CATEGORIES
തീയായ് തിരികെവന്ന നവ്യ
മലയാളത്തിലെ പ്രിയനായികമാരുടെ കൂട്ടത്തിൽ എന്നുമുണ്ട് നവ്യ നായർ. വിവാഹശേഷം വെള്ളിത്തിരയിൽനിന്ന് അവധിയെടുത്ത നവ്യ ഒരുത്തീയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സിനിമ, കുടുംബ വിശേഷങ്ങളുമായി നവ്യ മനസ്സു തുറക്കുന്നു...
തൂണുകളുടെ രഹസ്യം തേടി ലേപക്ഷിയിലേക്ക്
പൗരാണിക ഇന്ത്യയിലെ വാസ്തുവിദ്യാ മികവിന്റെ മകുടോദാഹരണമാണ് ലേപക്ഷി. പുരാണകഥകളുടെ അകമ്പടിയോടെ ലേപക്ഷിയിലെ കരിങ്കൽ ശിൽപ വിസ്മയങ്ങൾ കണ്ടുവരാം...
ശരി, ആയിക്കോട്ടെന്നു പറഞ്ഞ് ഞാൻ അഭിനയം തുടങ്ങും മാമുക്കോയ
43 വർഷം, 400ലേറെ സിനിമകൾ...76ാം വയസ്സിലും മാമുക്കോയ സജീവമാണ് മലയാള സിനിമയിൽ. പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളിലൂടെ ന്യൂജൻ തലമുറയുടെ തഗ് ലൈഫ് സുൽത്താൻകൂടിയായി മാറിയ മാമുക്കോയ സംസാരിക്കുന്നു, അഭിനയ ജീവിതത്തിന്റെ ഗുട്ടൻസിനെക്കുറിച്ച്...
തുർക്കിയിലൊരു നോമ്പ് കാലത്ത്..
ഇസ്തംബൂളിലെ ബ്ലൂ മോസ്കിന്റെയും ഹാഗിയ സോഫിയയുടെയും ഇടയിലുള്ള വിശാലമായ മൈതാനിയിൽ നോമ്പുതുറക്കായി കാത്തിരിക്കുന്ന ആയിരങ്ങൾ റമദാനിലെ സവിശേഷമായ കാഴ്ചയാണ്...
സ്പോർട്സിലും വേണം തുല്യത മാളവിക ജയറാം
വീട് നിറയെ സിനിമയാണെങ്കിലും മാളവിക ജയറാമിന്റെ ചിന്തയിലും വാക്കിലും മുഴുവൻ ഫുട്ബാളാണ്. സ്പോർട്സ് മാനേജ്മെന്റ് പഠനശേഷം കളി മൈതാനത്ത് താരപ്രചാരകയായും സജീവമായ മാളവിക മനസ്സ് തുറക്കുന്നു...
ജാൻ എ മൻ ജീവിതം തന്നെചിദംബരം
മതാതീത മനുഷ്യസ്നേഹത്തിൻറ കഥപറത്ത് വൻവിജയം കൊയ്ത കൊച്ചു ചിത്രമാണ് ജാൻ എ മൻ. മലയാള സിനിമക്ക് ജാൻ എ മനിലൂടെ സർപ്രൈസ് ഗിഫ്റ്റ് സമ്മാനിച്ച പുതുമുഖ സംവിധായകൻ ചിദംബരം മനസ്സ് തുറക്കുന്നു...
ഹ്യദയം കവർന്ന് സെർബിയ
ഇന്ത്യക്കാർക്ക് യാത്ര ചെയ്യാൻ വിസ വേണ്ടാത്ത കിഴക്കൻ യൂറോപ്യൻ രാജ്യമാണ് സെർബിയ. ചരിത്രംകൊണ്ടും സംസ്കാരംകൊണ്ടും വ്യത്യസ്തതകൾ ഏറെയുള്ള കാഴ്ചകളുടെ പറുദീസയായ സെർബിയയിലൂടെ ഒരു യാത്ര...
വേണ്ട ഇനി വിവേചനം#BreakTheBias
നമ്മുടെ സമൂഹത്തിലെ ആൺപെൺ വേർതിരിവ് ഇല്ലാതായി സ്ത്രീകൾക്ക് ലിംഗനീതി ലഭിക്കാൻ നിലവിലെ അവസ്ഥയിൽ ഇനിയും 135 വർഷങ്ങൾ കഴിയേണ്ടിവരുമെന്നാണ് ആഗോള ജെൻഡർ ഗ്യാപ് റിപ്പോർട്ട് പറയുന്നത്. സ്ത്രീകൾക്കെതിരായ മുൻവിധികളും വിവേചനങ്ങളും ഇല്ലാത്ത സമൂഹ സൃഷ്ടിക്കായി നമുക്കൊരുമിച്ച് കൈകോർക്കാം...
മൊയ്തീൻറ ഏദൻതോട്ടം
വെറും 20 സെന്റ് വീട്ടുമുറ്റത്ത് 27 രാജ്യങ്ങളിലെ 200ലധികം പഴവർഗങ്ങൾ കൃഷി ചെയ്യുന്ന ജൈവ കർഷകനായ മലപ്പുറം സ്വദേശി മൊയ്തീനെ പരിചയപ്പെടാം...
റോഹ്താങ് പാസ് സ്വർഗത്തിലേക്കൊരു പാത
പ്രണയത്തിന്റെ താഴ്വരയായ മണാലിയിൽനിന്ന് റൈഡർമാരുടെ സ്വപ്നമായ റോഹ്താങ് പാസിലേക്കൊരു ബുള്ളറ്റ് ട്രിപ്. മനസ്സിൽ മഞ്ഞുപെയ്യിക്കുന്നൊരു യാത്രാനുഭവം..
മിനായിലെ തീ...
ഏക്കർകണക്കിന് സ്ഥലത്ത് നിരനിരയായി നിൽക്കുന്ന ടെന്റുകൾ ഓരോന്നായി കത്തിത്തുടങ്ങിയിരിക്കുന്നു. തീ പടർന്നു പിടിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും ഭയന്നു നിൽക്കുന്നു-97ലെ ഹജ്ജിനിടെ മിനായിലുണ്ടായ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട അനുഭവം പങ്കുവെക്കുന്നു...
പരീക്ഷക്കൊരുങ്ങാം പേടിയില്ലാതെ
ഒമിക്രോൺ ഭീതിക്കിടെ വീണ്ടും ഒരു പരീക്ഷക്കാലം കൂടി വരുന്നു. കൃത്യമായ തയാറെടുപ്പുകളോടെ പരീക്ഷക്ക് ഒരുങ്ങാൻ സമയമായി. പുതിയ ചോദ്യപ്പേപ്പർ പാറ്റേൺ മനസ്സിലാക്കാനും ആത്മവിശ്വാസത്തോടെ പഠിച്ച് മികച്ച വിജയം നേടാനും ഇതാ ചില പൊടിക്കൈകൾ.
മിന്നൽ സോഫിയ
മലയാള സിനിമക്ക് മിന്നൽ മുരളിയെന്ന ലോക്കൽ ഹീറോയെ സമ്മാനിച്ച വനിത നിർമാതാവ് സോഫിയ പോളിന്റെ വിശേഷങ്ങൾ
കൊസ്തേപ്പ് നമുക്കു ചുറ്റുമുള്ളയാൾ -ജിനു ജോസഫ്
കിടിലൻ ലുക്കും വ്യത്യസ്തമായ ശബ്ദവും സംഭാഷണരീതിയുംകൊണ്ട് ശ്രദ്ധ നേടിയ നടനാണ് ജിനു ജോസഫ്. സ്റ്റൈലിഷ് വില്ലൻ ടച്ചുള്ള കഥാപാത്രങ്ങളിൽനിന്ന് ജിനുവിന്റെ വ്യത്യസ്തമായ വേഷപ്പകർച്ചയാണ് “ഭീമന്റെ വഴി'യിലെ ഊതമ്പിള്ളി കൊസ്തേപ്പ്
അതിജീവനത്തിന്റെ അനുപല്ലവി...
സെറിബ്രൽ പാൾസിക്ക് പിന്നാലെ വോക്കൽകോഡ് പാൾസിയും ബാധിച്ച ഒമ്പതാംക്ലാസുകാരി നവ്യ പ്രത്യാശയുടെ സംഗീതം കൊണ്ടാണ് ശബ്ദവും ജീവിതവും തിരികെപ്പിടിച്ചത്..
ദാസേട്ടൻറ വാക്കുകൾ തന്ന ആനന്ദം
ജീവിതത്തിൽ ആനന്ദാമൃതം ചൊരിഞ്ഞ പാട്ടുമുഹൂർത്തങ്ങളെ കുറിച്ച് പ്രശസ്ത ഗായിക സുജാത...
emotion & body language
സംസാരത്തിൽ എത്രതന്നെ ഒളിപ്പിച്ചാലും നിങ്ങളുടെ വികാരവിക്ഷോഭങ്ങൾ ശരീരഭാഷയിലൂടെ വെളിപ്പെടും. ആത്മവിശ്വാസം പ്രതിഫലിക്കുന്ന ശരീരഭാഷ എങ്ങനെ സ്വായത്തമാക്കാം എന്ന് നോക്കാം...
ചിരിയുടെ തീപ്പൊരി
ഓർത്തുവെക്കാവുന്ന ഒട്ടേറെ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച സംവിധായകൻ സിദ്ദീഖിൻറ ജീവിതത്തിലുമുണ്ട് രസകരമായ ചില ചിരിയോർമകൾ...
ആ നിമിഷം എൻറെ കണ്ണ് നിറഞ്ഞു...ഫീലടിച്ച് DD
കോമഡി, റിയാലിറ്റി ഷോകളിലൂടെ കടന്നുവന്ന് സിനിമാരംഗത്ത് ചുവടുറപ്പിച്ച ഡെയിൻ ഡേവിസ് ജീവിതത്തിലെ വൈകാരിക നിമിഷങ്ങളെ ഓർത്തെടുക്കുന്നു...
ഒരു കട്ട വില്ലൻവേഷം ചെയ്യണം- ജാഫർ ഇടുക്കി
ഹാസ്യതാരമായെത്തിയ ജാഫർ ഇടുക്കി ഇന്ന് സ്വഭാവവേഷങ്ങളടക്കം 150ലേറെ സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞു. ഏതു കഥാപാത്രത്തിലും തൻറതായ കൈയൊപ്പ് പതിപ്പിക്കുന്ന ഇടുക്കിക്കാരന്റെ വിശേഷങ്ങൾ.
ആലിയുടെ ബ്രോ ഡാഡി
ഹിറ്റ് സിനിമകളും വേറിട്ട നിലപാടുകളും കൊണ്ട് ശ്രദ്ധേയനായ മലയാളത്തിൻറ സൂപ്പർ താരം പൃഥിരാജിന് കുടുംബ കാര്യങ്ങളിലുമുണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ.
ആകാശമരത്തെ അനുസരിക്കാത്ത മാൻ കൂട്ടങ്ങൾ
കുട്ടിക്കഥ
കശ്മീരിലെ മഹാതടാകങ്ങൾ തേടി
മഞ്ഞണിഞ്ഞ മാമലകൾ, പർവതങ്ങൾ ഒളിപ്പിച്ച മഹാതടാകങ്ങൾ, പൈൻ മരക്കാടുകൾ, ആപ്പിളും കുങ്കുമപ്പൂക്കളും നിറഞ്ഞ താഴ്വരകൾ. എത്ര കണ്ടാലും മതിയാവില്ല കശ്മീരിൻറ മായിക സൗന്ദര്യം. സമുദ്രനിരപ്പിൽനിന്ന് 6000 അടി മുതൽ 14,000 അടി വരെ ഉയരത്തിലുള്ള താഴ്വരകളും ദുർഘട മലമ്പാതകളും താണ്ടി നടന്നനുഭവിച്ചറിഞ്ഞ കശ്മീർ ഗേറ്റ് ലേക്സ് ട്രക്കിങ് ദിനങ്ങളിലൂടെ..
നട്ടുച്ചുക്ക് അസ്തമിച്ച സൂര്യൻ
കരിപ്പൂരിലെ വിമാനദുരന്തത്തിൽ സ്വന്തം ജീവൻ വെടിഞ്ഞ് ഒട്ടേറെ പേരുടെ ജീവൻ രക്ഷിച്ച പൈലറ്റ് ക്യാപ്റ്റൻ ദീപക് സാരെയെ കുടുംബസുഹൃത്തും അയൽവാസിയുമായ, തിരുവനന്തപുരം സ്വദേശി ശ്രീദേവി ഓർക്കുന്നു.