CATEGORIES
FASHION IS MY PASSION റിയ മാട്ടൂസ്
ഫാഷനെക്കുറിച്ച് നൂതന സങ്കൽപ്പങ്ങളുള്ള ഒരു പെൺകുട്ടിയാണ് റിയ മാട്ടൂസ്. സ്വദേശം കണ്ണൂരെങ്കിലും കുറെ വർഷങ്ങളായി റിയയുടെ വാസസ്ഥലം ദുബായ് ആണ്.
രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുമ്പോൾ
കുട്ടികൾക്കിടയിൽ പക്ഷാഭേദം കാണിക്കാതെ അവർ പരസ്പരം സ്നേഹം മാത്രം അവസാനം വരെ കൈമാറുന്ന രീതിയിൽ അമ്മയാണ് കുട്ടികളെ വളർത്തിയെടുക്കേണ്ടത് എന്ന് പ്രത്യേകം ഓർക്കുക... ശ്രദ്ധിക്കുക.
ആശയസമ്പന്നവും വ്യത്യസ്തവുമാകുന്ന കണ്ടന്റുകൾ
ആവർത്തന വിരസതയില്ലാത്തതും വ്യത്യസ്തമായതുമായ കണ്ടന്റുകൾ കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ, സ്വന്തം പാഷൻ കൊണ്ട് തന്റേതായ ഒരു ബിസിനസ്സ് സ്ഥാപനം തന്നെ പടുത്തുയർത്തിയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഷികാസ് പർവീൺ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
നിഴൽ ആയിരുന്നില്ല 'കസ്തൂർ, മൈ ബാ
ഗാന്ധിജി അനശ്വരനായതിൽ കസ്തൂർബാ വഹിച്ച പങ്ക് വ്യക്തമാക്കി കൊച്ചുമകൻ തുഷാർ ഗാന്ധി
പ്രായം വെറും നമ്പറാണ്
കോമഡി സ്കിറ്റുകൾ എഴുതി, മിനിസ്ക്രീനിൽ തിളങ്ങി, ഇപ്പോഴിതാ സംവിധായികക്കുപ്പായമണിഞ്ഞ് രജനികൃഷ്ണ
ക്രിസ്തുമസ് ട്രീയിലെ നക്ഷത്രപ്പൂക്കൾ
ഒരു ലക്ഷ്യമുണ്ട്, ആ ലക്ഷ്യത്തിൽ എത്തിയേ തീരൂ - ശിവാനി സായ
സ്വന്തം നാടുതന്നെ സ്വർഗ്ഗം
സാഹസ സഞ്ചാരത്തിന് വരുന്നവർ പ്രകൃതിയുമായി ലയിച്ച് കഴിയാൻ ടെന്റുകളിൽ തങ്ങാറുണ്ട്
ഉറക്കം വരുന്നില്ലേ...പരിഹാരമുണ്ട്
നിങ്ങൾ ഉറക്കമില്ലായ്മയാൽ ബുദ്ധിമുട്ടുന്നെങ്കിൽ പരിഹാരമായി ചില പൊടിക്കൈകൾ പ്രയോഗിച്ചു സ്വസ്ഥതയോടെ ഉറക്കത്തിലേക്ക് പ്രവേശിക്കാം...
റോസ് ഹൗസിലെ ശിവപാർവതിമാർ
പാർവ്വതിദേവിയുടെ കുടുംബപുരാണം
എളിമയുടെ പൂനിലാവ്
ഈ വരുന്ന ക്രിസ്തുമസ് കാലത്ത് ആ പഴയ അനുഭവകഥ വിവരിക്കുകയാണ് ചാലി പാലാ.
തിരുപ്പിറവിയുടെ ആഘോഷരാവ്
ഒരുക്കാം സ്നേഹത്തിന്റെ ക്രിസ്മസ് ട്രീ
ഉപ്പൂറ്റി വേദന നിസാരമല്ല
പ്ലാന്റോർ ഫേഷ്യറ്റിസിന്റെ കാരണങ്ങൾ
നട്സുകളും വണ്ണവും
നട്ട്സുകൾ നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ അകറ്റുന്നതോടൊപ്പം ശരീരത്തിനാശ്യമായ പോഷകങ്ങളും നൽകുന്നു.
സമ്മാനവുമായി വരുന്ന സാന്താക്ലോസ്
ഓരോ ക്രിസ്തുമസ് കാലവും പപ്പയെ മിസ്സ് ചെയ്യാറുണ്ട്
ഇന്ന് സിനിമ വല്ലാതെ മാറിക്കഴിഞ്ഞു-ലൈല
സെക്കന്റ് ഇന്നിംഗ്സ് ശക്തമായ ഒരു കഥാപാത്രമായിട്ടായിരിക്കണം എന്നുകരുതി കാത്തിരിക്കുകയായിരുന്നു
‘നോ’പറഞ്ഞ് അകറ്റണം മസ്തിഷ്കാഘാതത്തെ
നിലവിൽ മസ്തിഷ് കാഘാതമെന്നത് പ്രതിരോധ്യമായ ഒരു അവസ്ഥയാണെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നു
പാർക്കിൻസൺസ് രോഗവും പുനരധിവാസവും
പൊതുവേ ആണുങ്ങളിലാണ് ഇവ കൂടുതലായും കാണുന്നത്
ഇൻഡോർ പ്ലാന്റുകൾ; വേറിട്ട ശ്രദ്ധയും പരിചരണവും
ഏകദേശം നാൽപ്പതിൽപരം ഇനത്തിൽപ്പെട്ട ഫിലോഡൻഡ്രം രഹ്നയുടെ ശേഖരത്തിലുണ്ട്. അഞ്ഞൂറ് രൂപാ മുതൽ പതിനായിരം രൂപ വിലവരുന്നവയാണ് ഇവകൾ.
ഹാപ്പി സ്റ്റുഡൻസ്
കുട്ടികൾ എന്തു ചെയ്താലും അവരോട് ഇത് ചെയ്യല്ലേ.. അത് ചെയ്യല്ലേ.. ഞാൻ പറയുന്നത് മാത്രം ചെയ്യൂ എന്ന് ആ ഇളംതളിരുകളുടെ തലയിൽ കൊട്ടിക്കൊണ്ടിരിക്കും. അത് അവരുടെ വളർച്ചയെ സാരമായി ബാധിക്കും.
അനു എഴുത്തിന്റെ ട്രാക്കിലാണ്...
അഭിനയമായിരുന്നു മോഹം, സഹസംവിധായികയായി, എഴുത്താണ് ഇഷ്ടം
ട്രെൻഡാകുന്ന ഫിഷ് സ്പാ
പാദങ്ങളുടെ ഭംഗി നിലനിർത്തുകയും കുറച്ചുസമയം മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മറ്റും ഒരാശ്വാസം കൂടി കണ്ടെടുത്തുന്നുണ്ടെങ്കിലും പലരും എത്തുന്നത് ഒരു വിനോദത്തിനാണ്.
മതസൗഹാർദ്ദത്തിന്റെ മധുരമനോഹര ശബ്ദം...
തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്ക്കായ്..' എന്ന ഒറ്റ കൃഷ്ണഭക്തിഗാനത്തിലൂടെ തന്നെ സംഗീതമാനസങ്ങൾ കീഴടക്കിയ ഹനാഫാത്തിം.
സ്ത്രീസുരക്ഷ അറിഞ്ഞേ പറ്റൂ ഇതെല്ലാം
ആണും പെണ്ണും എല്ലാം വെറും ഒരു ശ്വാസമാണ്. ഈ ഭൂമിയിലെ സന്ദർശകർ മാത്രമാണ്. അതിനപ്പുറം ആരും ഇവിടെ ഒന്നുമല്ല!!
ദീപശോഭയിൽ രുചിമേളം
ആഘോഷവേളകൾ കൂട്ടായ്മയുടേയും പങ്കുവലുകളുടേതുമാണ്
ഉപ്പിന് ഉപയോഗങ്ങളേറെ
നാം തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കാൻ മാത്രമല്ല, വേറെയും നിരവധി ഉപയോഗങ്ങൾ ഉണ്ട് ഉപ്പിന്. അവ എന്തൊക്കെയാണെന്ന് നോക്കാം.
കുട്ടികൾ മിടുമിടുക്കരാകട്ടെ...
കുട്ടികളെ പരിശീലിപ്പിക്കുന്നതിന് മുൻപ് മാതാപിതാക്കൾ കൂടി മൈൻഡ് ഫുൾനസ് പരിശീലിക്കുന്നത് നല്ലത്.
സ്ക്കൂൾ കഴിഞ്ഞെത്തുന്ന കുട്ടികൾക്ക്
കൽക്കണ്ടും തേനും ചേർക്കുന്നതുകൊണ്ട് കുട്ടികൾ കഴിക്കാനും ഇഷ്ടപ്പെടും
കേശസൗന്ദര്യ സംരക്ഷണത്തിന്
മുടിയുടെ പരിചരണത്തിന്...
സ്നേഹത്തിൽ പൊതിഞ്ഞ എന്റെ ചോറ്റുപാത്രം
പൊരുതി ജയിച്ച ജീവിതത്തെക്കുറിച്ച് ഷാലിൻ എലിസ് എബി തുറന്നുപറയുന്നു.
റൊമാൻസിന്റെ മാന്ത്രികത നിലനിൽക്കാൻ
താരതമ്യേന നിസ്സാരമെന്ന് നമുക്ക് തോന്നുമെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവന്നാൽ പ്രതീക്ഷിക്കുന്നതിലേറെ സന്തോഷമാണ് കുടുംബത്തിലുണ്ടാവുക.