CATEGORIES
Categories
വിദേശത്തുനിന്ന് എത്തുന്നവരുടെ ഏഴുദിന ക്വാറന്റീൻ ഒഴിവാക്കി
14 ദിവസം സ്വയം നിരീക്ഷണം മതി
തകർന്നടിഞ്ഞ് ബ്ലാസ്റ്റേഴ്സ്
3-0ത്തിന് ജയിച്ച ജാംഷഡ്പുർ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി രണ്ടാമത്
ടി. നസിറുദ്ദീൻ അന്തരിച്ചു.
1980ൽ മലബാർ ചേംബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനത്തിന്റെ തുടക്കം
ഫിഫ ലോകകപ്പ്: ബുക് ചെയ്തത് 1.7 കോടി ടിക്കറ്റുകൾക്ക്
ആദ്യ പത്തിൽ ഇടം പിടിച്ച് ഇന്ത്യയും; ഫൈനലിന് 18 ലക്ഷം അപേക്ഷ
ഹൈദരാബാദിനെ വീഴ്ത്തി എ.ടി.കെ
എ.ടി.കെ മോഹൻ ബഗാൻ 2 ഹൈദരാബാദ് എഫ്.സി 1
ഞായറും തുറന്നു
വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് ലോക്ഡൗൺ സമാന നിയന്ത്രണം നീക്കി ഫെബ്രുവരി അവസാനവാരത്തോടെ വിദ്യാലയങ്ങൾ പൂർണമായും പ്രവർത്തനസജ്ജമാക്കും
ശ്രീലക്ഷ്മി ഇനി സർക്കാർ ജോലിക്കാരി
കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന്റെ ഭാര്യക്ക് തൃശൂർ താലൂക്ക് ഓഫിസിൽ നിയമനം
അതിർത്തി കടന്ന് അതിഥികളെത്തുന്നു, പച്ചപ്പു തേടി
വേനൽ കടുത്തതോടെ കർണാടക, തമിഴ്നാട് വനങ്ങളിൽനിന്ന് വയനാട് വന്യജീവി സങ്കേതത്തിലേക്ക് വന്യമൃഗങ്ങളുടെ 'കൂടുമാറ്റം
പ്രതിഷേധചൂടിൽ ശീതകാല ഒളിമ്പിക്സിന് തുടക്കം
യുക്രെയ്ൻ വിഷയത്തിൽ സംഘർഷം പുകയവെ, റഷ്യൻ പ്രസിഡന്റ് വാദിമിർ പുടിനും ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു
കൊമ്പുകുലുക്കി ബ്ലാസ്റ്റേഴ്സ്
നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന് 2-1ന്റെ ഗംഭീര ജയം
അഞ്ചാം കിരീടം തേടി...
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ
രോഹിതിന്റെ ഇന്ത്യ ഇന്നിറങ്ങുന്നു
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ന് മുതൽ; ആദ്യ മത്സരം അഹ്മദാബാദിൽ
യുനൈറ്റഡിനെ ട്ടിച്ച് മിഡിൽസ്ബറോ; ചെൽസിക്ക് ജയം
എഫ്.എ കപ്പ്
പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ചന്നി തന്നെ
രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു
ദൃശ്യം ചോർന്നോ ? അന്വേഷണം ആവശ്യപ്പെട്ട് നടി
പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്ത്
കരുതിക്കോളു പെണ്ണിടി
പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം 1700 സ്കൂളുകളിലെ വിദ്യാർഥിനികൾക്കാണ് പരിശീലനം
'ലെവൻ' വീണ്ടും; ബയേണിന് ജയം
രണ്ടാം സ്ഥാനത്തുള്ള ബാറൂസിയ ഡോർട്മുണ്ടിനെക്കാൾ ഒമ്പതു പോയന്റ് മുന്നിലാണ് ബയേൺ.
മഞ്ഞപ്പട ഇന്ന് ഹൈലാൻഡേഴ്സിനെതിരെ
കാത്തിരിക്കുന്ന ആരാധകർക്കായാകും ഇനിയുള്ള കളികളെന്ന് പറയുന്നു, പരിശീലകൻ വുകോമാനോവിച്ച്.
കൗമാരം അഞ്ചാം കിരീടത്തിലേക്ക്
ആസ്ട്രേലിയയെ 96 റൺസിന് വീഴ്ത്തിയ ഇന്ത്യ ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും
കൊളംബിയയെ വീഴ്ത്തി അർജന്റീന പരഗ്വേയിൽ സാംബ നൃത്തം
ലോകകപ്പ് യോഗ്യത: പ്രതീക്ഷയറ്റ് പരഗ്വേ, കൊളംബിയ പുറത്തേക്ക്
എൻഡോസൾഫാൻ: കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കൾ എയിംസ് സമരപ്പന്തലിൽ
മൃതദേഹം നാട്ടിലേക്ക് എത്തി ക്കാൻ ആംബുലൻസിനായി കാത്തുനിന്നത് 14 മണിക്കൂർ സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണ് മരണ കാരണമെന്ന് ബന്ധുക്കൾ
വേണ്ട, സി കാറ്റഗറിയിൽ സിനിമ പ്രദർശനം
തിയറ്ററുകളുടെ പ്രവർത്തനം അനുവദിക്കാനാവില്ലെന്ന് സർക്കാർ ഹൈകോടതിയിൽ
ഐ.പി.എൽ ലേലമേശയിൽ 590 താരങ്ങൾ
10 പേർ മാർക്വി കളിക്കാർ, രണ്ടു കോടി അടിസ്ഥാന വിലയിൽ 48 പേർ
ഇന്ത്യ x ആസ്ട്രേലിയ X സെമി ഇന്ന്
അണ്ടർ 19 ലോകകപ്പ്
മൂർഖന്റെ കടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ
പാമ്പിനെ ചാക്കിലാക്കുന്നതിനിടയിലാണ് സംഭവം സൗജന്യ ചികിത്സ നൽകുമെന്ന് മന്ത്രി വീണ ജോർജ്
ബജറ്റ് സമ്മേളനത്തിന് തുടക്കം വാക്സിനേഷനിലുടെ ഇന്ത്യ ശേഷി തെളിയിച്ചു -രാഷ്ട്രപതി
പ്രസംഗത്തിനിടയിൽ പ്രതിഷേധവുമായി തമിഴ്നാട് എം.പിമാർ
നദാൽ-മെട്രേവ് ഫൈനൽ ഇന്ന്
റെക്കോഡ് നേട്ടത്തിലേക്ക് കണ്ണുനട്ട് സ്പാനിഷ് താരം
ഇറാൻ ഖത്തറിലേക്ക്
ഏഷ്യയിൽ നിന്ന് ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീം
യു.എസ്-കാനഡ അതിർത്തിയിൽ മരിച്ചത് ഗുജറാത്തിലെ ജഗദീഷ് പട്ടേലും കുടുംബവും
ഈ മാസം 19നാണ് ഇവരെ കൊടും തണുപ്പേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്
പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
കോവിഡ് വ്യാപനം മൂലം സാമൂഹിക അകലം പാലിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ലോക്സഭയും രാജ്യസഭയും ചേരുക.