CATEGORIES
ഇനി ബാറ്ററി ചാർജ് തീരില്ല
ബാറ്ററി ചാർജ് സംബന്ധിച്ച തെറ്റിധാരണകൾ തിരുത്താം
ഇരിപ്പ് എങ്ങനെ വേണം
വർക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ അങ്ങനെ ജീവിതമാകെ മാറി. ഓഫിസിലും വീട്ടിലുമുള്ള "ഒരേയിരിപ്പ് ' ഉണ്ടാക്കുന്ന പ്രശ്നങ്ങളും കൂടി. വേദനകളെ ദൂരെ നിർത്താൻ അറിയേണ്ട കാര്യങ്ങൾ
Hula HOOP Girl
ഹുലാ ഹപ് ഡാൻസിലൂടെ സോഷ്യൽമീഡിയയിൽ സ്റ്റാർ ആയ മലയാളി ഏഷ്ണ കുട്ടിയുടെ വിശേഷങ്ങൾ
മിടുമിടുക്കികൾ
മികച്ച വിജയത്തിനും അപ്പുറമാണ് ഇവരുടെ നേട്ടം. പഠനത്തിൽ റെക്കോർഡ് സ്വന്തമാക്കിയ രണ്ടു പെൺപുലികളുടെ' വിജയ കഥകൾ.
കയ്യെത്തും ദൂരത്ത് വിളവെടുക്കാം
'വിത്തു മുതൽ വിളവു വരെ' പദ്ധതിയുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം പരിശീലനം ആരംഭിക്കും
ആരോട് ചൊല്ലുവാൻ നിന്നോടല്ലാതെ
ശലഭത്തെപ്പോലെ പാറി നടന്ന മകൾ തട്ടിമറിഞ്ഞ പൂ പാത്രം പോലെ കൺമുന്നിൽ ചിതറിയതു കാണേണ്ടി വന്ന ഒരമ്മയും അച്ഛനും
എന്നുള്ളിലുണ്ട് തിര
പിന്നണി ഗാനരംഗത്ത് 20 വർഷം പൂർത്തിയാക്കുന്ന വിജയ് യേശുദാസ് 'വനിത'യോടു മനസ്സു തുറന്നു പറയുന്നു, ഞെട്ടിക്കുന്ന ചില തീരുമാനങ്ങൾ
കോർത്തിടാം പ്രകൃതി
ചട്ടിയിൽ കൊരുത്തിടാം പച്ചപ്പിന്റെ ഭംഗി
അച്ഛനാടാ പറയുന്നത്....
ട്രോളന്മാരുടെ പ്രിയപ്പെട്ട മൂന്നു കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ തിരക്കഥാകൃത്തുകളുടെ ഓർമകളിലൂടെ...
തുന്നിയെടുക്കാം പുതുജീവിതം
സ്തനാർബുദം മൂലം സ്തനങ്ങൾ നീക്കം ചെയ്തവർക്ക് പുതുവെളിച്ചവുമായി സായ്ഷ
വൈറൽ സുന്ദരി
സോഷ്യൽ മീഡിയയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നു അനശ്വര
ആ കുട്ടി തന്നെ ഈ ടീച്ചർ
"മണിയറയിലെ അശോകനി'ൽ തെങ്ങിൻതൈ പ്രപ്പോസൽ നടത്തി റാണി ടീച്ചറായി കൈയടി നേടിയ നയന എൽസയുടെ വിശേഷങ്ങൾ
നന്മയുടെ ഗ്രാൻഡ് പേരന്റിങ്
ഒന്നു ചിന്തിച്ചുനോക്കൂ.. പേരക്കുട്ടികളോടുള്ള സമീപനത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതില്ലേ എന്ന്.
MADDY about CINEMA
20 വർഷം മുൻപ് മാധവൻ കേരളത്തിൽ വന്നു, നായകനാകാൻ. മാഡി വീണ്ടും മലയാളിയെ തേടി വന്നു, സംവിധായകനാകാൻ
Yes, We Have Legs
പെൺകാലിനു മാത്രം എന്താണ് കുഴപ്പം? കാലിനെ കാലായി കാണാത്ത എല്ലാവർക്കും വേണ്ടി രണ്ടു കാലുകൾ കഥ പറയുന്നു
ജീവന്റെ വില 70 ലക്ഷം
അമ്മ ജയിലിലാണെന്നറിഞ്ഞാൽ വെറുക്കുമോയെന്നു കരുതി മകൾ മിഷേലിനെ ഞാനൊന്നും അറിയിച്ചിട്ടില്ല. നിമിഷപ്രിയ യെമനിൽ ജോലി ചെയ്യുകയാണെന്നാണ് മോൾ കരുതിയിരിക്കുന്നത്. അഞ്ചര വർഷമായി അവൾ കാത്തിരിക്കുന്നു, കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന അമ്മയെ...
ഒരു പൂവിലും വിരിയും വസന്തം
വിപണിയിൽ ഏറെ പ്രിയമുള്ള ജെർബറയെ അടുത്തറിയാം
നെഗറ്റീവ് ആകല്ലേ പേരന്റിങ്
കുട്ടികളുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്ന നെഗറ്റീവ് പേരന്റിങ് 7 തരമുണ്ട്. ഇവയിലേതിലെങ്കിലും പെടുമോ നമ്മളും?
പുതിയ വഴിയിൽ ജീവിതയാത്ര
നിനച്ചിരിക്കാതെ വന്ന വാഹനാപകടം അരയ്ക്കു താഴെ തളർത്തിയിട്ടും ഷമീമയുടെ ജീവിതവണ്ടി പുതിയ വഴികളിലൂടെ യാത്ര തുടരുന്നു...
നല്ലതല്ലേ കുറച്ചേറെ സൗകര്യം
ഭംഗി ഒട്ടും ചോരാതെ വീട്ടിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കാം
കണ്ണനും പൊന്നുവും
ചെറിയ കുട്ടികളിൽ വായന ശീലം വളർത്താൻ ' കുഞ്ഞിക്കും. ഒപ്പം രസകരമായ ആക്റ്റിവിറ്റികളും
നിഗൂഢതകളുടെ നിത്യാനന്ദം
സ്വന്തമായി രാജ്യവും പ്രജകളും കറൻസിയും റിസർവ് ബാങ്കും വരെ പ്രഖ്യാപിച്ച നിത്യാനന്ദ സ്വാമി അറിയും തോറും ആഴം കൂടുന്ന ദുരൂഹതകളുടെ കടലാണ്
I Love India
"കിലോമിറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന സിനിമയിലൂടെ മനം കവർന്ന അമേരിക്കൻ താരം ഇന്ത്യ ജാർവിസ് സംസാരിക്കുന്നു
മേഘം മോഹിക്കുന്ന വിസ്മയം
ഓണം കഴിഞ്ഞ് 28 -ാം ദിവസമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഓണാഘോഷം
മലയാളി പെണ്ണേ നിന്റെ മനസ്സ്
മറുനാട്ടുകാർക്ക് സ്നേഹത്തിന്റെ പേരായി മാറിയ രണ്ടു മലയാളി വനിതകൾ
മധുരോത്സവം
എളുപ്പത്തിൽ തയാറാക്കാവുന്ന മൂന്നുതരം ഡിസേർട്ട്
വിത്ത് മുതൽ വിളവു വരെ
സംസ്ഥാനത്തെ വനിതകൾക്ക് സ്വന്തം മണ്ണിൽ പച്ചക്കറി വിളയിക്കുന്ന പുതിയ പദ്ധതിയിൽ പങ്കാളികളാകാം
പുതു തലമുറയുടെ നീതി
നാവികസേനയിൽ സ്ത്രീകളെ സ്ഥിരപ്പെടുത്താനായി നിയമയുദ്ധം നടത്തി വിജയം നേടിയ കാസർകോട് സ്വദേശിനി പ്രസന്ന പറയുന്നു, 'ഈ പോരാട്ടം ഇനി വരുന്ന തലമുറയ്ക്കു വേണ്ടി...'
തകർന്നുപോയില്ലേ അവന്റെ സ്വപ്നം
"ആരുടെ മുൻപിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മ. സോറി.” പിഎസ്സി സിവിൽ എക്സൈസ് ഓഫിസർ പട്ടികയിൽ 77ാം റാങ്കുകാരനായിട്ടും നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത എസ്. അനുവിന്റെ അന്ത്യവാചകം
നട്ടെല്ലുള്ള വാക്കിനെ ആർക്കാണ് പേടി
“സൈബർ ആക്രമണം കൊണ്ട് ചോദ്യങ്ങളുടെ എല്ലൊടിക്കാനാകില്ല" ഷാനിയും നിഷയും സ്മ്യതിയും മറുപടി പറയുന്നു..