CATEGORIES
ഇന്ധന വില വർദ്ധന മഹാസങ്കടകരം
കേന്ദ്രവും സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് നിർമ്മല സീതാരാമൻ ഇന്ധന വില ജിഎസ്ടി പരിധിയിൽ കൊണ്ടു വരുന്നതിൽ കേന്ദ്രത്തിന് എതിർപ്പില്ല
ഇന്ത്യൻ ടീമിലേക്ക് വഴിതുറന്ന് ഇഷാൻ കിഷൻ
വിജയ് ഹസാരയിൽ വെടിക്കെട്ട് സെഞ്ച്വറി
'പെർസിവറൻസ്' ചൊവ്വയിൽ നിന്നെടുത്ത ചിത്രങ്ങൾ നാസ പുറത്തു വിട്ടു
വാഷിംഗ്ടൺ: പെർസിവാൻസ് റോവർ ക്ലിക്ക് ചെയ് ചൊവ്വാ ഗ്രഹത്തിന്റെ കളർ ഫോട്ടോകളും സെൽഫിയും നാസ പുറത്ത് വിട്ടു ലാൻഡിംഗ് സമയത്ത് എടുത്ത സെൽഫി ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പെർസിവറൻസ് ഭൂമിയിലേയ്ക്ക് അയച്ചത്.
ബിറ്റ്കോയിന് വില 37.98 ലക്ഷം രൂപ
ലണ്ടൻ: ബിറ്റ്കോയിൻ മൂല്യം വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം 50,000 ഡോളർ നിലവാരം പിന്നിട്ട ക്രിപ്റ്റോകറൻസി ബിറ്റ്കോയിൻ ഇന്നലെ 52,22.50 ഡോളറെന്ന സർവകാല റെക്കോർഡ് കയ്യടക്കി. അതായത് ഇന്ത്യൻ രൂപയിൽ ബിറ്റ്കോയിൻ വാങ്ങാൻ ഒരുങ്ങുന്നവർ യൂണിറ്റൊന്നിന് 37.98 ലക്ഷം രൂപ മുടക്കണം.
പൊന്നും വിലയ്ക്ക്!
16.25 കോടിക്ക് രാജസ്ഥാൻ മോറിസിനെ കൂട്ടിലാക്കി
കാത്തിരിപ്പിന് വിരാമം ദൃശ്യം 2 എത്തി
റീലിസായത് ആമസോൺ പ്രൈമിൽ
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ ഡ്യട്ടി ഫ്രീ ഷോപ്പ്
കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടക്കം കുറിച്ച ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് ആവേശകരമായ സ്വീകരണം.
ആർസിബിക്ക് മലയാളി ഓപ്പണിംഗ് കോമ്പിനേഷൻ
ദേവ്ദത്തിന് കൂട്ടായി അസ്ഹറുമെത്തി
ആറ്റുകാൽ; ഇന്ന് കാപ്പുകെട്ട്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്നാരംഭിക്കും. 28 വരെയുള്ള ഉത്സവം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്.
അങ്കം കുറിക്കാൻ ടിവി താരങ്ങൾ
പീരുമേട്ടിൽ നിഷ പുരുഷോത്തമൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകും ഉടുമ്പൻചോലയിൽ മണിയനാശാന് പകരം ഹർഷൻ
മഹാമാരിക്കാലത്തെ മഹാമേള, ഉത്സവമാക്കി ആസ്വാദകർ
കൊച്ചി: കോവിഡ് മഹാമാരിയുടെ കാലത്ത് ലോകത്തെ പല അന്താരാഷ്ട്ര ചലച്ചിത്രമേളകളും ഒഴിവാക്കപ്പെടുമ്പോൾ കോവിഡാനന്തര കാലത്തെ ചലച്ചിത്രമേളകൾക്ക് വഴി കാട്ടുകയാണ് കേരള ചലച്ചിത്ര അക്കാദമിയുടെ 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.
മലയോര മേഖലയിൽ സൗന്ദര്യം വിതച്ച് ഈന്ത്പൂ വിരിഞ്ഞു
പുനലൂർ: ഇത് ഇന്ത് അഥവാ കണയോല പണ്ട് കാലങ്ങളിൽ ക്ഷേത്രങ്ങളിൽ ഉത്സവകാലത്തും ,വീടുകളിൽ വിശേഷാൽ ചടങ്ങുകൾക്കും അലങ്കാരത്തിനായി ഉപയോഗിച്ചിരുന്നതാണ് കണയോല .
ഒഡീഷയെ തോൽപ്പിച്ച് ഗോവ വീണ്ടും പ്ലേ ഓഫ് സ്ഥാനത്ത്
പനാജി: ഐ എസ് എല്ലിലെ പ്ലേ ഓഫ് പോരാട്ടം ആവേശത്തിൽ ആവുകയാണ്.
നാവിന് രുചികൂട്ടി കുടുംബശ്രിയുടെ നാടൻ വിരുന്ന്
കൊച്ചി : സിനിമയുടെ ഉത്സവമായ കൊച്ചി അന്താരാഷ്ട്ര ചലചിത്ര മേളയിൽ നാടൻ രുചികൾ വിളമ്പി നാട്ടുരുചികളെ ലോകസിനിമയുടെ ആസ്വാദകർക്കു പരിചയപ്പെടുത്തുകയാണ് കുടുംബശ്രീ വനിതകൾ.
അതിസമ്പന്ന പട്ടം തിരിച്ച് പിടിച്ച് ആമസോൺ അധിപൻ ജെഫ് ബെസോസ്
ന്യൂയോർക്ക്: ആറാഴ്ചയോളം നീണ്ട ഇടവേളക്ക് ശേഷം ലോകത്തെ അതിസമ്പന്നപ്പട്ടം തിരിച്ചുപിടിച്ച് ആമസോൺ ഉടമ ജെഫ് ബെസോസ്.
ബസ് കനാലിൽ മറിഞ്ഞ് 47 മരണം
5 ലക്ഷം രൂപ ധനസഹായം
വള്ളത്തിൽ കപ്പൽ തട്ടിയ അപകടം; കൊച്ചി കോസ്റ്റൽ പൊലീസ് വിഴിഞ്ഞത്തെത്തി
വിഴിഞ്ഞം: മത്സ്യബന്ധന വളളത്തിൽ കപ്പൽ തട്ടിയുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ തീരദേശ പൊലീസിന്റെ ഫോർട്ട് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തി.
റഷ്യൻ വിപ്ലവം സെമിയിലേക്ക് മുന്നേറി അസ്ലൻ!
സിഡ്നി : ഓസ്ട്രേലിയൻ ഓപ്പണിൽ 27 വയസ്സിലെ തന്റെ സ്വപ്നകുതിപ്പ് തുടർന്ന് റഷ്യയുടെ സീഡ് ചെയ്യാത്ത അസ്ലൻ കാരസേവ്.
മുംബൈ കപ്പലപകടം; 3 മൃതദേഹം കിട്ടി
മുംബൈ:കപ്പലിന്റെ എൻജിൻ റൂറൂമിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി . മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായാണ് വിവരം.
റാങ്ക് ലിസ്റ്റ് നീട്ടില്ല
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മന്ത്രിസഭാ യോഗം
മൂന്ന് സ്വപ്നപദ്ധതികൾ നാടിന് സമർപ്പിച്ചു
വാട്ടർ മെട്രോയും പശ്ചിമതിരജലപാതയും കൈഫോണും യാഥാർത്ഥ്യമായി
ഭൂമി കുഴിച്ചപ്പോൾ കണ്ടെത്തിയത് അതിപുരാതന ബിയർ ഫാക്ടറി
കയ്റോ : ഭൂമി കുഴിച്ചു ചെന്നപ്പോൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത് അതിപുരാതനമായ ബിയർ ഫാക്ടറി.
കുമാരനാശാൻ പ്രതിമ അനാച്ഛാദനം ഇന്ന്
തിരുവനന്തപുരം: തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കുന്ന കുമാരനാശാന്റെ ഏഴരയടി പൊക്കത്തിലുള്ള പൂർണകായ വെങ്കല പ്രതിമ അനാച്ഛാദനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി പ്രിൻസിപ്പലിന് വധശിക്ഷ
പട്ന: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ.
ചൈന പിന്മാറ്റം തുടങ്ങി
പാങ്കോംഗ് തീരത്തെ ഹെലിപ്പാഡും നീക്കി
ചിന്നമ്മ തിരുമ്പി വന്തിട്ടേൻ!
സൂപ്പർ താരങ്ങൾ മുതൽ രാഷ്ട്രീയക്കാർ വരെ കച്ചകെട്ടുന്ന തമിഴകത്ത്. അങ്കം കുറിക്കാൻ ഇറങ്ങിയിരിക്കുകയാണ് ശശികല. ഒപിഎസ്ഇപിഎസ് നേതൃത്വത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പരസ്യമായി പുകഴ്സത്തിയ സാഹചര്യത്തിലാണ് ശശികലയുടെ പുതിയ നീക്കം. ചെന്നെയിൽ സ്വയം ക്വാറീനിൽ കഴിയുന്ന ശശികല അണ്ണാ ഡിഎംകെ പിടിച്ചെടുക്കാനുള്ള പടയോട്ടം തുടങ്ങുകയാണ്.
കണക്ക് തീർത്ത് ഇന്ത്യ
317 റൺസിന്റെ വമ്പൻ ജയം
ജയത്തിനരികെ ഇന്ത്യ
രണ്ട് ദിവസവും ഏഴുവിക്കറ്റും ബാക്കി, ഇംഗ്ലണ്ടിന് ജയിക്കാൻ 429 റൺസ്
ഓസ്ട്രേലിയൻ ഓപ്പൺ നദാൽ അവസാന എട്ടിൽ
സിഡ്നി : ഓസ്ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ പ്രതീക്ഷിച്ച പ്രകടനവുമായി പ്രമുഖ താരങ്ങൾ.
'എമ്പപ്പെ ക്രിസ്റ്റ്യാനോയുടെ ലെവലിൽ എത്തുമെന്ന് ഗ്രീസ്മൻ
മിലാൻ : എമ്പപ്പയുടെ ഹാട്രിക്കിന്റെ ബലത്തിൽ ആയിരുന്നു പിഎസ് ജി ബാഴ്സലോണയെ പരാജയപ്പെടുത്തിയത്.