CATEGORIES
ആവേശ വിധിയെഴുത്ത്
ഏറ്റവും ഉയർന്ന പോളിംഗ് മൂന്നാം ഘട്ടത്തിൽ. നാളെ ഫലം അറിയാം. നാദാപുരത്ത് സംഘർഷം. കണ്ണൂരിൽ ബോംബ്
40,000 ട്രക്ക് ലക്ഷ്യമിട്ട് വിഇയുടെ പുതിയ പ്ലാന്റ്
വോൾവോ ഗ്രൂപ്പിന്റെ യും ഐഷർ മോട്ടോഴ്സിന്റെയും സംയുക്ത സംരംഭമായ വിള കൊമേഴ്സ്യൽ വെഹിക്കിൾസ് പ്രതിവർഷം 40,000 ട്രക്കുകൾ നിർമിക്കും.
പച്ച തൊടാതെ മഞ്ഞപ്പട
ബംഗളുരുവിനോട് വൻ തോൽവി
കർഷകസൂര്യൻ അസ്തമിച്ചു
ആർ.ഹേലി ഓർമ്മയായി
മാർച്ച് തടയാൻ സൈന്യം
ഇന്ന് കർഷകരുടെ നിരാഹാരം. വീണ്ടും ചർച്ചയ്ക്കായി സർക്കാർ
ശബരിമലയിൽ കോവിഡ് വ്യാപനം; പരിശോധന ശക്തമാക്കി
പൊലീസ് മെസ്സുകൾ താൽക്കാലികമായി അടച്ചു
വംശനാശം സംഭവിച്ചെന്ന് കരുതിയ ഹിമാലയൻ സീറോ ആടിനെ കണ്ടെത്തി
ഹിമാചൽപ്രദേശിൽ അപൂർവ്വയിനം ആടിനെ കണ്ടെത്തി. വംശനാശം സംഭവിച്ചെന്ന് കരുതിയിരുന്ന ആടിന്റെ വംശത്തിൽപ്പെട്ട ഹിമാലയൻ സീറോവാണ് കാമറയിൽ പതിഞ്ഞത്.
കുടിശിക അടച്ചുതീർക്കാൻ എയർ ഇന്ത്യയ്ക്ക് ജനുവരി വരെ സാവകാശം
വിമാനപ്പാട്ടുക്കരാറുമായി ബന്ധപ്പെട്ട കേസിൽ എയർ ഇന്ത്യയ്ക്ക് താത്കാലിക ആശ്വാസം. 17.6 ദശലക്ഷം ഡോളർ കുടിശിക അടച്ചുതീർക്കാൻ ജനുവരി ആദ്യവാരംവരെ സാവകാശം നൽകിയിരിക്കുകയാണ് ബ്രിട്ടണിലെ കോടതി. കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് എയർ ഇന്ത്യയ്ക്ക് കോടതി സാവകാശം നൽകുന്നത്.
അന്ന ബെൻ വീണ്ടും, ഇത്തവണ ജൂഡിനൊപ്പം, കൂട്ടത്തിൽ സണ്ണി വെയ്നും
അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രവുമായി ജൂഡ് ആന്റണി ജോസഫ്. സാറാസ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ.
വാക്സിൻ അടുത്ത മാസം
ഒക്ടോബറിൽ രാജ്യത്ത് ജനജീവിതം സാധാരണ നിലയിലെത്തും. ഉപയോഗത്തിന് ലൈസൻസ് ലഭിക്കാൻ വൈകും
ഓസീസും തിരിച്ചടിച്ചു.
ഇന്ത്യ എ ആസ്ട്രേലിയ എ മത്സരം സമനിലയിൽ
കൊല്ലം ബീച്ചിൽ സന്ദർശകരെത്തി
കോവിഡ് മുലം പ്രവേശനം നിരോധിച്ചിരുന്ന കൊല്ലം ബീച്ച് വീണ്ടും തുറന്നു. നീണ്ട എട്ടുമാസത്തിനുശേഷമാണ് ബീച്ചിൽ സന്ദർശകരെ അനുവദിച്ചത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. ആൾക്കൂട്ടം അനുവദിക്കുകയില്ല. ജില്ലാ ടൂറിസം പ്രമോഷൻ കൗൺ സിലിന്റെ നിയന്ത്രണത്തിലുള്ള പാർക്കുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ചൈനയോട് ഗുഡ് ബൈ പറഞ്ഞ് സാംസങ് ഇന്ത്യയിൽ 4825 കോടിയുടെ നിക്ഷേപം
സാംസങ്ങിന്റെ പ്രധാന ഉൽപാദന യൂണിറ്റ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട് .
റോഡും ടോളും തടഞ്ഞു
എൻഡിഎ ഘടകകക്ഷിയുടെ പിന്തുണ. അതിർത്തികളിൽ സേനാ വിന്യാസം. സമരത്തിൽ സാമൂഹ്യവിരുദ്ധരെന്ന്. കർഷകർ നിരാഹാരത്തിന് ഒരുങ്ങുന്നു. നാളെ രാജ്യവ്യാപക പ്രതിഷേധം
ശൂന്യാകാശത്തിയ പല്ലുതേപ്പും കളിയും സ്വല്പം കല്യാണവും
ശൂന്യാകാശം എന്നും കൗതുകമാണ്. ബഹിരാകാശത്ത് മനുഷ്യൻ താമസം തുടങ്ങിയിട്ട് 20 വർഷമായി. കാഴ്ചയ്ക്കപ്പുറത്തെ ബഹിരാകാശത്തെ ജീവിതം എങ്ങനെയാണ്? ഭക്ഷണം, ഉറക്കം, കുളി, വ്യായാമം...
മണിപ്പൂരി നൃത്ത വിരുന്നുമായി ദേശീയ നൃത്തോത്സവം
കോവിഡ് കാലത്ത് കലാസ്വാദകർക്ക് വൈവിധ്യം നിറഞ്ഞ നൃത്ത സായാഹ്നങ്ങൾ നൽകി ഭാരത് ഭവന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഓൺലൈൻ ദേശീയ നൃത്തോത്സവം അഞ്ചാം ദിനവും ശ്രദ്ധേയം.
തൃക്കോട്ടൂരിന്റെ കഥാകാരൻ ഇനി ഓർമ്മ
ബർമ്മയിൽ നിന്നെത്തി തൃക്കോട്ടുർ ദേശപ്പെരുമ കഥകളിലാവിഷ്കരിച്ച് മലയാളി മനസിൽ കുടിയേറിയ പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദർ(85) ഓർമ്മയായി.
രത്തൻ ടാറ്റയായി മാധവൻ വരുമോ? മറുപടിയുമായി താരം
ഇന്ത്യൻ ചലച്ചിത്ര ലോകം അടുത്തിടെയായി ബയോപിക്കുകളുടെ പുറകെയാണ്.
പിടിമുറുക്കി ഇന്ത്യ എ
ആസ്ട്രേലിയ എയ്ക്കെതിരെ രണ്ടാംദിനം 472 റണുമായ ഇന്ത്യ മുന്നിൽ
പുനലൂർ നഗരസഭ; മുന്നണികൾ പ്രതിസന്ധിയിൽ
പുനലൂർ മുന്നണികൾ കുട്ടലും കിഴിയ്ക്കലുമായി വിലയിരുത്തൽ നടത്തുമ്പോൾ നേതാക്കൾക്കും ആത്മവിശ്വാസം വേണ്ടത്രയില്ല.
പോത്തീസിന് പുട്ട് വീഴുന്നത് മൂന്നാംതവണ
സ്ഥാപനങ്ങളിൽ സന്ദർശക രജിസ്റ്ററില്ല
ജയിച്ചാൽ കൈയടിക്കാം
ആദ്യ ജയപ്രതീക്ഷയിൽ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എതിരാളി കരുത്തരായ ബംഗളുരു
കുടുംബാസൂത്രണം അടിച്ചേൽപ്പിക്കരുത്
കുട്ടികളുടെ എണ്ണം ദമ്പതികൾക്ക് തീരുമാനിക്കാം. നിർബന്ധിത ജനസംഖ്യാ നിയന്ത്രണം സാമൂഹിക അസമത്വത്തിന് വഴി വയ്ക്കും
കണ്ണൂരിന്റെ സംസ്കാരത്തെളിമ
പുരാവൃത്തം
ഇന്ത്യയുടെ ലോകകപ്പ് ഹീറോയ്ക്ക് ആശംസാപ്രവാഹം
ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗിന് ഇന്ന് 39ാം ജന്മദിനം.
എസ്.യു.ടിയിലെ കോവിഡ് കാല കരുതലുകൾ
കോവിഡ് കാലത്തെ സുരക്ഷിത ആരോഗ്യപരിരക്ഷക്കായി പട്ടം എസ്.യു.ടി.നിരവധി നൂതന ആശയങ്ങളാണ് നടപ്പിലാക്കിയത്
'നക്ഷത്രങ്ങൾക്കു മീതെ' ഡോക്യുമെന്ററിക്ക് പുരസ്കാരം
സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം "നക്ഷത്രങ്ങൾക്കു മീതെ ഒരു നാട്ടുവായനശാലയുടെ ചരിത്ര വഴികൾ" കരസ്ഥമാക്കി.
സ്വകാര്യ ആശുപത്രികൾ പ്രവർത്തിച്ചു
ഡോക്ടർമാരുടേത് രോഗികളെ വലയ്ക്കുന്ന സമരമെന്ന് നിയമവിദഗ്ദ്ധർ
തെരുവോര കച്ചവടം വ്യാപകം, വെന്റിംഗ് സോണിനായി കാത്തിരിപ്പ്
തെരുവോര കച്ചവടങ്ങൾ വീണ്ടും വ്യാപകമാകുന്നു. പെട്ടി ഓട്ടോകളിലും വാനുകളിലുമെല്ലാം ആവശ്യസാധനങ്ങളുമായി പാതയോരത്താണ് വില്പന പൊടിപൊടിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ 130ലധികം വിദേശ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം
ഇന്ത്യൻ മഹാ സമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ട് 130 വിദേശ യുദ്ധക്കപ്പലുകൾ രംഗത്തുണ്ടെന്നു ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സേന മേധാവി ജനറൽ ബിപിൻ റാവത്ത് .