CATEGORIES
Categories
അനസ്തേഷ്യ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സർജറിയുടെ തലേദിവസം എടുക്കേണ്ട ചില മുൻകരുതലുകൾ
കയറി വരാനാകും ഏതു കടലിൽ നിന്നും
ലോക പഞ്ചഗുസ്തി മത്സരത്തിൽ സ്വർണം നേടിയ ബ്യൂട്ടിഷ്യൻ കൂടിയായ ഫെസ്സി മോട്ടിയുടെ ജീവിതം പറഞ്ഞു തരുന്ന വലിയൊരു പാഠമുണ്ട്.
ലാലോത്സവം
സിനിമ മാത്രമല്ല. മോഹൻലാലിന്റെ ജീവിതവും പ്രണയവും എല്ലാം മലയാളിക്ക് ഉത്സവങ്ങളാണ്. ലാലോത്സവങ്ങൾ...
പ്രഷർ കൂടിയാൽ തല കറങ്ങും
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ. ബി. പത്മകുമാർ പ്രൊഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
നല്ല മാർക്ക് നേടാൻ 10 പാഠങ്ങൾ
പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ മികച്ച അധ്യാപകർ പറഞ്ഞു തരുന്നു. എളുപ്പം പരിശീലിക്കാവുന്ന സ്റ്റഡി പ്ലാൻ
ഇത് ആ മോഹത്തിനായുള്ള ഇടവേള
തമിഴിൽ തിരക്കേറിയ സീരിയൽ താരമായ മീരാ കൃഷ്ണ. മലയാളത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച്...
നിറങ്ങൾ തൻ നൃത്തം
സാരിയുടെ നിറങ്ങൾ ജീവിതത്തിന് ഊർജമായി മാറുന്ന അനുഭവം പറയുന്നു രാജ്യത്തെ തന്നെ മികച്ച ഭരതനാട്യം നർത്തകിയും ദൂരദർശനിലെ ടോപ് ഗ്രേഡ് ആർട്ടിസ്റ്റുമായ രാജശ്രീ വാരിയർ
ചെറിയ ലോകവും വലിയ മാൾട്ടിയും
വി.കെ. ശ്രീരാമന്റെ ഫെയ്സ്ബുക് കുറിപ്പുകളിലെ പ്രധാനതാരമാണു മാൾട്ടി എന്ന പട്ടിക്കുട്ടി. ചെറുവത്താനിയിലെ വീട്ടിൽ ശ്രീരാമനോടൊപ്പം മാൾട്ടിയും സംസാരിച്ചപ്പോൾ
മോഹമീ വർഷം
മലയാളത്തിന്റെ പ്രിയതാരം ആർഷ ചാന്ദ്നി ബൈജു പങ്കുവയ്ക്കുന്ന വിശേഷങ്ങൾ
പച്ചമണ്ണിലെ സങ്കടങ്ങൾ
പതിമൂന്നു കന്നുകാലികൾ നഷ്ടപ്പെട്ട മാത്യുവിനെ എല്ലാവരും അറിഞ്ഞു. എന്നാൽ, അധികമാരും അറിയാത്തൊരു മുഖവും ജീവിതവുമുണ്ട് ഈ കൗമാരക്കാരന്...
വാർത്തകൾ വായിക്കുന്നത് ഹേമലത
നാലു പതിറ്റാണ്ടു കാലത്തെ വാർത്താവതരണത്തിനു ശേഷം ദൂരദർശന്റെ പടിയിറങ്ങുകയാണ് വാർത്താവതാരക ഹേമലത
വാക്സിനേഷനിലൂടെ തടയാം പാൻലൂക്കോപീനിയ
പൂച്ചകളെ ബാധിക്കുന്ന വൈറസ് രോഗവും ചികിത്സയും
മെയിൻ റോളിൽ ഡ്രൈ ഫ്രൂട്സ്
പഞ്ചസാരയോ ശർക്കരയോ തേനോ ചേർക്കാത്ത മധുരമൂറും സ്നാക്
മായാദ്വീപ്
ആരെയും മോഹിപ്പിക്കുന്ന മനോഹരതീരങ്ങൾ. കടലിന്റെ വിസ്മയഭംഗി. ഇപ്പോളേ പ്ലാൻ ചെയ്യാം, ലക്ഷദ്വീപിലേക്ക് അവധിക്കാല യാത്ര
ഇതാണ് റൈറ് ടൈം
എഴുപതിന്റെ ചാരുതയിൽ സിനിമയിലേക്ക് ആദ്യ വരവ്. പ്രേക്ഷകരുടെ സ്വന്തം ചാച്ചനും അപ്പൂപ്പനുമായ ആർ.എസ്. പണിക്കരും മീനാരാജ് രാഘവനും
പ്രഷർ കൂടിയാൽ തല കറങ്ങും
അതു നേരാണോ
നഷ്ടപ്പെടുത്തരുത് ഓരോ നിമിഷവും
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക് ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.
സ്വാതന്ത്ര്വവും സന്തോഷവും അടിയറ വയ്ക്കില്ല
“അവസരങ്ങൾ നഷ്ടപ്പെടുമെന്നോർത്തു സ്വാതന്ത്ര്യം അടിയറ വയ്ക്കില്ല - ജോയ്മാത്യു
വാനമേ കാണുക
പൂർണമായും വനിതകൾ നിർമിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹമായ വിസാറ്റിന്റെ വിജയശിൽപി ഡോ. ലിസി
പഠിക്കാം കരിയറിൽ പറന്നുയരാം
അഞ്ചുകോടി രൂപയുടെ സ്കോളർഷിപ്, ന്യൂകാസിലിലെ ആദ്യ ഇന്ത്യൻ കൗൺസിലർ. നേട്ടങ്ങളുടെ കഥ പങ്കുവയ്ക്കുന്നു കോട്ടയംകാരി ഡോ. ജൂണ സത്യൻ
അഴാതെ അമ്മാ...
നഷ്ടപ്പെട്ടതു നമ്മുടെ കുഞ്ഞുങ്ങളെ, അവരെ മറക്കുന്നത് മരണം...
സാരികളുടെ ക്യൂറേറ്റർ
രാജ്യത്തെ ഓരോ സംസ്ഥാനത്തേയും സാരികൾ ശേഖരിച്ച് ഹൃദയത്തോടു ചേർത്തു സൂക്ഷിക്കുന്ന കലാകാരി സജിത മഠത്തിൽ
സ്മാർട് ലോകം കയ്യിലൊതുക്കാം
സ്മാർട് ഫോൺ ഉപയോഗം കൂടുതൽ സ്മാർട്ടാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ പരിചയപ്പെടാം
പോറ്റി വളർത്തിയ സംരംഭം
സ്വന്തം ആശയം ബിസിനസ് ആക്കി വിജയിച്ച വനിതകൾ പറയുന്നതു കേൾക്കൂ...
സ്വപ്നത്തിനു ചിറകുള്ള പെൺകുട്ടി
ഇരുകൈകളും ഇല്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യ പെൺകുട്ടി ജിലുമോൾക്കൊപ്പം ഒരു യാത്ര
രമ്യം ജീവിതം
തെന്നിന്ത്യയുടെ പ്രിയതാരം രമ്യ നമ്പീശൻ നിലപാടുകൾ തുറന്നു പറയുന്നു
മൊബൈൽ സിഗ്നൽ സ്ട്രോങ് ആണോ?
ഫോണിനു റേഞ്ച് എത്രമാത്രം ഉണ്ട് എന്നു കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷൻ പരിചയപ്പെടാം. ഒപ്പം റേഞ്ചു കൂട്ടാൻ ടിപ്സും
അദ്ഭുതമാകും മണിത്തക്കാളി
ഔഷധഗുണങ്ങളുള്ള മണിത്തക്കാളി നട്ടു വളർത്തേണ്ട വിധമറിയാം
രുചിയിലും ഗുണത്തിലും കില്ലാടിയാണ് ഖിച്ഡി
പോഷകങ്ങൾ ചേരേണ്ട വിധം ചേർന്ന ഖിച്ഡിയുടെ രുചിക്കൂട്ടറിയാം
ഇങ്ങനെയാകാം ബായ് കരിയർ
മാറുന്ന കാലത്തു ജോലി തേടുന്നവർക്കും ജോലി ചെയ്യുന്നവർക്കും മേക്ക് ഓവർ വേണം