CATEGORIES
അത്താഴത്തിൽ അടിപതറി
തിരച്ചടിയിൽ മെസിയുടെ അത്താഴ വിരുന്നിനെ പഴിച്ച് ആരാധകർ
സാക്ഷിയാകാൻ സെൻട്രൽ സ്റ്റേഡിയം
ഒരുക്കങ്ങൾ അവസാന മിനുക്കുപണിയിൽ
വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിന് 250-മത്തെ കപ്പലെത്തി
വിഴിഞ്ഞം: തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് 250-ാമത്തെ കപ്പലും എത്തി.
പിണറായിപ്പട
പുതുമുഖങ്ങളുമായി ക്യാപ്റ്റൻ മന്ത്രിസഭയിൽ 3 വനിതകൾ
ഗാസയിൽ വ്യോമാക്രമണം തുടരുന്നു
പലസ്തീൻ ഫുട്ബോൾ താരം കൊല്ലപ്പെട്ടു
ഓക്സിജൻ എക്സ്പ്രസ് എത്തി
കൊച്ചി കേരളത്തിലേക്കുളള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഇന്നലെ പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ എത്തി.
വീട്ടിൽ ഇരിക്കാം
ട്രിപ്പിൾ ലോക്ക്ഡൗൺ തുടങ്ങി . ജില്ലാ അതിർത്തികൾ അടച്ചു ഇടറോഡുകൾ അടച്ചു 14 ജില്ലകളിലും പൊലീസ് നിരീക്ഷണം ശക്തം പ്രത്യേക ഡ്യൂട്ടിക്കായി 10,000 പൊലീസുകാർ
വാട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസി
ഇന്ത്യൻ നിയമങ്ങൾക്ക് എതിരെന്ന് കേന്ദ്രം
സത്യപ്രതിജ വ്യാഴാഴ്ച 3-30ന്
തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നര മണിക്ക് നടക്കുമെന്നും 500 പേർ ചടങ്ങിൽ പങ്കെടുക്കുമെന്നും മൂഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ്; അന്തിമ തീരുമാനം നീളും
ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പിൽ അന്തിമ തീരുമാനം നീളും. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഇത്കൂടി പരിഗണിച്ചാകും തീരുമാനം.
മുംബൈയിൽ ശക്തമായ കാറ്റും മഴയും
നവി മുംബൈയിൽ രണ്ടു പേർ കൊല്ലപ്പെട്ടു
ലിവർപൂളിന് നാടകീയ ജയം
അവസാന നിമിഷം തകർപ്പൻ ഹെഡ്ഡർ ഗോളുമായി അലിസൺ
റോമിൽ നദാലിന് പത്താം കിരീടം
റോം: ഇറ്റാലിയൻ ഓപ്പൺ കിരീടം റാഫേൽ നദാലിന്. ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിന് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് സ്പാനിഷ് താരം കിരീടം നേടിയത്. വനിതകളിൽ പോളണ്ടിന്റെ ഇഗസ്വിയറ്റക്കിനാണ് കിരീടം. ചെക്കിന്റെ പ്ലിസ്കോവയെയാണ് തോൽപ്പിച്ചത്.
രാജ്യത്ത് സ്ഫട്നിക് വാക്സിൻ വിതരണം തുടങ്ങി
ഹൈദരാബാദ് അപ്പോളോയിൽ ആദ്യം
മുംബൈയെ ആക്രമിച്ച് ടൗട്ടേ; 6 മരണം
ഗുജറാത്തിൽ സൈന്യം രംഗത്ത്
കൂട്ടക്കുരുതി തുടരുന്നു
പലസ്തീനിൽ മരണം 148 ആയി ആക്രമണം നിർത്തില്ലെന്ന് ഇസ്രായേൽ ഹമാസ് നേതാവിന്റെ വസതിയിൽ ബോംബിട്ടു
ഒരേ പന്തലിൽ സഹോദരിമാരെ വിവാഹം ചെയ്തയാൾ അറസ്റ്റിൽ
കോലാർ : അനിയത്തിയെ കൂടി വിവാഹം ചെയ്യണമെന്ന വധുവിന്റെ ആവശ്യപ്രകാരം ഒരേ പന്തലിൽ സഹോദരിമാര വിവാഹം ചെയ്ത വരൻ ഉമാപ്തി ഒടുവിൽ അറസ്റ്റിലായി. സംഭവത്തിന്റെ കാരണം ഇതാണ്.
ആഞ്ഞടിച്ച് ടൗട്ടെ
കേരളത്തിൽ രണ്ട് മരണം 11 ജില്ലകളിൽ യെല്ലോ അലർട്ട് കർണാടകയിൽ നാല് മരണം നാളെ ഗുജറാത്ത് തീരത്തെത്തും
പരിശീലകനായി ലംപാർഡ് തിരിച്ചെത്തുന്നു
ലണ്ടൻ: ചെൽസിയുടെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ ഫ്രാങ്ക് ലംപാർഡ് പരിശീലക വേഷത്തിൽ തിരിച്ചെത്തിയേക്കും.
നൂറിൽ നിറഞ്ഞു റോണോ
ഫുട്ബോൾ ചരിത്രത്തിലെ ആദ്യ താരം
മസ്ക് കയ്യൊഴിഞ്ഞു; ബിറ്റ്‌കോയിന്റെ മൂല്യം ഇടിഞ്ഞു
മുംബൈ: ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ശതകോടീശ്വരനുമായ ഇലോൺ മസ്ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്‌കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു.
ശക്തമായ ഇടിമിന്നൽ സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: മേയ് 14 മുതൽ 17 വരെ കനത്ത മഴയ്ക്കും കാറ്റിനും പുറമേ ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ദുരിതമഴ, നാശം
തീരമേഖലകളിൽ ദുരിതം വിതച്ച് കടൽക്ഷോഭം കനത്ത മഴയിൽ രണ്ട് മരണം അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തിരുവനന്തപുരത്ത് 78 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
പുതിയ പരീക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടില്ലെന്ന് യുജിസി
ന്യൂഡൽഹി പുതുക്കിയ പരീക്ഷാ മാർഗനിർദ്ദേശങ്ങൾ ഇറക്കിയിട്ടില്ലെന്ന് യുജിസി.
പോരാട്ട ഊർജ്ജം പകർന്ന് നന്ദു മടങ്ങി
കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് പേർക്ക് പ്രചോദനമേകിയ നന്ദു മഹാദേവ (27) മരണത്തിന് കീഴടങ്ങി.
നാശം തുടർന്ന് പേമാരി
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്തൊട്ടാകെ കനത്ത മഴയും കാറ്റും വ്യാപകനാശവും. ചുഴലിക്കാറ്റ് കര തൊടാതെ കേരള തീരം വിട്ടെങ്കിലും 12 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുരിതം വിതച്ച് തോരാമഴ, സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം
തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു. വരും ദിവസങ്ങളിലും കനത്ത മഴ തുടരും.
ഇന്ന് രാത്രി മുതൽ ട്രിപ്പിൾ ലോക്ക്
പ്രവേശിക്കാൻ ഒരുവഴി മാത്രം ജില്ലാ അതിർത്തികൾ അടയ്ക്കും ഡ്രോൺ ഉപയോഗിച്ച് പരിശോധന സോണുകളാക്കി തിരിച്ച് നിയന്ത്രണം ഭക്ഷണം എത്തിക്കാൻ വാർഡ് സമിതികൾ
ഗാസ സംഘർഷം രൂക്ഷമാകുന്നു; യുഎൻ ഇടപെടണമെന്ന് ആവശ്യം
ഗാസ: ഇസ്രയൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ 109 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ജയിക്കാനുറച്ച് ഇന്ത്യ
മുൻ മത്സരങ്ങളിലെ ആത്മവിശ്വാസവുമായി ടീം ഇന്ത്യ സതാംപ്റ്റണിലേയ്ക്ക്