CATEGORIES
ഹൃദയത്തിൻ കണിയെന്നും നീയേ കണ്ണാ
ഇന്ത്യയിൽ ആദ്യം നട തുറക്കുന്നത് കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ്. ആചാരങ്ങളിൽ ഏറെ വൈവിധ്യങ്ങൾ നിറഞ്ഞ ക്ഷേത്രത്തിലൂടെ ഒരു വിഷുക്കണി യാത്ര
കൃഷ്ണാ നീ എവിടെ
കൃഷ്ണനായി വന്ന് ഗന്ധർവനായി മറഞ്ഞ നിതീഷ് ഭരദ്വാജിന് ഈ വിഷു അൽപം സ്പെഷലാണ്
ഈ കോമഡി ഞാനിങ്ങെടുക്കുവാ....
സംവിധാനത്തിന്റെ കുത്തിൽ നിന്ന് അഭിനയത്തിന്റെ
stories UNTOLD
ഇതുവരെ ആരോടും പറയാത്ത രഹസ്യങ്ങളുമായി ഷംന കാസിം
മുടിക്ക് നൽകാം സൂപ്പർ ഗ്ലോ
മുടിക്ക് നൽകാം സൂപ്പർ ഗ്ലോ
പാതിരാക്കടൽ
വരു.. പാതിരാക്കടൽ കണ്ട് കടല് കൊറിച്ച്, ജ്യൂസ് കുടിച്ച് രുചിയുടെ തിരയെണ്ണാം.
ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാൻ
വാഹനമോടിക്കുമ്പോൾ
ട്രെൻഡിയാകട്ടെ കല്യാണപെണ്ണ്
വിവാഹ ദിവസം വധുവിന് ഒരുങ്ങാൻ ഏറ്റവും പുതുമയാർന്ന ബ്രൈഡൽ വെയർ ഡിസൈനും ട്രെൻഡി ഓർണമെന്റ്സും
അത്ര വേണ്ട പഞ്ചാര
അത്ര വേണ്ട പഞ്ചാര
അതിഥികളേ വാ വാ
അതിഥികളേ വാ വാ
ബാങ്കിങ് തട്ടിപ്പിൽ പെടല്ലേ
പണമിടപാടുകൾ കൂടുതലും ഡിജിറ്റൽ ആയ കാലത്ത് ബാങ്കിങ് തട്ടിപ്പുകളിൽ പെടാതിരിക്കാൻ മുൻകരുതലെടുക്കാം
ആദ്യം പറയേണ്ട നാലു കാര്യം
ലൈംഗിക വിദ്യാഭ്യാസത്തെ കുറി ച്ചു പറയുമ്പോൾ പലർക്കും പല ചിന്താഗതികളാണ്.
'Insta'nt Celebrities
വീട്ടിലിരുന്ന് ഇൻസ്റ്റഗ്രാമിലൂടെ പണം നേടുന്ന നാല് യുവതികൾ ഇതൊക്കെ എങ്ങനെ സാധിക്കുന്ന എന്ന് ചോദിച്ചു നോക്കൂ
Being Romantic..
ചെറുപ്പക്കാരുടെ ഹൃദയം കവർന്ന സംവിധായകൻ ഗൗതം മേനോൻ അഭിനയത്തിലും താരമായിരിക്കുന്നു
കളക്കാത്ത സന്ദന മരം പൂപറിക്കാ പോകിലാമോ
നഞ്ചിയമ്മയും അവരുടെ പാട്ടും വാർത്തകളിൽ നിറയുകയാണല്ലോ. നഞ്ചിയമ്മയുടെ വിശേഷവുമായി അട്ടപ്പാടിയിൽ നിന്ന് സിന്ധു സാജൻ
ഇതാണ് എന്റെ ഇടം
അർപ്പിത വർഗീസ് - യുഎന്നിലെ മലയാളി പെൺസാന്നിധ്യം!
Ready for Selfie
യാത്രാവേളയിൽ തിളങ്ങുന്ന ചർമവുമായി എപ്പോഴും സെൽഫിക്കായ റെഡിയായിരിക്കാം
കുട്ടികളിലെ വായ്നാറ്റം
ഭക്ഷണം കഴിച്ചിട്ട് വായ കഴുകിയില്ലേ, എന്തൊരു വായനാറ്റമാ ഇത്.....
കെട്ടോളെ മാലാഖ ആക്കരുത്
ലൈംഗിക വിദ്യാഭ്യാസം നേടാതെ വിവാഹം കഴിച്ച് സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യുന്ന സ്ലീവാച്ചന്റെ കഥ പറഞ്ഞ സിനിമ - "കെട്ടോളാണന്റെ മാലാഖ' - കേരളത്തിൽ സൂപ്പർഹിറ്റായി ഓടി. ഭർത്താവിന്റെ ലൈംഗിക പീഡനത്താൽ ഭാര്യ ബോധംകെട്ട് പോകുന്നുമുണ്ട് ഈ സി നിമയിൽ.
വേണ്ട, കുഞ്ഞേ ഈ ലഹരി
വേണ്ട, കുഞ്ഞേ ഈ ലഹരി
നിറഞ്ഞു തൂവുന്നു ആ മനസുകൾ
നിറഞ്ഞു തൂവുന്നു ആ മനസുകൾ
ഉറക്കെ പറയൂ വേണ്ടേ 'വേണ്ട'
അവരോടൊപ്പം സമയം ചിലവിടുന്ന ചില ദിവസങ്ങളിൽ ഉറങ്ങാനേ പറ്റില്ല.
ചിലരെ പിടികൂടുന്ന ചൂട് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ ഉയരുന്ന ചൂട് ദോഷകരമായി ബാധിക്കാം
ജീവിതശൈലിയിലെ പിഴവുകളാണ് പലവിധ രോഗങ്ങളിലേക്കും നയിക്കുന്നത്. സ്മാർട് ആയും ആരോഗ്യത്തോടെയും ജീവിക്കാനുള്ള ലളിതമാർഗങ്ങൾ നിർദേശിക്കുന്ന പംക്തി
എങ്ങനെ വിദേശത്ത് പഠിക്കാം ?
'വിദേശത്തെ മികച്ച പഠന കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികളും മാതാപിതാക്കളും അറിയേണ്ടതെല്ലാം
മുൻപേ പറക്കാൻ ന്യൂജെൻ കോഴ്സുകൾ
റോബോട്ട് വന്നാൽ പണി പോകുമോ എന്നല്ല റോബട്ടിനെ ഉണ്ടാക്കുന്ന ജോലി കിട്ടുമോ എന്നാണ് യൂത്ത് ചിന്തിക്കുന്നത്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണല്ലോ. അപ്പോൾ പിന്നെ, മാറ്റത്തിന് ഒരു മുഴം മുൻപേ കുതിക്കാൻ റെഡിയാകാം. അടുത്ത 25 വർഷം ഏറെ തൊഴിൽ സാധ്യതകൾ ഉണ്ടാകുന്ന ന്യൂജെൻ കോഴ്സുകൾ പരിചയപ്പെടാം.
പനി തടയാൻ ശുചിത്വം
കേരളം കൊറോണ പനി ഭീതിയിലാണ്. സാധാരണ ജലദോഷ പനി വന്നവർക്കു പോലും പുതിയ പനി ആണോ എന്ന ആശങ്കയാണ്.
ഒരു നാൾ ഞാൻ നേടും
ലത്തീഷാ അൻസാരിയോടൊപ്പം എപ്പോഴും യാത്ര ചെയ്യുന്ന രണ്ടു കൂട്ടുകാരുണ്ട്; ഒരു ഓക്സിജൻ സിലിണ്ടറും പിന്നെ, ആ ത്മവിശ്വാസവും!
ചർമത്തോട് പറയാം ഗോ....ഗ്രീൻ
ഫെയ്സ് വാഷ്, സ്കിൻ ക്ലെൻസർ, ഫെയ്സ് പായ്ക്ക്, മോയ്സ്റൈസർ... സൗന്ദര്യം സംരക്ഷിക്കാൻ എത്ര തരം ക്രീമുകളും ലോഷനുമാണ് എല്ലാ മാസവും വാങ്ങിക്കൊണ്ടിരിക്കുന്നത്.
അറിയാമോ, ഇതു കൊതിയല്ല
ടെൻഷൻ കൂടുമ്പോഴും സ്ട്രെസ് വരുമ്പോഴും നേരേ ഫാസ്റ്റ്ഫുഡ് കൗണ്ടറിലേക്ക് വണ്ടി വിടുന്നവരാണോ? “കൊതിച്ചിപ്പാറു' എന്ന് എല്ലാവരും പറയുമ്പോൾ വെറുതേ ചിരിച്ചു കളയേണ്ട. ഇതു വെറും കൊതിയല്ല, "ഈറ്റിങ് ഡിസോഡർ' ആണ്. ഇങ്ങനെ നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നതു മാത്രമാണ് " ഭക്ഷണശീലത്തി ലെ പാകപ്പിഴ' എന്നു കരുതേണ്ട. കൃത്യസമയത്ത് ആവശ്യമായ ഭക്ഷണം കഴിക്കാതിരിക്കുന്നതും ഇതിൽ പെടും.
ഒരു ഹൃദയം സഞ്ചരിച്ച വഴികൾ
ദിൽനാസ് ഇസനോവ എന്ന പെൺകുട്ടി കസഖിസ്ഥാനിൽ - നിന്നു കേരളത്തിലെത്തിയത് തന്റെ ഹൃദയം പറഞ്ഞിട്ടാണ്, കണ്ണീർ മായാത്ത ആ അച്ഛനമ്മമാരെ ഒന്നു കാണാൻ