CATEGORIES
Categories
ആകാശവാതിലുകൾ വീണ്ടും അടയുമ്പോൾ
കോ വിഡ്-1ൻറആദ്യതരംഗത്തിൽ പെട്ട് ആടിയുലഞ്ഞ ഇന്ത്യൻ വ്യോമയാനമേഖല രണ്ടാംഘട്ട രോഗപ്പകർച്ചയോടെ പൊട്ടിത്തകർന്ന മട്ടിലാവുകയാണ്.
പുതുച്ചേരിയിൽ എൻ.ഡി.എക്ക് ഭൂരിപക്ഷം
എൻ. രംഗസാമി മുഖ്യമന്ത്രിയാവും
രാഹുൽ കാലം
പഞ്ചാബിന് 34 റൺസ് വിജയം
ഡൽഹിയിൽ വീണ്ടും കൂട്ടമരണം
ഓക്സിജൻ ക്ഷാമം: ഡോക്ടറടക്കം 12 പേർക്ക് ജീവഹാനി
ട്വൻറി20 ലോകകപ്പിന് പ്ലാൻ ബി
ട്വൻറി 20 ലോകകപ്പ് യു.എ.ഇയിലേക്ക് ?
കോവിഡ് കൂടിയാൽ സമ്പൂർണ ലോക്ഡൗൺ?
എല്ലാ തലത്തിലും ഇടപെടൽ ശക്തിപ്പെടുത്തും-മുഖ്യമന്ത്രി
അഫ്ഗാനിൽ എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ച് ഏഴു മരണം
കാബൂൾ: അഫ്ഗാനിസ്താനിൽ എണ്ണ ടാങ്കറുകൾ പൊട്ടിത്തെറി ച്ച് ഏഴു പേർ മരിച്ചു.
അമ്പാട്ടി ഷോ
ചെന്നെ നാലിന് 218
12 മണിക്കുർ മറഡോണക്ക് മരണവേദന?
മറഡോണയുടെ ചികിത്സയിൽ ഗുരുതര പിഴവെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്
ആശങ്കകൾ മറികടന്ന് സ്കൂൾ പൊതുപരീക്ഷകൾ പൂർത്തിയാക്കി കേരളം
ശേഷിക്കുന്നത് പ്ലസ് ടു പ്രാക്ടിക്കൽ, എസ്.എസ്.എൽ.സി ഐ.ടി പരീക്ഷകൾ
ഐ.പി.എൽ ആശ്വാസമോ, മരണക്കിടക്കയിലുള്ളപ്പോൾ ആരെങ്കിലും കളി കാണുമോ? ആദം സാംപ് ചോദിക്കുന്നു...
കാൻബറ: കോവിഡ് മഹാമാരി ഇന്ത്യയിൽ മനുഷ്യരുടെ ജീവൻ ഒന്നിനു പിറകെ ഒന്നായി കവരുമ്പോൾ, പണം വാരിയെറിയുന്ന ഐ.പി.എൽ നിർത്തി വെക്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്.
38,607 പേർക്കുകൂടി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5
കുടിയേറ്റ തൊഴിലാളികൾ പലായനം തുടരുന്നു
അവശ്യസാധനങ്ങൾ ഒന്നിച്ചുവാങ്ങാനുള്ള തിരക്ക് അവസാനിച്ചില്ല.
ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു
തൃശൂർ: പ്രമുഖബാലസാഹിത്യകാരി സുമംഗല (ലീല നമ്പൂതിരിപ്പാട് -87) നിര്യാതയായി. മകൻ അഷ്ടമൂർത്തിയുടെ വടക്കാഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അമ്പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. പഞ്ചതന്ത്രം, തത്തെ പറഞ്ഞ കഥകൾ, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്കകിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപൊതി, കുടമണികൾ, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികൾ എന്നീ സമാഹരങ്ങളാണ് ബാലസാഹിത്യ ലോകത്തിന് സുമംഗലയുടെ സംഭാവന. കടമകൾ, ചതുരംഗം, ത്രയംബകം, അക്ഷഹൃദയം എന്നീ നോവലുകളും രചിച്ചു.
അവസാന മിനിറ്റിൽ ഗോവക്ക് സമനില
എ.എഫ്.സി ചാമ്പ്യൻസ് ലീഗ്: അൽ റയ്യാനെതിരെ ഗോവക്ക് സമനില
ബാണാസുര നിരോധിത മേഖലയിൽ സഞ്ചാരികളുടെ കുത്തൊഴുക്ക്
നിയന്ത്രിക്കാൻ ഒരു ജീവനക്കാരൻ പോലുമില്ല
യാത്രക്കാരില്ലാതെ ബസുകൾ
ഓടിയാലും നിർത്തിയിട്ടാലും നഷ്ടമെന്ന് ഉടമകൾ
ലക്ഷദ്വീപിലേക്ക് നേവിയുടെ ഓക്സിജൻ എക്സ്പ്രസ്
കൊച്ചി: കോവിഡ് പോരാട്ടത്തിൻറെ ഭാഗമായി സൺ നേവൽ കമാൻഡിൻറിൻറ കീഴിൽ നാവിക സേന കപ്പലുകൾ ഓക്സിജൻ എക്സ്പ്രസായി ലക്ഷദ്വീപിലേക്ക്.
വീട്ടിലിരുന്ന് വയനാട്
കോവിഡ് നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം
മെട്രോ ട്രെയിൻ സർവിസുണ്ടാകില്ല വാരാന്ത്യ കർഫ്യൂ തുടങ്ങി
അവശ്യ സാധനങ്ങളുടെ കടകൾ രാവിലെ 10 വരെ
മുംബൈയെ തകർത്ത് പഞ്ചാബ് വീര്യം
ഒമ്പത് വിക്കറ്റ് ജയം; രാഹുലിന് ഫിഫ്റ്റി
റയൽ കടന്ന് ബാഴ്സലോണ
റയൽ മഡ്രിഡിന് സമനില; ബാഴ്സലോണക്ക് ജയം
മൂന്നാം ദിവസവും മൂന്നു ലക്ഷം പിന്നിട്ട് രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി മൂന്നാം ദിവസവും മൂന്നു ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ, 3,32,730 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 25 ലക്ഷത്തോളം എത്തി. രാജ്യത്ത് മരണനിരക്ക് തുടർച്ചയായി 2,000ത്തിനു മുകളിലാ ണ്. 2,263 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
ബെൻസേമ ഡബിളിൽ റയൽ
മഡ്രിഡ്: അത്ലറ്റികോ മഡ്രിഡിനെ വീണ്ടും സമ്മർദത്തിലാക്കി റയൽ മഡ്രിഡ്. ചാമ്പ്യൻ പോരാട്ടം കനക്കുന്ന ലാലിഗയിൽ റയൽ മഡ്രിഡ് 3-0ത്തിന് കാഡിസിനെ തോൽപിച്ചു. ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസേമയുടെ മികവിലാണ് മു ൻ ജേതാക്കളുടെ മുന്നേറ്റം. ര ണ്ടു ഗോൾ നേടിയും മറ്റൊരു ഗോളിന് വഴിയൊരുക്കിയുമാ ണ് താരം ടീമിന്റെ വിജയശി ൽപിയായത്.
കോവിഡ് ബാധിച്ച് മരിച്ചവരെ മാത്രം സംസ്കരിക്കാൻ ഏഴു ശ്മശാനങ്ങൾ
ബംഗളരു: ബംഗളുരുവിലെ വദ്യുതി ശ്മശാനങ്ങളിലെ തിരക്ക് കുറക്കുന്നതിനായി നഗരത്തിലെ ഏഴു ശ്മശാനങ്ങളിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മാത്രമായിരിക്കും സംസ്കരിക്കുകയെന് ബി.ബി.എം.പി. നഗരത്തിലെ മറ്റു ശ്മശാനങ്ങളിൽ മറ്റു കാരണങ്ങളാൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാമെന്നും ബി.ബി.എം.പി അറിയിച്ചു.
പൊതുവിദ്യാലയത്തിലെ പണപ്പിരിവിന് വിലക്ക്
പി.ടി.എ ഫണ്ട് ശേഖരണവും വിനിയോഗവും വിദ്യാഭ്യാസ ഓഫിസർമാർ പരിശോധിക്കണം
കോവിഡ് വാർഡ് കതിർമണ്ഡപമായി അഭിരാമിക്ക് മിന്നുകെട്ടി ശരത്
അമ്പലപ്പുഴ കോവിഡ് വാർഡിന്റെ വരാന്ത കതിർമണ്ഡപം...
കോഹ്ലി സാക്ഷി, പടി കടന്നെത്തിയ സെഞ്ച്വറി
ആവേശം ജ്വലിപ്പിച്ച് മറുവശത്ത് കോഹ്ലി നിൽക്കുമ്പോൾ നമ്മൾ എങ്ങനെയാണ് കളിക്കാതിരിക്കുക..?
ക്ഷാമം, ആശയക്കുഴപ്പം വാക്സിൻ വിതരണം താളംതെറ്റുന്നു
നിയന്ത്രിക്കാനാകാതെ ആൾക്കൂട്ടം
പരിശോധനയില്ല; കബനി കടന്ന് ആളുകളെത്തുന്നു
പുൽപള്ളി: കബനിയിൽ നീരാഴുക്ക് കുറഞ്ഞതോടെ കർണാടകയിലേക്കും കേരളത്തിലേക്കും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ മിറകടന്ന് നടന്നുകയറുന്നു.