CATEGORIES
സ്വപ്നച്ചിറകിലേറി ജെനി
തീരദേശത്തെ ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്
സതീശൻ നയിക്കും
കോൺഗ്രസിലും തലമുറമാറ്റം വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്
മുഹമ്മദ് റാഫി ഗോകുലം കേരളയിൽ
കോഴിക്കോട്: ഇന്ത്യയ്ക്ക് വേണ്ടി സാഫ് അണ്ടർ-19 ചാമ്പ്യൻഷിപ്പ് വിജയിച്ച മലയാളി പ്രതിരോധ താരം മുഹമ്മദ് റാഫി ഗോകുലം കേരള എഫ് സിയുമായി കരാറിലെത്തി.
പശ്ചിമേഷ്യയിൽ വെള്ളക്കൊടി
ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ
സ്പുട്നിക് സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറും
ആദ്യഘട്ടത്തിൽ 85 കോടി റഷ്യൻ വാക്സിൻ നിർമ്മിക്കും
ലോക്ക് നീളും
സംസ്ഥാനത്ത് ലോക്ക്ഡൗൺ 30 വരെ നീട്ടി മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൌൺ ഒഴിവാക്കി മലപ്പുറത്ത് തുടരും
മണ്ണിന്റെ കാവലാൾ മടങ്ങി
സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു
റൂബൻ ഡിയാസിന് പുരസ്കാരം
ലണ്ടൻ: ഇംഗ്ലണ്ടിലെ ഫുട്ബോൾ ജേർണലിസ്റ്റുകളുടെ സംഘടനയായ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരം റൂബൻ ഡിയാസിന്.
രോഗമഴ നനയരുത്
മഴക്കാലമാണ്. രോഗങ്ങൾ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടവ
ഇന്ത്യയുടെ സാഹചര്യം വികസ്വര രാജ്യങ്ങൾക്ക് പാഠം: ഐഎംഎഫ്
വാഷിംഗ്ടൺ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനയാണിപ്പോഴുള്ളതെന്ന് ഐ.എം.എഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്).
ബാർജ് അപകടത്തിൽപ്പെട്ട സംഭവം; ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസ്
മുംബൈ : ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് ബാർജ് അപകടത്തിൽപെട്ട സംഭവത്തിൽ ബാർജിന്റെ ക്യാപ്റ്റനെതിരെ മുംബൈ പൊലീസ് കേസെടുത്തു.
ബ്ലാക് ഫംഗസ്: മെഡിക്കൽ ഓഡിറ്റ് നടത്തും
പ്രമേഹ രോഗികൾക്ക് പ്രത്യേകം ശ്രദ്ധ
പുതിയ സ്കോഡ ഒക്ടാവിയ ഉടൻ എത്തും
ന്യൂഡൽഹി: പ്രമുഖ ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡയുടെ ജനപ്രിയ എക്സിക്യൂട്ടീവ് സെഡാൻ ഒക്ടാവിയയുടെ നാലാം തലമുറയെ ഇന്ത്യയിൽ എത്താൻ ഒരുങ്ങുകയാണ്.
ഇനി കഠിന പരിശീലനം
ടെസ്റ്റ് മത്സരങ്ങൾക്കിറങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിര വിയർക്കും
കോലിപ്പടയ്ക്ക് ആശ്വാസം, ക്വാറന്റൈൻ 3 ദിവസം മാത്രം
മുംബൈ; ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യക്ക് സന്തോഷ വാർത്ത. ബിസിസി ഐയുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ താരങ്ങളുടെ ക്വാറന്റെ നിൽ ഇളവ് ലഭിച്ചി രിക്കുകയാണ്.
അമ്മയും ഞാനും
അമ്മയും ഞാനും ഒരൊറ്റ ശ്വാസത്തിന്റെമന്ത്രസ്വരം അതേ, പ്രാണന്റെ സ്പന്ദനം
ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങൾ
ന്യൂഡൽഹി: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും പേയ്മന്റ് ബാങ്കുകളും ക്രിപ്സ്റ്റോകറൻസി ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തുന്നു.
ആദ്യ സമ്മേളനം മേയ് 24 മുതൽ; ബജറ്റ് ജൂൺ നാലിന്
തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24 മുതൽ ജൂൺ 14 വരെ ചേരും.
അത്ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ചാമ്പ്യന്മാർ
മാഡ്രിഡ് : ലാലിഗ കിരീടം ഇത്തവണ എൽ ക്ലാസികോ കളിക്കുന്ന വമ്പന്മാരായ ബാഴ്സലോണക്കോ റയൽ മാഡ്രിഡിനോ അല്ല.
ഇന്നലെ ചരിത്ര നിമിഷം 03.30 pm
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു
സുവർണപാദുകം ഉറപ്പിച്ചു മെസ്സി
മാഡ്രിഡ്: ബാഴ്സലോണ കിരീടം കൈവിട്ടെങ്കിലും സ്പാനിഷ് ലീഗ് ഫുട്ബോൾ ലീഗിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി ഉറപ്പിച്ച് സൂപ്പർ താരം ലിയോണൽ മെസി. ലീഗിൽ അവസാന റൗണ്ട് മത്സരം മാത്രം ശേഷിക്കേ സീസണിൽ 30 ഗോളുകൾ നേടിയ മെസിയെ മറികടക്കുക പിന്നിലുള്ളവർക്ക് ഏറെക്കുറെ അസാധ്യമാണ്.
സതീശൻ പ്രതിപക്ഷ നേതാവായേക്കും
കോഴിക്കോട്:പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ വി.ഡി.സതീശന് ഭൂരിപക്ഷ പിന്തുണ. ഐ ഗ്രൂപ്പിലെ എട്ടും എ ഗ്രൂപ്പിലെ മൂന്നും എം.എൽ.എമാർ വി.ഡി.സതീശനെ പിന്തുണച്ചു.
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരംഇന്ത്യൻ ടീമിൽ 2 മലയാളികൾ
ന്യൂഡൽഹി : ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി 28 അംഗ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക്. സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം.
ഫ്രാങ്ക് ലാംപാർഡ് പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിം
ലണ്ടൻ: ചെൽസി ഇതിഹാസം ഫ്രാങ്ക് ലാംപാർഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ. പ്രീമിയർ ലീഗ് ചരിത്രത്തിലെ കംപ്ലീറ്റ് മിഡ് ഫീൽഡർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ലാംപാർഡ് ടൂർണമെന്റിൽ വെസ്റ്റ് ഹാം യുണെറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.
ഫെഡറർ ജനീവ ഓപ്പണിൽ നിന്ന് പുറത്ത്
ജനീവ: ടെന്നിസ് കോർട്ടിലേക്കുള്ള തിരിച്ചുവരവിൽ റോജർ ഫെഡറർക്ക് തോൽവി. ജനീവ ഓപ്പണിൽ സ്പാനിഷ് താരം പാബ്ലോ അഡഹാറിനെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ഫെഡററുടെ തോൽവി. സ്കോർ 4-6, 6-4, 4-6.
ഒറ്റ ദിവസം നടത്തിയത് 20 ലക്ഷം കോവിഡ് ടെസ്റ്റുകൾ
ലോക റെക്കോഡെന്ന് കേന്ദ്രം
യാസ് വരും കേരളം തൊടില്ല
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത
മേസൺ മൗണ്ട് ചെൽസിയുടെ മികച്ച താരം
ലണ്ടൻ: ചെൽസി യി ലെ ഈ വർഷത്തെ ഏറ്റവും മികച്ച താര ത്തിനുള്ള മെൻസ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം അറ്റാൽകിംഗ് മിഡ്ഫീൽഡറായ മേസൺ മൗണ്ട് സ്വന്തമാക്കി.
ബംഗ്ലാദേശ് പര്യടനത്തിനൊരുങ്ങി ഇന്ത്യ
6 വർഷത്തെ ഇടവേളയ്ക്ക് ശേഷം
ആഭ്യന്തരം മുഖ്യമന്ത്രിക്ക്
വിജിലൻസ്, ഐടി വകുപ്പുകളും കൈകാര്യം ചെയ്യും