CATEGORIES
റയലിൽ സിദാൻ യുഗം അവസാനിച്ചു
സിദാൻ പടിയിറങ്ങുകയാണെന്ന് റയൽ മാഡ്രിഡ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു
വൈദ്യതി ബിൽ 1000 കടന്നാൽ ഓൺലൈൻ പേയ്മെന്റ്
കാഷ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും
ഹെൽത്ത് കെയർ ബിസിനസ് ശക്തിപ്പെടുത്തി ഗോദ്റേജ് ഇന്റീരിയോ
തിരുവനന്തപുരം: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിന് ഫർണീച്ചർ ബ്രാൻഡായ ഗോദ്റേജ് ഇന്റീരിയോ, ബെഡുകളുടെ ഉൽപാദന ശേഷി വർദ്ധിപ്പിച്ചു.
സൂപ്പർ കോച്ച് ഗാർഡിയോള
വീണ്ടും മികച്ച പരിശീലകനുള്ള പുരസ്കാരം
വരുമാനനഷ്ടം നികത്താൻ 1.6 ലക്ഷം കോടി കടമെടുക്കുന്നു
കോവിഡിന്റെ രണ്ടാംതരംഗത്തെ തുടർന്ന് പ്രാദേശികമായി പലയിടങ്ങളിലും അടച്ചിട്ടതിനാൽ ഉപഭോഗത്തിൽ കാര്യമായ ഇടിവുണ്ടായതാണ് നികുതി വരുമാനത്തെ ബാധിച്ചത്.
വാട്സാപ്പിനുൾപ്പെടെ നോട്ടീസ്
സമൂഹമാദ്ധ്യമങ്ങൾ വിശദീകരണം നൽകണമെന്ന് കേന്ദ്രം രാജ്യസുരക്ഷ പരമപ്രധാനമെന്ന് സർക്കാർ വാട്സാപ്പ് ഹൈക്കോടതിയിൽ
ദ്വീപിൽ വിവാദ ഉത്തരവ്
അടിയന്തര ചികിത്സയ്ക്ക് അംഗീകാരം തേടണം എയർ ആംബുലൻസിന് നിയന്ത്രണം കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാർ പുറത്താകും
ഞാൻ അവരുടെ പങ്കാളി മാത്രമാണ്, മാസ്റ്ററല്ല
സൈബർ ആക്രമണത്തിന് മറുപടിയുമായി ഇർഫാൻ പഠാൻ
മാർച്ച് പാദത്തിൽ ജിഡിപി 1.3 % വളർച്ച നേടിയെന്ന് എസ്ബിഐ
ന്യൂഡൽഹി : രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദവാർഷികത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ വളർച്ച നേടിയെന്ന് എസ് ബിഐ റിപ്പോർട്ട്. 1.3 ശതമാനമാണ് വളർച്ച. ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ജിഡിപിയിലെ ഇടിവ് 73 ശതമാനമായന്നും റിപ്പോർട്ടിൽ പറയുന്നു.
കൊളംബോയിലെ ചരക്ക് കപ്പൽ തീപിടിത്തം ഇന്ത്യൻ തീരസുരക്ഷാസേനയും രംഗത്ത്
കൊളംബോ: ശ്രീലങ്കയിലെ കൊളംബോ തീരത്തിന് സമീപത്ത് തീപിടിച്ച ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
ലങ്കാദഹനത്തിനൊരുങ്ങി നട്ടുവും
ടി നടരാജൻ പരിശീലനം പുനരാരംഭിച്ചു.
കനത്ത മഴ, കടലാക്രമണം രൂക്ഷം
പലയിടത്തും മണ്ണിടിച്ചിൽ, ഡാമുകൾ തുറന്നു
ഇറ്റലിയിലെ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമായി
ടൂറിൻ: ഇറ്റലിയിൽ എത്തിയപ്പോൾ താൻ ലക്ഷ്യമിട്ടതെല്ലാം സാധിച്ചുവെന്ന് യുവന്റെ സിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യനോ റൊണാൾഡോ. യുവന്റസ് സെരി എ കിരീടം കൈവിട്ടെങ്കിലും സീസണിലെ ടോപ് സ്കോ റർ ആയിരുന്നു റൊണാൾഡോ. ഇറ്റാലിയൻ ഫുട്ബോളിലെ എല്ലാ വ്യക്തിഗത, ടീം പുര സ്കാരങ്ങളും റൊണാൾഡോ മൂന്ന് വർഷ ത്തിനിടെ സ്വന്തമാക്കിയിരുന്നു.
യാസ്; സംസ്ഥാനത്ത് കനത്ത മഴ
ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് യാസ് ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പേമാരിയിലും കാറ്റിലും നാശം
ഒമ്പത് ജില്ലകളിൽ ജാഗ്രത
ലില്ലയുടെ ഫ്രഞ്ച് വിപ്ലവം
കണ്ണീരണിഞ്ഞ് പിഎസ്ജി
ലീഗ് കിരീടമില്ലാതെ ഫുട്ബോൾ രാജക്കൻമാർ
പാരിസ്: ലോക ഫുട്ബോളിലെ മിന്നും താരങ്ങളാണ് ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ എന്നിവർ. മൂന്ന് ഫുട്ബോൾ രാജാക്കൻമാർക്കും ഇക്കുറി ലീഗ് കിരീടം നേടാനായില്ല. വ്യക്തിഗത നേട്ടങ്ങൾ താരങ്ങൾ ഇത്തവണ ഒരുപാട് നേടിയെങ്കിലും ലീഗ് കിരീടത്തിൽ മുത്തമിടാൻ മൂവർക്കും ആയില്ല.
ലോക്ക്ഡൗണിലും സിമന്റ്, കമ്പി വില ഉയരുന്നു
കൊച്ചി : കോവിഡ് പ്രതിസന്ധിൽ നിർമ്മാണ മേഖലയും വൻ തകർച്ചയിൽ. നാമ മാത്രമായ നിർമ്മാണ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ നിർമ്മാണ മേഖലയ്ക്ക് അവശ്യം വേണ്ട സിമന്റ്, കമ്പി എന്നിവയ്ക്ക് വില കുത്തനെ ഉയരുന്നു. സിമന്റ് ചാക്കിന് 500 രൂപ വരെയും കമ്പി കിലോയ്ക്ക് 85 രൂപ വരെയുമാണ് വാങ്ങുന്നത്.
ഏപ്രിലിലെ ക്രൂഡ് ഓയിൽ സംസ്കരണം കുറഞ്ഞു
ന്യൂഡൽഹി: കൊറോണ വൈറസ് കേസുകളിലെ വർദ്ധനയും ഇന്ധന ആവശ്യകത കുറഞ്ഞതിനാലും രാജ്യത്തെ ക്രൂഡ് ഓയിൽ സംസ്കരണം മുൻ മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ കുറഞ്ഞു.
മയമില്ലാതെ മരണം
ഇന്നലെ 196 ആകെ മരണം 7,554 ആയി 3 ആഴ്ചയ്ക്കുള്ളിൽ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി
ലക്ഷദ്വീപ് സംഘർഷ ഭൂമി, പ്രതിഷേധം
അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടികൾ
കടപ്പത്രക്കേസിൽ യെസ് ബാങ്കിനെതിരെ സെബി ചുമത്തിയ പിഴയ്ക്ക് സ്റ്റേ
ന്യൂഡൽഹി : യെസ് ബാങ്ക് എടിബോണ്ട് കേസിൽ സെക്യൂരിറ്റീസ് അപലേറ്റ് ട്രിബ്യൂണലിന്റെ താൽക്കാലിക സ്റ്റേ.
80 പേർ സഗൗരവം
56 പേർ ദൈവനാമത്തിൽ മന്ത്രിയടക്കം മൂന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തില്ല
ശംഖുമുഖം റോഡ് ഉടൻ നന്നാക്കും
നേരിട്ടെത്തി മന്ത്രിമാർ നാശനഷ്ടങ്ങൾ വിലയിരുത്തി
മൂക്കിലൊഴിക്കുന്ന വാക്സിൻ നിർണ്ണായകം
മൂന്നാം തരംഗം ബാധിക്കുക കുട്ടികളെ
കൂട്ടിയും കിഴിച്ചും യുവന്റസ്
റോം: ഇറ്റാലിയൻ സീരി എ യിൽ ഇന്ന് രാത്രി പന്ത്രണ്ടേകാലിനു യുവന്റസിന്റെ വിധിയെഴുത്ത് ആരംഭിക്കും.
ഫൈനലിലെ ഫേവറിറ്റുകൾ ഇന്ത്യ
മൂന്നിൽ രണ്ടിലും മുൻതൂക്കം കോലിപ്പടയ്ക്ക്
ബ്ലാക്ക് ഫംഗസ് ഭീഷണി
ഇന്നലെ നാല് മരണം ആകെ മരണം ഏഴായി മരിച്ചത് എറണാകുളം, പത്തനംതിട്ട സ്വദേശികൾ
ബാഴ്സയിൽ മെസി-അഗ്യറോ ഒന്നിക്കുന്നു
പ്രഖ്യാപനം ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം
ഇന്ന് യാസ് ചുഴലി, കേരളം തൊടില്ല
26 വരെ കനത്ത മഴ