വേദനയെ താലോലിച്ച ഡോക്ടർ
Kudumbam|January 2024
സമൂഹവും ആരോഗ്വ പ്രവർത്തകരും ഒരുമിച്ചപ്പോഴുണ്ടായ സാമൂഹിക വിപ്ലവമാണ് സാന്ത്വന പരിചരണം. അതിന്റെ തുടക്കക്കാരിലെ അമരക്കാരൻ ഡോ. എ.ആർ. രാജഗോപാലാണ്
സുധീർ മുക്കം
വേദനയെ താലോലിച്ച ഡോക്ടർ

ഇന്ത്യയിലെ സാന്ത്വന പരിചരണത്തിന്റെ പിതാവ്' എന്നറിയപ്പെ ടുന്ന ഡോ. എം.ആർ.രാജഗോപാലിന് വേദനയൊരു 'ലഹരി'യാണ്. മറ്റുള്ളവന്റെ വേദന സ്വന്തം വേദനയായി കണ്ട അദ്ദേഹം എപ്പോഴും ചിന്തിച്ചത് അതെങ്ങനെ ഇല്ലാതാക്കാമെന്നായിരുന്നു.

ഈ സഹാനുഭൂതിയിൽനിന്നാണ് കേരളത്തിൽ സാന്ത്വനചികിത്സ' എന്ന ആശയം ഉത്ഭവിച്ചത്. പാലിയേറ്റിവ് പ്രവർത്തനത്തിന്റെ തുടക്കത്തിൽ തനിക്കൊപ്പം നിന്നവരെ കുറിച്ചും താനെങ്ങനെ സ്വയമൊരു 'വേദനസംഹാരി'യായെന്നും അദ്ദേഹം 'കുടുംബ'വുമായി പങ്കുവെക്കുന്നു.

തലയിൽ താമസമാക്കിയ മൂന്നു വേദന

മുട്ടക്കാട് എന്ന നാട്ടിൻപുറത്തുനിന്ന് എന്നും ബസിൽ പോയിവന്നായിരുന്നു എന്റെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് പഠനം. ദിവസവും രാത്രിയാകുമ്പോൾ വീടിനടുത്തുള്ള ബന്ധുവീട്ടിൽനിന്ന് നിലവിളി കേൾക്കാം. അദ്ദേഹത്തിന് അർബുദമായിരുന്നു. ചികിത്സയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടക്കിയതാണ്. പകൽസമയത്തൊന്നും കരച്ചിൽ കേൾക്കാറില്ല. രാത്രികാലങ്ങളിലെ നിശബ്ദതയിൽ ഉച്ചത്തിലുള്ള നിലവിളി. ഒരിക്കൽ ഞാൻ അദ്ദേഹത്തെ കാണാൻ പോയി. ഡോക്ടറാകാൻ പഠിക്കുന്ന ആളല്ലേ എന്നു കരുതി ഈ വേദനക്ക് പരിഹാരമായി എന്തെങ്കി ലും ചെയ്യാൻ പറ്റുമോ എന്ന് ബന്ധുക്കളൊക്കെ പ്രത്യാശയോടെ ചോദിച്ചു. ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ ഞാനപ്പോൾ എന്തൊക്കെയോ പറഞ്ഞ് അവിടുന്ന് രക്ഷപ്പെട്ടു. പിന്നീട് ഞാനദ്ദേഹത്തെ കാണാൻ പോയില്ല.

നിസ്സഹായനായതിനാലായിരുന്നു പോകാത്തത്. അദ്ദേഹം മരിച്ച ശേഷമണ് പിന്നീട് കാണുന്നത്. തൽക്കാലം ഒളിച്ചോടി രക്ഷപ്പെട്ടെങ്കിലും അദ്ദേഹമെന്നെ വിട്ടില്ല, ആ വേദന എന്റെ തലക്കകത്ത് താമസമാക്കി.

この記事は Kudumbam の January 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Kudumbam の January 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

KUDUMBAMのその他の記事すべて表示
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 分  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 分  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 分  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 分  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 分  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 分  |
January-2025
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
Kudumbam

വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി

\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു

time-read
2 分  |
January-2025
പതിനെട്ടാമത്തെ ആട്
Kudumbam

പതിനെട്ടാമത്തെ ആട്

അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ

time-read
1 min  |
January-2025
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 分  |
December-2024