CATEGORIES
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു
തിരിച്ചറിയാം കുട്ടികളിലെ ഭയം
ചില കുട്ടികളുടെ ഭയം നമ്മൾ കരുതുന്ന പോലെ അത്ര സാധാരണമായിരിക്കില്ല. എന്തെങ്കിലും തരത്തിലുള്ള ട്രോമയോ മോശം അനുഭവമോ ഇതിനുപിന്നിൽ ഉണ്ടായിരിക്കും. അത്തരം സാഹചര്യങ്ങൾ തിരിച്ചറിയാം മനസ്സിലാക്കാം...
കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം
തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയാണ് എ.ഐ. അതിനൊപ്പം പിടിച്ചുനിൽക്കാൻ നാം നേടിയെടുക്കേണ്ട പുതിയ അറിവുകളും പരിശീലിക്കേണ്ട കഴിവുകളുമിതാ...
അറബ് വ്ലോഗിലെ മലയാളി കാഴ്ചകൾ
മമ്മൂട്ടിയും തലശ്ശേരി ബിരിയാണിയും പൊറോട്ടയുമെല്ലാം സ്വകാര്യ ഇഷ്ടങ്ങളായി കൊണ്ടുനടക്കുന്ന അറബ് വ്ലോഗറാണ് ഖാലിദ് അൽ അമീരി
മുഹബ്ബത്തിന്റെ ബിരിയാണി കിസ്സ
ബിരിയാണിയോളം നമ്മെ കൊതിപ്പിക്കുന്ന വിഭവം വേറെയുണ്ടാകില്ല. ബിരിയാണിയുടെ വൈവിധ്യം നിറഞ്ഞ ചരിത്രവും രുചി വിശേഷങ്ങളുമിതാ...
ശ്രുതി മധുരം
10 വർഷം, 14 സിനിമകൾ, ചെറുതും വലുതുമായ കഥാപാത്രങ്ങൾ...അതിലെല്ലാം തന്റേതായ കൈയൊപ് പതിപ്പിക്കാൻ ശ്രുതിക്ക് കഴിഞ്ഞു
ഗീതയുടെ വിജയഗാഥ
കാഴ്ചയില്ലായ്മയുടെ വെല്ലുവിളികൾക്കിടയിലും വിശാലമായ ലോകത്തേക്ക് ധൈര്യപൂർവം ഇറങ്ങിച്ചെന്ന് സ്ത്രീകൾക്കെല്ലാം പുതിയ മാതൃക സൃഷ്ടിച്ച് അത്ഭുതപ്പെടുത്തുകയാണ് ഗീത
കൂലിപ്പണിയാണ് പ്രഫഷൻ
കൂലിപ്പണി പ്രഫഷനായി സ്വീകരിച്ച് സാമ്പത്തിക സ്വാതന്ത്ര്വത്തിലേക്ക് ചുവടുവെക്കുകയും ജീവിതം കരുപിടിപ്പിക്കുകയും ചെയ്ത നിരവധി പേരുണ്ട് നമുക്കിടയിൽ. ചെയ്യുന്ന തൊഴിലിനെക്കുറിച്ച് അഭിമാനബോധമുള്ളവർ...
ചുവടുവെക്കാം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്
സൗകര്യപ്രദമായ ജീവിതത്തിനും ആവശ്യങ്ങളുടെ പൂർത്തീകരണത്തിനുമുള്ള പണം ഓരോരുത്തരുടെയും ജീവിത ലക്ഷ്യമാണ്അതിലേക്ക് എത്തിപ്പെടാനുള്ള വഴികളിതാ...
'കടമുണ്ട് മനുഷ്യരോട് സ്നേഹംകൊണ്ടത് വീട്ടും
അവിചാരിതമായി ജയിലിൽവെച്ചറിഞ്ഞ അബ്ദുൽ റഹീമിന്റെ കേസ് പുറംലോകത്തെത്തിച്ച 'ഗൾഫ് മാധ്യമം' ലേഖകൻ നജിം കൊച്ചുകലുങ്ക് 18 വർഷം മുമ്പത്തെ ആ സംഭവങ്ങൾ ഓർക്കുന്നതിനൊപ്പം മോചനത്തോട് അടുക്കുമ്പോൾ റഹീം പങ്കുവെച്ച ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് എഴുതുന്നു...
ക്ലോസായി ശ്രദ്ധിക്കാം ക്ലോസറ്റ്
ക്ലോസറ്റ് പൊട്ടി അപകടം സംഭവിക്കുമോ? അവ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
താറിലൊരു ഇന്ത്യ ടൂർ
37 ദിവസം, 14 സംസ്ഥാനങ്ങൾ, മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾ... ജീപിൽ 11,500 കിലോമീറ്ററോളം താണ്ടി ഇന്ത്യയുടെ വൈവിധ്യം അനുഭവിച്ചറിഞ്ഞ നാൽവർ സംഘത്തിന്റെ യാത്രാ വിശേഷങ്ങൾ...
മണ്ണറിഞ്ഞ മനസ്സറിഞ്ഞ മന്ത്രി
മണ്ണിനെയും മനുഷ്യനെയും തൊട്ടറിഞ്ഞ് വളർന്ന ഒ.ആർ. കേളു മന്ത്രി എന്നതിനപ്പുറം നാടിന്റെ കേളുവേട്ടനാണ്
ആരാണ് ശരിക്കും സ്വതന്ത്രർ
ഓരോ പിടി മണ്ണും പൊന്നിൻ തരികളും ചില്ലി നാണയവുമെല്ലാം വിവേകപൂർവം വിനിയോഗിക്കപ്പെടുമ്പോൾ മാത്രമാണ് അവ ഉപയോഗപ്രദവും മൂല്യവത്തുമാവുന്നത്
അനുവിന്റെ ബിഗ് ഡ്രീം
ആദ്യ ചിത്രത്തിലേക്ക് എൻട്രി നൽകിയത് സാക്ഷാൽ മമ്മൂട്ടി. ആദ്യം 'നോ' പറഞ്ഞെങ്കിലും അതേ സിനിമയിൽ അരങ്ങേറ്റം. ഇന്ന് ഒരുപിടി ശ്രദ്ധേയ വേഷങ്ങളുമായി മലയാള സിനിമയിൽ ചുവടുറപ്പിക്കുകയാണ് അനുമോഹൻ
വിദേശ പഠനം കരുതലോടെ
വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാർഥികളുടെ എണ്ണം 'വർധിച്ചുവരുകയാണ്. പ്ലസ് ടു പൂർത്തിയാകുന്നതോടെ തന്നെ വിദേശത്തേക്ക് ചേക്കേറുന്നതിനെക്കുറിച്ചാണ് അവരുടെ ചിന്ത. വിദേശ പഠനം ആഗ്രഹിക്കുന്നവർ നടത്തേണ്ട തയാറെടുപ്പുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമറിയാം...
നാട്ടു രുചിയും നാടൻ കൂട്ടും
പഴമക്കാരുടെ നാവിൽ ഇന്നും മായാതെ കിടക്കുന്ന നാട്ടുരുചികളേറെയുണ്ട്. പുതുതലമുറക്കും ഇഷ്ടപ്പെടുന്ന ഹെൽത്തി നാടൻ വിഭവങ്ങൾ വീട്ടിൽ എളുപ്പം തയാറാക്കാം. കുട്ടികൾക്ക് ഈവനിങ് സ്നാക്കായും നൽകാം...
കുറുമ്പ് ഇത്തിരി കൂടുന്നുണ്ടോ, തിരിച്ചറിയാം എ.ഡി.എച്ച്.ഡി
സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട തകരാറാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്ടിവിറ്റി ഡിസോർഡർ അഥവാ എ.ഡി.എച്ച്.ഡി. ലക്ഷണങ്ങളും അവക്കു പിന്നിലെ കാരണങ്ങളും അറിയാം...