CATEGORIES
എന്നും ഒന്നാമത്
കേരളം ആസ്ഥാനമായ ഒരു ബാങ്കിന്റെ ഏറ്റവും ഉന്നത സ്ഥാനത്ത് എത്തുന്ന ആദ്യ വനിത ശാലിനി വാരിയർ
വൈറസ് പോരാട്ടം
രാജ്യത്തെ ഏറ്റവും മുന്തിയ ലാബ് ആയ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് ഡോ. പ്രിയ ഏബ്രഹാം
പ്രിയ അധ്യാപിക
സാങ്കേതിക ഉന്നത വിദ്യാഭ്യാസരംഗത്ത് ആദ്യ സ്ഥാനത്താണ് ഐഐടിക ളുടെയും എൻഐടികളുടെയും സ്ഥാനം. അതിന്റെ ഡയറക്ടർ പദവി വഹിക്കുന്ന വനിത ഒരു മലയാളിയാകുമ്പോൾ അഭിമാനിക്കാനേറെയുണ്ട്.
അനുശ്രീ Untold stories
ലോക്ഡൗൺ കാലത്ത് അനുശ്രീയുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മോശം കമന്റിട്ടവർ 'പ്ലിങ് ആയതെങ്ങനെ?
പുതുജീവിതം ഈ തണലിൽ
വീണിടത്തു നിന്ന് വിജയത്തിന്റെ കുട ചൂടി ഉയർത്തെഴുന്നേറ്റ ജനീഷിന്റെ ജീവിതകഥ
ഭിന്നശേഷിക്കാരുടെ ലൈംഗികത
തലക്കെട്ട് വായിച്ച് നെറ്റി ചുളിക്കും മുൻപ് അറിയുക, ഭിന്നശേഷിയുള്ളവർക്കും ലൈംഗിക ചോദനകളും വികാരവിചാരങ്ങളുമുണ്ട്.
അഗ്നി പുത്രി
പ്രതിരോധ ഗവേഷണ വികസന കേന്ദ്ര ഡയറക്ടർ ജനറൽ പദവിയിൽ എത്തുന്ന ആദ്യ മലയാളി വനിത ഡോ, ടെസി തോമസ്
ഫോൺ പോയാലും
ഫോൺ തകരാറിലായാലും വിവരങ്ങൾ സേഫായി വീണ്ടെടുക്കാം
പത്തുമണിയുടെ പൂന്തിങ്കൾ
പൂന്തോട്ടത്തിന് അഴകേകും പത്ത് മണി ചെടി പരിപാലിക്കാം
അത്രയും ലളിതം
“സ്ത്രീ എന്ന രീതിയിൽ എങ്ങും മാറ്റി നിർത്തപ്പെട്ടിട്ടില്ല', ആർബിഐ തിരുവനന്തപുരം റീജിനൽ ഡയറക്ടർ റിനി അജിത്
സ്വാദോടെ സൂപ്പ്
ഊതിക്കുടിക്കാൻ വെജ്- നോൺവെജ് സൂപ്പ്
ഒരേ മനസ്സോടെ വളരട്ടെ അവർ
ഒരേ മനസ്സോടെ വളരട്ടെ അവർ
അമ്മ എന്ന പാഠം
ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർ (പ്രിസിഒഎം) ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് നീനു ഇട്ടിയേര
ആൺമനസ്സിലേക്ക്
മാതാപിതാക്കൾ തീർച്ചയായും ആൺകുട്ടികൾക്ക് പകരേണ്ട ഉൾക്കാഴ്ചകൾ
ഒരു ഐഎംഎഫ് പുഞ്ചിരി
നിരവധി അംഗീകാരങ്ങൾ നേടി രാജ്യാന്തര തലത്തിൽ ശ്രദ്ധേയയായ സാമ്പത്തിക വിദഗ്ധയാണ് ഡോ. ഗീതാ ഗോപിനാഥ്
ഹൃദയപൂർവം ഒരു ഡോക്ടർ
ഓരോ ശസ്ത്രക്രിയയും ഒരു ദൈവനിയോഗം ആണ്..' സങ്കീർണമായ ആറു ഹൃദയമാറ്റ സർജറികൾക്കു നേത്യത്വം നൽകിയ, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ സംസാരിക്കുന്നു
അണുകളോടു പറയാം കടക്കൂ പുറത്ത്
കൊറോണയെന്നല്ല, ഒരു രോഗവും വീടിന്റെ പടികടന്നു വരാതിരിക്കാൻ ശീലിക്കാം ഈ ശുചിത്വ വഴികൾ
സത്യത്തിന്റെ വഴി
ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ. ഇപ്പോൾ ഡിജിപി പദവിയിൽ എത്തുന്ന ആദ്യ വനിത ശ്രീലേഖ ഐപിഎസ്
നീതിയുടെ ലോകം
കേരള ഹൈക്കോടതിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത രജിസ്ട്രാർ ജനറൽ സോഫി തോമസ്
യുദ്ധം തുടരട്ടെ
“കോവിഡിനെതിരായ യുദ്ധം നമ്മൾ തുടരണം. (അത് മനസ്സിലായി) അതോടൊപ്പം തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളോടുള്ള യുദ്ധവും തുടരണം. (അത് എനിക്കു മനസിലായില്ല)...
പോകു വിഷാദം അകലെ
സുശാന്ത് സിങ് രാജ് പുത്തിന്റെ ആത്മഹത്യ വാർത്ത കേട്ട് പലരും ചിന്തിച്ചു. എല്ലാമുണ്ട്, എന്നിട്ടും എന്തിനായിരുന്നു ? ഒറ്റ ഉത്തരമേയുള്ളൂ, കഠിനമായ വിഷാദരോഗം. 2020ലെ പ്രധാന ആരോഗ്യഭീഷണിയെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്ന വിഷാദത്തെ എങ്ങനെ തുടക്കത്തിലേ തിരിച്ചറിയാം?
ടീച്ചറും അമ്മയും
നിപ്പയും കോവിഡും നാടിനെ ചുഴറ്റിയെറിയാൻ എത്തിയപ്പോൾ ആരോഗ്യവകുപ്പിന് ധൈര്യം പകർന്ന് മന്ത്രി കെ.കെ. ശൈലജ
വാസന നിറയട്ടെ വീടാകെ
കുറഞ്ഞ സ്ഥലത്തും വളർത്താം സുഗന്ധമുള്ള പൂച്ചെടികൾ
വസ്ത്രങ്ങൾ അണുവിമുക്തമാക്കാം
കോവിഡ് കാലത്ത് വസ്ത്രം കഴുകുന്നതിലും വേണം കരുതൽ
വീഴാതെ കാത്തത് വാശിതുമ്പ്
കഴിവും മിടുക്കും ഉണ്ടായിട്ടും വിജയത്തിന്റെ ചവിട്ടുപടികൾ കയറാനാകാതെ കാലിടറി വീഴുന്നവരുണ്ട്. സ്വന്തം വീഴ്ചയിൽ നിന്ന് സ്വപ്രയത്നത്തിലൂടെ തിരികെ കയറിയ കഥ എഴുതുന്നു, ഡോ. റെബേക്ക ജോർജ് തരകൻ
സൂപ്പർ ലഞ്ച്
കുട്ടികൾക്കു വെറ്റി ലഞ്ച് ഒരുക്കാൻ എളുപ്പത്തിൽ തയാറാക്കാവുന്നു മൂന്നു വിഭവങ്ങൾ
ഒന്നു കെട്ടിപ്പിടിച്ചുടെ, ദിനവും ഒരുനേരമെങ്കിലും
വിവാഹജീവിതത്തിലെ ലൈംഗികതയിൽ ഊഷ്മളത എങ്ങനെ നിലനിർത്താം? ഇതാ ചില നിർദ്ദേശങ്ങൾ
യോഗയുടെ 'പ്രഭ '
നൃത്തവും അഭിനയവും യോഗയുമൊക്കെ ആണ് കൃഷ്ണപ്രഭയുടെ സീക്രട്സ്
ഇനി വേണം ഡ്രൈവിങ് ലൈസൻസ്
ശാരീരിക പരിമിതികളല്ല, ഡ്രൈവിങ് ലൈസൻസ് ആണ് ജിലുമോളെ ഇപ്പോൾ വേദനിപ്പിക്കുന്നത്
ഓൺലൈൻ പഠനം ശ്രദ്ധയോടെ
പഠനം ഓൺലൈൻ ആകുമ്പോൾ അധ്യാപകരും വിദ്യാർഥികളും മാതാപിതാക്കളും അറിയേണ്ടത്, ഒഴിവാക്കേണ്ടത്