CATEGORIES
Categories
ഞാൻ മാത്രം കണ്ട നിറം
ജീവിതയാത്രയിലുടനീളം മനോഹരമായ സാരികൾ കാണുകയും നെയ്തെടുക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത ബിന കണ്ണൻ പറയുന്നു
വർണച്ചിറകുമായ് കുഞ്ഞാറ്റ
മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയ്ക്കു സിനിമയോടുള്ള ഇഷ്ടം ഒട്ടും ചെറുതല്ല
നിശബ്ദതയല്ലോ സുഖപ്രദം
ഇത്തിരി ശബ്ദം കൂടുതൽ കേട്ടാൽ അതിലിപ്പോ എന്തു ദോഷം വരാനാണ് എന്നു ചിന്തിക്കുന്നവരാണോ?
ക്രിസ്മസ് വൈൻ
പൈനാപ്പിളും ഓറഞ്ചും നെല്ലിക്കയും ഇഞ്ചിയും ചേർത്തു തയാറാക്കാൻ മൂന്നു വൈൻ
പഴയ രുചിയിൽ പുതിയ വിഭവം
ആരോഗ്യത്തിൽ വിട്ടുവിഴ്ചയില്ലാതെ രുചിയോടെ കഴിക്കാം ലെമൺ മില്ലറ്റ്
ആസ്മ ബുദ്ധിമുട്ടിക്കാതിരിക്കാൻ
തണുപ്പുകാലത്ത് അധികരിക്കുന്ന രോഗമാണ് ആസ്മ അറിയാം ചില വീട്ടുവൈദ്യങ്ങൾ.
സാമ്പത്തിക ലക്ഷ്യങ്ങൾ പ്ലാൻ ചെയ്യാം
ഭാവിയിലേക്കു സമ്പാദ്യം സുരക്ഷിതമായി സ്വരുക്കൂട്ടിവയ്ക്കാം
ജീവിതം ഒരു വിസ്മയം
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ആയിരുന്നു അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
Hарру Mahima
ആർഡിഎക്സ്, വാലാട്ടി, ചന്ദ്രമുഖി 2 എന്നീ സിനിമകളിലൂടെ തെന്നിന്ത്യയുടെ മനംകവർന്ന മഹിമ നമ്പ്യാർ
മാർക്കല്ല വിജയമാകുക
മാർക്കല്ല വിജയത്തിലേക്കു വഴികാട്ടുകയെന്നു ജീവിതം കൊണ്ടു തെളിയിക്കുകയാണ് കെ. തോമസ് എന്ന മലയാളി
വെറുതെയെന്തിനു പരിഭവം
മാസ്റ്റർ പീസ് വെബ്സീരിസിലെ പരിഭവം ആനിയമ്മയായി കസറിയ മാല പാർവതി പറയുന്നു, ജീവിതത്തിൽ സന്തോഷം നേടിയ വഴികൾ
ഇന്ത്യ ചുറ്റും വനിത
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും ട്രക്ക് ഓടിച്ച വനിത എന്ന നേട്ടം സ്വന്തമാക്കാൻ ഇനി ജലജ രതീഷിനു മുന്നിൽ ഒരു യാത്രയുടെ ദൂരം മാത്രം
ലേഡീസ് ഒൺലി
കഴിഞ്ഞ നൂറു വർഷമായി വനിത അധ്യാപകർ മാത്രമുള്ള അപൂർവ ചരിത്രമുള്ള ഒരു പള്ളിക്കൂടത്തിന്റെ കഥ
ഡീപ് ഫേക്കിനെ പേടിക്കേണ്ട
സ്വകാര്യ ചിത്രങ്ങൾ, വിഡിയോ ഇവ ഇന്റർനെറ്റിൽ പ്രചരിച്ചാൽ എങ്ങനെ തടയാം?
വീട് തന്ന മലയാളം
30 വർഷത്തെ അഭിനയ ജീവിതത്തിലെ സന്തോഷങ്ങളുമായി ശരത് ദാസ്
യുട്യൂബിലെ ലിറ്റിൽ സ്റ്റാർസ്
യുട്യൂബിലെ താരങ്ങളായ ഈ കുട്ടികളുടെ സബ്സ്ക്രൈബേഴ്സിന്റെയും ഫോളോവേഴ്സിന്റെയും എണ്ണം എത്രയെന്നോ?
ആ നിമിഷത്തിന് കോടതി സാക്ഷി
സുപ്രിംകോടതിയിൽ ആംഗ്യഭാഷയിൽ വാദം നടത്തിയ കേൾവിപരിമിതിയുള്ള ഇന്ത്യയിലെ ആദ്യ അഭിഭാഷക മലയാളിയായ സാറാ സണ്ണിയുടെ പ്രചോദനമേകുന്ന വിജയകഥ
ആരുമറിയേണ്ട മുടിരഹസ്യം
ഒറ്റനോട്ടത്തിൽ ആരും തിരിച്ചറിയാത്ത വിധം മുടിയുടെ ഭംഗിയും ഉള്ളും കൂട്ടും ഹെയർ എക്സ്റ്റൻഷൻസ്
കുട്ടികളെ സജ്ജരാക്കാം കരുതലോടെ
സ്പർശനം മാത്രമല്ല അനുവാദമില്ലാതെ നമ്മിലേക്കു വരുന്ന അലോസരപ്പെടുത്തുന്ന വാക്ക്, നോട്ടം എല്ലാം ചെറുക്കാൻ പഠിപ്പിക്കാം
എല്ലാമെല്ലാം അയപ്പൻ
ഇനി മണ്ഡലകാലം. ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകൾ. ശബരിമല തന്ത്രിമാരിലെ പുതുതലമുറയ്ക്കൊപ്പം താഴമൺ മഠത്തിൽ
നമ്മളാകണം ആ മാറ്റം
എസ്എപി ഇന്ത്യ എന്ന സോഫ്റ്റ്വെയർ സാമ്രാജ്യത്തിന്റെ തലപ്പത്തെ ആദ്യ വനിത, സിന്ധു ഗംഗാധരൻ സഞ്ചരിച്ചെത്തിയ വഴികൾ
ചൂടിനു പിന്നിൽ പനി തന്നെയാണോ ?
ഓമനമൃഗങ്ങളിലെ പനി തിരിച്ചറിയാനും കരുതലെടുക്കാനും
ഐഫോണും ക്യുആർ കോഡും
നഷ്ടപ്പെട്ട ഐഫോൺ കള്ളൻ ഡിസേബിൾ ചെയ്യാതിരിക്കാൻ ഇതാ ഒരുഗ്രൻ ഐഡിയ
ടുമാറ്റോ സൂപ്പിന്റെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും
പോഷകഗുണമേറയുള്ള എളുപ്പത്തിൽ തയാറാക്കാവുന്ന സൂപ്
ഇവിടം ദ്വാരകാപുരിയാകും
നരകാസുരനെ വധിച്ച ശ്രീകൃഷ്ണ വിജയത്തിന്റെ ഓർമ പുതുക്കലാണ് ഇവിടെ ദീപാവലി ആഘോഷം. തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി വിശേഷങ്ങൾ
ഇമ്പം തുളുമ്പും ദർശന
ഇമ്പം എന്ന പുതിയ സിനിമയിലൂടെ മലയാളത്തിൽ ചുവടുറപ്പിക്കുന്ന ദർശന സുദർശൻ
Shine Nigam
പത്തു വർഷത്തെ കരിയർ കൊണ്ടു ഹേറ്റേഴ്സിനെ പോലും ഫാൻസാക്കി മാറ്റിയ ഷെയ്ൻ നിഗം മാജിക്
നമുക്കൊപ്പം മാറുന്ന അടുക്കള
അടുക്കള ജെൻഡർ ന്യൂട്രൽ ആകുമ്പോൾ നമ്മുടെ അടുക്കളയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം?
കാലിലുണ്ടാകും ഞരമ്പുരോഗം
കൂടുതൽ സമയം നിന്നോ ഇരുന്നോ ജോലി ചെയ്യുന്നവർ പേടിക്കേണ്ട രോഗമാണ് വെരിക്കോസ് വെയിൻ. ലക്ഷണങ്ങളറിയാം, തുടക്കത്തിലേ ചികിത്സ തേടാം
നഷ്ടപ്പെട്ട നീലാംബരി
പതിനേഴാം വയസ്സിൽ കാഴ്ച നഷ്ടമായ ഫെബിൻ മറിയം ജോസ് കോളജ് അധ്യാപികയായ വിജയകഥ