അഭ്യാസപ്രകടനം](https://reseuro.magzter.com/100x125/articles/23290/1148997/YDl9Sq1Gr1670257970407/1670258174203.jpg)
ആകാശംമുട്ടെ പോരാട്ടവീര്യവുമായി നാവികസേന അഭ്യാസപ്രകടനം
ഓപറേഷൻ ഡെമോൺസ്ട്രേഷൻ ശ്രദ്ധേയമായി
![റെയിൽവേ ടിക്കറ്റ് വരുമാനത്തിൽ കുതിച്ചുകയറ്റം റെയിൽവേ ടിക്കറ്റ് വരുമാനത്തിൽ കുതിച്ചുകയറ്റം](https://reseuro.magzter.com/100x125/articles/23290/1148997/_M0wur5FW1670257734583/1670257924861.jpg)
റെയിൽവേ ടിക്കറ്റ് വരുമാനത്തിൽ കുതിച്ചുകയറ്റം
ടിക്കറ്റ് വരുമാനം 76 ശതമാനം ഉയർന്നു ഡൈനാമിക് പ്രൈസിങ് സംവിധാനം നേട്ടമായതായി റെയിൽവേ
![ഗാലറിയിൽ അപകടമുഖത്ത് കുടുംബം; മറക്കില്ല നിഹാൽ ഈ സ്വർണനേട്ടം ഗാലറിയിൽ അപകടമുഖത്ത് കുടുംബം; മറക്കില്ല നിഹാൽ ഈ സ്വർണനേട്ടം](https://reseuro.magzter.com/100x125/articles/23290/1148997/q_8ITXpbw1670257493631/1670257660737.jpg)
ഗാലറിയിൽ അപകടമുഖത്ത് കുടുംബം; മറക്കില്ല നിഹാൽ ഈ സ്വർണനേട്ടം
തന്റെ പ്രകടനം കാണാൻ ഗാലറിയിലിരുന്ന കുടുംബത്തിനു മേൽ മരച്ചില്ല വീഴുന്നതിന് സാക്ഷിയായിട്ടും പതറാതെ സ്വർണം നേടി നിഹാലെന്ന മിടുക്കൻ
![ഫ്രാൻസ്-ഇംഗ്ലണ്ട് ക്വാർട്ടർ ഫ്രാൻസ്-ഇംഗ്ലണ്ട് ക്വാർട്ടർ](https://reseuro.magzter.com/100x125/articles/23290/1148997/Ot08-F90a1670257183504/1670257472560.jpg)
ഫ്രാൻസ്-ഇംഗ്ലണ്ട് ക്വാർട്ടർ
പ്രീക്വാർട്ടറിൽ പോളണ്ടിനെ ഫ്രാൻസ് 3-1ന് തോൽപിച്ചു സെനഗാളിനെതിരെ 3-0ന് ജയിച്ച് ഇംഗ്ലണ്ട്
![പൊടിക്കാൻ കാശുണ്ടോ, ഇവിടെ ജീവിച്ചുപോകാം പൊടിക്കാൻ കാശുണ്ടോ, ഇവിടെ ജീവിച്ചുപോകാം](https://reseuro.magzter.com/100x125/articles/23290/1147190/4B67BRtF01670053935736/1670054104761.jpg)
പൊടിക്കാൻ കാശുണ്ടോ, ഇവിടെ ജീവിച്ചുപോകാം
ഏറ്റവും ചെലവേറിയ നഗരങ്ങളായി ന്യൂയോർക്കും സിംഗപ്പൂരും
![ടിറ്റെ കണ്ടെത്തി; മനുഷ്യത്വം മാറോടണച്ച യുവാവിനെ ടിറ്റെ കണ്ടെത്തി; മനുഷ്യത്വം മാറോടണച്ച യുവാവിനെ](https://reseuro.magzter.com/100x125/articles/23290/1147190/vrmMW_zps1670052429860/1670052915290.jpg)
ടിറ്റെ കണ്ടെത്തി; മനുഷ്യത്വം മാറോടണച്ച യുവാവിനെ
ഇതുവരെ കണ്ടതും കേട്ടതുമല്ല, അറബ് ലോകത്തിന്റെ മാനുഷിക മുഖം അടുത്തറിയാൻ ലോകകപ്പ് ഫുട്ബാൾ വഴി വെച്ചുവെന്ന് വിഡിയോക്കു താഴെ പലരും കുറിപ്പിടുകയും ചെയ്തു
![ഷാറൂഖ് ഖാൻ ഉംറക്കെത്തി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ ഷാറൂഖ് ഖാൻ ഉംറക്കെത്തി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ](https://reseuro.magzter.com/100x125/articles/23290/1147190/cGi6BW3vD1670052283028/1670052394032.jpg)
ഷാറൂഖ് ഖാൻ ഉംറക്കെത്തി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
റെഡ് സീ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഷാറൂഖ് ഖാൻ ജിദ്ദയിൽ എത്തിയിരുന്നു
![വിദേശ വനിത കൊലക്കേസ്: രണ്ടു പ്രതികളും കുറ്റക്കാർ വിദേശ വനിത കൊലക്കേസ്: രണ്ടു പ്രതികളും കുറ്റക്കാർ](https://reseuro.magzter.com/100x125/articles/23290/1147190/wfs1MHOVK1670051812741/1670051985439.jpg)
വിദേശ വനിത കൊലക്കേസ്: രണ്ടു പ്രതികളും കുറ്റക്കാർ
ശിക്ഷ തിങ്കളാഴ്ച
![നാടകീയം കൊറിയദ.കൊറിയ പ്രീക്വാർട്ടറിൽ; പോർചുഗൽ ഗ്രൂപ് ജേതാക്കൾ നാടകീയം കൊറിയദ.കൊറിയ പ്രീക്വാർട്ടറിൽ; പോർചുഗൽ ഗ്രൂപ് ജേതാക്കൾ](https://reseuro.magzter.com/100x125/articles/23290/1147190/ZEIdDE-bE1670048442925/1670049112013.jpg)
നാടകീയം കൊറിയദ.കൊറിയ പ്രീക്വാർട്ടറിൽ; പോർചുഗൽ ഗ്രൂപ് ജേതാക്കൾ
ദ. കൊറിയ 2 പോർചുഗൽ 1 | ഉറുഗ്വായ് 2 ഘാന 0
![വണ്ടിപ്പെരിയാറിൽ പറന്നിറങ്ങി ചെറുവിമാനം വണ്ടിപ്പെരിയാറിൽ പറന്നിറങ്ങി ചെറുവിമാനം](https://reseuro.magzter.com/100x125/articles/23290/1146334/VPK4tkNdR1669979615676/1669979756007.jpg)
വണ്ടിപ്പെരിയാറിൽ പറന്നിറങ്ങി ചെറുവിമാനം
ഇടുക്കിയുടെ ആകാശസ്വപ്നത്തിന് ടേക് ഓഫ്
![ചൈനയിൽ കോവിഡ് നിയന്ത്രണങ്ങളിൽ നേരിയ ഇളവ് ചൈനയിൽ കോവിഡ് നിയന്ത്രണങ്ങളിൽ നേരിയ ഇളവ്](https://reseuro.magzter.com/100x125/articles/23290/1146334/PthahiBml1669979381564/1669979607208.jpg)
ചൈനയിൽ കോവിഡ് നിയന്ത്രണങ്ങളിൽ നേരിയ ഇളവ്
ജിയാങ് സെമിന്റെ സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കി
![ഇന്ന് മുതൽ ലോകകപ്പ് മാച്ച് ടിക്കറ്റ് ഇല്ലാത്തവർക്കും ഖത്തറിലെത്താം ഇന്ന് മുതൽ ലോകകപ്പ് മാച്ച് ടിക്കറ്റ് ഇല്ലാത്തവർക്കും ഖത്തറിലെത്താം](https://reseuro.magzter.com/100x125/articles/23290/1146334/SGbM5X6Cm1669979020558/1669979316405.jpg)
ഇന്ന് മുതൽ ലോകകപ്പ് മാച്ച് ടിക്കറ്റ് ഇല്ലാത്തവർക്കും ഖത്തറിലെത്താം
500 റിയാൽ ഫീസും താമസബുക്കിങ്ങുമുണ്ടെങ്കിൽ ഹയ്യാ കാർഡിന് അപേക്ഷിക്കാം
![മൊറോക്സ് മൊറോക്സ്](https://reseuro.magzter.com/100x125/articles/23290/1146334/3sZAhfGTo1669978671094/1669978957547.jpg)
മൊറോക്സ്
ഗ്രൂപ്പ് ജേതാക്കളായി മൊറോക്കോ പ്രീക്വാർട്ടറിൽ ലോകകപ്പിലെ നൂറാം ഗോൾ സെൽഫ് ഗോൾ
![വിമാനത്താവളങ്ങളിൽ ഇനി ‘മുഖം കാണിച്ച് കടന്നുപോകാം വിമാനത്താവളങ്ങളിൽ ഇനി ‘മുഖം കാണിച്ച് കടന്നുപോകാം](https://reseuro.magzter.com/100x125/articles/23290/1146334/knJ6F4beE1669978387950/1669978653442.jpg)
വിമാനത്താവളങ്ങളിൽ ഇനി ‘മുഖം കാണിച്ച് കടന്നുപോകാം
രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളിൽ ഡിജി യാത്ര സംവിധാനത്തിന് തുടക്കം
![കരക്കിരുന്നവരുടെ ആനന്ദം കരക്കിരുന്നവരുടെ ആനന്ദം](https://reseuro.magzter.com/100x125/articles/23290/1145322/LC8JmyWZk1669887578847/1669888058309.jpg)
കരക്കിരുന്നവരുടെ ആനന്ദം
സ്റ്റാർട്ടിങ് ഇലവനിലെ അവസരം മുതലെടുത്ത് ഫോഡനും റാഷ്ഫോർഡും, ഇംഗ്ലണ്ട് ഇനി സെനഗാളിനെതിരെ
![റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഉത്തരവായിസിൽവർ ലൈനിന് റെഡ് സിഗ്നൽ റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഉത്തരവായിസിൽവർ ലൈനിന് റെഡ് സിഗ്നൽ](https://reseuro.magzter.com/100x125/articles/23290/1143185/WFSmDXZlW1669718281927/1669718521694.jpg)
റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഉത്തരവായിസിൽവർ ലൈനിന് റെഡ് സിഗ്നൽ
കേന്ദ്രാനുമതിക്കുമുമ്പ് ഭൂമിയേറ്റെടുക്കൽ പാടില്ലെന്ന വ്യവസ്ഥ മറികടന്നായിരുന്നു ഉദ്യോഗസ്ഥരെ നിയോഗിച്ചത്
![3000 പേർക്കെതിരെ കേസെടുത്തത് കേസ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കെതിരെ 3000 പേർക്കെതിരെ കേസെടുത്തത് കേസ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കെതിരെ](https://reseuro.magzter.com/100x125/articles/23290/1143185/xihHK0uzp1669718030096/1669718274668.jpg)
3000 പേർക്കെതിരെ കേസെടുത്തത് കേസ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കെതിരെ
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം
![സുന്ദരം, സുരഭിലം സുന്ദരം, സുരഭിലം](https://reseuro.magzter.com/100x125/articles/23290/1141105/A0H2PW2h-1669551532572/1669551977022.jpg)
സുന്ദരം, സുരഭിലം
64 പല്ലുകളും വലിയ ചെവിയും നീളൻ നഖവും വെച്ചുപിടിപ്പിച്ച്, ദേഹം കറുപ്പിച്ച്, മുറുക്കിച്ചുവപ്പിച്ച് നാല് മണിക്കൂർ നീണ്ട മേക്കപ്പിലൂടെയാണ് സുരഭി ലക്ഷ്മി കുമാരിയിലെ മുത്തമ്മയായത്. കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷം അവിസ്മരണീയമാക്കാൻ നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് മലയാളികളുടെ പ്രിയപ്പെട്ട പാത്തു...
![ഹൗസ് ഫുൾ ബിഗ് ഹിറ്റ് ഹൗസ് ഫുൾ ബിഗ് ഹിറ്റ്](https://reseuro.magzter.com/100x125/articles/23290/1141105/fUEYDNGdj1669551239493/1669551432486.jpg)
ഹൗസ് ഫുൾ ബിഗ് ഹിറ്റ്
നിറഞ്ഞുകവിഞ്ഞ് ഗാലറികൾ കൂടുതൽ ജനമൊഴുകിയത് ബ്രസീൽ-സെർബിയ മത്സരത്തിന്
![ജപ്പാനാ ജയിക്കാനാ ജപ്പാനാ ജയിക്കാനാ](https://reseuro.magzter.com/100x125/articles/23290/1141105/0um2Kmp931669550794310/1669551216267.jpg)
ജപ്പാനാ ജയിക്കാനാ
രണ്ടാം മത്സരത്തിൽ കോസ്റ്ററികക്കെതിരെ
![ഒളിമ്പിക് അസോ. പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ മത്സരിക്കും ഒളിമ്പിക് അസോ. പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ മത്സരിക്കും](https://reseuro.magzter.com/100x125/articles/23290/1141105/zKwIzmtSc1669550536887/1669550751070.jpg)
ഒളിമ്പിക് അസോ. പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ മത്സരിക്കും
ഇതുവരെ ആരും പത്രിക നൽകിയിട്ടില്ല.
![ആനന്ദ് തെൽതുംബ്ഡെ ജയിൽ മോചിതൻ ആനന്ദ് തെൽതുംബ്ഡെ ജയിൽ മോചിതൻ](https://reseuro.magzter.com/100x125/articles/23290/1141105/NihGv408r1669550156648/1669550349073.jpg)
ആനന്ദ് തെൽതുംബ്ഡെ ജയിൽ മോചിതൻ
രണ്ടര വർഷമാണ് ജയിലിൽ കഴിഞ്ഞത്.
![ഓഷ്യൻസാറ്റുമായി പി.എസ്.എൽ.വി സി-54ന്റെ വിജയക്കുതിപ്പ് ഓഷ്യൻസാറ്റുമായി പി.എസ്.എൽ.വി സി-54ന്റെ വിജയക്കുതിപ്പ്](https://reseuro.magzter.com/100x125/articles/23290/1141105/PowkhZOKG1669549966440/1669550110390.jpg)
ഓഷ്യൻസാറ്റുമായി പി.എസ്.എൽ.വി സി-54ന്റെ വിജയക്കുതിപ്പ്
സമുദ്ര നിരീക്ഷണം ലക്ഷ്യമാക്കിയുള്ള ഓഷ്യൻസാറ്റ് സീരീസിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഓഷ്യൻസാറ്റ്- മൂന്ന് (ഇ.ഒ.എസ് -ആറ്).
![ഫ്രാൻസ് പ്രീക്വാർട്ടറിൽ; സൗദിക്ക് തോൽവി ഫ്രാൻസ് പ്രീക്വാർട്ടറിൽ; സൗദിക്ക് തോൽവി](https://reseuro.magzter.com/100x125/articles/23290/1141105/A9JtEa7xz1669549490649/1669549956570.jpg)
ഫ്രാൻസ് പ്രീക്വാർട്ടറിൽ; സൗദിക്ക് തോൽവി
ഗ്രൂപ് ഡിയിൽ ആസ്ട്രേലിയ 1-0ത്തിന് തുനീഷ്യയെ തോൽപിച്ച് ആദ്യ ജയം സ്വന്തമാക്കി
![ടിക്കറ്റുണ്ടോ കടലാസ് ടിക്കറ്റ്... ടിക്കറ്റുണ്ടോ കടലാസ് ടിക്കറ്റ്...](https://reseuro.magzter.com/100x125/articles/23290/1140182/GfjhyFFto1669448786933/1669449352517.jpg)
ടിക്കറ്റുണ്ടോ കടലാസ് ടിക്കറ്റ്...
ടിക്കറ്റ് ശേഖരണം ഹോബിയാക്കിയവർക്കിത് വറുതിക്കാലം
![162 പേരെ കരുതൽ തടങ്കലിലാക്കാൻ ശിപാർശ 162 പേരെ കരുതൽ തടങ്കലിലാക്കാൻ ശിപാർശ](https://reseuro.magzter.com/100x125/articles/23290/1140182/t_MKA9T-M1669447424216/1669448739150.jpg)
162 പേരെ കരുതൽ തടങ്കലിലാക്കാൻ ശിപാർശ
ലഹരിക്കടത്ത്: 1685 പേരുടെ പട്ടികയുമായി പൊലീസ്
![മംഗളൂരു സ്ഫോടനം: കേസ് എൻ.ഐ.എക്ക് കൈമാറി മംഗളൂരു സ്ഫോടനം: കേസ് എൻ.ഐ.എക്ക് കൈമാറി](https://reseuro.magzter.com/100x125/articles/23290/1140182/HORhai_8X1669447159800/1669447338369.jpg)
മംഗളൂരു സ്ഫോടനം: കേസ് എൻ.ഐ.എക്ക് കൈമാറി
പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് സാകിർ നായികിന്റെ വിഡിയോ സന്ദേശങ്ങൾ കണ്ടെടുത്തു
![ഹയാത്ത് റീജൻസി ഉദ്ഘാടനം ഇന്ന് ഹയാത്ത് റീജൻസി ഉദ്ഘാടനം ഇന്ന്](https://reseuro.magzter.com/100x125/articles/23290/1138028/1htZn8GEd1669311159685/1669311424600.jpg)
ഹയാത്ത് റീജൻസി ഉദ്ഘാടനം ഇന്ന്
600 കോടിയുടെ നിക്ഷേ പമെന്ന് എം.എ. യൂസഫലി