CATEGORIES
Categories
![കാട്ടുപന്നി: വെടിവെക്കാൻ ഉത്തരവിറങ്ങി കാട്ടുപന്നി: വെടിവെക്കാൻ ഉത്തരവിറങ്ങി](https://reseuro.magzter.com/100x125/articles/23290/965534/WTRReMY2q1653809782146/crp_1653833850.jpg)
കാട്ടുപന്നി: വെടിവെക്കാൻ ഉത്തരവിറങ്ങി
പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അധ്യക്ഷന്മാ ർക്ക് ഉത്തരവിറക്കാം
![ലഡാക്കിൽ സൈനികവാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളിയടക്കം ഏഴു മരണം ലഡാക്കിൽ സൈനികവാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളിയടക്കം ഏഴു മരണം](https://reseuro.magzter.com/100x125/articles/23290/964633/_ZR5AhIyu1653713252858/crp_1653755651.jpg)
ലഡാക്കിൽ സൈനികവാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളിയടക്കം ഏഴു മരണം
പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലാണ് മരിച്ച മലയാളി
![മുന്നറിയിപ്പുമായി റിസർവ് ബാങ്ക് വിലക്കയറ്റത്തിലേക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് വിലക്കയറ്റത്തിലേക്ക്](https://reseuro.magzter.com/100x125/articles/23290/964633/fZgT9iW2x1653713401321/crp_1653755653.jpg)
മുന്നറിയിപ്പുമായി റിസർവ് ബാങ്ക് വിലക്കയറ്റത്തിലേക്ക്
ആഗോള സാഹചര്യങ്ങൾ മാറാതെ അനിശ്ചിതത്വം നിങ്ങില്ലെന്ന് വാർഷിക റിപ്പോർട്ട്
![മയക്കുമരുന്ന് വേട്ട ആര്യൻ ഖാന് ക്ലീൻ ചിറ്റ് മയക്കുമരുന്ന് വേട്ട ആര്യൻ ഖാന് ക്ലീൻ ചിറ്റ്](https://reseuro.magzter.com/100x125/articles/23290/964633/mBDWc0kJ81653713999768/crp_1653755643.jpg)
മയക്കുമരുന്ന് വേട്ട ആര്യൻ ഖാന് ക്ലീൻ ചിറ്റ്
എൻ.സി.ബി പ്രത്യേക അന്വേഷണ സംഘമാണ് ആര്യൻ ഉൾപ്പെടെ ആറുപേർക്ക് ക്ലീൻ ചിറ്റ് നൽകിയത്
![ബോസ് ബട്ലർ ബോസ് ബട്ലർ](https://reseuro.magzter.com/100x125/articles/23290/964633/QOLRJ6ceO1653714147896/crp_1653755047.jpg)
ബോസ് ബട്ലർ
ബട്ലറുടെ സെഞ്ച്വറി മികവിൽ ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് വീഴ്ത്തി രാജസ്ഥാൻ ഫൈനൽ ഗുജറാത്ത് Vs രാജസ്ഥാൻ
![പ്രഗ്നാനന്ദ റണ്ണർ അപ് പ്രഗ്നാനന്ദ റണ്ണർ അപ്](https://reseuro.magzter.com/100x125/articles/23290/964633/H8tLO02LF1653718467039/crp_1653755050.jpg)
പ്രഗ്നാനന്ദ റണ്ണർ അപ്
ചെസബ്ൾ മാസ്റ്റേഴ്സ്.
![ബിജു മേനോനും ജോജു ജോർജും നടന്മാർ: നടി രേവതി ബിജു മേനോനും ജോജു ജോർജും നടന്മാർ: നടി രേവതി](https://reseuro.magzter.com/100x125/articles/23290/964633/_h2btpoHn1653713043331/crp_1653755046.jpg)
ബിജു മേനോനും ജോജു ജോർജും നടന്മാർ: നടി രേവതി
‘ആവാസവ്യൂഹം' മികച്ച ചിത്രം
![നിക്ഷേപകരില്ല ബി.പി.സി.എൽ വിൽപന പൊളിഞ്ഞു നിക്ഷേപകരില്ല ബി.പി.സി.എൽ വിൽപന പൊളിഞ്ഞു](https://reseuro.magzter.com/100x125/articles/23290/963639/NIUg-x98T1653629481622/crp_1653631350.jpg)
നിക്ഷേപകരില്ല ബി.പി.സി.എൽ വിൽപന പൊളിഞ്ഞു
ഓഹരി വിൽപനയിൽനിന്ന് പിന്മാറി സർക്കാർ
![സഭകളിൽ തുല്യപ്രാതിനിധ്യം ഉറപ്പാക്കണം സഭകളിൽ തുല്യപ്രാതിനിധ്യം ഉറപ്പാക്കണം](https://reseuro.magzter.com/100x125/articles/23290/963639/dTc8f4KPA1653629725822/crp_1653631354.jpg)
സഭകളിൽ തുല്യപ്രാതിനിധ്യം ഉറപ്പാക്കണം
വനിത സമാജികരുടെ ദേശീയ സമ്മേളനം
![എന്തതിശയമേ ഇന്ത്യ എന്തതിശയമേ ഇന്ത്യ](https://reseuro.magzter.com/100x125/articles/23290/963639/R3b_xJZ9e1653629914348/crp_1653631348.jpg)
എന്തതിശയമേ ഇന്ത്യ
ഏഷ്യ കപ്പ് ഹോക്കിയിൽ 16-0 ജയത്തോടെ അവിശ്വസനീയ നോക്കൗട്ട് പ്രവേശനം
![സമനിലയരികെ പെൺകിരീടം സമനിലയരികെ പെൺകിരീടം](https://reseuro.magzter.com/100x125/articles/23290/962708/WIZ4_amLl1653535796074/crp_1653536713.jpg)
സമനിലയരികെ പെൺകിരീടം
ഗോകുലം ഇന്ന് സേതു എഫ്.സിയെ നേരിടും
![രാജാക്കന്മാരെ വീഴ്ത്തി കിരീടത്തിലേക്ക് ദയര്തെളിക്കുകയാണ് കുഞ്ഞുകാലാൾ രാജാക്കന്മാരെ വീഴ്ത്തി കിരീടത്തിലേക്ക് ദയര്തെളിക്കുകയാണ് കുഞ്ഞുകാലാൾ](https://reseuro.magzter.com/100x125/articles/23290/962708/IiogEwQZJ1653535912665/crp_1653536711.jpg)
രാജാക്കന്മാരെ വീഴ്ത്തി കിരീടത്തിലേക്ക് ദയര്തെളിക്കുകയാണ് കുഞ്ഞുകാലാൾ
ഇന്ത്യയുടെ 16കാരൻ ആർ. പ്രഗ്നാനന്ദ സബിൾ മാസ്റ്റേഴ്സ് ഫൈനലിൽ
![പുത്തനുടുപ്പിട്ട് സ്കൂൾ മുറ്റമണയാം പുത്തനുടുപ്പിട്ട് സ്കൂൾ മുറ്റമണയാം](https://reseuro.magzter.com/100x125/articles/23290/962708/w9nIG10qA1653535583434/crp_1653536711.jpg)
പുത്തനുടുപ്പിട്ട് സ്കൂൾ മുറ്റമണയാം
പ്രവേശനോത്സവത്തോടെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും 42.9 ലക്ഷം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷം സ്കൂളിലെത്തുക
![രാഷ്ട്രപതി കേരളത്തിൽ രാഷ്ട്രപതി കേരളത്തിൽ](https://reseuro.magzter.com/100x125/articles/23290/962708/OClbLG6cM1653535312771/crp_1653536113.jpg)
രാഷ്ട്രപതി കേരളത്തിൽ
പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്
![യു.എസ് നടുങ്ങി; സ്കൂളിൽ വെടിവെപ്പ് യു.എസ് നടുങ്ങി; സ്കൂളിൽ വെടിവെപ്പ്](https://reseuro.magzter.com/100x125/articles/23290/962708/aydE71saM1653535016620/crp_1653536112.jpg)
യു.എസ് നടുങ്ങി; സ്കൂളിൽ വെടിവെപ്പ്
19 കുട്ടികൾ ഉൾപ്പെടെ 21 മരണം
![കപിൽ സിബൽ കോൺഗ്രസ് വിട്ടു; എസ്.പി പിന്തുണയിൽ രാജ്യസഭയിലേക്ക് കപിൽ സിബൽ കോൺഗ്രസ് വിട്ടു; എസ്.പി പിന്തുണയിൽ രാജ്യസഭയിലേക്ക്](https://reseuro.magzter.com/100x125/articles/23290/962708/zwZ-CGTx01653535392466/crp_1653536109.jpg)
കപിൽ സിബൽ കോൺഗ്രസ് വിട്ടു; എസ്.പി പിന്തുണയിൽ രാജ്യസഭയിലേക്ക്
രാജ്യസഭയിലേക്ക് മത്സരിക്കുന്നത് സ്വതന്ത്രനായി
![യാസിൻ മാലിക്കിന് ജീവപര്യന്തം യാസിൻ മാലിക്കിന് ജീവപര്യന്തം](https://reseuro.magzter.com/100x125/articles/23290/962708/Or-Zd3B0p1653535203972/crp_1653536111.jpg)
യാസിൻ മാലിക്കിന് ജീവപര്യന്തം
തീവ്രവാദത്തിന് ധനസഹായം
![ഇന്നു മുതൽ മൂന്നു ദിവസം കുട്ടികൾക്ക് വാക്സിൻ വിതരണം ഇന്നു മുതൽ മൂന്നു ദിവസം കുട്ടികൾക്ക് വാക്സിൻ വിതരണം](https://reseuro.magzter.com/100x125/articles/23290/961662/W8cSoqeHO1653458884080/crp_1653471624.jpg)
ഇന്നു മുതൽ മൂന്നു ദിവസം കുട്ടികൾക്ക് വാക്സിൻ വിതരണം
വാനര വസൂരിക്കെതിരെ (മങ്കി പോക്സ്) ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
![സംസ്ഥാനത്ത് കനത്ത മഴ രണ്ടുദിവസം കൂടി തുടരും മരണം ഒമ്പതായി സംസ്ഥാനത്ത് കനത്ത മഴ രണ്ടുദിവസം കൂടി തുടരും മരണം ഒമ്പതായി](https://reseuro.magzter.com/100x125/articles/23290/958060/yHtLdZNrd1653119201814/crp_1653235501.jpg)
സംസ്ഥാനത്ത് കനത്ത മഴ രണ്ടുദിവസം കൂടി തുടരും മരണം ഒമ്പതായി
23 വീടുകൾ പൂർണമായും തകർന്നു രക്ഷാപ്രവർത്തനത്തിന് നാല് എൻ.ഡി.ആർ.എഫ് സംഘം
![ബംഗളൂരുവിൽ അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക കർമസമിതി ബംഗളൂരുവിൽ അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക കർമസമിതി](https://reseuro.magzter.com/100x125/articles/23290/958060/rj2Dmh1sF1653119242110/crp_1653235498.jpg)
ബംഗളൂരുവിൽ അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക കർമസമിതി
ഓരോ സോണിലും മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം
![പ്ലേഓഫിൽ രാജസ്ഥാനും പ്ലേഓഫിൽ രാജസ്ഥാനും](https://reseuro.magzter.com/100x125/articles/23290/958060/ptpX57SE81653119281886/crp_1653235499.jpg)
പ്ലേഓഫിൽ രാജസ്ഥാനും
അഞ്ചു വിക്കറ്റിന് ചെന്നൈയെ കീഴടക്കി രാജസ്ഥാൻ മുഈൻ അലി 93
![തരംതാഴാതെ എവർടൺ: ചെൽസിക്ക് സമനില തരംതാഴാതെ എവർടൺ: ചെൽസിക്ക് സമനില](https://reseuro.magzter.com/100x125/articles/23290/958060/x6lePqR-61653119419520/crp_1653235492.jpg)
തരംതാഴാതെ എവർടൺ: ചെൽസിക്ക് സമനില
ഞായറാഴ്ച ലീഗിൽ എല്ലാ ടീമുകളും അവസാന മത്സരം കളിക്കും.
![ജി.എസ്.ടി കൗൺസിൽ ശിപാർശ നടപ്പാക്കാൻ സർക്കാറുകൾക്ക് ബാധ്യതയില്ല സ ജി.എസ്.ടി കൗൺസിൽ ശിപാർശ നടപ്പാക്കാൻ സർക്കാറുകൾക്ക് ബാധ്യതയില്ല സ](https://reseuro.magzter.com/100x125/articles/23290/957120/0gevUD9TL1653023883199/crp_1653044579.jpg)
ജി.എസ്.ടി കൗൺസിൽ ശിപാർശ നടപ്പാക്കാൻ സർക്കാറുകൾക്ക് ബാധ്യതയില്ല സ
ജി.എസ്.ടി നിയമനിർമാണത്തിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്ന് സുപ്രീംകോടതി
![പൊന്നിടി പൊന്നിടി](https://reseuro.magzter.com/100x125/articles/23290/957120/U2qgVRjWX1653023990032/crp_1653044580.jpg)
പൊന്നിടി
ലോക വനിത ബോക്സിങ് ഇന്ത്യയുടെ നിഖാത്ത് സരിന് സ്വർണം
![കാശിക്കു പിന്നാലെ മഥുരയും കാശിക്കു പിന്നാലെ മഥുരയും](https://reseuro.magzter.com/100x125/articles/23290/957120/czJqxKsmz1653023915942/crp_1653044545.jpg)
കാശിക്കു പിന്നാലെ മഥുരയും
പള്ളി പൊളിക്കണമെന്ന ഹരജി ഫയലിൽ സ്വീകരിക്കാൻ ജില്ല കോടതി നിർദേശം
![ഗുഡ്ബൈ, ഒബാമെയാങ് ഗുഡ്ബൈ, ഒബാമെയാങ്](https://reseuro.magzter.com/100x125/articles/23290/957120/lU9_htKMP1653024020870/crp_1653044578.jpg)
ഗുഡ്ബൈ, ഒബാമെയാങ്
ബാഴ്സലോണ സ്ട്രൈക്കറായ ഗാബോൺ ക്യാപ്റ്റൻ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു
![ഇംഗ്ലീഷ് പുളിൽ ജീവൻ നിലനിർത്തി ലിവർ ഇംഗ്ലീഷ് പുളിൽ ജീവൻ നിലനിർത്തി ലിവർ](https://reseuro.magzter.com/100x125/articles/23290/956132/fLdLdCKzg1652942401603/crp_1652955141.jpg)
ഇംഗ്ലീഷ് പുളിൽ ജീവൻ നിലനിർത്തി ലിവർ
അവസാന റൗണ്ട് മത്സരം ശേഷിക്കെ സിറ്റിക്ക് (90) തൊട്ടരികെ ലിവർപൂൾ (89)
![ഗെറ്റ് സെറ്റ് ഗോകുലം ഗെറ്റ് സെറ്റ് ഗോകുലം](https://reseuro.magzter.com/100x125/articles/23290/956132/cf-0XjgMH1652942429603/crp_1652955210.jpg)
ഗെറ്റ് സെറ്റ് ഗോകുലം
എ.എഫ്.സി കപ്പിലും കുതിപ്പ് തുടങ്ങി - ഗോകുലം 4 എ.ടി.കെ ബഗാൻ 2
![ക്വിന്റൽ അടി കോക്ക് ക്വിന്റൽ അടി കോക്ക്](https://reseuro.magzter.com/100x125/articles/23290/956132/-fnkiqzYu1652942465219/crp_1652955145.jpg)
ക്വിന്റൽ അടി കോക്ക്
റെക്കോഡുകൾ പിറന്ന മത്സരത്തിൽ ലഖ്നോക്ക് രണ്ട് റൺസ് ജയം; കൊൽക്കത്ത പുറത്ത് » ലഖ്നോ 210/0; കൊൽക്കത്ത 208/8 » ഡി കോക്ക് 70 പന്തിൽ 140
![31 വർഷത്തിനുശേഷം പേരറിവാളന് മോചനം 31 വർഷത്തിനുശേഷം പേരറിവാളന് മോചനം](https://reseuro.magzter.com/100x125/articles/23290/956132/rU8PIA1N21652942302203/crp_1652955140.jpg)
31 വർഷത്തിനുശേഷം പേരറിവാളന് മോചനം
പ്രത്യേക അധികാരം പ്രയോഗിച്ച് സുപ്രീംകോടതി മറ്റ് പ്രതികളുടെ മോചനത്തിനും സാധ്യത