

Mahilaratnam - March 2024

Magzter GOLDで読み放題を利用する
1 回の購読で Mahilaratnam と 9,000 およびその他の雑誌や新聞を読むことができます カタログを見る
1 ヶ月 $9.99
1 年$99.99 $49.99
$4/ヶ月
のみ購読する Mahilaratnam
1年 $4.99
保存 58%
この号を購入 $0.99
この問題で
Exclusive stories on beauty, health, gardening, vasthu, astrology etc.. Interview with star family.. regular columns ..
സിനിമയിൽ സ്പേസ് കണ്ടെത്തുക എന്നത് പ്രയാസമാണ് - മെറിൻ ഫിലിപ്പ്
മെറിൻ ഫിലിപ്പിനെ കാസ്റ്റ് ചെയ്യണം എന്നത് സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ എഴുത്തുകാരന്റെ മനസ്സിൽ ഉണ്ടായിരിക്കണം.

1 min
ഇപ്പോഴും കുട്ടി ഇമേജുണ്ട് - ജയശ്രീ ശിവദാസ്
സിനിമയ്ക്കൊപ്പം യുവകസുമങ്ങൾ

2 mins
അന്ന് ലാൽജോസ് സാർ പറഞ്ഞ വാക്കുകൾ - ശ്രവണ ബാബുനാരായണൻ
സിനിമയ്ക്കൊപ്പം യുവകുസുമങ്ങൾ

2 mins
നിന്ന നിൽപ്പിൽ ലഡാക്കിലേക്ക് ഒരു ബൈക്ക് യാത്ര ഒപ്പം ഭാര്യയും
പതിനാല് സംസ്ഥാനങ്ങൾ താണ്ടി, സമുദ്രനിരപ്പിൽ നിന്നും 18000 അടി ഉയരത്തിലുള്ള ലഡാക്കിലേക്ക് ബൈക്കോടിച്ച സാഹസിക ദമ്പതികൾ

4 mins
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ!
പരീക്ഷ, പരീക്ഷ മാത്രമാണ്, പരീക്ഷയാണ് ജീവിതം എന്ന് കരുതരുത്.

2 mins
പത്തരമാറ്റ് തിളക്കം
ഒരു കുടുംബിനിയായി ജീവിതം തുടങ്ങുകയും പരീക്ഷണങ്ങളും പ്രതിസന്ധികളും അതിജീവിച്ച് കൂടുതൽ ശോഭയോടെ ബിസിനസ്സ് ബിസിനസ്സ് രംഗത്ത് തനതുസ്ഥാനം കൈവരിച്ച് സംരംഭകയായി വിളങ്ങുന്ന പ്രീതി പറക്കാട്ട് ‘മഹിളാരത്നത്തിനോടൊപ്പം...

3 mins
ഒരു ജർമ്മൻ വിസ്മയം
അന്താരാഷ്ട്ര മഹിളാദിനവുമായി ബന്ധപ്പെട്ട് ജർമ്മനിയിൽ പരിസ്ഥിതി ഓഫീസിൽ ജോലി ചെയ്യുന്ന, യാത്രയും, ഫോട്ടോഗ്രാഫിയും ഏറെ ഇഷ്ടപ്പെടുന്ന, സ്വയം വാർത്താധാരയിൽ കടന്നുവരാൻ ആഗ്രഹിക്കാത്ത ഒരു ജർമ്മൻ മഹിളയുടെ വർത്തമാനത്തിലൂടെ....

3 mins
ലാസ്യഭാവങ്ങളുടെ ചന്ദനമഴയിൽ നനഞ്ഞു
പാലക്കാട് നഗരത്തിലെ രാപ്പാടി ഓപ്പൺ എയർ സ്റ്റേഡിയത്തിലുള്ള ഗ്രീൻ റൂമിൽ വച്ചാണ് പ്രശസ്ത നർത്തകി ഗായത്രി മധുസൂദനനോട് നിലാക്കനവിനെക്കുറിച്ച് ചോദിച്ചത്. നിലവിഹായസ്സിലേക്ക് കാഴ്ചക്കാരെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകാറുള്ള ആ ആഹ്ലാദകരമായ നൃത്താനുഭവം പങ്കുവയ്ക്കുന്നു ഗായത്രി ഇവിടെ..

3 mins
വെള്ളിത്തിരയേകും നിശ്വാസം
കാൻസർ എന്നെ ആദ്യം തളർത്തിയെങ്കിലും പിന്നീട് എന്നിൽ അത് നേരിടാനുള്ള വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു.

2 mins
വീട്ടിലെ കറന്റ്ബില്ല് കുറയ്ക്കാം
കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിൽ കറന്റു ബില്ലിനും പങ്കുണ്ട്

1 min
സ്ത്രീകൾക്കുള്ള സ്വയംരക്ഷാമാർഗ്ഗങ്ങൾ...
ആരെങ്കിലും സഹായത്തിനെത്തും എന്ന് കാത്തിരിക്കാതെ സ്വയം രക്ഷാപ്രവൃത്തികൾ ചെയ്യുന്നതുമൂലം ആപത്തുകളെ തടയാനാവും. അതിനുള്ള ചില മാർഗ്ഗങ്ങൾ...

1 min
വെജിറ്റബിൾ പാറ്റീസ്
തയ്യാറാക്കുന്ന വിധം

1 min
ആർത്തവ വിരാമ ലക്ഷണങ്ങൾ
പൊതുവെ ആർത്തവം 45-55 വയസ്സിനിടയിൽ ആണ് പൂർണമായും നിൽക്കുന്നത്.

2 mins
ഇവിടെ ആരും ഒറ്റപ്പെടരുത്...
ഭിന്നശേഷിക്കാരായ കുട്ടികളിലെ കലാകാരന്മാരെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ദൃശ്യശക്തിയിലൂടെ ഗീത പൊതുവാൾ

2 mins
കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കുളപ്പുള്ളി ലീല അരങ്ങിൽ
ദുരിതപൂർണ്ണമായ ജീവിത സാഹചര്യത്തിലൂടെ കടന്നുവന്ന കുളപുള്ളി ലീല പൊള്ളുന്ന ജീവിതാനുഭവങ്ങളോട് സമരം ചെയ്താണ് മലയാള സിനിമയുടെ മുഖ്യധാരയിലെത്തിയത്

2 mins
ലളിതം...സുന്ദരം ബ്ലാക്ക് സിൽവർ ആഭരണങ്ങൾ
ഉത്തരേന്ത്യയിലെ ജയ്പൂർ, കോലാപ്പൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ ഓർണമെന്റ്സിന്റെ വരവ്.

1 min
Mahilaratnam Magazine Description:
出版社: NANA FILM WEEKLY
カテゴリー: Women's Interest
言語: Malayalam
発行頻度: Monthly
Mahilaratnam is a quality monthly journal for women who matter in day to day life of society. This monthly periodical for charming people caters to the diversified interests of women of all age groups. Fashion, cuisine, beautification, dress, health, housekeeping, and gardening - you name it! Everything is combined in one and within the reach of middle and lower income groups. If you are aiming at the well educated, independent and wise house wife as your target group Mahilaratnam is your ideal tool. It reaches the heart of the house wife-directly.
いつでもキャンセルOK [ 契約不要 ]
デジタルのみ