CATEGORIES

ഇന്ത്യയുടെ ലോകകപ്പ് ഹീറോയ്ക്ക് ആശംസാപ്രവാഹം
Kalakaumudi

ഇന്ത്യയുടെ ലോകകപ്പ് ഹീറോയ്ക്ക് ആശംസാപ്രവാഹം

ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗിന് ഇന്ന് 39ാം ജന്മദിനം.

time-read
1 min  |
13.12.2020
എസ്.യു.ടിയിലെ കോവിഡ് കാല കരുതലുകൾ
Kalakaumudi

എസ്.യു.ടിയിലെ കോവിഡ് കാല കരുതലുകൾ

കോവിഡ് കാലത്തെ സുരക്ഷിത ആരോഗ്യപരിരക്ഷക്കായി പട്ടം എസ്.യു.ടി.നിരവധി നൂതന ആശയങ്ങളാണ് നടപ്പിലാക്കിയത്

time-read
1 min  |
13.12.2020
'നക്ഷത്രങ്ങൾക്കു മീതെ' ഡോക്യുമെന്ററിക്ക് പുരസ്കാരം
Kalakaumudi

'നക്ഷത്രങ്ങൾക്കു മീതെ' ഡോക്യുമെന്ററിക്ക് പുരസ്കാരം

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം "നക്ഷത്രങ്ങൾക്കു മീതെ ഒരു നാട്ടുവായനശാലയുടെ ചരിത്ര വഴികൾ" കരസ്ഥമാക്കി.

time-read
1 min  |
13.12.2020
സ്വകാര്യ ആശുപത്രികൾ പ്രവർത്തിച്ചു
Kalakaumudi

സ്വകാര്യ ആശുപത്രികൾ പ്രവർത്തിച്ചു

ഡോക്ടർമാരുടേത് രോഗികളെ വലയ്ക്കുന്ന സമരമെന്ന് നിയമവിദഗ്ദ്ധർ

time-read
1 min  |
12.12.2020
തെരുവോര കച്ചവടം വ്യാപകം, വെന്റിംഗ് സോണിനായി കാത്തിരിപ്പ്
Kalakaumudi

തെരുവോര കച്ചവടം വ്യാപകം, വെന്റിംഗ് സോണിനായി കാത്തിരിപ്പ്

തെരുവോര കച്ചവടങ്ങൾ വീണ്ടും വ്യാപകമാകുന്നു. പെട്ടി ഓട്ടോകളിലും വാനുകളിലുമെല്ലാം ആവശ്യസാധനങ്ങളുമായി പാതയോരത്താണ് വില്പന പൊടിപൊടിക്കുന്നത്.

time-read
1 min  |
12.12.2020
ഇന്ത്യൻ മഹാസമുദ്രത്തിൽ 130ലധികം വിദേശ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം
Kalakaumudi

ഇന്ത്യൻ മഹാസമുദ്രത്തിൽ 130ലധികം വിദേശ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം

ഇന്ത്യൻ മഹാ സമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ട് 130 വിദേശ യുദ്ധക്കപ്പലുകൾ രംഗത്തുണ്ടെന്നു ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സേന മേധാവി ജനറൽ ബിപിൻ റാവത്ത് .

time-read
1 min  |
12.12.2020
ഇന്ധനം റോഡിൽ ഒഴുകി; ഗതാഗതക്കുരുക്ക്
Kalakaumudi

ഇന്ധനം റോഡിൽ ഒഴുകി; ഗതാഗതക്കുരുക്ക്

കാറും ബൈക്കും കൂട്ടിയിടിച്ച് ഇന്ധനം റോഡിലേക്ക് ഒഴുകി നിരവധി വാഹനങ്ങൾ തെന്നി വീഴുകയും ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ കിളിമാനൂർ പാപ്പാല ജംഗ്ഷനിലായിരുന്നു അപകടം.

time-read
1 min  |
12.12.2020
പ്രേം നസീറിന്റെ വിശാലമനസ് പിന്തുടരണം: മിസോറാം ഗവർണ്ണർ
Kalakaumudi

പ്രേം നസീറിന്റെ വിശാലമനസ് പിന്തുടരണം: മിസോറാം ഗവർണ്ണർ

പ്രേംനസീർ എന്ന കലാകാരന്റെ സിനിമാ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും വിശാലമനസ് ഇന്നത്തെ തലമുറ പിന്തുടരണമെന്ന് മിസോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള.

time-read
1 min  |
12.12.2020
ഫിറ്റ്നസ് വീണ്ടെടുത്ത് രോഹിത്ത്
Kalakaumudi

ഫിറ്റ്നസ് വീണ്ടെടുത്ത് രോഹിത്ത്

ഇന്ത്യൻ ടീമിനൊപ്പം ചേരും

time-read
1 min  |
12.12.2020
ഇന്ന് ട്രെയിൻ തടയും - തീവ്രഇടതുപക്ഷം സമരം ഹൈജാക്ക് ചെയ്തു
Kalakaumudi

ഇന്ന് ട്രെയിൻ തടയും - തീവ്രഇടതുപക്ഷം സമരം ഹൈജാക്ക് ചെയ്തു

സർക്കാരിന്റെ പ്രചരണം സമരം പൊളിക്കാനുള്ള ഗൂഢാലോചനയെന്ന് കർഷകർ

time-read
1 min  |
12.12.2020
എറിഞ്ഞിടാൻ മാത്രമല്ല അടിച്ചൊതുക്കാനുമറിയാം ബുംറയ്ക്ക്
Kalakaumudi

എറിഞ്ഞിടാൻ മാത്രമല്ല അടിച്ചൊതുക്കാനുമറിയാം ബുംറയ്ക്ക്

ലോകോത്തര ബൗളർ മാത്രമല്ല വേണമെങ്കിൽ ബാറ്റിംഗിലും തനിക്ക് ടീമിന് സംഭാവന നൽകാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ.

time-read
1 min  |
12.12.2020
മൂന്നാം വിവാഹവാർഷിക ദിനം പങ്കുവച്ച് വിരാട് കോലി
Kalakaumudi

മൂന്നാം വിവാഹവാർഷിക ദിനം പങ്കുവച്ച് വിരാട് കോലി

ആസ്ട്രേലിയൻ പര്യടനത്തിനിടയിലും സമൂഹ മാദ്ധ്യമങ്ങളിലൂടെ വിവിധ ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ നായകൻ വിരാട് കോലിയും ഭാര്യ അനുഷ്കയും ആരാധക ശ്രദ്ധി പിടിച്ചു പറ്റിയിരുന്നു.

time-read
1 min  |
12.12.2020
വി.എസ്.എസ്.സി.യിലെ 30 മരങ്ങൾ പിഴുതുമാറ്റി നട്ടു
Kalakaumudi

വി.എസ്.എസ്.സി.യിലെ 30 മരങ്ങൾ പിഴുതുമാറ്റി നട്ടു

മരത്തെ മുറിവേൽപ്പിക്കാതെ, തണലിനെ അവർ പിഴുതുനട്ടു. വേരൂന്നി നിന്നിടത്ത് പുതിയ കെട്ടിടങ്ങൾ ഉയരുമ്പോഴും ആ മരങ്ങൾ അൽപ്പം മാറി തണലേകും.

time-read
1 min  |
12.12.2020
ശരീരോഷ്മാവ് പരിശോധിക്കാനാകുന്ന തെർമോ എഡിഷൻ മൊബൈലുമായി ഐടെൽ
Kalakaumudi

ശരീരോഷ്മാവ് പരിശോധിക്കാനാകുന്ന തെർമോ എഡിഷൻ മൊബൈലുമായി ഐടെൽ

മഹാമാരിക്കാലത്ത് നിരന്തരം ശരീരോഷ്മാവ് പരിശോധിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി സാങ്കേതികവിദ്യാമേഖലയിലെ നൂതനകർത്താക്കളായ ഐടെൽ ഐടി 2192ടി തെർമോ എഡിഷൻ മൊബൈൽഫോൺ പുറത്തിറക്കി.

time-read
1 min  |
12.12.2020
ശ്രീലങ്കയ്ക്കെതിരെയുളള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
Kalakaumudi

ശ്രീലങ്കയ്ക്കെതിരെയുളള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

സ്റ്റോക്സിനും ആർച്ചർക്കും വിശ്രമം

time-read
1 min  |
12.12.2020
കളംവാണ് ബൗളർമാർ
Kalakaumudi

കളംവാണ് ബൗളർമാർ

ഓസീസിനെ എറിഞ്ഞിട്ട്. ഇന്ത്യ ഒന്നാമിന്നിംഗ്സ് ലീഡ്

time-read
1 min  |
12.12.2020
ചെങ്കൊടിക്ക് കീഴിൽ പ്രതീക്ഷയുടെ പുൽക്കുട്
Kalakaumudi

ചെങ്കൊടിക്ക് കീഴിൽ പ്രതീക്ഷയുടെ പുൽക്കുട്

കോവിഡിലും ജീവിതത്തിൽ പ്രത്യാശയുടെ കിരണം നിറച്ച് ക്രിസ്മസ് എത്തുന്നു.

time-read
1 min  |
12.12.2020
കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കുന്നു
Kalakaumudi

കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കുന്നു

രണ്ടാഴ്ചയ്ക്കിടെ രോഗികൾ ഉയരുമെന്ന് നിഗമനം. പുതിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുറക്കും

time-read
1 min  |
12.12.2020
അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച അനുഭവം പറഞ്ഞ് പേളി മാണി
Kalakaumudi

അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച അനുഭവം പറഞ്ഞ് പേളി മാണി

പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ലൂഡോ അടുത്തിടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അനുരാഗ് ബസു സംവിധാനം ചെയ്ത സിനിമയിലെ നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

time-read
1 min  |
12.12.2020
ഇത്തവണ മേളയുമില്ല കിമ്മുമില്ല
Kalakaumudi

ഇത്തവണ മേളയുമില്ല കിമ്മുമില്ല

ഒരു പക്ഷെ മലയാളികൾ ഇത്രയേറെ ആരാധിച്ചിട്ടുളള ചലച്ചിത്രകാരൻമാർ അപൂർവ്വമായിരിക്കും.

time-read
1 min  |
12.12.2020
THE END കിം കി ഡുക്ക് (1960-2020)
Kalakaumudi

THE END കിം കി ഡുക്ക് (1960-2020)

മഹാമാരിയുടെ തീരാനഷ്ടപ്പട്ടികയിൽ കിമ്മും മലയാളികളുടെയും ആരാധനാപാത്രം

time-read
1 min  |
12.12.2020
പൗലോ റോസിക്ക് വിട
Kalakaumudi

പൗലോ റോസിക്ക് വിട

1982 ലോകകപ്പിലെ ഹീറോ

time-read
1 min  |
11.12.2020
പടിയിറക്കം വൈകില്ല
Kalakaumudi

പടിയിറക്കം വൈകില്ല

2020 മെസ്സിയും ബാഴ്സയും തമ്മിലടിച്ച വർഷം

time-read
1 min  |
11.12.2020
തൃശൂരിൽ മഞ്ജുവും ടൊവിനോയും ഇന്നച്ചനും
Kalakaumudi

തൃശൂരിൽ മഞ്ജുവും ടൊവിനോയും ഇന്നച്ചനും

തദ്ദേശസ്വ യംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന രണ്ടാംഘട്ട പോളിംഗിൽ ജില്ലയിലെ രാഷ്ടീയസിനിമാ രംഗങ്ങളിലെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി.

time-read
1 min  |
11.12.2020
അംബാനിയുടെ കുടുബത്തിലേയ്ക്ക് ഒരു ആൺകുഞ്ഞ് കൂടി
Kalakaumudi

അംബാനിയുടെ കുടുബത്തിലേയ്ക്ക് ഒരു ആൺകുഞ്ഞ് കൂടി

റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശിന് കുഞ്ഞുപിറന്നു.

time-read
1 min  |
11.12.2020
ഗാന്ധിഭവൻ അന്തേവാസികൾക്ക് സഹായവുമായി കേരള സിവിൽ ഡിഫെൻസ് സേന
Kalakaumudi

ഗാന്ധിഭവൻ അന്തേവാസികൾക്ക് സഹായവുമായി കേരള സിവിൽ ഡിഫെൻസ് സേന

കേരള സിവിൽ ഡിഫെൻസ് സേനയുടെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പത്തനാപൂരം ഗാന്ധിഭവനിലെ അന്തേവാസികൾക്കു വേണ്ടി കേരള സിവിൽ ഡിഫെൻസ് സേന കൊല്ലം നിലയത്തിലെ അംഗങ്ങൾ ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി.

time-read
1 min  |
11.12.2020
ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ: മോദി
Kalakaumudi

ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ: മോദി

ന്യൂഡൽഹി ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് മറ്റ് രാജ്യങ്ങൾ വിളിക്കുന്ന ഒരു ദിവസം ഉടൻ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

time-read
1 min  |
11.12.2020
ഗായകൻ വേണുഗോപാലിന് വയലാർ സാംസ്കാരിക വേദിയുടെ ആദരം
Kalakaumudi

ഗായകൻ വേണുഗോപാലിന് വയലാർ സാംസ്കാരിക വേദിയുടെ ആദരം

മലയാള ചലച്ചിത്ര ഗാനാലാപനരംഗത്ത് 36 വർഷം പൂർത്തി =യാക്കിയ ജി വേണുഗോപാലിന് വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആദ =രം.

time-read
1 min  |
11.12.2020
ശിവഗിരി തീർത്ഥാടനത്തിന് ഒരുക്കം തുടങ്ങി; ഇത്തവണ വെർച്വൽ
Kalakaumudi

ശിവഗിരി തീർത്ഥാടനത്തിന് ഒരുക്കം തുടങ്ങി; ഇത്തവണ വെർച്വൽ

1000 പേരിൽ താഴെ പ്രവേശനം. മേളകളും കച്ചവട സ്റ്റാളുകളും അനുവദിക്കില്ല

time-read
1 min  |
11.12.2020
ട്വിസ്റ്റ്-കോർപ്പറേറ്റുകൾക്കെതിരെ കർഷകർ
Kalakaumudi

ട്വിസ്റ്റ്-കോർപ്പറേറ്റുകൾക്കെതിരെ കർഷകർ

റിലയൻസിന്റെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കും

time-read
1 min  |
10.12.2020