CATEGORIES
പഠനത്തിന് പുതുപ്പിറവി
തിരുവനന്തപുരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. പത്താംക്ലാസ്, പ്ലസ് ടു കുട്ടികളാണ് ഇന്ന് സ്കൂളിലെത്തുക. അമ്പത് ശതമാനം കുട്ടികൾ ഒരു ദിവസം സ്കൂളിലെത്തുന്ന രീതിയിലാണ് ക്രമീകരണം.
കടലാക്രമണം; ആലപ്പുഴയിൽ വ്യാപക നാശം
അപ്രതീക്ഷിത കടലാക്രമണത്തിൽ ജില്ലയുടെ തീരപ്രദേശത്ത് വ്യാപക നാശം.
കുതിപ്പ് തുടർന്ന് അത്ലറ്റികോ മാഡ്രിഡ്; റയൽ മാഡ്രിഡിനും ലിവർപൂളിനും സമനില
ലാലിഗയിൽ കുതിപ്പ് തുടർന്ന് അത്ലറ്റികോ മാഡിഡ്, ഖത്താഫൈയ ഏക പക്ഷീയമായ ഒരു ഗോളിനാണ് അ ബ്ലറ്റികോ മാഡ്രിഡ് തോൽപ്പിച്ചത്. ഖത്താഫൈയുടെ 4-4-2 ഫോർമേഷനെ 3-5-2 ഫോർമേഷനിൽ നേരിട്ടാണ് അത്ലറ്റികോ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. 20ാം മിനുട്ടിൽ ലൂയിസ് സുവാരസാണ് അത്ലറ്റികോ മാഡ്രിഡിന്റെ വിജയഗോൾ നേടിയത്.
കോലിയെ പിന്നിലാക്കി വില്യംസൺ ലോക ഒന്നാം നമ്പർ
വിരാട് കോലിയെയും സ്റ്റീവ് സ്മിത്തിനെയും മറികടന്ന് ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ ഒന്നാമതെത്തി.
ഇരുണ്ട കാലത്തിന് വിട... പ്രതീക്ഷയുടെ പൊൻപുലരി
2020 ചരിത്രത്തിലേയ്ക്ക് പിൻവാങ്ങി 2021 പിറന്നു. ന്യൂസിലാൻഡിലെ കിരിബാത്തി ദ്വീപിലാണ് ലോകത്താദ്യം 2021 പിറന്നത്.
ആത്മഹത്യാശ്രമം നടത്തിയ ദമ്പതികളുടെ മരണം ഭൂമിയുടെ രേഖകൾ തേടി പൊലീസും
രജിസ്ട്രാരോട് വിശദാംശങ്ങൾ തേടി ശ്രദ്ധാപൂർവ്വം അന്വേഷിച്ചില്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്ന് എസ്പി
2021 ടീം ഇന്ത്യയെ കാത്തിരിക്കുന്നു
വീണ്ടും ഒരു പുതുവർഷം കൂടി എത്തിനിൽക്കുകയാണ്. ദുരിതങ്ങളുടെ വർഷമായ 2020 കടന്ന് പോകുമ്പോൾ പ്രതീക്ഷയുടെ വർഷമായാണ് 2021നെ എല്ലാവരും കാണുന്നത്. 2021 ഇന്ത്യൻ ക്രിക്കറ്റ് ടീമിനും വളരെ തിരക്കുള്ള വർഷമാണ്.
ഗാരന്റീഡ് പെൻഷൻ പ്ലാനുമായി ഐസിഐസിഐ പ്രഡൻഷ്യൽ
ഒഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് സാമ്പത്തിക സ്വാതന്ത്ര്യത്തോടെയുള്ള റിട്ടയർമെന്റ് ജീവിതത്തിനായി ജീവിതകാലം മുഴുവൻ ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്ന നവീനമായ റിട്ടയർമെന്റ് പദ്ധതിയായ ഐസിഐസിഐ പ്രു ഗാരന്റീഡ് പെൻഷൻ പദ്ധതി അവതരിപ്പിച്ചു.
രജനികാന്തിനെതിരെ ആരാധകരുടെ പ്രതിഷേധം
വിവിധയിടങ്ങളിൽ കോലം കത്തിച്ചു
മൂന്നാം ടെസ്റ്റിൽ കാത്തിരിക്കുന്നു.
ബോക്സിങ് ഡേ ടെസ്റ്റിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ ആസ്ട്രേലിയക്കെതിരെ സ്വന്തമാക്കിയത്. മൂന്നാം മത്സരത്തിൽ സൂപ്പർ താരം രോഹിത് ശർമ ടീമിലേക്കത്തുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.
ധർമ്മപതാക ഉയർന്നു.
തീർത്ഥാടനത്തിന് തുടക്കം. പുജകൾ ശിവഗിരി ടീവിയിൽ തത്സമയം
തർക്കഭൂമിയുടെ അവകാശം പരിശോധിക്കും
പരിശോധിക്കാൻ തഹസിൽദാരെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി
യങ് ബ്ലാസ്റ്റേഴ്സ് പോർട്ഹുഡ് അക്കാദമി ജനുവരിയിൽ പുനരാരംഭിക്കും
സ്പോർട്ഹുഡുമായി സഹകരിച്ച് യങ് ബ്ലാസ്റ്റേഴ്സ് സ്പോർട് ഹുഡ് അക്കാദമിയുടെ പുനരവതരണം കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം 2021 ജനുവരിയിൽ എല്ലാ യങ് ബ്ലാസ്റ്റേഴ്സ് കേന്ദ്രങ്ങളിലെയും ഗ്രാസ് റൂട്ട്ലെവൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
സഞ്ജു നയിക്കും
മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം പ്രഖ്യാപിച്ചു. ഏഴ് വർഷങ്ങൾക്ക് ശേഷം ശ്രീശാന്ത് മടങ്ങിയെത്തി
സവാള കയറ്റുമതി നിരോധനം, ജനുവരി ഒന്നിന് നീക്കും
അടുത്ത വർഷം ജനുവരി ഒന്നിന് കേന്ദ്രസർക്കാർ എല്ലാത്തരം ഉള്ളി കയറ്റുമതിക്കുള്ള വിലക്കുകളും നീക്കുമെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലിന്റെ അറിയിപ്പ്. മികച്ച ശൈത്യകാല വിളവടുപ്പാണ് നിലവിൽ വിതരണ പ്രതിസന്ധി കുറയാൻ കാരണം.
വിവാഹ വാർഷിക ദിനത്തിൽ വൈറലായി അമിർ ഖാന്റെ വാക്കുകൾ
ബോളിവുഡിലെ പെർഫഷനിസ്റ്റ് എന്നാണ് ആമിർ ഖാൻ അറിയപ്പെടു ന്നത്. സിനിമയുടെ കാര്യത്തിലടക്കം ആമിർഖാന്റെ സവിശേഷതകൾ പിന്തുടരുന്ന ഒരു പാട് ആരാധകരുണ്ട്.
രണ്ട് താരങ്ങളെക്കൂടി ടീമിലെത്തിച്ച് മഞ്ഞപ്പട
ഐഎസ്എലിൽ സീസണിന്റെ പകുതി പിന്നിടുമ്പോൾ രണ്ട് താരങ്ങളെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്.
രജനികാന്ത് രാഷ്ട്രീയത്തിലേയ്ക്ക് ഇല്ല
രാഷ്ട്രീയത്തിലേക്കില്ലെന്ന് നടൻ രജനീ കാന്ത്. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറിയത്.
യുവനടിയെ അപമാനിച്ച സംഭവം: പ്രതികൾക്ക് ജാമ്യം
യുവനടിയെ അപമാനിച്ച സംഭവത്തിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചു.
മെൽബണിൽ മായാജാലം
ടെസ്റ്റിൽ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. ധോണിക്ക് ശേഷം നേട്ടം കൈവരിക്കുന്ന ക്യാപ്റ്റൻ രഹാനെ
പുതുവത്സരാഘോഷത്തിന് നിയന്ത്രണങ്ങളുമായി ദുബായ്
പുതുവത്സരാഘോഷത്തിന് അകലം പാലിക്കുന്നതടക്കമുള്ള കടുത്ത നിയന്ത്രണങ്ങളുമായി ദുബായ് ബുർജ് ഖലീഫയിലും മറ്റ് ആഘോഷ വേദികളിലും കൂടുതൽ സുരക്ഷ ഒരുക്കും.
നേട്ടവുമായി ടീം ഇന്ത്യ
ഇന്ത്യ നേടിയത് 30 പോയിന്റ്. ഓസീസുമായി അകലം കുറച്ചു
ക്ഷേത്ര ഉത്സവത്തിന് സ്റ്റേജ് ഷോകൾ ആകാം
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്റ്റേജ് ഷോകൾ വേണ്ടെന്ന തീരുമാനത്തിൽ ഇളവ് വരുത്തുന്നു.
എന്തൊരു ക്രൂരത
ശവക്കുഴിയെടുക്കുന്നതും തടഞ്ഞ് പൊലീസ്. വിരൽ ചൂണ്ടി മകൻ
അപൂർവ്വനേട്ടം കൊയ്ത് പന്ത്
സമീപകാലത്ത് യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനോളം ട്രോളും വിമർശനങ്ങളുമേറ്റു വാങ്ങേണ്ടി വന്ന മറ്റൊരു ഇന്ത്യൻ താരം ഉണ്ടായിക്കാണില്ല.
ബംഗളുരുവിന് വീണ്ടും പരാജയം
രെഹേഷ് വീണ്ടും ഹീറോ ഓഫ് ദി മാച്ച്
സ്കൂൾ തുറക്കുന്നു
എല്ലാ സ്കൂളുകളിലും കോവിഡ് സെൽ രാവിലെയും ഉച്ചയ്ക്കും രണ്ട് ഷിഫ്ട് അണുനശീകരണ നടപടികൾ ആരംഭിച്ചു
5 കോർപ്പറേഷനിലും എൽഡിഎഫ് മേയർമാർ
കണ്ണൂരിൽ യുഡിഎഫ്. തൃശൂരിൽ യുഡിഎഫ് വിമതനെ മേയറാക്കി ഇടതുമുന്നണി
'വർത്തമാന'ത്തിന് പ്രദർശനാനുമതി നിഷേധിച്ചു
ദേശവിരുദ്ധ'മെന്ന് സെൻസർ ബോർഡ്
അനുമതിയില്ലാതെ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾക്കെതിരെ കർശന നടപടി: ജില്ലാ കലക്ടർ
പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊലീസിന്റെയോ ദുരന്ത നിവാരണ അതോറിറ്റിയുടെയോ അനുവാദമില്ലാതെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ ഗൂഗിൾ മീറ്റ് വഴി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കലക്ടർ ഇക്കാര്യം പറഞ്ഞത്.