CATEGORIES
മുന്നാം തോൽവിയുടെ നടുക്കത്തിൽ ടോട്ടൻഹാം
ചെൽസിയിൽ ടുച്ചെലിന് രണ്ടാം വിജയം
ഖത്തർ എയർവേയ്സ് ടിക്കറ്റ് നിരക്ക് കൂട്ടില്ല, റീഫണ്ടിംഗിന് തയാർ
ദോഹ: ആഗോളതലത്തിൽ മിക്ക വ്യോമയാന കമ്പനികളും പ്രതിസന്ധിയിലാണ്.
ഇതിഹാസങ്ങൾക്ക് ആശംസ നേർന്ന് ലോകം
ക്രിസ്റ്റ്യാനോക്കും നെയമർക്കും ജന്മദിനം
സെഞ്ച്വറിയിൽ ഹാട്രിക്
ചെന്നെ; കരിയറിലെ നൂറാമത്ത ടെസ്റ്റ് മത്സരം സെഞ്ച്വറി നേട്ടത്തോടെ തന്ന ആഘോഷിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്.
അമ്മയെ കൊന്ന് മകൻ തൂങ്ങി മരിച്ചു
വെള്ളറട: പെരുങ്കടവിളയിൽ അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു.
ദൃശ്യം 2 പോസ്റ്റർ എത്തി
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്ന ദൃശ്യം 2 വിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.
ജീവനക്കാർക്ക് 1500 കോടിയുടെ ഓഹരി നൽകി
നിർണായക നീക്കവുമായി ഫോൺ പേ, ജീവനക്കാരിൽ നിന്ന് മൂന്ന് ലക്ഷം വീതം
നിർമ്മാണം ഫാസിൽ
പതിനാറു വർഷത്തെ ഇടവേളയ്ക്കുശേഷം ഫാസിൽ എത്തുന്നു. നിർമ്മാതാവിന്റെ റോളിലാണ് മലയാളത്തിലെ ജനപ്രിയ സംവിധായകന്റെ തിരിച്ചുവരവ്
പ്രഭാസിന്റെ റൊമാന്റിക്ക് ഹീറോ ഗെറ്റപ്പ്
രാധേശ്യാമിന്റെ പ്രീ ടീസർ പുറത്ത്
ചെന്നെയിൽ റൂട്ട് മാർച്ച്
555 നൊപ്പം റൂട്ടിന് ഇരട്ടസെഞ്ച്വറി ഇംഗ്ലണ്ടിന് വമ്പൻ സ്കോർ
ബ്രൂസ് ടെയ്ലർ അന്തരിച്ചു
വിടപറഞ്ഞത് അരങ്ങേറ്റത്തിൽ സെഞ്ച്വറിയും 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ താരം
ശ്രദ്ധിക്കുക, കുട്ടികൾക്ക് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം
സ്ക്രീൻ ടൈം കൂടുന്നത് കുഞ്ഞിന്റെ കണ്ണുകളെ മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനം പോലും അപകടത്തിലാക്കും
കേരളത്തിൽ വേണ്ടത്ര പരിശോധനയില്ല
പരിശോധന കൂട്ടണമെന്ന് കേന്ദ്ര സംഘം കോവിഡ് പ്രതിരോധവും വർദ്ധിപ്പിക്കും
അപരാധി
കവിത
സുഭാഷ് ചന്ദ്രബോസിന് ആദരവുമായി കേന്ദ്രസർക്കാർ സ്കൂളുകൾക്ക് നേതാജിയുടെ പേര്
ന്യൂഡൽഹി: സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിയ്ക്ക് കീഴിലുള്ള സ്കൂളുകളുടെയും ഹോസ്റ്റലുകളുടെയും പേര് മാറ്റാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ.
മഞ്ഞിടിഞ്ഞ് പ്രളയം
7 വർഷത്തിനിടെ രണ്ടാമത്തെ വലിയ ദുരന്തം
ഭീഷ്മപർവ്വംമമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്നു
മമ്മൂട്ടിയെ നായകനാക്കി അമൽ പുതിയ ചിത്രത്തിന്റെ പേര് ഭീഷ്മപർവ്വം'.
കുട്ടികളിൽ കോവിഡ് വാക്സിൻ പരീക്ഷണം ഉടൻ
ഫെബ്രുവരി അവസാനത്തോടെ കൊവാക്സിൻ പരീക്ഷണം തുടങ്ങും
അമ്മ മകനെ കഴുത്തറുത്ത് കൊന്നു
സംഭവം പാലക്കാട് പുളക്കാടിൽ
49 കേസുകൾ തെളിയിച്ച നായയ്ക്ക് ആദരം
ലഖ്നൗ : സിനിമാ താരങ്ങളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെയും ആദരിക്കുന്നതിന് പ്രതിമകൾ നിർമിച്ച വാർത്തകൾ നാം കാണാറുണ്ട്.
പഴയ വാഹനങ്ങൾ ഉപയോഗിക്കാൻ ഇനി 'വലിയ വില കൊടുക്കേണ്ടി വരും
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച് പൊളിക്കൽ നയം (സ്കാപ്പിംഗ് പോളിസി ) നിലവിൽ വരുന്നതോടെ , പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇനി കൂടുതൽ ചെലവേറിയത് ആവും.
ബാറുകൾ ബിയറിന് വില കൂട്ടി
സർക്കാർ വില വർദ്ധിപ്പിച്ചത് മദ്യത്തിന്
കൊല്ലം സഹകരണ സ്പിന്നിങ് മിൽ; വികസന രംഗത്തെ വലിയ ചുവടുവെയ്പ് : മുഖ്യമന്ത്രി
ചാത്തന്നൂർ വികസന രംഗത്ത് വലിയൊരു ചുവടുവെന്പാണ് കൊല്ലം സഹകരണ സ്പിന്നിങ് മില്ലിൽ ഇന്ന് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കെജിഎഫ്-ടു റിലീസിന് ദേശീയ അവധി വേണമെന്ന് ആവശ്യവുമായി ആരാധകർ
റോക്കിങ് സ്റ്റാർ യാഷിന്റെ ബിഗ് ബജറ്റ് ചിത്രം കെജിഎഫ് ടുവിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുകളും സോഷ്യൽമീഡിയയിൽ വലിയ ആവേശമാണ് ഉയർത്തിയത്. കൊവിഡ് മൂലമാണ് 2018ൽ ഇറങ്ങിയ ആദ്യ ഭാഗത്തിന് ശേഷം ചിത്രം ഇത്രയും നീണ്ടുപോയത്.
ആരാകും ചെന്നെ രാജ
ചെന്നെയിലെ ഇന്ത്യഇംഗ്ലണ്ട് റെക്കോഡ് ഇങ്ങനെ
സുശാന്ത് സിംഗിന്റെ മരണം സഹസംവിധായകൻ അറസ്റ്റിൽ
സുശാന്ത് സിംഗ് രാജ് പുത്തിന് മയക്കുമരുന്ന് എത്തിച്ച് നൽകിയ സഹസംവിധായകൻ ഋഷികേശ് പവാർ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഋഷികേശ് ഇന്നലെയാണ് നാർക്കോട്ടിക് കൺട്രോൾ ബറോയുടെ കസ്റ്റഡിയിലാകുന്നത്.
വ്യോമസേനയ്ക്കായി 83 തേജസ് യുദ്ധവിമാനങ്ങൾ
ഏറ്റവും വലിയ തദ്ദേശീയ ഏവിയേഷൻ ഇടപാട്
ശിവശങ്കറിന് ജയിൽമോചനം
98 ദിവസത്തിന് ശേഷം പുറത്ത് . തെളിവ് ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
സർക്കാരിന് കർഷകരുടെ അന്ത്യശാസനം
നിയമം പിൻവലിക്കാൻ ഒക്ടോബർ വരെ സമയം 40 ലക്ഷം ട്രാക്ടറുകൾ നിരത്തിലിറക്കും
5716 പേർക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80
56 ആരോഗ്യ പ്രവർത്തകർക്കും രോഗം