CATEGORIES
![റെക്കോർഡിട്ട് പിഎസ് ബോയ്സും റെക്കോർഡിട്ട് പിഎസ് ബോയ്സും](https://reseuro.magzter.com/100x125/articles/4585/1651996/TKEWFdhax1712309982864/1712311344940.jpg)
റെക്കോർഡിട്ട് പിഎസ് ബോയ്സും
ഏവരും പുച്ഛിച്ചുതള്ളിയിരുന്ന പൊതുമേഖല ഓഹരികൾ കരകയറുകയും 2023ൽ പുതിയ ഉയരങ്ങൾ കീഴടക്കി ശ്രദ്ധേയമാകുകയും ചെയ്തു.
![ഇനിയും വില ഉയരാവുന്ന പൊതുമേഖലാ ഓഹരികൾ എങ്ങനെ കണ്ടെത്താം? ഇനിയും വില ഉയരാവുന്ന പൊതുമേഖലാ ഓഹരികൾ എങ്ങനെ കണ്ടെത്താം?](https://reseuro.magzter.com/100x125/articles/4585/1651996/QeGnKmpyd1712309617105/1712309776704.jpg)
ഇനിയും വില ഉയരാവുന്ന പൊതുമേഖലാ ഓഹരികൾ എങ്ങനെ കണ്ടെത്താം?
വില കൂടി നിൽക്കുന്ന ഈ സമയത്ത് പൊതുമേഖലാ ഓഹരികൾ നിക്ഷേപയോഗ്യമാണോ എന്നു കണ്ടെത്താൻ ഡിസ്കൗണ്ടഡ് കാഷ് ഫ്ലോ രീതി ഉപയോഗപ്പെടുത്താം.
![അദാനി Boys ഓഹരി വിപണിയിൽ ഇനി ഹിറ്റ് അടിക്കുമോ? അദാനി Boys ഓഹരി വിപണിയിൽ ഇനി ഹിറ്റ് അടിക്കുമോ?](https://reseuro.magzter.com/100x125/articles/4585/1651996/eTekN4jBA1712308579026/1712309160177.jpg)
അദാനി Boys ഓഹരി വിപണിയിൽ ഇനി ഹിറ്റ് അടിക്കുമോ?
ഓഹരി വിപണിയിലെ അദാനി ബോയ്സ് ഗൗതം അദാനി ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികൾ 10 ആണ്. പതാക വാഹക കമ്പനിയായ അദാനി എന്റർപ്രൈസസിനു പുറമെ അദാനി പോർട്ട്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അദാനി വിൽമർ, അംബുജ സിമന്റ്സ്, എസിസി, എൻഡി ടിവി എന്നിവയും ഇന്ത്യൻ വിപണിയിലെ നിർണായക സാന്നിധ്യമാണ്.
![നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ തെറ്റുണ്ടോ? തിരുത്താം നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ തെറ്റുണ്ടോ? തിരുത്താം](https://reseuro.magzter.com/100x125/articles/4585/1651996/Efx86SoQT1712053376476/1712053503027.jpg)
നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ തെറ്റുണ്ടോ? തിരുത്താം
ക്രെഡിറ്റ് ബ്യൂറോയുടെ അന്വേഷണങ്ങളിലൂടെ അപേക്ഷകന്റെ തനിനിറം ബാങ്കിനു മനസ്സിലാക്കാം. അതനുസരിച്ചാകും വായ്പാ പലിശയും മറ്റു നിബന്ധനകളും.
![സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ട് സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താം നേട്ടം കൊയ്യാം സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ട് സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താം നേട്ടം കൊയ്യാം](https://reseuro.magzter.com/100x125/articles/4585/1651996/VSwI0vyQs1712053152812/1712053350632.jpg)
സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ട് സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താം നേട്ടം കൊയ്യാം
സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ടിന് ഒരു ഉദാഹരണമാണ് ഐസിഐസിഐ പ്ര ഇന്ത്യ ഓപ്പർച്യൂനിറ്റിസ് ഫണ്ട്. ബിസിനസ് സൈക്കിൾ അടിസ്ഥാനമാക്കിയുള്ള മൂന്നോളം മ്യൂച്വൽ ഫണ്ടുകൾ ലഭ്യമാണ്.
![മഞ്ഞു കയറ്റുമതിയും ഉരുളക്കിഴങ്ങ് ആശംസയും മഞ്ഞു കയറ്റുമതിയും ഉരുളക്കിഴങ്ങ് ആശംസയും](https://reseuro.magzter.com/100x125/articles/4585/1651996/dp_eVR5L41712052981132/1712053105724.jpg)
മഞ്ഞു കയറ്റുമതിയും ഉരുളക്കിഴങ്ങ് ആശംസയും
പണമില്ലാത്തവൻ പിണം' എന്ന പഴഞ്ചൊല്ല് പുതിയ കാലത്ത് കൂടുതൽ പഴഞ്ചനായിരിക്കുന്നു. പണത്തിനു മീതെ പറക്കുന്ന ആശയങ്ങളാണ് പുതിയകാല വിജയത്തിന്റെ നട്ടെല്ല്.
![തീറ്റയിലാകുന്നു ചാകരക്കോള് തീറ്റയിലാകുന്നു ചാകരക്കോള്](https://reseuro.magzter.com/100x125/articles/4585/1651996/bXiY0QrPi1712052838524/1712052964178.jpg)
തീറ്റയിലാകുന്നു ചാകരക്കോള്
ഒരു കോഴിയെ 12 മുതൽ 16 കഷണങ്ങൾവരെയാക്കി ചിക്കൻ കറി വിളമ്പുന്നവരുണ്ട്. ആറേഴ് പ്ലേറ്റ് ചിക്കൻ കറി വിൽക്കുമ്പോൾ വെറും ഒരു കിലോ കോഴിയിലെ ലാഭമെത്ര?
!["അസുഖമാണഖിലസാരമൂഴിയിൽ' "അസുഖമാണഖിലസാരമൂഴിയിൽ'](https://reseuro.magzter.com/100x125/articles/4585/1651996/aEbmFnTLw1712050774109/1712050943350.jpg)
"അസുഖമാണഖിലസാരമൂഴിയിൽ'
മെഡിക്ലെയിം ചികിത്സാ ചെലവിനെതിരെയുള്ള ഒരു ഹെഡ്ജിങ് ആണ്. അസുഖം വന്നാൽ പ്രയോജനം. വന്നില്ലെങ്കിൽ അതു ഭാഗ്യം.
![എല്ലാവർക്കും എല്ലാത്തരം ഇൻഷുറൻസ് സംരക്ഷണം സ്വപ്നം യാഥാർഥ്യമാക്കാം എല്ലാവർക്കും എല്ലാത്തരം ഇൻഷുറൻസ് സംരക്ഷണം സ്വപ്നം യാഥാർഥ്യമാക്കാം](https://reseuro.magzter.com/100x125/articles/4585/1619105/b9xdv_dfZ1710690701630/1710691012641.jpg)
എല്ലാവർക്കും എല്ലാത്തരം ഇൻഷുറൻസ് സംരക്ഷണം സ്വപ്നം യാഥാർഥ്യമാക്കാം
ഇൻഷുറൻസ് സംരക്ഷണം എല്ലാവർക്കും എന്ന സ്വപ്നപദ്ധതിക്ക് ഇൻഷുറൻസ് റഗുലേറ്ററായ ഐ.ആർ.ഡി.എ. തുടക്കം കുറിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ അതു യാഥാർഥ്യമാക്കാനുള്ള നിർദേശങ്ങൾ അവതരിപ്പിക്കുന്നു.
![സംഘങ്ങൾക്കു തുടങ്ങാം വിജയിപ്പിക്കാം 9 ബിസിനസ് ആശയങ്ങൾ സംഘങ്ങൾക്കു തുടങ്ങാം വിജയിപ്പിക്കാം 9 ബിസിനസ് ആശയങ്ങൾ](https://reseuro.magzter.com/100x125/articles/4585/1619105/kPXIPpUkj1710690273702/1710690656969.jpg)
സംഘങ്ങൾക്കു തുടങ്ങാം വിജയിപ്പിക്കാം 9 ബിസിനസ് ആശയങ്ങൾ
സാധാരണക്കാരുടെ നിക്ഷേപത്തിന് ഉയർന്ന പലിശ നൽകുക, കൊമേഷ്യൽ ബാങ്കുകൾ പരിഗണിക്കാത്ത വലിയൊരു വിഭാഗത്തിന് വായ്പകൾ ലഭ്യമാക്കുക എന്നീ സാമൂഹിക ദൗത്യങ്ങൾ നിർവഹിച്ചുവന്നിരുന്ന സഹകരണസംഘങ്ങൾ പലവിധ കാരണങ്ങളാൽ ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. എന്നാൽ സംരംഭങ്ങൾ തുടങ്ങി സാധാരണക്കാരെ പിന്തുണയ്ക്കുക എന്ന ദൗത്യം കൂടുതൽ ഫലപ്രദമായി നിറവേറ്റുന്ന സംഘങ്ങളുമുണ്ട്. ആ നിരയിലേക്കു നിങ്ങളുടെ സംഘത്തെയും കൈപിടിച്ച് ഉയർത്താൻ ആഗ്രഹിക്കുന്നവർക്കു പരിഗണിക്കാവുന്ന ചില ആശയങ്ങളാണ് ഇവിടെ.
![സൈക്കിളിൽ നേട്ടം കൊയ്യാനും ഫണ്ടുണ്ട് സൈക്കിളിൽ നേട്ടം കൊയ്യാനും ഫണ്ടുണ്ട്](https://reseuro.magzter.com/100x125/articles/4585/1619105/ugzRMLgyL1709896617659/1709896719864.jpg)
സൈക്കിളിൽ നേട്ടം കൊയ്യാനും ഫണ്ടുണ്ട്
ബിസിനസ് സൈക്കിൾ അടിസ്ഥാനമാക്കിയുള്ള പത്തോളം മ്യൂച്വൽ ഫണ്ടുകൾ ലഭ്യമാണ്.
![മികച്ച ചികിൽസ സൗജന്യനിരക്കിൽ, പരിമിതികൾ പലത് മികച്ച ചികിൽസ സൗജന്യനിരക്കിൽ, പരിമിതികൾ പലത്](https://reseuro.magzter.com/100x125/articles/4585/1619105/dNhBk6p021709895780618/1709895959230.jpg)
മികച്ച ചികിൽസ സൗജന്യനിരക്കിൽ, പരിമിതികൾ പലത്
ആരോഗ്യ സൂചികകളിലെല്ലാം കേരളം വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അതു നിലനിർത്താൻ കാര്യക്ഷമമായ പ്രവർത്തനം അനിവാര്യമാണ്.
![പുതിയ പെൻഷൻ പദ്ധതി വിരമിക്കൽ പ്രായം കൂട്ടുമോ? പെൻഷനു പരിധി വരുമോ? പുതിയ പെൻഷൻ പദ്ധതി വിരമിക്കൽ പ്രായം കൂട്ടുമോ? പെൻഷനു പരിധി വരുമോ?](https://reseuro.magzter.com/100x125/articles/4585/1619105/6270JsXJq1709895395097/1709895734368.jpg)
പുതിയ പെൻഷൻ പദ്ധതി വിരമിക്കൽ പ്രായം കൂട്ടുമോ? പെൻഷനു പരിധി വരുമോ?
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ബിയിൽ നിലവിലെ പെൻഷൻ പ്രായം 60 ലേക്ക് ഏകീകരിക്കുമോ എന്ന ആശങ്കയാണ് യുവാക്കൾക്കെങ്കിൽ ഉയർന്ന പെൻഷൻ തുകയ്ക്ക് പരിധി വരുമോ എന്നതാണ് ജീവനക്കാരുടെ ഭയം
![ലക്ഷദ്വീപ്, അയോധ്യ...നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങൾ ലക്ഷദ്വീപ്, അയോധ്യ...നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങൾ](https://reseuro.magzter.com/100x125/articles/4585/1619105/H8f85bxG71709892829335/1709893347658.jpg)
ലക്ഷദ്വീപ്, അയോധ്യ...നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങൾ
ടൂറിസംരംഗത്തു പുതുപുത്തൻ സാധ്യതകൾ തുറക്കുകയാണ്, അതിന്റെ നേട്ടം ഓഹരിവിപണിയിലും പ്രതിഫലിക്കും.
![നിക്ഷേപിക്കാൻ തിരഞ്ഞെടുപ്പു ഫലംവരെ കാത്തിരിക്കേണ്ട നിക്ഷേപിക്കാൻ തിരഞ്ഞെടുപ്പു ഫലംവരെ കാത്തിരിക്കേണ്ട](https://reseuro.magzter.com/100x125/articles/4585/1619105/ChpL1Uk8i1709892599495/1709892789746.jpg)
നിക്ഷേപിക്കാൻ തിരഞ്ഞെടുപ്പു ഫലംവരെ കാത്തിരിക്കേണ്ട
ഫലം വരാൻ കാത്തിരുന്നാൽ, ഉയർന്ന വിലയിൽ നിക്ഷേപം നടത്തേണ്ടിവരും. അതായത് തിരഞ്ഞെടുപ്പിനു മുൻപുതന്നെ മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്തുന്നതാണ് അനുയോജ്യം.
![കാർഷികോൽപന്നങ്ങൾക്ക് വിലയും വിൽപനയും ഉറപ്പാക്കാം കാർഷികോൽപന്നങ്ങൾക്ക് വിലയും വിൽപനയും ഉറപ്പാക്കാം](https://reseuro.magzter.com/100x125/articles/4585/1619105/iwX3f7Tyd1709884907455/1709892526681.jpg)
കാർഷികോൽപന്നങ്ങൾക്ക് വിലയും വിൽപനയും ഉറപ്പാക്കാം
കൃഷി നഷ്ടമാണെന്ന ധാരണ മാറ്റി, വേറിട്ട രീതിയിൽ വിൽപന നടത്തിയാൽ ലാഭം ഉറപ്പാക്കാം.
![ആരോഗ്യവും ബിസിനസും കുറയ്ക്കുന്ന വൈറ്റമിൻ 'ഐ' ഉപേക്ഷിക്കുക ആരോഗ്യവും ബിസിനസും കുറയ്ക്കുന്ന വൈറ്റമിൻ 'ഐ' ഉപേക്ഷിക്കുക](https://reseuro.magzter.com/100x125/articles/4585/1619105/7yfGoGFYq1709884501758/1709884717130.jpg)
ആരോഗ്യവും ബിസിനസും കുറയ്ക്കുന്ന വൈറ്റമിൻ 'ഐ' ഉപേക്ഷിക്കുക
ഉടമയെക്കൊണ്ട് ഞങ്ങൾക്കും ഞങ്ങളെക്കൊണ്ട് ഉടമയ്ക്കും ആവശ്യമുണ്ടെന്ന തോന്നൽ ജീവനക്കാർക്കിടയിൽ സൃഷ്ടിച്ചെടുക്കണം.
![നാടുണങ്ങുമ്പോൾ നാരങ്ങാവെള്ളം നാടുണങ്ങുമ്പോൾ നാരങ്ങാവെള്ളം](https://reseuro.magzter.com/100x125/articles/4585/1619105/mefrM-jG81709884309507/1709884482413.jpg)
നാടുണങ്ങുമ്പോൾ നാരങ്ങാവെള്ളം
'മാനത്തു നിന്നെങ്ങാനും വന്നതാണോ' എന്ന് വടക്കൻപാട്ടിൽ പാണൻമാർ പാടുംപോലെയാണ് നാരങ്ങാവെള്ളത്തിന്റെ പ്രശസ്തി.
![ആറുമണിക്കൂട്ടവും പേടിഎം ചായയും ആറുമണിക്കൂട്ടവും പേടിഎം ചായയും](https://reseuro.magzter.com/100x125/articles/4585/1619105/fgMx91fJW1709291944955/1709292054079.jpg)
ആറുമണിക്കൂട്ടവും പേടിഎം ചായയും
'എന്തുപറ്റി യുപിഐ പേ നിർത്തിയോ?' ഞാൻ ചോദിച്ചു. സാർ അപ്പോൾ പേടിഎം പ്രശ്നങ്ങളൊന്നും അറിഞ്ഞില്ലേ. രാമകൃഷ്ണൻ ചോദിച്ചു.
![സമ്പത്തു വളർത്തൽ ഓഹരി നിക്ഷേപകൻ vs ഷെയർ ട്രേഡർ സമ്പത്തു വളർത്തൽ ഓഹരി നിക്ഷേപകൻ vs ഷെയർ ട്രേഡർ](https://reseuro.magzter.com/100x125/articles/4585/1619105/m5ItRsFJa1709291316939/1709291608973.jpg)
സമ്പത്തു വളർത്തൽ ഓഹരി നിക്ഷേപകൻ vs ഷെയർ ട്രേഡർ
ട്രേഡിങ് വഴി പെട്ടെന്നു സമ്പത്ത് സൃഷ്ടിക്കാമെന്നു കരുതുന്നവർ മനസ്സിലാക്കേണ്ട അടിസ്ഥാന കാര്യങ്ങൾ.
![ഓഹരി, സ്വർണം, റിയൽഎസ്റ്റേറ്റ് എവിടെയാണ് കൂടുതൽ ആദായം? ഓഹരി, സ്വർണം, റിയൽഎസ്റ്റേറ്റ് എവിടെയാണ് കൂടുതൽ ആദായം?](https://reseuro.magzter.com/100x125/articles/4585/1619105/0IpA-UOQ11709273164793/1709273411358.jpg)
ഓഹരി, സ്വർണം, റിയൽഎസ്റ്റേറ്റ് എവിടെയാണ് കൂടുതൽ ആദായം?
കഴിഞ്ഞ 20 വർഷത്തെ നിക്ഷേപ നേട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം.
![മലയാളിക്കു പഠിക്കാൻ ഇതാ ബംഗാളിയുടെ ഒരു കേരള മോഡൽ മലയാളിക്കു പഠിക്കാൻ ഇതാ ബംഗാളിയുടെ ഒരു കേരള മോഡൽ](https://reseuro.magzter.com/100x125/articles/4585/1619105/os7Ol4QBk1709272813768/1709273128825.jpg)
മലയാളിക്കു പഠിക്കാൻ ഇതാ ബംഗാളിയുടെ ഒരു കേരള മോഡൽ
കേരളത്തിലെത്തി അധ്വാനിച്ച് കൊച്ചിയിൽ ഭൂമി വാങ്ങി വീടുവയ്ക്കാൻ 24 ലക്ഷം രൂപ കണ്ടെത്തിയ അഭിജിത് കനക് ദമ്പതികളുടെ ഫിനാൻഷ്യൽ മോഡൽ.
![പുകവലിച്ചിരുന്ന പണം മ്യൂച്വൽ ഫണ്ടിലേക്ക് പുകവലിച്ചിരുന്ന പണം മ്യൂച്വൽ ഫണ്ടിലേക്ക്](https://reseuro.magzter.com/100x125/articles/4585/1619105/SoadiYa8a1709272475538/1709272803586.jpg)
പുകവലിച്ചിരുന്ന പണം മ്യൂച്വൽ ഫണ്ടിലേക്ക്
നല്ലൊരു സർക്കാർ ജോലിയുണ്ടായിട്ടും ഒരു കാർ വാങ്ങാൻ പണമില്ലെന്ന തിരിച്ചറിവിൽ നിക്ഷേപം ആരംഭിച്ച് 10 വർഷംകൊണ്ടു 18 ലക്ഷത്തോളം രൂപ സമാഹരിച്ചതെങ്ങനെയെന്ന് ആന്റോ പറയുന്നു.
![‘ഓഹരി എന്നെ കോടീശ്വരനാക്കി ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ നിക്ഷേപയാത്ര ‘ഓഹരി എന്നെ കോടീശ്വരനാക്കി ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ നിക്ഷേപയാത്ര](https://reseuro.magzter.com/100x125/articles/4585/1619105/B6ljCepdO1709271578622/1709272458794.jpg)
‘ഓഹരി എന്നെ കോടീശ്വരനാക്കി ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ നിക്ഷേപയാത്ര
ഓഹരിയിലെ കൊച്ചു കൊച്ചു നിക്ഷേപങ്ങളിലൂടെ ഒരു കോടിയുടെ സമ്പത്തു സൃഷ്ടിച്ച അധ്യാപകന്റെ അനുഭവപാഠങ്ങൾ
![വിറ്റ വാഹനം തലവേദനയാകാതിരിക്കാൻ വിറ്റ വാഹനം തലവേദനയാകാതിരിക്കാൻ](https://reseuro.magzter.com/100x125/articles/4585/1587509/RM3rDBNUS1707635321155/1707635385218.jpg)
വിറ്റ വാഹനം തലവേദനയാകാതിരിക്കാൻ
എന്റെ വാഹനം വിറ്റു, പക്ഷേ, വാങ്ങിയവർ പേരു മാറ്റാതെ ഉപയോഗിക്കുന്നു. ഇപ്പോൾ ഇ-ചെല്ലാൻ മൊത്തം എന്റെ പേരിൽ വരുന്നു? എന്തു ചെയ്യും? പലരും നേരിടുന്ന പ്രശ്നമാണിത്. ഇവിടെ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു നോക്കാം.
![തിരിച്ചുപിടിക്കാം ഇട്ടുമറന്ന ഓഹരികളും ലാഭവിഹിതവും തിരിച്ചുപിടിക്കാം ഇട്ടുമറന്ന ഓഹരികളും ലാഭവിഹിതവും](https://reseuro.magzter.com/100x125/articles/4585/1587509/dZgcP62NR1707634126555/1707634287686.jpg)
തിരിച്ചുപിടിക്കാം ഇട്ടുമറന്ന ഓഹരികളും ലാഭവിഹിതവും
രക്ഷിതാവിന്റെ നിക്ഷേപത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് നിങ്ങൾ അറിയുന്നതെങ്കിലും ഡിവിഡന്റ് അടക്കമുള്ള തുക തിരിച്ചുനേടാൻ വഴിയുണ്ട്.
![വീണ്ടും പറന്നുയർന്ന് അദാനി ഗ്രൂപ്പ് വീണ്ടും പറന്നുയർന്ന് അദാനി ഗ്രൂപ്പ്](https://reseuro.magzter.com/100x125/articles/4585/1587509/oD-_VRiNq1707633962419/1707634106506.jpg)
വീണ്ടും പറന്നുയർന്ന് അദാനി ഗ്രൂപ്പ്
അദാനി ഓഹരികളിൽ സംഭവിച്ചത് എന്ത്? ഭാവി എങ്ങനെ?
![പോപ്പീസ് ഡേ ഔട്ട് പോപ്പീസ് ഡേ ഔട്ട്](https://reseuro.magzter.com/100x125/articles/4585/1587509/pGrFah_Yx1707633600771/1707633935436.jpg)
പോപ്പീസ് ഡേ ഔട്ട്
ഓഹരിവിപണിയിലെത്തുക എന്ന ലക്ഷ്യം ചെറിയൊരു ലിസ്റ്റഡ് കമ്പനി വാങ്ങി കുറഞ്ഞ ചെലവിൽ യാഥാർഥ്യമാക്കിയ പോപ്പീസ്, നിലവിലെ 100 കോടി രൂപയുടെ വിറ്റുവരവ് മൂന്നു വർഷത്തിനകം 1,000 കോടിയാക്കാനുള്ള ശ്രമത്തിലാണ്.
![ഉയരങ്ങൾ താണ്ടി വിപണി നിക്ഷേപിക്കുമ്പോൾ വേണം ജാഗ്രത ഉയരങ്ങൾ താണ്ടി വിപണി നിക്ഷേപിക്കുമ്പോൾ വേണം ജാഗ്രത](https://reseuro.magzter.com/100x125/articles/4585/1587509/nP--esIS41707633284915/1707633545862.jpg)
ഉയരങ്ങൾ താണ്ടി വിപണി നിക്ഷേപിക്കുമ്പോൾ വേണം ജാഗ്രത
2024ലെ വിപണിയുടെ ഭാവി വിലയിരുത്തുമ്പോൾ, സുസ്ഥിരമായ വിദേശ നിക്ഷേപം ഇന്ത്യൻ (0) വിപണിയിൽ ഉണ്ടാവുമെന്ന് ഉറപ്പിക്കാം.
![ഹെൽത്ത് ഇൻഷുറൻസ്; നിങ്ങളുടെ കുടുംബത്തിന് വേണ്ടതെല്ലാം ഹെൽത്ത് ഇൻഷുറൻസ്; നിങ്ങളുടെ കുടുംബത്തിന് വേണ്ടതെല്ലാം](https://reseuro.magzter.com/100x125/articles/4585/1587509/C4czhlKON1707632898075/1707633186332.jpg)
ഹെൽത്ത് ഇൻഷുറൻസ്; നിങ്ങളുടെ കുടുംബത്തിന് വേണ്ടതെല്ലാം
ഓർക്കുക, ചികിത്സാച്ചെലവ് വർഷത്തിൽ 14% വച്ചു കൂടുന്നതിനാൽ പോളിസി എടുക്കാത്തവർ കുത്തുപാളയെടുക്കേണ്ട സ്ഥിതിയുണ്ടാകാം.