CATEGORIES
600 ലീഗ് മത്സരങ്ങൾ പൂർത്തിയാക്കി ക്രിസ്റ്റ്യാനോ
ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരി യറിൽ 600 ലീഗ് മത്സരങ്ങൾ പൂർത്തിയാക്കി.
വൂൾവ്സിനെ തകർത്ത് സിറ്റി
ജയം 4-1 ന്, ഗബ്രിയേൽ ജീസസിന് ഇരട്ട ഗോൾ
സംസ്ഥാനത്ത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം.
81% ഫലപ്രാപ്തി
വാക്സിനേഷന്റെ വേഗത കൂട്ടാൻ തീരുമാനം 24 മണിക്കൂറും വാക്സിനേഷൻ രാഷ്ട്രപതിയും മുഖ്യമന്ത്രിയും വാക്സിൻ സ്വീകരിച്ചു
'മറക്കാനാകാത്ത ദിനം';
കോവിഡ് വാക്സിൻ സ്വീകരിച്ച് പെലെ
മാസ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ സാദ്ധ്യത പരിശോധനയിൽ
മന്ത്രിമാർ കോവിഡ് വാക്സിൻ സ്വീകരിച്ചു 4 ലക്ഷത്തിലധികം പേർ വാക്സിനെടുത്തു
ബഹിരാകാശത്ത് ഹോട്ടൽ നിർമ്മാണം 2025ഓടെ
വാഷിംഗ്ടൺ : ലോകത്ത് ആദ്യ ബഹിരാകാശ ഹോട്ടലിന്റെ നിർമ്മാണം 2025 ഓടെ തുടങ്ങിയേക്കും. 400 അതിഥികൾക്കുള്ള റെസ്റ്റോറന്റുകൾ , തിയേറ്റർ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള മുറികൾ എന്നിവ ഹോട്ടലിൽ ഉണ്ടാകും.
മാൻ ഓഫ് ദി മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനം
ഭോപ്പാൽ: രാജ്യത്ത് ഏറ്റവും മൂല്യമേറിയ അവശ്യസാധനമായി ഇന്ധന വില മാറിക്കഴിഞ്ഞു.
യാത്രക്കാർ വലഞ്ഞു
പണിമുടക്ക് പൂർണം പൊതുഗതാഗതം നിശ്ചലം വാഹനം കെട്ടിവലിച്ച് പ്രതിഷേധം
കോലിയെ കാത്ത് റെക്കോഡുകൾ
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് നാളെ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ നടക്കാനൊരുങ്ങുകയാണ്.
ലക്ഷ്യം ജയം തന്നെ
നാലാം ടെസ്റ്റിലെ പിച്ചിനെക്കുറിച്ച് രഹാനെ
ദിനാന്തരീക്ഷ താപനില കൂടുന്നു; ജാഗ്രത വേണം: ജില്ലാ കലക്ടർ
കൊല്ലം: ജില്ലയിൽ ചൂട് വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് എല്ലാവരും മുൻ കുരുതലെടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജില്ലാ അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ തീരദേശത്ത് കൂടുതൽ ചൂട് അനുഭവപ്പെടും. സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.
ഖത്തർ ഓപ്പണിൽ സാനിയ സഖ്യം ക്വാർട്ടറിൽ
ദോഹ: നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുറച്ച് ഇന്ത്യയുടെ സുന്ദര മുഖം വീണ്ടും കോർട്ടിൽ എത്തിയിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തിയ സാനിയ മിർസയുടെ പ്രകടനം ഇന്ത്യൻ സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഏറ്റെടുത്ത് കഴിഞ്ഞു.
എടിപി റാങ്കിംഗിൽ ഫെഡറർക്കൊപ്പമെത്തി ജോക്കോവിച്ച്
ദോഹ: എടിപി റാങ്കിംഗിൽ റോജർ ഫെഡററുടെ റെക്കോഡിന് ഒപ്പമെത്തി നൊവാക് ജോക്കോവിച്ച്. ആഴ്ച ഒന്നാം റാങ്ക് സ്വന്തമാക്കിയ ഫെഡററുടെ റെക്കോഡിന് ഒപ്പമാണ് ജോക്കോവിച്ച് എത്തിയത്. അടുത്തയാഴ്ച ജോക്കോവിച്ച് ഫെഡററുടെ റെക്കോഡ് മറികടക്കും. വ്യത്യസ്ത കാലങ്ങളിലായി അഞ്ച് തവണയാണ് ജോകോവിച്ച് ഒന്നാം റാങ്കിലെത്തിയത്.
നാലാം ടെസ്റ്റിലും അതേ പിച്ച്
ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉറപ്പിക്കാം
ഹെലികോപ്റ്റർ ചാർട്ടർ സർവീസുമായി അനിമോസ് ഏവിയേഷൻ
കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷൻ ഫ്ളെ അനിമോസ് എന്ന പേരി ൽ ഹെലികോപ്റ്റർ ചാർട്ടർ സർവീസ് ആരംഭിച്ചു.
വിജയ വഴിയിൽ ലിവർപൂൾ; ലെസ്റ്ററിനെ തകർത്ത് ആഴ്സണൽ
ലണ്ടൻ: പ്രീമിയർ ലീഗിൽ ക്ഷീണം തീർത്ത പ്രകടനങ്ങളുമായി ലിവർപൂളും ആഴ്സണലും. ലിവർപൂൾ തുടർച്ചയായ തോൽവികൾക്ക് ശേഷം ഷെഫീൽഡിനെതിരെ ജയിച്ചു. പഴയ പ്രതാപം പുറത്തെടുത്ത ആഴ്സണൽ കരുത്തരായ ലെസ്റ്ററിനെ തോൽപ്പിച്ചു. ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും ആഴ്സണൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കുമായിരുന്നു എതിരാളികളെ പരാജയപ്പെടുത്തിയത്.
തണുത്തുറഞ്ഞ് 'നയാഗ്ര' യുഎസ് അതിശൈത്യത്തിൽ
വാഷിംഗ്ടൺ: യുഎസിന്റെ പല ഭാഗങ്ങളിലും അതിശൈത്യം പിടിമുറുക്കി ജനജീവിതത്തെ സാരമായി ബാധിച്ചു കഴിഞ്ഞു. പ്രദേശത്ത് താപനില മൈനസ് 18 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ നയാഗ്ര വെള്ളച്ചാട്ടം ഐസായി മാറിയിരിക്കുകയാണ്. നദിയുടെ കരയിലും വെള്ള ചാട്ടത്തിന്റെ വശങ്ങളിലും സമീപമുള്ള മരങ്ങളിലുമെല്ലാം മഞ്ഞ് പൊതിഞ്ഞിരിക്കുകയാണ്.
ആയിരം രൂപയ്ക്ക് ചായ കൊൽക്കത്തയിൽ
ഒരു ചായയും കുടിച്ച് വിശേഷങ്ങൾ പറഞ്ഞിരിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. പലർക്കും ചായ ഒരു ഭക്ഷണ പാനീയം എന്നതിലുപരി അതിൽ വ്യത്യസ്തത തേടുന്നവരും രുചി കൂട്ടാൻ പൊടിക്കൈകൾ പയോഗിക്കുന്നവരും വരെ നമുക്കിടയിലുണ്ട്.
ചൂട് ഉയരുന്നു
ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
ശ്രീലങ്കൻ തമിഴരുടെ കഥയുമായി 'ആണ്ടാൾ'; ഫസ്റ്റ് ലുക്ക് പുറത്ത്
കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രാന്തപ്രദേശങ്ങളിൽ ഇന്നും ഒട്ടേറെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ശ്രീലങ്കൻ തമിഴരുടെ കഥ പറയുന്ന ആണ്ടാൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
കരിയർ ബെസ്റ്റിലേക്ക് ഉയർന്ന് രോഹിത്
പുജാരയ്ക്ക് തിരിച്ചടി, നേട്ടമുണ്ടാക്കി അശ്വിൻ
കവടിയാറിൽ നിന്നൊരു ഡബിൾ ഡെക്കർ യാത്ര
കോവളം: നഗരത്തിലെ പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളെ കോർത്തിണക്കി കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിൽ നടത്തിയ "മെട്രോ റ്റു റിട്രോ യാത്ര കൗതുകം പകർന്നു.
കേരളത്തിന് കൂറ്റൻ ജയം
വിജയ് ഹസാരെയിൽ ശ്രീശാന്തും ഉത്തപ്പയും തിളങ്ങി 8.5 ഓവറിൽ 148 റൺസ് മറികടന്ന് കേരളം
ആമസോണിയ ആദ്യ ഘട്ടം വിജയം
ബംഗളുരു: ആമസോണിയ-1ന്റെ വിക്ഷേപണത്തിൽ ആദ്യ ഘട്ടം വിജയം.
ഹിറ്റ്മാൻ ഇനി നമ്പർ വൺ ഓപ്പണർ
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ അർദ്ധ ഒസെഞ്ച്വറിയുമായി ഇന്ത്യയുടെ ടോപ്സ്കോററായതോടെ വമ്പൻ നേട്ടത്തിന് അവകാശിയായിരിക്കുകയാണ് ഓപ്പണർ രോഹിത് ശർമ്മ. 96 ബോളിൽ 11 ബൗണ്ടറികളോടെ 66 റൺസാണ് അദ്ദേഹം നേടിയത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കൂടുതൽ റൺസെടുത്ത ഓപ്പണറെന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്.
സ്ത്രീകൾ പരാതിപ്പെട്ടാൽ 24 മണിക്കുറിനകം പോസ്റ്റ് നീക്കണം
ന്യൂഡൽഹി: ഇന്ത്യയിലെ സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ട ചിലത്.
വാക്സിൻ നാളെ
സർക്കാർ ആശുപത്രികളിൽ സൗജന്യം സ്വകാര്യ ആശുപത്രികളിൽ 250 രൂപ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം
ഭ്രാന്തൻ തോട് കടന്ന് പാംഗോങ്
സൂര്യൻ ദിശമാറുമ്പോൾ തടാകത്തിൽ നിറഭേദങ്ങളുടെ സുന്ദരദൃശ്യങ്ങൾ വന്നു നിറയുന്നു. നീല, പച്ച, പിന്നെ മാന്തളിർ, വയലറ്റ് നിറങ്ങൾ. ഒരേ പരപ്പിൽ ഇങ്ങുനിന്നങ്ങോളം വ്യത്യസ്ത വർണ്ണരാജികൾ. നിലാവ് പൂത്തിറങ്ങുന്ന രാവുകളിൽ പാംഗോങ് ഒരു പാൽക്കടലാവുന്നു. ശൈത്യകാലത്താകട്ടെ മുകൾപ്പരപ്പിൽ മഞ്ഞിന്റെ ധവളിമ നിറയും
മുരളി കഴിഞ്ഞാൽ ഇനി അശ്വിൻ
റെക്കോഡ് വേഗത്തിൽ 400 വിക്കറ്റ് ക്ലബ്ബിൽ