CATEGORIES

ചിറക് മുളച്ച് ജെറ്റ് എയർവേയ്സ്
Kalakaumudi

ചിറക് മുളച്ച് ജെറ്റ് എയർവേയ്സ്

2021 ൽ ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കും

time-read
1 min  |
09.12.2020
പൊരുതി വീണു.
Kalakaumudi

പൊരുതി വീണു.

സിഡ്നിയിൽ തിരിച്ചടിച്ച് ഓസീസ്. ഇന്ത്യൻ കുതിപ്പിന് കടിഞ്ഞാൺ

time-read
1 min  |
09.12.2020
Kalakaumudi

കൊട്ടിക്കലാശമില്ലാതെ പരസ്യ പ്രചരണത്തിന് ഇന്ന് തിരശ്ശീല

തദ്ദേശ തിരഞ്ഞെടുപ്പ്

time-read
1 min  |
06.12.2020
ഹിറ്റ്മാൻ 2.0!
Kalakaumudi

ഹിറ്റ്മാൻ 2.0!

തടി കുറച്ച് ചുള്ളനായി മാസ് എൻട്രി

time-read
1 min  |
08.12.2020
Kalakaumudi

ഭൂമിപൂജ നടത്താം നിർമ്മാണം ഉടൻ ആരംഭിക്കരുത്

പുതിയ പാർലമെന്റ് മന്ദിര നിർമ്മാണം സുപ്രീംകോടതി തടഞ്ഞു

time-read
1 min  |
08.12.2020
പോളിംഗ് സാമഗ്രികളുടെ വിതരണം - ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു
Kalakaumudi

പോളിംഗ് സാമഗ്രികളുടെ വിതരണം - ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു

പോളിംഗ് സാമഗ്രികളുടെ വിതരണം മാറനല്ലൂരിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഏറെ പണിപെട്ടാണ് ഗതാഗതകുരുക്ക് പരിഹരിക്കാൻ പൊലീസിന് കഴിഞ്ഞത്.

time-read
1 min  |
08.12.2020
മെഡിക്കൽ കോളേജിനെതിരെ വീണ്ടും ആരോപണം ഇത്തവണ ഇര കോവിഡ് ബാധിതയായ യുവതി
Kalakaumudi

മെഡിക്കൽ കോളേജിനെതിരെ വീണ്ടും ആരോപണം ഇത്തവണ ഇര കോവിഡ് ബാധിതയായ യുവതി

ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി

time-read
1 min  |
08.12.2020
പിടിയിലായ ഭീകരർക്ക് ഖാലിസ്ഥാൻ ബന്ധം; പിന്നിൽ ഐഎസ്ഐ എന്ന് പൊലീസ്
Kalakaumudi

പിടിയിലായ ഭീകരർക്ക് ഖാലിസ്ഥാൻ ബന്ധം; പിന്നിൽ ഐഎസ്ഐ എന്ന് പൊലീസ്

ഡൽഹി പൊലീസ് ഇന്നലെ പിടികൂടിയ അഞ്ച് ഭീകരർ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ ലഹരിമരുന്ന് കടത്തുന്നവരാണെന്ന് പൊലീസ്. ഡൽഹി ശക്കർപൂറിൽ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് അഞ്ച് ഭീകരരെയും പിടികൂടിയത്. ഇവരിൽ രണ്ട് പേർ പഞ്ചാബിൽ നിന്നും മൂന്ന് പേർ കാശ്മീരിൽ നിന്നുമുളളവരാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

time-read
1 min  |
08.12.2020
മുന്നാമങ്കം ഇന്ന്
Kalakaumudi

മുന്നാമങ്കം ഇന്ന്

ആസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20ക്ക് ഇന്ത്യ വീണ്ടുമിറങ്ങുന്നു

time-read
1 min  |
08.12.2020
വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരു വൃക്കയാണുള്ളത്
Kalakaumudi

വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരു വൃക്കയാണുള്ളത്

തുറന്ന് പറഞ്ഞ് അഞ്ജു ബോബി ജോർജ്

time-read
1 min  |
08.12.2020
ഡോ.കപിലവാത്സ്യായനൻ നൃത്തോത്സവത്തിന് ഇന്ന് തുടക്കം
Kalakaumudi

ഡോ.കപിലവാത്സ്യായനൻ നൃത്തോത്സവത്തിന് ഇന്ന് തുടക്കം

ഡോ.കപിലവാത്സ്യായനൻ പ്രഥമ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിനു ഇന്ന് അരങ്ങുണരും.

time-read
1 min  |
08.12.2020
നാപ്പോളിക്കും മിലാനും ജയം
Kalakaumudi

നാപ്പോളിക്കും മിലാനും ജയം

ഇറ്റാലിയൻ സിരി ഏയിൽ തകർപ്പൻ ജയത്തോടെ നാപ്പോളിയും ജയിച്ച് മുന്നേറി മിലാനും പോയിന്റ് നില മെച്ചപ്പെടുത്തി. ഇതിനിടെ മറ്റ് മൂന്ന് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. നാപ്പോളി ക്രോട്ടോണയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തപ്പോൾ മിലൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സാംപദോറിയയെ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളിൽ റോമ സാസുവോള, പാർമബന വെന്റേം, വെറോണ കാഗ്ലിയാരി പോരാട്ടങ്ങളെല്ലാം സമനിലയിൽ പിരിഞ്ഞു.

time-read
1 min  |
08.12.2020
5 ജില്ലകളിൽ ഇന്ന് വിധി
Kalakaumudi

5 ജില്ലകളിൽ ഇന്ന് വിധി

24,584 സ്ഥാനാർത്ഥികൾ. 88,26,620 വോട്ടർമാർ. പോളിംഗ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. 1,722 പ്രശ്നസാദ്ധ്യതാ ബുത്തുകൾ

time-read
1 min  |
08.12.2020
ഐഎൻഎസ് വിരാട് സംരക്ഷിക്കാനാവില്ല; മ്യൂസിയമാക്കാനുള്ള അപേക്ഷ കേന്ദ്രം തള്ളി
Kalakaumudi

ഐഎൻഎസ് വിരാട് സംരക്ഷിക്കാനാവില്ല; മ്യൂസിയമാക്കാനുള്ള അപേക്ഷ കേന്ദ്രം തള്ളി

നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിരാട് സംരക്ഷിക്കുന്നതിനായി ഏറ്റെടുത്ത് മ്യൂസിയമാക്കാനുള്ള അപേക്ഷ കേന്ദ്ര സർക്കാർ തള്ളി.

time-read
1 min  |
08.12.2020
നിയമ ഭേദഗതി നീക്കം വഴിമുട്ടി
Kalakaumudi

നിയമ ഭേദഗതി നീക്കം വഴിമുട്ടി

വിവാദനിയമങ്ങൾ മരവിപ്പിച്ചേക്കും. ചർച്ചയുടെ കരട് നേരത്തെ നൽകണമെന്ന് കർഷകർ. പറ്റില്ലെന്ന് കേന്ദ്രം

time-read
1 min  |
08.12.2020
പാക് പടയുടെ റെക്കോഡ് തിരുത്തി ടീം ഇന്ത്യ
Kalakaumudi

പാക് പടയുടെ റെക്കോഡ് തിരുത്തി ടീം ഇന്ത്യ

ഇനി മുന്നിൽ അഫ്ഗാൻ മാത്രം

time-read
1 min  |
07.12.2020
പവറോടെ പാണ്ഡ്യ
Kalakaumudi

പവറോടെ പാണ്ഡ്യ

വമ്പൻ റൺസിൽ സിഡ്നിയിൽ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

time-read
1 min  |
07.12.2020
വീണ്ടും തലകുനിച്ച് ബ്ലാസ്റ്റേഴ്സ്
Kalakaumudi

വീണ്ടും തലകുനിച്ച് ബ്ലാസ്റ്റേഴ്സ്

എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം

time-read
1 min  |
07.12.2020
വിമാനങ്ങളും കോപ്റ്ററുകളും സജ്ജം
Kalakaumudi

വിമാനങ്ങളും കോപ്റ്ററുകളും സജ്ജം

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് വ്യോമസേന

time-read
1 min  |
07.12.2020
പരസ്യ പ്രചരണം അവസാനിച്ചു; പ്രതീക്ഷയോടെ മുന്നണികൾ
Kalakaumudi

പരസ്യ പ്രചരണം അവസാനിച്ചു; പ്രതീക്ഷയോടെ മുന്നണികൾ

തദ്ദേശ തിരഞ്ഞടുപ്പിൽ വോട്ടു തേടിയുള്ള പരസ്യ പ്രചരണം അവസാനിച്ചു.

time-read
1 min  |
07.12.2020
പരസ്യപ്രചാരണം അവസാനിച്ചു
Kalakaumudi

പരസ്യപ്രചാരണം അവസാനിച്ചു

ഇന്ന് നിശബ്ദ പ്രചാരണം. ആദ്യഘട്ട തിരഞ്ഞെടുപ്പ് അഞ്ച് ജില്ലകളിൽ

time-read
1 min  |
07.12.2020
അതിരപ്പിള്ളി 11ന് തുറക്കുന്നു
Kalakaumudi

അതിരപ്പിള്ളി 11ന് തുറക്കുന്നു

കോവിഡ് ഭീഷണിമൂലം മാർച്ചിൽ അടക്കുകയുണ്ടായ അതിരപ്പിള്ളി വിനോദ കേന്ദ്രം 11 നു സന്ദർശകർക്ക് തുറന്നു കൊടുക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്.

time-read
1 min  |
07.12.2020
പരിഹാരം പാർലമെന്റിൽ
Kalakaumudi

പരിഹാരം പാർലമെന്റിൽ

കർഷക സമരം: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ ആലോചന ബന്ദിന് പിന്തുണയുമായി കോൺഗ്രസ് ഉൾപ്പെടെ കുടുതൽ പാർട്ടികൾ

time-read
1 min  |
07.12.2020
കോവിഡ് ബാധിച്ച ജീവനക്കാരി ക്രൂവായി തുടർന്നു; അന്വേഷണം പ്രഖ്യാപിച്ച് എയർഇന്ത്യ
Kalakaumudi

കോവിഡ് ബാധിച്ച ജീവനക്കാരി ക്രൂവായി തുടർന്നു; അന്വേഷണം പ്രഖ്യാപിച്ച് എയർഇന്ത്യ

കോവിഡ് പോസിറ്റിവായ എയർ ഇന്ത്യ എക്സ്സിലെ മുതിർന്ന ജീവനക്കാരി ക്രൂവായി ജോലി ചെയ്തുവെന്ന് ആരോപണം.

time-read
1 min  |
07.12.2020
നവംബറിൽ നേട്ടം കൊയ്ത് മാരുതി സുസുക്കി
Kalakaumudi

നവംബറിൽ നേട്ടം കൊയ്ത് മാരുതി സുസുക്കി

കാർ നിർമ്മാണത്തിൽ വൻ വർദ്ധന, ഒന്നരലക്ഷം കടന്നു

time-read
1 min  |
07.12.2020
വിസ്മയിപ്പിക്കാൻ വിസ്മയ എത്തുന്നു
Kalakaumudi

വിസ്മയിപ്പിക്കാൻ വിസ്മയ എത്തുന്നു

താരപുത്രിയുടെ വരവ് ഏറ്റെടുത്ത് ആരാധകർ

time-read
1 min  |
06.12.2020
മഞ്ഞുകാലത്ത് ആരോഗ്യ ഭക്ഷണം
Kalakaumudi

മഞ്ഞുകാലത്ത് ആരോഗ്യ ഭക്ഷണം

മഞ്ഞുകാലത്തെ ആരോഗ്യസംരക്ഷണത്തിന് ഇതൊക്കെ ശ്രദ്ധിക്കണം

time-read
1 min  |
06.12.2020
മാടായിപ്പാറ
Kalakaumudi

മാടായിപ്പാറ

പുരാവൃത്തം

time-read
1 min  |
06.12.2020
സ്വപ്നയുടെ ഐടി നിയമനത്തിൽ ക്രമക്കേട്
Kalakaumudi

സ്വപ്നയുടെ ഐടി നിയമനത്തിൽ ക്രമക്കേട്

യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധിച്ചത് സ്വകാര്യ സ്ഥാപനം

time-read
1 min  |
06.12.2020
കടാഫിയും ഒരു ചടാക്കു വണ്ടിയും!
Kalakaumudi

കടാഫിയും ഒരു ചടാക്കു വണ്ടിയും!

ഓരോ ഭാഷക്കാരും അന്യഭാഷ സംസാരിക്കുമ്പോൾ മാതൃഭാഷയുടെ അംശം കൂടി കലർന്നുവരിക സാധാരണമാണ്. അതുകൊണ്ടാണല്ലോ, ചൂട് ചേമ്പ് വായിലിട്ടതുപോലെ അവരുടെ ഭാഷ സംസാരിക്കുന്ന സായിപ്പ് നമ്മുടെ ഇംഗ്ലീഷ് കേൾക്കുമ്പോൾ പന്തം കണ്ട പെരിച്ചാഴിയെപ്പോലെ അന്തം വിട്ടുനിൽക്കുന്നത്...! പക്ഷേ, സായിപ്പ് പറയുന്ന ആ ഇംഗ്ലീഷ് അത്ര ശരിയല്ലെന്നും നമ്മൾ പറയുന്നതാണ് ശരിയായ ഇംഗ്ലീഷെന്നുമാണ് ബുദ്ധിരാക്ഷസൻമാരായ നമ്മുടെ നാട്ടുകാരുടെ പക്ഷം!

time-read
1 min  |
06.12.2020