CATEGORIES
സ്വത്തു കൈമാറാം കുറഞ്ഞ ചെലവിൽ, എളുപ്പത്തിൽ
ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയതും പാരമ്പര്യമായി കിട്ടിയതും ആയ എല്ലാ സ്വത്തുക്കളും നാം ആഗ്രഹിക്കുന്നവരുടെ കയ്യിൽ സുഗമമായി എത്തിച്ചേരാനുള്ള ഏറ്റവും ചെലവു കുറഞ്ഞ വഴിയാണു വിൽപത്രം.
സ്വർണം വിട്ടിൽ വച്ച് നാട്ടുകാരെ പേടിപ്പിക്കുന്നവർ
വീട്ടിൽ സ്വർണം ഉണ്ടെങ്കിൽ വീടു പൂട്ടി പോന്നാൽ വല്ല കള്ളന്മാരും വന്നാലോ എന്നാണു ഭയം.
47 കുടുംബങ്ങൾക്ക് അത്താണി കുറഞ്ഞ ചെലവിൽ ഒരു ഇക്കോ ഫ്രണ്ട്ലി സംരംഭം
സ്വയം തൊഴിലായി തുടങ്ങിയ സംരംഭത്തിലൂടെ അംഗപരിമിതർ ഉൾപ്പെടെയുള്ള നാൽപതിൽപരം കുടുംബങ്ങൾക്ക് തൊഴിൽ നൽകി ശ്രദ്ധ നേടുകയാണ് ഗ്രീൻ ഇക്കോ ബാസും ഉടമ ലിമയും.
ജിയോ, മ്യൂച്വൽ ഫണ്ടിൽ എന്തു മാറ്റം കൊണ്ടുവരും?
റിലയൻസിന്റെ 25 കോടിയും ജിയോയുടെ 44 കോടിയും വരുന്ന ഡേറ്റാ ഉപയോക്താക്കളുടെ ബേസിലേക്ക് ഡിജിറ്റലായും 18,500ൽ അധികം സ്റ്റോറുകളിലൂടെയും ഇറങ്ങിച്ചെന്ന് വിപണി പിടിക്കാനുള്ള ജിയോ തന്ത്രം മ്യൂച്വൽ ഫണ്ടിനെ എത്രത്തോളം സാധാരണക്കാരിലേക്ക് എത്തിക്കുമെന്നതാണ് അറിയേണ്ടത്.
സ്ഥിരനിക്ഷേപം നടത്തുമ്പോൾ ജാഗ്രത മാത്രം പോരാ
ക്ലെയിം ചെയ്യാതെ കിടക്കുന്ന സ്ഥിരനിക്ഷേപത്തിന് എസ്ബി പലിശയേ ലഭിക്കൂ. നിക്ഷേപങ്ങളെക്കുറിച്ചു കൃത്യമായ ധാരണ ഉണ്ടായാൽ പിന്നീട് ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാം.
“ഓഹരിയിൽ നേട്ടം കൊയ്യാൻ നിർമിത ബുദ്ധി ഉപയോഗിക്കാം
ഇന്ത്യൻ ഓഹരി വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം' എന്ന വിഷയത്തിൽ സെമിനാർ പരമ്പരയുമായി മനോരമ സമ്പാദ്യവും കോട്ടക് ഷെയർവെൽത്ത് സെക്യൂരിറ്റീസും.
എസ്എംഇ എക്സ്ചേഞ്ച് നാളെയുടെ മൾട്ടിബാഗറുകൾ ഇന്നേ കണ്ടെത്താം, നേട്ടം കൊയ്യാം
വലിയ സംരംഭങ്ങളായി വളരാൻ സാധ്യതയുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കാൻ അവസരം ഒരുക്കുന്ന പ്ലാറ്റ്ഫോം.
ഉത്സവസീസന്റെ നേട്ടം കൊയ്യാൻ ഓഹരികൾ
ഡിസംബർ വരെ നീളുന്ന വിവാഹ നല്ല കമ്പനികളുടെ ഓഹരികൾ ഉത്സവ സീസണിൽ വിൽപന കൂടുന്ന വൈകാതെ നല്ല നേട്ടം നൽകാം
Walking in the Moonlight...ഇന്ത്യയ്ക്കൊപ്പം ഈ കമ്പനികളും
ആഗോള സ്പെയ്സ് വിപണിയിൽ ഇന്ത്യൻ കമ്പനികളുടെ കുതിപ്പിന് ചന്ദ്രയാൻ വിജയം കളം ഒരുക്കിയിരിക്കുന്നു. ഓഹരി നിക്ഷേപകർക്ക് മുന്നിൽ ഇത് അവസരങ്ങളുടെ പുതിയ വാതിലുകൾ തുറക്കും.
ജാഗ്രത കാഷ്ലെസ്സ് പോളിസി നിങ്ങളെ കാഷ്ലെസ്സ് ആക്കാം
കാഷ്ലെസ്സ് ചികിത്സ - പറയാനെന്ത് എളുപ്പം - കിട്ടാനോ?
ഗ്രൂപ്പ് സംരംഭമാണോ ലക്ഷ്യം? പണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും
മൾട്ടി പർപ്പസ് ജോബ് ക്ലബ്ബുകളിലൂടെ ലഭിക്കുന്ന വായ്പയെക്കുറിച്ച് അറിയാനും അപേക്ഷ സമർപ്പിക്കാനും moff.nic.in/ PMFME എന്ന സൈറ്റ് സന്ദർശിക്കുക.
ഇനി വളരാൻ ഇരിക്കുന്ന കൊമ്പ് മുറിക്കണം
റിസ്ക് എടുക്കാൻ തയാറാകാത്തവർ മുൻപിൽ കിടക്കുന്ന മുതലയെ പേടിച്ച് പിറകിലെ കടുവയുടെ വായിൽ ചാടുകതന്നെ ചെയ്യും.
ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും പണം 399 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷുറൻസ്
കിടത്തി ചികിത്സയ്ക്ക് 60,000 രൂപ വരെ രണ്ടു മക്കൾക്ക് ഒരു ലക്ഷം രൂപ വരെ വിദ്യാഭ്യാസ ധനസഹായം.
താന്തോന്നികൾക്കു തോന്നുമ്പോൾ ജോലി
വേണ്ടപ്പോൾ മാത്രം ജോലി, വേണ്ടാത്തപ്പോൾ ജോലിക്കു പോകുന്നില്ല. എത്ര കാശ് ഉണ്ടാക്കണമെന്നുപോലും സ്വയം തീരുമാനിക്കാം.
മാർക്കറ്റിങ്ങിലെ 10 അന്ധവിശ്വാസങ്ങൾ
മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും അവയുടെ യാഥാർഥ്യവും മനസിലാക്കി മുന്നോട്ടു പോയില്ലെങ്കിൽ വിജയിക്കാനാകില്ല.
മ്യൂച്വൽ ഫണ്ട് സഹി ഹൈ
ഇന്നു രാജ്യത്ത് നാലു കോടി നിക്ഷേപകരുടേതായി 14 കോടി മ്യൂച്വൽ ഫണ്ട് ഫോളിയോകളും അവയിൽ 44 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമുണ്ട്. നിക്ഷേപകരുടെ വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്.
പെർഫോമൻസിനൊപ്പം നോക്കണം ക്രെഡിബിലിറ്റിയും
കഴിഞ്ഞകാലനേട്ടം നോക്കി നിക്ഷേപിക്കുന്നത് ശരിയല്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്?
മികച്ച നേട്ടം ഉറപ്പാക്കാൻ നിങ്ങൾ അറിയേണ്ടത്
പത്രത്തിൽ ഒരു നിക്ഷേപത്തട്ടിപ്പ് എങ്കിലും ഇല്ലാത്ത ദിവസം ഉണ്ടോ എന്തുകൊണ്ടാണിത്? 40-50-55 വയസ്സാകുമ്പോഴാണ് ഒന്നും സമ്പാദിച്ചിട്ടില്ല എന്നു തിരിച്ചറിയുന്നത്. ആ സമയത്താണ് തട്ടിപ്പിലൊക്കെ പെടുന്നത്. നേരത്തേ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ ആർക്കും സാമ്പത്തിക സുരക്ഷ സുഗമമായി ഉണ്ടാക്കാം.
കൂട്ടുപലിശ മാജിക് കാട്ടുന്നത് പലിശയിലല്ല, സമയത്തിലാണ്
27 വർഷം കൊണ്ട് ഡിഎസ്പി ഫ്ലെക്സി ക്യാപ് ഫണ്ട് നിക്ഷേപം 90 ഇരട്ടിയാക്കി വർധിപ്പിച്ചു. അന്ന് 10 രൂപ ഇട്ടിരുന്നത് ഇന്ന് 900 രൂപ ആയി. പക്ഷേ, വെറും 26 നിക്ഷേപകർക്കാണ് ഈ നേട്ടം കിട്ടിയത്. കാരണം, ഇത്രയും വർഷം ഫണ്ടിൽ തുടർന്നത് അത്രയും പേർ മാത്രമാണ്.
ക്രെഡിറ്റ് കാർഡിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന സുഹൃത്തേ...
ക്രെഡിറ്റ് കാർഡ് വായ്പകൾ അപകടങ്ങളല്ല. പക്ഷേ, കാര്യങ്ങൾ അറിഞ്ഞുവേണം ചെയ്യാൻ.
ഫ്രീഡം എസ്ഐപി എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കും
8 മുതൽ 30 വർഷം വരെ എസ്ഐപിയായി നിക്ഷേപിച്ച് സമ്പത്തു വളർത്താം. തുടർന്ന് എസ് ഡബ്ള്യു പിയായി മാസംതോറും നിശ്ചിത തുക പിൻവലിക്കാം
ഫ്ലാറ്റോ ഡിമിനിഷിങ്ങോ? ഏതിലാണ് വായ്പ ലാഭം?
പലിശ ശതമാനത്തോളം കുറവാണെന്നു കരുതി ഫ്ലാറ്റ് റേറ്റിൽ വായ്പ എടുക്കും മുൻപ് സ്വയം കണക്കുകൂട്ടി നോക്കണം.
നല്ലൊരു ബാറ്റിങ് പിച്ചായി ഇന്ത്യൻ ബാങ്കിങ് നിങ്ങൾക്കും സെഞ്ച്വറിയടിക്കും
റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടലുകൾ, കുറയുന്ന കിട്ടാക്കടം, ഇന്ത്യയുടെ വളർച്ച, രാജ്യാന്തര ഏജൻസിയുടെ മികച്ച റേറ്റിങ്, സ്മാർട്ടായ സിഇഒമാരുടെ ചടുല നീക്കങ്ങൾ തുടങ്ങിയ അനുകൂല ഘടകങ്ങൾ മികച്ച ബാങ്കിങ് ഓഹരികളുടെ കുതിപ്പു ശക്തമാക്കും.
എൽഐസിയുടെ 3 ടേം പോളിസി കുറഞ്ഞ ചെലവിൽ വലിയ കവറേജ്
ഓരോ കുടുംബത്തിനും അത്യാവശ്യം വേണ്ട ഇൻഷുറൻസ് കവറേജ് താങ്ങാനാകുന്ന പ്രീമിയം ചെലവിൽ ഉറപ്പാക്കാൻ കഴിയുമെന്നതാണ് പോളിസികളുടെ നേട്ടം.
ജോലി മാറുമ്പോൾ, ഹെൽത്ത് പോളിസി മാറണോ?
ജോലി മാറുമ്പോൾ, ജോലിയിൽനിന്നു പിരിച്ചുവിട്ടാൽ നിങ്ങൾക്കും കുടുംബത്തിനും വരുന്ന ആശുപത്രി ചെലവുകൾക്ക് എങ്ങനെ പണം കണ്ടെത്തും?
പാൻ കാർഡ് ബ്ലോക്കായോ ? പരിഹാരമുണ്ട്
പാൻ ബ്ലോക്കായാൽ പണിയാകും
പച്ചമഞ്ഞളിൽനിന്നു നേടാം മാസം 15 ലക്ഷം ലാഭം
വ്യത്യസ്തമായ ബിസിനസിലൂടെ മികച്ച വരുമാനം നേടി മുന്നേറുന്ന സുബിത സേതു ദമ്പതികളുടെ വിജയകഥ
നൂൽ ചുറ്റി വിൽക്കാം ആർക്കും നേടാം 15% ലാഭം
തയ്യൽ സ്ഥാപനങ്ങൾക്ക് നൂൽ ചുറ്റി നൽകി മുന്നേറുന്ന ഒരു കുടുംബസംരംഭം.
ഡോൺട് ടച്ച്....
പിടിച്ചുവാങ്ങുന്ന അനുസരണയും അച്ചടക്കവുമാണ് വിജയത്തിന്റെ കരുതി ഡോൺട് വേൾഡ്ൽ അടിത്തറയെന്നു ജീവിച്ചാൽ കട ഷട്ടറിടേണ്ടി വരും.
ഓണം ഷോപ്പിങ് ഓൺലൈനിലൂടെ
കടകളിൽ ഒരു സമയം ഒരു ഓഫർ മാത്രമേ ലഭ്യമാകാറുള്ളൂ. എന്നാൽ, ഓൺലൈനിൽ കാര്യങ്ങൾ അങ്ങനെയല്ല. ഓൺലൈൻ ഷോപ്പിങ്ങിൽ നേട്ടമുണ്ടാക്കാനുള്ള വഴികൾ...