CATEGORIES

രാജ്യസഭയിൽ ഗുലാം നബിക്ക് യാത്രയയപ്പ്
Kalakaumudi

രാജ്യസഭയിൽ ഗുലാം നബിക്ക് യാത്രയയപ്പ്

വികാരാധീനനായി മോദി, കണ്ണുകൾ നിറഞ്ഞു

time-read
1 min  |
10.02.2021
രജതജൂബിലി മേളയ്ക്ക് ഇന്ന് തിരി തെളിയും
Kalakaumudi

രജതജൂബിലി മേളയ്ക്ക് ഇന്ന് തിരി തെളിയും

പ്രദർശനം രാവിലെ മുതൽ കോവിഡ് മാനദണ്ഡം നിർബന്ധം

time-read
1 min  |
10.02.2021
വിഴിഞ്ഞത്ത് ബോട്ടിൽ കപ്പലിടിച്ചു ? ഒരാളെ കാണാനില്ല
Kalakaumudi

വിഴിഞ്ഞത്ത് ബോട്ടിൽ കപ്പലിടിച്ചു ? ഒരാളെ കാണാനില്ല

തിരുവനന്തപുരം: വിഴിഞ്ഞത്ത് കപ്പൽ ബോട്ടിൽ ഇടിച്ച് ഒരാളെ കടലിൽ കാണാതായതായി ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ.

time-read
1 min  |
10.02.2021
തുരങ്കത്തിൽ 34 പേർ കുടുങ്ങിക്കിടക്കുന്നു
Kalakaumudi

തുരങ്കത്തിൽ 34 പേർ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡ്: 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി മരണസംഖ്യ 31 ആയി

time-read
1 min  |
10.02.2021
പുനലൂർ താലൂക്കാശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും
Kalakaumudi

പുനലൂർ താലൂക്കാശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

പുനലൂർ: താലൂക്കാശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം 5 ന് നിർവ്വഹിയ്ക്കും.

time-read
1 min  |
10.02.2021
ഇന്ത്യ തരിപ്പണം
Kalakaumudi

ഇന്ത്യ തരിപ്പണം

ഇംഗ്ലണ്ടിന് 227 റണ്ണിന്റെ വമ്പൻ ജയം

time-read
1 min  |
10.02.2021
ചൈനയുടെ ഉറക്കം കെടുത്തുന്നത് റഫേൽ; വ്യോമസേനാ മേധാവി ബദൗരിയ
Kalakaumudi

ചൈനയുടെ ഉറക്കം കെടുത്തുന്നത് റഫേൽ; വ്യോമസേനാ മേധാവി ബദൗരിയ

ഇന്ത്യൻ അതിർത്തികളെല്ലാം വ്യാമസേനയുടെ ശക്തമായ കാവലിലാണെന്നും റഫേലിന്റെ സാന്നിദ്ധ്യം ചൈന യുടെ ഉറക്കം കെടുത്തുന്നതാണെന്നും വ്യാമസേനാ മേധാവി ബദൗരിയ. ബംഗളൂരുവിലെ എയറോ ഇന്ത്യ ഷോയ്ക്കിടെയാണ് ഇന്ത്യൻ വ്യോമസേനയുടെ കരുത്തിനെ ബദരിയ ഓർമ്മപ്പെടുത്തിയത്.

time-read
1 min  |
05.02.2021
സൂചിയുടെ ശരിതെറ്റുകൾ
Kalakaumudi

സൂചിയുടെ ശരിതെറ്റുകൾ

റോഹിംഗ്യൻ മുസ്ലിം ന്യൂനപക്ഷത്തിനെതിരായി സൈന്യം നടത്തിയ ശക്തമായ ആക്രമണത്തെ തടുക്കാൻ സൂ ചിക്കു സാധിച്ചില്ല. മ്യാൻമറിൽ, സൂ ചിയ്ക്ക് ആരാധകരേറെ ഉണ്ടെങ്കിലും, രാജ്യത്തെ വംശീയ വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിനോ പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനോ ഈ നൊബേൽ സമ്മാന ജേതാവിന് സാധിച്ചില്ല. എന്നിരുന്നാലും സൂചി ഇപ്പോഴും ജനങ്ങളുടെ പ്രിയപ്പെട്ടവൾ തന്നെ

time-read
1 min  |
05.02.2021
അമേരിക്കൻ എയർലൈൻസ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു
Kalakaumudi

അമേരിക്കൻ എയർലൈൻസ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു

ഫോർട്ട് വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് 13,000 ജീവനക്കാർക്ക് ഫർലെ നോട്ടീസ് നൽകി. ജീവനക്കാരെ ലെ ഓഫ് ചെയ്യുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്. ലെ ഓഫിന് 60 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് നിയമം.

time-read
1 min  |
05.02.2021
അമേരിക്കയിൽ വീണ്ടും കോവിഡ് ഭീതി ടെക്സസിൽ മരണനിരക്കിൽ റെക്കോഡ്
Kalakaumudi

അമേരിക്കയിൽ വീണ്ടും കോവിഡ് ഭീതി ടെക്സസിൽ മരണനിരക്കിൽ റെക്കോഡ്

ഡാളസ് കൗണ്ടിയിലെ ആശുപത്രിയായ പാർക്ക് ലാൻഡിൽ 230 രോഗികളാണ് ചികിത്സയ്ക്കെത്തിയത്

time-read
1 min  |
05.02.2021
അബുദാബിയിൽ ഗെയ്ൽ കൊടുങ്കാറ്റ്
Kalakaumudi

അബുദാബിയിൽ ഗെയ്ൽ കൊടുങ്കാറ്റ്

12 പന്തിൽ അർദ്ധ സെഞ്ച്വറി

time-read
1 min  |
05.02.2021
ബ്രൈറ്റണോട് തോറ്റ് ലിവർപൂൾ
Kalakaumudi

ബ്രൈറ്റണോട് തോറ്റ് ലിവർപൂൾ

മാഞ്ചസ്റ്റർ സിറ്റിക്ക് ജയം; കോപ്പാ ഡെൽ റേയിൽ ബാഴ്സ സെമിയിൽ

time-read
1 min  |
05.02.2021
കാപ്പൻ അയഞ്ഞു
Kalakaumudi

കാപ്പൻ അയഞ്ഞു

പവാർ പറഞ്ഞാൽ പാലാ വിട്ടുകൊടുക്കും

time-read
1 min  |
05.02.2021
മോസ് എലിജിബിൾ ബാച്ചിലർ ജൂൺ 19ന്
Kalakaumudi

മോസ് എലിജിബിൾ ബാച്ചിലർ ജൂൺ 19ന്

അഖിൽ അക്കിനേനി നായകനാകുന്ന പുതിയ സിനിമയാണ് മോസ്റ്റ് എലിജിബിൾ ബാച്ചിലർ. പൂജ ഹെഗ്ഡയാണ് സിനിമയിൽ നായികയായി എത്തുന്നത്. സിനിമയുടെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചതാണ് വാർത്ത. താരങ്ങൾ തന്ന സിനിമ റിലീസ് തിയതി ഷെയർ ചെയ്തിട്ടുണ്ട്. ജൂൺ 19ന് ആണ് ചിത്രം റിലീസ് ആകുക.

time-read
1 min  |
05.02.2021
ആളിക്കത്തുന്നു
Kalakaumudi

ആളിക്കത്തുന്നു

നാളെ ദേശീയപാതകൾ ഉപരോധിക്കും രാജ്യവ്യാപകമായി മഹാപഞ്ചായത്ത് അമിത്ഷാ ഉന്നതതല യോഗം വിളിച്ചു

time-read
1 min  |
05.02.2021
പിന്തുണച്ച് ഗ്രേറ്റ, കേസെടുത്ത് പൊലീസ്
Kalakaumudi

പിന്തുണച്ച് ഗ്രേറ്റ, കേസെടുത്ത് പൊലീസ്

കർഷകസമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐക്യരാഷ്ട്രസഭയിൽ പരിസ്ഥിതി മലിനീകരണത്തിനെതിരെ പ്രസംഗിച്ച പതിനെട്ടുകാരിയായ ഗ്രേറ്റ ലോകനേതാക്കളെയും വിമർശിച്ച് ശ്രദ്ധ നേടിയിരുന്നു.

time-read
1 min  |
05.02.2021
ലോകത്തെ ഏറ്റവും വലിയ തിമിംഗലങ്ങളിൽ ഒന്ന് ചത്തടിഞ്ഞു
Kalakaumudi

ലോകത്തെ ഏറ്റവും വലിയ തിമിംഗലങ്ങളിൽ ഒന്ന് ചത്തടിഞ്ഞു

ലോകത്തെ ഏറ്റവും വലിയ തിമിം ഗലങ്ങളിൽ ഒന്ന് ഇറ്റാലിയൻ തീരങ്ങളിൽ ചത്തടിഞ്ഞു. ഇറ്റലിയിലെ സൊറെന്റോ തു റമുഖത്തിന് സമീപത്ത് നിന്നാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്.

time-read
1 min  |
05.02.2021
അമ്മയ്ക്ക് കൊച്ചിയിൽ സ്വന്തം വീട്
Kalakaumudi

അമ്മയ്ക്ക് കൊച്ചിയിൽ സ്വന്തം വീട്

ഉദ്ഘാടനം ചെയ്ത് മമ്മൂട്ടിയും മോഹൻലാലും, സംഘടന പുതിയ സിനിമ പ്രഖ്യാപിച്ചു

time-read
1 min  |
07.02.2021
ആര്യയുടെ ഷോ അവസാനിച്ചു; ബിഗ് ബോസിന്റെ പുതിയ സീസൺ അടുത്ത ആഴ്ച എത്തുമെന്ന് നടി
Kalakaumudi

ആര്യയുടെ ഷോ അവസാനിച്ചു; ബിഗ് ബോസിന്റെ പുതിയ സീസൺ അടുത്ത ആഴ്ച എത്തുമെന്ന് നടി

ഈ മാസം പതിനാല് മുതൽ ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസൺ പ്രക്ഷകരിലേക്ക് എത്തുകയാണ്.

time-read
1 min  |
09.02.2021
കൊട്ടാരക്കര കെ. എസ്. ആർ. റ്റി. സി ഡിപ്പോയിൽ നിന്നും ബസ് മോഷണം പോയി
Kalakaumudi

കൊട്ടാരക്കര കെ. എസ്. ആർ. റ്റി. സി ഡിപ്പോയിൽ നിന്നും ബസ് മോഷണം പോയി

ബസ് പരിപ്പള്ളിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടത്തി

time-read
1 min  |
09.02.2021
ചൊവ്വയിൽ മംഗളമുഹൂർത്തം തേടി 3 പേടകങ്ങളുടെ ക്യൂ
Kalakaumudi

ചൊവ്വയിൽ മംഗളമുഹൂർത്തം തേടി 3 പേടകങ്ങളുടെ ക്യൂ

ക്യൂവിലുള്ളത് യു.എ.ഇയുടെ അൽ അമാൽ, ചൈനയുടെ ടിയാൻമെൻ-1, അമേരിക്കയുടെ പെഴ്സിവിയറൻസ് എന്നീ പേടകങ്ങൾ

time-read
1 min  |
09.02.2021
ഉത്തരാഖണ്ഡ് പ്രളയ കാരണം മണ്ണിടിച്ചിൽ
Kalakaumudi

ഉത്തരാഖണ്ഡ് പ്രളയ കാരണം മണ്ണിടിച്ചിൽ

19 മൃതദേഹങ്ങൾ കണ്ടെത്തി, ഒരു തുരങ്കത്തിൽ ഇനിയും 35 പേർ കുടുങ്ങിക്കിടക്കുന്നു

time-read
1 min  |
09.02.2021
ബഞ്ചിൽ ഒരുകുട്ടി
Kalakaumudi

ബഞ്ചിൽ ഒരുകുട്ടി

കോവിഡ് മാനദണ്ഡം കർശനമാക്കി വിദ്യാർത്ഥികൾ ഇടകലരാൻ അനുവദിക്കരുത് അദ്ധ്യാപകർ നിരീക്ഷിക്കണം

time-read
1 min  |
09.02.2021
വടംവലി സ്പോർട്സ് കോട്ടയിൽ
Kalakaumudi

വടംവലി സ്പോർട്സ് കോട്ടയിൽ

പുതുതായി 21 കായിക ഇനങ്ങൾ കേന്ദ്ര സർക്കാർ ജോലിക്ക് ഉൾപ്പെടുത്തി

time-read
1 min  |
09.02.2021
വിജയലക്ഷ്യം 420
Kalakaumudi

വിജയലക്ഷ്യം 420

ഇന്ത്യയ്ക്ക് രോഹിത്തിനെ തുടക്കത്തിൽ നഷ്ടം

time-read
1 min  |
09.02.2021
സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണം
Kalakaumudi

സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണം

ധനവകുപ്പിൽ 50 ശതമാനം പേർ മാത്രം വന്നാൽ മതി ആശങ്കയോടെ നിയമവകുപ്പും പൊതുഭരണ വിഭാഗവും

time-read
1 min  |
09.02.2021
'പോഷ് സ്പൈസ് വിറ്റുപോയത് ലോക റെക്കോഡ് തുകയ്ക്ക്
Kalakaumudi

'പോഷ് സ്പൈസ് വിറ്റുപോയത് ലോക റെക്കോഡ് തുകയ്ക്ക്

ലണ്ടൻ : പതിനാല് മാസം പ്രായമായ ഒരു പശു വിറ്റുപോയത് 2.61 കോടി രൂപയ്ക്ക്. കേട്ട് ഞെട്ടണ്ട. ഇംഗ്ലണ്ടിലെ ഷാപ്ലഷർ മേഖലയിലെ ഒരു ഫാമിൽ വളർന്ന പോഷ് സ്പെസ് എന്ന പശുവാണ് ലോകറെക്കോഡുകൾ തകർത്ത ലേലത്തുകയിൽ വിറ്റുപോയത്.

time-read
1 min  |
09.02.2021
ഇന്ന് റോഡുപരോധം
Kalakaumudi

ഇന്ന് റോഡുപരോധം

യുപിയിൽ മഹാപഞ്ചായത്ത് നടത്തി വൻ പൊലീസ് വിന്യാസം

time-read
1 min  |
06.02.2021
ദൃശ്യം 2 ഉടൻ വരുന്നു; ടെയ്ലർ റിലീസ് പ്രഖ്യാപനവുമായി മോഹൻലാൽ
Kalakaumudi

ദൃശ്യം 2 ഉടൻ വരുന്നു; ടെയ്ലർ റിലീസ് പ്രഖ്യാപനവുമായി മോഹൻലാൽ

മോഹൻലാൽ ചിത്രം ദൃശ്യം 2 ട്രെയ്ലർ ഉടൻ തന്നെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ടെയ്ലർ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തു.

time-read
1 min  |
06.02.2021
തെരുവു നായ്ക്കൾ വളർത്തു മൃഗങ്ങൾക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു
Kalakaumudi

തെരുവു നായ്ക്കൾ വളർത്തു മൃഗങ്ങൾക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു

ചാത്തന്നൂർ: ചിറകെര പഞ്ചായത്തിൽ തെരുവു നായ്ക്കൾ വളർത്തു മൃഗങ്ങൾക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. പോളച്ചിറ, ഒഴുകുപാറ, നെടുങ്ങോലം ഭാഗങ്ങളിലാണ് തെരുവു നായ് ശല്യം രൂക്ഷമായിരിക്കുന്നത്.

time-read
1 min  |
06.02.2021