CATEGORIES
Categories
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയില്ല
സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി
ബാറ്ററി വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും
ഇ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണിത്
പാഠം ഒന്ന് ഡിജിറ്റൽ
കുരുന്നുകളെ അക്ഷരലോകത്തേക്കാനയിച്ച് വെർച്വൽ പ്രവേശനോത്സവം
കബനി തീരങ്ങളിൽ പരിശോധന കർശനമാക്കി
കബനിനദിയിൽ ജലനിരപ്പ് ഉയർന്നതോടെ മീൻപിടിത്തവും സജീവം
സ്കൂൾ, കോളജ് അധ്യയനം ഇന്ന് തുടങ്ങുന്നു
39 ലക്ഷം വിദ്യാർഥികൾ വീണ്ടും ഡിജിറ്റൽ പഠനലോകത്തേക്ക്
കുടുംബാസൂത്രണ നയത്തിൽ ഇളവ്: ചൈനയിൽ കുട്ടികൾ ഇനി മൂന്നാവാം
കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിൽ മുന്നാം തവണയാണ് ചൈന നയം മാറ്റുന്നത്
നാളെ സ്കൂൾ തുറക്കും,വീടിനകത്ത്
പ്രവേശനോത്സവം വെർച്വലായി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
ലക്ഷദ്വീപ് നിയന്ത്രണനിയമം: കേന്ദ്രത്തിൻറെ വിശദീകരണം തേടി
രണ്ടാഴ്ചക്കകം മറുപടി നൽകണം -ഹൈകോടതി
മോദിയെ അരമണിക്കുർ വേദിയിലിരുത്തി മമത
യോഗം സമയത്തിന് തുടങ്ങുമെന്ന് തന്നെ അറിയിച്ചില്ലെന്നായിരുന്നു മമതയുടെ വിശദീകരണം
ബംഗ്ലാ ഹിസ്റ്ററി
ശ്രീലങ്കക്കെതിരെ ചരിത്ര പരമ്പര വിജയത്തോടെ ബംഗ്ലാദേശ്
മഴ, കാറ്റ്: കേരളത്തിലും വ്യാപകനാശം
ഒരാൾ മരിച്ചു; രണ്ടുപേരെ കാണാതായി
ഒഡിഷ -ബംഗാൾ തീരങ്ങളിൽ വൻ നാശം; നാലു മരണം ആഞ്ഞടിച്ച് യാസ്
ബംഗാളിൽ മൂന്ന് ലക്ഷം വീടുകൾ തകർന്നുവെന്ന് മുഖ്യമന്ത്രി മമത ഒഴിപ്പിച്ചത് 20 ലക്ഷം പേരെ തീവ്രത കുറഞ്ഞ് കാറ്റ് താർഖണ്ഡിലേക്ക്
കോവിഡിനെ 'പുകച്ചു പുറത്താക്കാൻ' ഹോമം നടത്തി ബി.ജെ.പി എം.എൽ.എ
ലോക്സഡൗണിനിടെ ഹോമകുണ്ഡം ട്രോളിയിലാക്കി നഗരപ്രദക്ഷിണവും നടത്തി
കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പിടിയാന ചെരിഞ്ഞു
15 വയസ്സുള്ള പിടിയാനയാണ്ചെരിഞ്ഞത്
ഈ സഹോദരിമാർ സൂപ്പറാ
മത്സ്യ-താറാവ് കൃഷിയിൽ
മാനത്തൊരു മിന്നുകെട്ട് പുലിവാലു പിടിച്ച് വിമാനക്കമ്പനി
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കല്യാണ മണ്ഡപങ്ങളും ക്ഷേത്രങ്ങളും അടച്ചിട്ട സാഹചര്യത്തിൽ നൂതന ആശയത്തോടെ വിവാഹ ചടങ്ങ് അവിസ്മരണീയമാക്കാൻ
സൂര്യനു ചുറ്റും മഴവിൽ പ്രകാശ വലയം
ബംഗളുരു: ദിവസങ്ങൾക്കുശഷം മഴമേഘങ്ങൾ ഒഴിഞ്ഞ തെളിഞ്ഞ ആകാശത്ത് സൂര്യനു ചുറ്റും മഴവിൽ നിറത്തിൽ പ്രകാശ വലയം.
കോംഗോയിൽ അഗ്നിപർവത സ്ഫോടനത്തിൽ 15 പേർ മരിച്ചു
നിരവധി കുടുംബങ്ങൾക്ക് വീട് നഷ്ടമായി
ബഹുഗുണ മടങ്ങി, പ്രകൃതിയിലേക്ക്
ചിപ്കോ പ്രസ്ഥാനത്തിൻറ ശിൽപി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
നടുക്കടലിൽ ആടിയുലഞ്ഞ ഓർമകളുമായി അതുൽ
കക്കോടി: നടുക്കടലിൽ ഒന്നരദിവസം കൊടുങ്കാറ്റിലുലഞ്ഞ ഒാർമകളുമായി കരുവിശ്ശേരി സ്വദേശി അതുൽ വിട്ടിൽ തിരിച്ചെത്തി.
പുലികളുടെ മരണം വിഷം കഴിച്ച പട്ടിയെ തിന്നതുമൂലമെന്ന് സംശയം
ബംഗളുരു: മസൂരു ബാലവാടിയിൽ മൂന്ന് പുലികൾ ചത്തത് വിഷം കഴിച്ചു ചത്ത പട്ടിയുടെ ഇറച്ചി ഭക്ഷിച്ചതു കാരണമെന്ന് സൂചന.
ഇസ്രായേൽ വെടിനിർത്തി; ഗസ്സ ശാന്തം
ഈജിപ്തും അമേരിക്കയും മുൻകൈയെടുത്ത വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചു വെടിനിർത്തൽ വെള്ളിയാഴ്ച മുതൽ നിലവിൽ വന്നു
സംസ്ഥാനത്ത് മരണസംഖ്യയിൽ മൂന്നിലൊന്നും രണ്ടാം തരംഗത്തിൽ
ബംഗളുരു: കഴിഞ്ഞ രണ്ടര മാസത്തിനിടെ കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. സംസ്ഥാനത്തെ കോവിഡ് ബാധിച്ച് ആകെ മരിച്ചവരിൽ മൂന്നിലൊന്നും പേർക്കും ജീവൻ നഷ്ടമായത് രണ്ടാം തരംഗത്തിലാണ്.
വിജയ പ്രതിജ്ഞ
രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റു കോവിഡ് പ്രോട്ടോകോൾ പാലിച്ച് സത്യപ്രതിജ്ഞ
ആക്രമണം നിർത്താതെ ഇസ്രായേൽ; അമേരിക്ക നിലപാട് കടുപ്പിക്കുന്നു
ഗസ്തസിറ്റി: ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ യു.എന്നിൻറ ആഭിമുഖ്യത്തിൽ നയതന്ത്ര നീക്കം തുടരുന്നതിനിടെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ.
വ്യോമാക്രമണം തുടരുന്നു; വെടിനിർത്തൽ പിന്തുണക്കുമെന്ന് ബൈഡൻ
ഗസ്സ സിറ്റി: വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനെ പിന്തുണക്കുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബഡൻ പ്രസ്താവിച്ചശേഷവും ഗസ്സയിൽ ഇസ്രായേലിൻറ ശക്തമായ വ്യോമാക്രമണം. ആക്രമണത്തിൽ റോഡുകളും കെട്ടിടങ്ങളും തകർന്നു. ഖത്തറിൻറ ഡ്കസൻറ് ഓഫിസിനു നേരെയും ആക്രമണം നടന്നു.
ബാർജ് ദുരന്തം: 26 മൃതദേഹങ്ങൾ കണ്ടെത്തി
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണംവിട്ട ബാർജ് എണ്ണക്കിണറിൽ ഇടിച്ചു മുങ്ങി കാണാതായവരിൽ 26 പേരുടെ മൃതദേഹം കണ്ടെത്തി.
മെസ്സി, നിൽക്കുമോ, പോകുമോ?
ജൂൺ 30ഓടെ കരാർ അവസാനിക്കും. ഭാവിയെക്കുറിച്ച് മിണ്ടാതെ മെസ്സി
മുൻ ഗവർണർ ആർ.എൽ. ഭാട്ടിയ അന്തരിച്ചു
അമൃത്സർ: കേരളത്തിൻറ മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയും നിരവധി തവണ പാർലമെന്റേറിയനുമായിരുന്ന ആർ.എൽ. ഭാട്ടിയ നൂറാം വയസ്സിൽ അന്തരിച്ചു.
മഡ്രിഡ് ടെൻഷൻ
സ്പെയിനിൽ അത്ലറ്റികോ മഡ്രിഡ്, റയൽ മഡ്രിഡ് കിരീടപ്പോരാട്ടം