CATEGORIES
Categories
![സ്കൂൾ വാഹനങ്ങൾക്ക് റൂട്ട് ഓഫിസർ വേണം, പരമാവധി വേഗം 50 കിലോമീറ്റർ സ്കൂൾ വാഹനങ്ങൾക്ക് റൂട്ട് ഓഫിസർ വേണം, പരമാവധി വേഗം 50 കിലോമീറ്റർ](https://reseuro.magzter.com/100x125/articles/23290/955792/UvtNpXAgX1652858953167/crp_1652868960.jpg)
സ്കൂൾ വാഹനങ്ങൾക്ക് റൂട്ട് ഓഫിസർ വേണം, പരമാവധി വേഗം 50 കിലോമീറ്റർ
ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയോ റൂട്ട് ഓഫിസറായി നിയോഗിക്കണം
![വൻകര ക്ലബ് യുദ്ധം വൻകര ക്ലബ് യുദ്ധം](https://reseuro.magzter.com/100x125/articles/23290/955792/82W_jzHTA1652863368278/crp_1652868974.jpg)
വൻകര ക്ലബ് യുദ്ധം
ഗോകുലം കേരള എഫ്.സിയും എ.ടി.കെ മോഹൻബഗാനും നേർക്കുനേർ
![തുടക്കം പാളി എൽ.ഐ.സി തുടക്കം പാളി എൽ.ഐ.സി](https://reseuro.magzter.com/100x125/articles/23290/955792/7bePJSScA1652858659949/crp_1652868702.jpg)
തുടക്കം പാളി എൽ.ഐ.സി
ഓഹരി ലിസ്റ്റ് ചെയ്തത് എട്ടുശതമാനം ഡിസ്കൗണ്ടിൽ
![നമസ്കാരം തടയരുത് നമസ്കാരം തടയരുത്](https://reseuro.magzter.com/100x125/articles/23290/955792/AOKPqxfb_1652863328902/crp_1652868704.jpg)
നമസ്കാരം തടയരുത്
മുസ്ലിംകളുടെ മതപരമായ അനുഷ്ഠാനങ്ങൾ തടയരുത്; ശിവലിംഗം കണ്ടെത്തിയെന്നുപറയുന്ന സ്ഥലം സംരക്ഷിക്കണം -സുപ്രീംകോടതി
![10 ലും തോറ്റു പത്താമത് മുംബൈ 10 ലും തോറ്റു പത്താമത് മുംബൈ](https://reseuro.magzter.com/100x125/articles/23290/955792/cp79lsi541652863179437/crp_1652868699.jpg)
10 ലും തോറ്റു പത്താമത് മുംബൈ
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 194 റൺസ് ലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ടീം ആദ്യ പത്ത് ഓവറിൽ തകർത്തടിച്ചതിനു ശേഷം വിക്കറ്റുകൾ വീണതോടെ ജയത്തിനരികെ പിൻവാങ്ങുകയായിരുന്നു
![ഡൽഹി നാലാമത് ഡൽഹി നാലാമത്](https://reseuro.magzter.com/100x125/articles/23290/954114/EmKPdipQ61652770842732/crp_1652782303.jpg)
ഡൽഹി നാലാമത്
പഞ്ചാബിനെ കീഴടക്കി
![ലിവർപൂളിനിന്ന് ജയിച്ചേ തീരൂ ലിവർപൂളിനിന്ന് ജയിച്ചേ തീരൂ](https://reseuro.magzter.com/100x125/articles/23290/954114/VCqJoW3QN1652770810628/crp_1652782309.jpg)
ലിവർപൂളിനിന്ന് ജയിച്ചേ തീരൂ
തോറ്റാൽ കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്
![ഗ്യാൻവാപിയുടെ ഭാഗം അടച്ചിടാൻ കോടതി ഗ്യാൻവാപിയുടെ ഭാഗം അടച്ചിടാൻ കോടതി](https://reseuro.magzter.com/100x125/articles/23290/954114/sbniSQNAD1652770703643/crp_1652782303.jpg)
ഗ്യാൻവാപിയുടെ ഭാഗം അടച്ചിടാൻ കോടതി
മസ്ജിദ് സമുച്ചയത്തിൽ ശിവലിംഗമെന്ന് അവകാശവാദം
![കല്ലേ മടങ്ങുക... കല്ലേ മടങ്ങുക...](https://reseuro.magzter.com/100x125/articles/23290/954114/dkOPGMvA21652770729299/crp_1652782301.jpg)
കല്ലേ മടങ്ങുക...
മലക്കം മറിഞ്ഞ് സർക്കാർ: കല്ലിടൽ നിർത്തി; ഇനി ജി.പി.എസ് സർവേ
![വീണ്ടും രാഹുലിന്റെ കൈകളിലേക്ക് വീണ്ടും രാഹുലിന്റെ കൈകളിലേക്ക്](https://reseuro.magzter.com/100x125/articles/23290/953164/3qnHnsy121652698289923/crp_1652699481.jpg)
വീണ്ടും രാഹുലിന്റെ കൈകളിലേക്ക്
പ്രിയങ്കക്കും പ്രധാന റോൾ
![പഠനോപകരണങ്ങൾക്ക് വിലയേറുന്നു; രക്ഷിതാക്കളുടെ ആധിയും പഠനോപകരണങ്ങൾക്ക് വിലയേറുന്നു; രക്ഷിതാക്കളുടെ ആധിയും](https://reseuro.magzter.com/100x125/articles/23290/953164/RDVVbLI1R1652697991021/crp_1652699474.jpg)
പഠനോപകരണങ്ങൾക്ക് വിലയേറുന്നു; രക്ഷിതാക്കളുടെ ആധിയും
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം
![ക്രിക്കറ്റ് താരം ആൻഡു സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു ക്രിക്കറ്റ് താരം ആൻഡു സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു](https://reseuro.magzter.com/100x125/articles/23290/953164/Bk0WR_jEU1652697803813/crp_1652699473.jpg)
ക്രിക്കറ്റ് താരം ആൻഡു സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു
198 ഏകദിനങ്ങളിൽ നിന്ന് 5088 റൺസും 133 വിക്കറ്റും നേടി.
![ഹൈദരാബാദ് എന്തൊരു തോൽവി ഹൈദരാബാദ് എന്തൊരു തോൽവി](https://reseuro.magzter.com/100x125/articles/23290/952350/lt0BVEqLk1652597965854/crp_1652672868.jpg)
ഹൈദരാബാദ് എന്തൊരു തോൽവി
കൊൽക്കത്ത ആറാം സ്ഥാനത്തേക്ക് കയറി
![ട്രാക്കുണർന്നു; പാലക്കാട് മുന്നിൽ ട്രാക്കുണർന്നു; പാലക്കാട് മുന്നിൽ](https://reseuro.magzter.com/100x125/articles/23290/952350/L0kZMT5J-1652598000846/crp_1652672868.jpg)
ട്രാക്കുണർന്നു; പാലക്കാട് മുന്നിൽ
സംസ്ഥാന സീനിയർ അത്ലറ്റിക്സ്
![രക്ഷപ്പെടാൻ ശ്രമിച്ച ആസിഡ് ആക്രമണകേസ് പ്രതിയെ പൊലീസ് വെടിവെച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച ആസിഡ് ആക്രമണകേസ് പ്രതിയെ പൊലീസ് വെടിവെച്ചു വീഴ്ത്തി](https://reseuro.magzter.com/100x125/articles/23290/952350/_kwUqoig31652597821455/crp_1652672869.jpg)
രക്ഷപ്പെടാൻ ശ്രമിച്ച ആസിഡ് ആക്രമണകേസ് പ്രതിയെ പൊലീസ് വെടിവെച്ചു വീഴ്ത്തി
ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ 10 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തിരച്ചിൽ നടത്തിയത്.
![ഐ ലീഗിൽ തുടർച്ചയായി രണ്ട് കിരീടം നേടുന്ന ആദ്യ ടീം ഐ ലീഗിൽ തുടർച്ചയായി രണ്ട് കിരീടം നേടുന്ന ആദ്യ ടീം](https://reseuro.magzter.com/100x125/articles/23290/952350/k0E1Osmln1652597916262/crp_1652672882.jpg)
ഐ ലീഗിൽ തുടർച്ചയായി രണ്ട് കിരീടം നേടുന്ന ആദ്യ ടീം
ഗോകുലം 2 മുഹമ്മദൻസ് 1
![വിട ശൈഖ് ഖലീഫ വിട ശൈഖ് ഖലീഫ](https://reseuro.magzter.com/100x125/articles/23290/951470/nXXsF335o1652510504564/crp_1652672881.jpg)
വിട ശൈഖ് ഖലീഫ
യു.എ.ഇ പ്രസിഡൻറ് അന്തരിച്ചു
![പദവിയിൽ പകുതി യുവാക്കൾക്ക് പദവിയിൽ പകുതി യുവാക്കൾക്ക്](https://reseuro.magzter.com/100x125/articles/23290/951470/EOAr5cogQ1652510544923/crp_1652672876.jpg)
പദവിയിൽ പകുതി യുവാക്കൾക്ക്
ചിന്തൻശിബിരം: പരിഷ്കാരങ്ങൾ കൊണ്ടുവരാൻ കോൺഗ്രസ്
![കിങ്സ് @ 6 കിങ്സ് @ 6](https://reseuro.magzter.com/100x125/articles/23290/951470/ZayAq8LYd1652510595012/crp_1652672873.jpg)
കിങ്സ് @ 6
ബാംഗ്ലൂരിനെതിരെ 54 റൺസ് ജയം
![അരികെ പൊൻതൂവൽ അരികെ പൊൻതൂവൽ](https://reseuro.magzter.com/100x125/articles/23290/951470/4JAdJOA5a1652510625091/crp_1652672872.jpg)
അരികെ പൊൻതൂവൽ
ചരിത്രത്തിലാദ്യം: ഇന്ത്യയെ തോമസ് കപ്പ് ഫൈനലിലേക്ക് നയിച്ച് എച്ച്.എസ്. പ്രണോയും സംഘവും
![വിക്രമസിംഗെ പ്രധാനമന്ത്രി വിക്രമസിംഗെ പ്രധാനമന്ത്രി](https://reseuro.magzter.com/100x125/articles/23290/950501/vjjr0Chk31652413874662/crp_1652460972.jpg)
വിക്രമസിംഗെ പ്രധാനമന്ത്രി
ശ്രീലങ്ക: മഹിന്ദയും കൂട്ടാളികളും രാജ്യം വിടുന്നത് വിലക്കി കോടതി
![ബാങ്കിന്റെ ജപ്തി നീക്കം; അഭിഭാഷകൻ ജീവനൊടുക്കി ബാങ്കിന്റെ ജപ്തി നീക്കം; അഭിഭാഷകൻ ജീവനൊടുക്കി](https://reseuro.magzter.com/100x125/articles/23290/950501/q7p-rG-WC1652418770175/crp_1652460968.jpg)
ബാങ്കിന്റെ ജപ്തി നീക്കം; അഭിഭാഷകൻ ജീവനൊടുക്കി
ബാങ്കിനു മുന്നിൽ സമരത്തിനൊരുങ്ങി കർഷക സംഘടനകൾ
![കൂപ്പുകുത്തി ഓഹരി വിപണി കൂപ്പുകുത്തി ഓഹരി വിപണി](https://reseuro.magzter.com/100x125/articles/23290/950501/R0ssZb1SR1652419368196/crp_1652460966.jpg)
കൂപ്പുകുത്തി ഓഹരി വിപണി
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 15,800 എന്ന നിലവാരത്തിലേക്ക് താഴ്ന്നു
![കലാപമണയാതെ ലങ്ക കലാപമണയാതെ ലങ്ക](https://reseuro.magzter.com/100x125/articles/23290/948458/x_XD66Mbe1652265650446/crp_1652272807.jpg)
കലാപമണയാതെ ലങ്ക
കർഫ്യൂ ലംഘിച്ച് ആയിരങ്ങൾ തെരുവിൽ; വെടിവെക്കാൻ സൈന്യത്തിന് അധികാരം ഭരണകക്ഷി നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും പ്രക്ഷോഭകർ തീയിട്ടു
![പൊരിച്ചു ട്ടാ പൂരം... പൊരിച്ചു ട്ടാ പൂരം...](https://reseuro.magzter.com/100x125/articles/23290/948458/QtYGN-2If1652265739950/crp_1652272806.jpg)
പൊരിച്ചു ട്ടാ പൂരം...
രണ്ടുവർഷം കൈവിട്ടുപോയ പൂരം തിരിച്ചു പിടിച്ച് ഏറ്റവും വലിയ ആൾക്കൂട്ടം
![ഗോകുലത്തിന് കാത്തിരിക്കണം ഗോകുലത്തിന് കാത്തിരിക്കണം](https://reseuro.magzter.com/100x125/articles/23290/948458/DGOK7v63R1652265917230/crp_1652272868.jpg)
ഗോകുലത്തിന് കാത്തിരിക്കണം
ഗോകുലത്തെ 3-1ന് വീഴ്ത്തി ശ്രീനിധി എഫ്.സി , ലാൽറോമാവിയക്ക് ഹാട്രിക്ക്
![തിരുവനന്തപുരം ചാമ്പ്യന്മാർ തിരുവനന്തപുരം ചാമ്പ്യന്മാർ](https://reseuro.magzter.com/100x125/articles/23290/948458/DlXi-i3er1652271757436/crp_1652272871.jpg)
തിരുവനന്തപുരം ചാമ്പ്യന്മാർ
കേരള ഗെയിംസ് കായികതാരങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീ കരിക്കുമെന്ന് ഗവർണറും മന്ത്രി വി.ശിവൻകുട്ടിയും
![ഗുജറാത്ത് നോക്കൗട്ടിൽ ഗുജറാത്ത് നോക്കൗട്ടിൽ](https://reseuro.magzter.com/100x125/articles/23290/948458/XIsARrMzN1652265853366/crp_1652272802.jpg)
ഗുജറാത്ത് നോക്കൗട്ടിൽ
ലഖ്നോയെ 62 റൺസിന് വീഴ്ത്തി ഗുജറാത്ത് റാശിദ് ഖാന് നാലു വിക്കറ്റ്
![ഞാൻ തിരിച്ചുവരും... ഞാൻ തിരിച്ചുവരും...](https://reseuro.magzter.com/100x125/articles/23290/946541/2JWR-6b151652077930866/crp_1652090062.jpg)
ഞാൻ തിരിച്ചുവരും...
എന്നെ ഐ.പി.എല്ലിന് വേണം - ക്രിസ് ഗെയ്ൽ
![പടുകൂറ്റൻ ചെന്നെ പടുകൂറ്റൻ ചെന്നെ](https://reseuro.magzter.com/100x125/articles/23290/946541/3rXN_YHrc1652077860300/crp_1652090063.jpg)
പടുകൂറ്റൻ ചെന്നെ
വെറും എട്ടു പന്ത് നേരിട്ട ധോണി രണ്ട് സിക്സറും ബൗണ്ടറിയുമായി 21 റൺസെടുത്ത് പുറത്താകാതെ നിന്നു.