CATEGORIES
കിം ജോംഗ് ഉന്നിന്റെ ഭാര്യയെ കാണാനില്ല
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെക്കുറിച്ചുള്ള ദുരൂഹതകൾ ബാക്കി നിൽക്കേ, പൊതു വേദികളിൽ നിന്നും അപ്രത്യക്ഷയായി ഭാര്യ റിസോൽ ജുവും.
നദ്ദ വല വീശുമ്പോൾ
ശത്രുവിനെ അതിന്റെ മാളത്തിൽ ചെന്ന് വെല്ലുവിളിക്കുന്ന തന്ത്രമാണ് അമിത് ഷായുടെതെങ്കിൽ ശത്രുവിന് കണക്ക് കൂട്ടാനാവാത്ത തന്ത്രങ്ങൾ കൊണ്ട് വിജയം നേടുന്ന രീതിയാണ് നദ്ദയുടേത്. തെന്നിന്ത്യയിൽ പര്യടനം നടത്തുന്ന ബി ജെപി ദേശീയ അദ്ധ്യക്ഷൻ ഇന്ന് കേരളത്തിലെത്തുമ്പോൾ ആരെയൊക്കെ സന്ദർശിക്കും എന്ന് ഉറ്റുനോക്കുകയാണ് മറ്റു പാർട്ടി നേതൃത്വങ്ങൾ
ചിമ്പുവിന്റെ പൊളിറ്റിക്കൽ ത്രില്ലർ 'മാനാട്'; മലയാളം ടീസർ പഥ്വിരാജ് റിലീസ് ചെയ്യും
നടൻ ചിമ്പുവിന്റെ 45ാമത്ത സിനിമയായ മാനാട് ' എന്ന ചിത്രത്തിന്റെ മലയാളം ടീസർ ഇന്ന് പുറത്തിറങ്ങും. ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരനാണ് റിലീസ് ചെയ്യുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട് പൊളിറ്റിക്കൽ ത്രില്ലറാണ്.
220 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസോറിന്റെ കാൽപ്പാട് കണ്ടത്തി
വെയിൽസിലെ ഒരു ബീച്ചിൽ ദിനോസറുകളുടെ കാൽപ്പാട് കണ്ടത്തി .
നിയമങ്ങൾ പിൻവലിക്കാതെ മടങ്ങില്ല.
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ കർഷക സമരം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു.
ന്യൂയോർക്ക് സിറ്റിയിൽ അടിയന്തരാവസ്ഥ നഗരം കൊടും ശൈത്യത്തിന്റെ പിടിയിൽ
അമേരിക്ക കൊടും ശൈത്യത്തിന്റെ പിടിയിൽ. അതിശക്തമായ ഹിമക്കാറ്റ് പല മേഖലകളേയും ഒറ്റപ്പടുത്തുകയണ് , വിമാനത്താവളങ്ങളും റെയിൽ ഗതാഗതവുമടക്കം എല്ലാ യാത്രാ സംവിധാനങ്ങളും നിശ്ചലമാക്കിയാണ് ഹിമക്കാറ്റ് വീശുന്നത്.
പടയൊരുക്കം തുടങ്ങി
ടീം ഇന്ത്യ പരിശീലനത്തിനിറങ്ങി . പ്രചോദനവുമായി ശാസ്ത്രി
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ ജനം ഇരച്ചുകയറി
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ ജനം ഇരച്ചുകയറി.
'അവനോവിലോന'; ട്രാൻസ്ജെൻഡറായി സന്തോഷ് കീഴാറ്റൂർ
ഒട്ടേറെപ്പേരുടെ അതിജീവന കഥകളുമായി ഒരു സിനിമ ഒരുങ്ങുന്നുണ്ട്. ട്രാൻസ്ജെൻഡേഴ്സിന്റെ ജീവിതം പ്രമേയമാകുന്ന “അവനോവിലോനയിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും സിനിമയുടെ സഹസംവിധാനം ഉൾപ്പെടെ അണിയറ ജോലികൾ ചെയ്യുന്നതും ട്രാൻസ്ജെൻഡേഴ് തന്നെ.
ലിവർപൂളിനും ചെൽസിക്കും ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർ പൂളും ചെൽസിയും വിജയിച്ചപ്പോൾ ടോട്ടനത്തിന് തോൽവി.
ചെന്നെ ഒരുങ്ങി
എംഎ ചിദംബരം ഇന്ത്യയ്ക്ക് ഭാഗ്യ മൈതാനം
കൊച്ചി മെട്രോയിൽ അതിക്രമിച്ച് കയറി യാത്ര; യുഡിഎഫ് നേതാക്കളെ കോടതി ചോദ്യം ചെയ്ത
കൊച്ചി മെട്രോയിൽ സംഘം ചേർന്ന് അതിക്രമിച്ച് കയറി യാത്ര നടത്തിയ കേസിൽ പ്രതികളായ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി, അൻവർ സാദത്ത് എംഎൽഎ എന്നിവരെ കോടതി ചോദ്യം ചെയ്തു.
വിരാടിന്റെ പൊന്നോമന വാമിക
തങ്ങളുടെ പെൺമകൾക്ക് വാമിക എന്ന് പേരിട്ട് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശർമ്മയും .
രാജപ്പന് വീട് വയ്ക്കാൻ ധനസഹായം നൽകി ബോബി ചെമ്മണ്ണൂർ
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിലൂടെ പ്രശംസിച്ച കുമരകം മഞ്ചാടിക്കരി സ്വദേശി രാജപ്പന് മോട്ടോർ ഘടിപ്പിച്ച വളളം സമ്മാനമായി നൽകാൻ ബോബി ചെമ്മണ്ണൂർ എത്തി.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും
ദുബായിൽ നിന്നും തിരുവനന്തപുരം വിമാ നത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവ ശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറ യും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
മ്യാൻമറിൽ സൈനിക അട്ടിമറി
അടിയന്തരാവസ്ഥ സചിയും പ്രസിഡന്റ് വിൻമിയും തടങ്കലിൽ . അട്ടിമറി അനുവദിക്കില്ലെന്നും തടവിലാക്കിയവരെ വിട്ടയക്കണമെന്നും യുഎസ്
ആരോഗ്യനിർഭരം
1100 കിലോമീറ്റർ ദേശീയ പാതാ വികസനത്തിന് 65000 കോടി
ലോകാരോഗ്യസംഘടനാ സംഘം വുഹാൻ മാർക്കറ്റ് സന്ദർശിച്ചു
കൊറോണ വൈറസ് പൊട്ടി പുറപ്പെട്ട ചൈനയിലെ വുഹാൻ മാർക്കറ്റ് ലോകാരോഗ്യ സംഘടനയുടെ അന്വേഷണസംഘം പരിശോധിച്ചു.
യുണൈറ്റഡിനെ സമനിലയിൽ പൂട്ടി ആഴ്സണൽ
സിറ്റിക്ക് ജയം; ലാ ലിഗയിൽ റയൽ വീണ്ടും തോറ്റു
ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു
റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ഗായകൻ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
കുട്ടികൾക്ക് ഒക്ടോബറിൽ വാക്സിൻ
ഈ വർഷം അവസാനത്തോടെ നാല് വാക്സിൻ. നോവോവാക്സ് വാക്സിൻ ജൂൺ മാസം
കളി കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സ് തോറ്റു
രണ്ട് ഗോളിന്റെ ലീഡ്
അറസ്റ്റിലായവരെ വിട്ടയക്കണം
ചർച്ചയ്ക്ക് സാഹചര്യമൊരുക്കണം:നരേഷ് ടികായത് . 38 കേസുകൾ ഫയൽ ചെയ്തു
ആറാട്ട്: ഊട്ടി ഷെഡ്യൂൾ അവസാനിച്ചു, ക്ലൈമാക്സ് കൊച്ചിയിൽ
മോഹൻലാൽ നായകനായി എത്തുന്ന ആറാട്ടിന്റെ ഊട്ടി ഷെഡ്യൂൾ പൂര്ത്തിയായി.
അന്തിമ പ്രഖ്യാപനം ഉടൻ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14ാം സീസൺ ഏപ്രിൽ 11ന് ആരംഭിച്ചേക്കും.
ഇലകളിൽ കേമൻ
സാധാരണ പച്ചിലക്കറികളിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടിയോളം പോഷക മൂല്യങ്ങൾ ചായ മൻസയിൽ ഉണ്ട്
വീണ്ടും ഒടിയന്റെ കഥയുമായി കരുവ്
ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ പറയുന്ന ഒരു മലയാള ചലച്ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു.
എലോൺ മസ്ക്: സ്വപ്നത്തിന്റെ പേര്
മനുഷ്യരെ ബഹിരാകാശ ടൂറിന് കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുന്ന റോക്കറ്റ് ടാക്സികൾ നിർമ്മിക്കുമെന്ന് പറഞ്ഞ് എലോൺ മസ്ക് വർഷങ്ങൾക്ക് മുൻപ് സ്പെയ്സ് എക്സ് സ്ഥാപിക്കുമ്പോൾ അതൊരു മനോഹരമായ നടക്കാത്ത സ്വപ്നം ആയിരുന്നു.
ഒന്നാമതെത്താൻ ഇന്ത്യ
2 പിഴവുകൾ സംഭവിച്ചില്ലെങ്കിൽ നമ്പർ വൺ
കാവ്യ പ്രകാശിനും വാങ്കിനും ഹാറ്റ്സ് ഓഫ്
സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനവും സെക്സിസവുമൊക്കെ ചർച്ചയാക്കാൻ സിനിമയ്ക്ക് സാധിക്കും