CATEGORIES
![ഉത്സവസീസന്റെ നേട്ടം കൊയ്യാൻ ഓഹരികൾ ഉത്സവസീസന്റെ നേട്ടം കൊയ്യാൻ ഓഹരികൾ](https://reseuro.magzter.com/100x125/articles/4585/1427677/-MdD0WRyD1694067133924/1694096542471.jpg)
ഉത്സവസീസന്റെ നേട്ടം കൊയ്യാൻ ഓഹരികൾ
ഡിസംബർ വരെ നീളുന്ന വിവാഹ നല്ല കമ്പനികളുടെ ഓഹരികൾ ഉത്സവ സീസണിൽ വിൽപന കൂടുന്ന വൈകാതെ നല്ല നേട്ടം നൽകാം
![Walking in the Moonlight...ഇന്ത്യയ്ക്കൊപ്പം ഈ കമ്പനികളും Walking in the Moonlight...ഇന്ത്യയ്ക്കൊപ്പം ഈ കമ്പനികളും](https://reseuro.magzter.com/100x125/articles/4585/1427677/n1pD9XcuI1694067387506/1694096441829.jpg)
Walking in the Moonlight...ഇന്ത്യയ്ക്കൊപ്പം ഈ കമ്പനികളും
ആഗോള സ്പെയ്സ് വിപണിയിൽ ഇന്ത്യൻ കമ്പനികളുടെ കുതിപ്പിന് ചന്ദ്രയാൻ വിജയം കളം ഒരുക്കിയിരിക്കുന്നു. ഓഹരി നിക്ഷേപകർക്ക് മുന്നിൽ ഇത് അവസരങ്ങളുടെ പുതിയ വാതിലുകൾ തുറക്കും.
![ജാഗ്രത കാഷ്ലെസ്സ് പോളിസി നിങ്ങളെ കാഷ്ലെസ്സ് ആക്കാം ജാഗ്രത കാഷ്ലെസ്സ് പോളിസി നിങ്ങളെ കാഷ്ലെസ്സ് ആക്കാം](https://reseuro.magzter.com/100x125/articles/4585/1427677/mTUop_p1H1694067662464/1694096343132.jpg)
ജാഗ്രത കാഷ്ലെസ്സ് പോളിസി നിങ്ങളെ കാഷ്ലെസ്സ് ആക്കാം
കാഷ്ലെസ്സ് ചികിത്സ - പറയാനെന്ത് എളുപ്പം - കിട്ടാനോ?
![ഗ്രൂപ്പ് സംരംഭമാണോ ലക്ഷ്യം? പണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും ഗ്രൂപ്പ് സംരംഭമാണോ ലക്ഷ്യം? പണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും](https://reseuro.magzter.com/100x125/articles/4585/1427677/8EKhLB0mv1694067901250/1694095973020.jpg)
ഗ്രൂപ്പ് സംരംഭമാണോ ലക്ഷ്യം? പണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും
മൾട്ടി പർപ്പസ് ജോബ് ക്ലബ്ബുകളിലൂടെ ലഭിക്കുന്ന വായ്പയെക്കുറിച്ച് അറിയാനും അപേക്ഷ സമർപ്പിക്കാനും moff.nic.in/ PMFME എന്ന സൈറ്റ് സന്ദർശിക്കുക.
![ഇനി വളരാൻ ഇരിക്കുന്ന കൊമ്പ് മുറിക്കണം ഇനി വളരാൻ ഇരിക്കുന്ന കൊമ്പ് മുറിക്കണം](https://reseuro.magzter.com/100x125/articles/4585/1427677/SIgnW7I7A1694068314544/1694090976035.jpg)
ഇനി വളരാൻ ഇരിക്കുന്ന കൊമ്പ് മുറിക്കണം
റിസ്ക് എടുക്കാൻ തയാറാകാത്തവർ മുൻപിൽ കിടക്കുന്ന മുതലയെ പേടിച്ച് പിറകിലെ കടുവയുടെ വായിൽ ചാടുകതന്നെ ചെയ്യും.
![ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും പണം 399 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷുറൻസ് ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും പണം 399 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷുറൻസ്](https://reseuro.magzter.com/100x125/articles/4585/1427677/j24DPwKhq1694068589826/1694090853079.jpg)
ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും പണം 399 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷുറൻസ്
കിടത്തി ചികിത്സയ്ക്ക് 60,000 രൂപ വരെ രണ്ടു മക്കൾക്ക് ഒരു ലക്ഷം രൂപ വരെ വിദ്യാഭ്യാസ ധനസഹായം.
![താന്തോന്നികൾക്കു തോന്നുമ്പോൾ ജോലി താന്തോന്നികൾക്കു തോന്നുമ്പോൾ ജോലി](https://reseuro.magzter.com/100x125/articles/4585/1427677/7igrOmTzt1693830276163/1693830429024.jpg)
താന്തോന്നികൾക്കു തോന്നുമ്പോൾ ജോലി
വേണ്ടപ്പോൾ മാത്രം ജോലി, വേണ്ടാത്തപ്പോൾ ജോലിക്കു പോകുന്നില്ല. എത്ര കാശ് ഉണ്ടാക്കണമെന്നുപോലും സ്വയം തീരുമാനിക്കാം.
![മാർക്കറ്റിങ്ങിലെ 10 അന്ധവിശ്വാസങ്ങൾ മാർക്കറ്റിങ്ങിലെ 10 അന്ധവിശ്വാസങ്ങൾ](https://reseuro.magzter.com/100x125/articles/4585/1427677/2V0aRlcqw1693830005618/1693830238943.jpg)
മാർക്കറ്റിങ്ങിലെ 10 അന്ധവിശ്വാസങ്ങൾ
മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും അവയുടെ യാഥാർഥ്യവും മനസിലാക്കി മുന്നോട്ടു പോയില്ലെങ്കിൽ വിജയിക്കാനാകില്ല.
![മ്യൂച്വൽ ഫണ്ട് സഹി ഹൈ മ്യൂച്വൽ ഫണ്ട് സഹി ഹൈ](https://reseuro.magzter.com/100x125/articles/4585/1427677/je07Icli21693811553821/1693829687296.jpg)
മ്യൂച്വൽ ഫണ്ട് സഹി ഹൈ
ഇന്നു രാജ്യത്ത് നാലു കോടി നിക്ഷേപകരുടേതായി 14 കോടി മ്യൂച്വൽ ഫണ്ട് ഫോളിയോകളും അവയിൽ 44 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമുണ്ട്. നിക്ഷേപകരുടെ വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്.
![പെർഫോമൻസിനൊപ്പം നോക്കണം ക്രെഡിബിലിറ്റിയും പെർഫോമൻസിനൊപ്പം നോക്കണം ക്രെഡിബിലിറ്റിയും](https://reseuro.magzter.com/100x125/articles/4585/1427677/Sc7V7_Uuv1693812243059/1693829343739.jpg)
പെർഫോമൻസിനൊപ്പം നോക്കണം ക്രെഡിബിലിറ്റിയും
കഴിഞ്ഞകാലനേട്ടം നോക്കി നിക്ഷേപിക്കുന്നത് ശരിയല്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്?
![മികച്ച നേട്ടം ഉറപ്പാക്കാൻ നിങ്ങൾ അറിയേണ്ടത് മികച്ച നേട്ടം ഉറപ്പാക്കാൻ നിങ്ങൾ അറിയേണ്ടത്](https://reseuro.magzter.com/100x125/articles/4585/1427677/2KT9ocvje1693812869141/1693827713546.jpg)
മികച്ച നേട്ടം ഉറപ്പാക്കാൻ നിങ്ങൾ അറിയേണ്ടത്
പത്രത്തിൽ ഒരു നിക്ഷേപത്തട്ടിപ്പ് എങ്കിലും ഇല്ലാത്ത ദിവസം ഉണ്ടോ എന്തുകൊണ്ടാണിത്? 40-50-55 വയസ്സാകുമ്പോഴാണ് ഒന്നും സമ്പാദിച്ചിട്ടില്ല എന്നു തിരിച്ചറിയുന്നത്. ആ സമയത്താണ് തട്ടിപ്പിലൊക്കെ പെടുന്നത്. നേരത്തേ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ ആർക്കും സാമ്പത്തിക സുരക്ഷ സുഗമമായി ഉണ്ടാക്കാം.
![കൂട്ടുപലിശ മാജിക് കാട്ടുന്നത് പലിശയിലല്ല, സമയത്തിലാണ് കൂട്ടുപലിശ മാജിക് കാട്ടുന്നത് പലിശയിലല്ല, സമയത്തിലാണ്](https://reseuro.magzter.com/100x125/articles/4585/1427677/1-t6UwbA61693813311951/1693827430096.jpg)
കൂട്ടുപലിശ മാജിക് കാട്ടുന്നത് പലിശയിലല്ല, സമയത്തിലാണ്
27 വർഷം കൊണ്ട് ഡിഎസ്പി ഫ്ലെക്സി ക്യാപ് ഫണ്ട് നിക്ഷേപം 90 ഇരട്ടിയാക്കി വർധിപ്പിച്ചു. അന്ന് 10 രൂപ ഇട്ടിരുന്നത് ഇന്ന് 900 രൂപ ആയി. പക്ഷേ, വെറും 26 നിക്ഷേപകർക്കാണ് ഈ നേട്ടം കിട്ടിയത്. കാരണം, ഇത്രയും വർഷം ഫണ്ടിൽ തുടർന്നത് അത്രയും പേർ മാത്രമാണ്.
![ക്രെഡിറ്റ് കാർഡിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന സുഹൃത്തേ... ക്രെഡിറ്റ് കാർഡിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന സുഹൃത്തേ...](https://reseuro.magzter.com/100x125/articles/4585/1427677/WFwSjOUbR1693820397400/1693827151732.jpg)
ക്രെഡിറ്റ് കാർഡിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന സുഹൃത്തേ...
ക്രെഡിറ്റ് കാർഡ് വായ്പകൾ അപകടങ്ങളല്ല. പക്ഷേ, കാര്യങ്ങൾ അറിഞ്ഞുവേണം ചെയ്യാൻ.
![ഫ്രീഡം എസ്ഐപി എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കും ഫ്രീഡം എസ്ഐപി എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കും](https://reseuro.magzter.com/100x125/articles/4585/1427677/JVZJfFVCM1693821326526/1693826987804.jpg)
ഫ്രീഡം എസ്ഐപി എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കും
8 മുതൽ 30 വർഷം വരെ എസ്ഐപിയായി നിക്ഷേപിച്ച് സമ്പത്തു വളർത്താം. തുടർന്ന് എസ് ഡബ്ള്യു പിയായി മാസംതോറും നിശ്ചിത തുക പിൻവലിക്കാം
![ഫ്ലാറ്റോ ഡിമിനിഷിങ്ങോ? ഏതിലാണ് വായ്പ ലാഭം? ഫ്ലാറ്റോ ഡിമിനിഷിങ്ങോ? ഏതിലാണ് വായ്പ ലാഭം?](https://reseuro.magzter.com/100x125/articles/4585/1427677/NvVozUtax1693821620896/1693826832008.jpg)
ഫ്ലാറ്റോ ഡിമിനിഷിങ്ങോ? ഏതിലാണ് വായ്പ ലാഭം?
പലിശ ശതമാനത്തോളം കുറവാണെന്നു കരുതി ഫ്ലാറ്റ് റേറ്റിൽ വായ്പ എടുക്കും മുൻപ് സ്വയം കണക്കുകൂട്ടി നോക്കണം.
![നല്ലൊരു ബാറ്റിങ് പിച്ചായി ഇന്ത്യൻ ബാങ്കിങ് നിങ്ങൾക്കും സെഞ്ച്വറിയടിക്കും നല്ലൊരു ബാറ്റിങ് പിച്ചായി ഇന്ത്യൻ ബാങ്കിങ് നിങ്ങൾക്കും സെഞ്ച്വറിയടിക്കും](https://reseuro.magzter.com/100x125/articles/4585/1395151/5mLaXNqSY1691908073175/1691908307858.jpg)
നല്ലൊരു ബാറ്റിങ് പിച്ചായി ഇന്ത്യൻ ബാങ്കിങ് നിങ്ങൾക്കും സെഞ്ച്വറിയടിക്കും
റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടലുകൾ, കുറയുന്ന കിട്ടാക്കടം, ഇന്ത്യയുടെ വളർച്ച, രാജ്യാന്തര ഏജൻസിയുടെ മികച്ച റേറ്റിങ്, സ്മാർട്ടായ സിഇഒമാരുടെ ചടുല നീക്കങ്ങൾ തുടങ്ങിയ അനുകൂല ഘടകങ്ങൾ മികച്ച ബാങ്കിങ് ഓഹരികളുടെ കുതിപ്പു ശക്തമാക്കും.
![എൽഐസിയുടെ 3 ടേം പോളിസി കുറഞ്ഞ ചെലവിൽ വലിയ കവറേജ് എൽഐസിയുടെ 3 ടേം പോളിസി കുറഞ്ഞ ചെലവിൽ വലിയ കവറേജ്](https://reseuro.magzter.com/100x125/articles/4585/1395151/5lJD-43bx1691907770762/1691908023654.jpg)
എൽഐസിയുടെ 3 ടേം പോളിസി കുറഞ്ഞ ചെലവിൽ വലിയ കവറേജ്
ഓരോ കുടുംബത്തിനും അത്യാവശ്യം വേണ്ട ഇൻഷുറൻസ് കവറേജ് താങ്ങാനാകുന്ന പ്രീമിയം ചെലവിൽ ഉറപ്പാക്കാൻ കഴിയുമെന്നതാണ് പോളിസികളുടെ നേട്ടം.
![ജോലി മാറുമ്പോൾ, ഹെൽത്ത് പോളിസി മാറണോ? ജോലി മാറുമ്പോൾ, ഹെൽത്ത് പോളിസി മാറണോ?](https://reseuro.magzter.com/100x125/articles/4585/1395151/rIMjPzWCD1691907566842/1691907737659.jpg)
ജോലി മാറുമ്പോൾ, ഹെൽത്ത് പോളിസി മാറണോ?
ജോലി മാറുമ്പോൾ, ജോലിയിൽനിന്നു പിരിച്ചുവിട്ടാൽ നിങ്ങൾക്കും കുടുംബത്തിനും വരുന്ന ആശുപത്രി ചെലവുകൾക്ക് എങ്ങനെ പണം കണ്ടെത്തും?
![പാൻ കാർഡ് ബ്ലോക്കായോ ? പരിഹാരമുണ്ട് പാൻ കാർഡ് ബ്ലോക്കായോ ? പരിഹാരമുണ്ട്](https://reseuro.magzter.com/100x125/articles/4585/1395151/9b6Sff4Y61691907424114/1691907550306.jpg)
പാൻ കാർഡ് ബ്ലോക്കായോ ? പരിഹാരമുണ്ട്
പാൻ ബ്ലോക്കായാൽ പണിയാകും
![പച്ചമഞ്ഞളിൽനിന്നു നേടാം മാസം 15 ലക്ഷം ലാഭം പച്ചമഞ്ഞളിൽനിന്നു നേടാം മാസം 15 ലക്ഷം ലാഭം](https://reseuro.magzter.com/100x125/articles/4585/1395151/Qk2_PKtMo1691907237402/1691907383557.jpg)
പച്ചമഞ്ഞളിൽനിന്നു നേടാം മാസം 15 ലക്ഷം ലാഭം
വ്യത്യസ്തമായ ബിസിനസിലൂടെ മികച്ച വരുമാനം നേടി മുന്നേറുന്ന സുബിത സേതു ദമ്പതികളുടെ വിജയകഥ
![നൂൽ ചുറ്റി വിൽക്കാം ആർക്കും നേടാം 15% ലാഭം നൂൽ ചുറ്റി വിൽക്കാം ആർക്കും നേടാം 15% ലാഭം](https://reseuro.magzter.com/100x125/articles/4585/1395151/yo0jsdhkI1691906950298/1691907219972.jpg)
നൂൽ ചുറ്റി വിൽക്കാം ആർക്കും നേടാം 15% ലാഭം
തയ്യൽ സ്ഥാപനങ്ങൾക്ക് നൂൽ ചുറ്റി നൽകി മുന്നേറുന്ന ഒരു കുടുംബസംരംഭം.
![ഡോൺട് ടച്ച്.... ഡോൺട് ടച്ച്....](https://reseuro.magzter.com/100x125/articles/4585/1395151/My2Qqppxa1691906819898/1691906923628.jpg)
ഡോൺട് ടച്ച്....
പിടിച്ചുവാങ്ങുന്ന അനുസരണയും അച്ചടക്കവുമാണ് വിജയത്തിന്റെ കരുതി ഡോൺട് വേൾഡ്ൽ അടിത്തറയെന്നു ജീവിച്ചാൽ കട ഷട്ടറിടേണ്ടി വരും.
![ഓണം ഷോപ്പിങ് ഓൺലൈനിലൂടെ ഓണം ഷോപ്പിങ് ഓൺലൈനിലൂടെ](https://reseuro.magzter.com/100x125/articles/4585/1395151/MJ79Ib-uI1691906621066/1691906798029.jpg)
ഓണം ഷോപ്പിങ് ഓൺലൈനിലൂടെ
കടകളിൽ ഒരു സമയം ഒരു ഓഫർ മാത്രമേ ലഭ്യമാകാറുള്ളൂ. എന്നാൽ, ഓൺലൈനിൽ കാര്യങ്ങൾ അങ്ങനെയല്ല. ഓൺലൈൻ ഷോപ്പിങ്ങിൽ നേട്ടമുണ്ടാക്കാനുള്ള വഴികൾ...
![ഓണം കഴിഞ്ഞാൽ മുണ്ടു മുറുക്കി ഉടുക്കേണ്ടി വരുമോ? ഓണം കഴിഞ്ഞാൽ മുണ്ടു മുറുക്കി ഉടുക്കേണ്ടി വരുമോ?](https://reseuro.magzter.com/100x125/articles/4585/1395151/ivHQQ9XCf1691906386210/1691906607338.jpg)
ഓണം കഴിഞ്ഞാൽ മുണ്ടു മുറുക്കി ഉടുക്കേണ്ടി വരുമോ?
രണ്ടു ശമ്പളവും ബോണസും അഡ്വാൻസും അടക്കം വലിയ തുക കയ്യിലെത്തുമെങ്കിലും സർക്കാർ ജീവനക്കാരും പെൻഷൻകാരും തികഞ്ഞ കരുതലോടെ വേണം ആ പണം ചെലവഴിക്കാൻ.
![ഓണം ബംപർ ലോട്ടറി ഇത്തവണ കൂടുതൽ കോടീശ്വരൻമാർ, ലക്ഷാധിപതികൾ ഓണം ബംപർ ലോട്ടറി ഇത്തവണ കൂടുതൽ കോടീശ്വരൻമാർ, ലക്ഷാധിപതികൾ](https://reseuro.magzter.com/100x125/articles/4585/1395151/8iz3lhV3Z1691751980323/1691752094505.jpg)
ഓണം ബംപർ ലോട്ടറി ഇത്തവണ കൂടുതൽ കോടീശ്വരൻമാർ, ലക്ഷാധിപതികൾ
കൂടുതൽ പേർക്ക് നേട്ടം ഉറപ്പാക്കും വിധം സമ്മാനഘടന പൊളിച്ചെഴുതി ഭാഗ്യക്കുറിയെ നീതിയുക്തമാക്കാനുള്ള മനോരമ സമ്പാദ്യത്തിന്റെ നിർദേശം ഭാഗികമായി പ്രാവർത്തികമാക്കിയിരിക്കുന്നു.
![ടാറ്റ മാറുന്നു കുതിക്കാൻ, ഓഹരികളിൽ അവസരം ടാറ്റ മാറുന്നു കുതിക്കാൻ, ഓഹരികളിൽ അവസരം](https://reseuro.magzter.com/100x125/articles/4585/1395151/1lV5tWI-X1691751606979/1691751924976.jpg)
ടാറ്റ മാറുന്നു കുതിക്കാൻ, ഓഹരികളിൽ അവസരം
5 വർഷം കൊണ്ട് 90 ബില്യൺ ഡോളറിന്റെ (73.79 ലക്ഷം കോടി രൂപ നിക്ഷേപ പദ്ധതികൾക്ക് ഒരുങ്ങുകയാണു ടാറ്റ ഗ്രൂപ്പ്. നീണ്ട 19 വർഷത്തെ ഇടവേളയ്ക്കുശേഷം ടാറ്റ ഗ്രൂപ്പിൽ നിന്നു മൂന്നു കമ്പനികൾ ഓഹരിവിപണിയിലേക്ക് എത്തുന്നു. അതിൽ ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്നോളജീസിന്റെ ഐപിഒ ഉടനുണ്ടാകും. ടാറ്റ ഗ്രൂപ്പിനു നിലവിൽ 29 ലിറ്റഡ് കമ്പനികളാണുള്ളത്. ലയനങ്ങളിലൂടെ ലിസ്റ്റഡ് കമ്പനികളുടെ എണ്ണം പകുതിയാക്കാനുള്ള നടപടികൾ അതിവേഗം മുന്നേറുകയാണ്.
![നാടാകെയുണ്ട് മുടിയൻമാർ നാടാകെയുണ്ട് മുടിയൻമാർ](https://reseuro.magzter.com/100x125/articles/4585/1395151/5yvP8N9LN1690888843453/1690908238566.jpg)
നാടാകെയുണ്ട് മുടിയൻമാർ
ബിസിനസ് കുടുംബങ്ങൾ മുടിയുന്നത് സർവസാധാരണമാണ്.
![ഇൻഫ്ലുവെൻസർ മാർക്കറ്റിങ്: കുറഞ്ഞ ചെലവിൽ കൂടുതൽ വിൽപന ഇൻഫ്ലുവെൻസർ മാർക്കറ്റിങ്: കുറഞ്ഞ ചെലവിൽ കൂടുതൽ വിൽപന](https://reseuro.magzter.com/100x125/articles/4585/1395151/zeqPg8Km21690888731828/1690888837654.jpg)
ഇൻഫ്ലുവെൻസർ മാർക്കറ്റിങ്: കുറഞ്ഞ ചെലവിൽ കൂടുതൽ വിൽപന
നിങ്ങൾ തിരഞ്ഞെടുക്കുന്ന ഇൻഫ്ലുവെൻസർ, ഏതൊക്കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചാരണം നടത്തണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെ പ്രധാനമാണ്.
![ഇതാണ് ആ ട്രേഡിങ് സീക്രട്ട് ഇതാണ് ആ ട്രേഡിങ് സീക്രട്ട്](https://reseuro.magzter.com/100x125/articles/4585/1395151/o-YT94sME1690888562764/1690888714931.jpg)
ഇതാണ് ആ ട്രേഡിങ് സീക്രട്ട്
ചെറിയ അക്കൗണ്ടുകളിലെ, ഏറ്റവും ചെലവു കുറഞ്ഞ തെറ്റുകളിൽ നിന്നു പാഠം പഠിക്കുക എന്നതാണ് ട്രേഡിങ്ങിൽ വിജയിക്കാനുള്ള മികച്ച സീക്രട്ട്.
![ഓണത്തിന് കുപ്പി പൊട്ടിക്കും മുൻപ് ഓണത്തിന് കുപ്പി പൊട്ടിക്കും മുൻപ്](https://reseuro.magzter.com/100x125/articles/4585/1395151/8IEWu4CNA1690888370828/1690888526597.jpg)
ഓണത്തിന് കുപ്പി പൊട്ടിക്കും മുൻപ്
മദ്യത്തിനായി ചെലവാക്കുന്ന തുകയുടെ ഒരു വിഹിതം മദ്യക്കമ്പനികളിൽ നിക്ഷേപിക്കാം