CATEGORIES
കനത്ത മഴ, അതിജാഗ്രത
അടുത്ത മൂന്നു ദിവസം കനത്തമഴ മുന്നറിയിപ്പ് ഇടുക്കി ഡാം തുറന്നു; പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ
ആസ്ട്രേലിയ ചാമ്പ്യന്മാർ
ട്വൻറി20 ലോകകപ്പ്
മഴയിൽ മുങ്ങി തലസ്ഥാനം
നാഗർകോവിൽ ട്രെയിനുകൾ പാതിവഴിയിൽ യാത്ര നിർത്തി
പെരുമഴയിൽ വലഞ്ഞ് തെക്കൻ കേരളം
റോഡുകൾ തകർന്നു മലയോരമേഖലയിൽ വ്യാപക കൃഷിനാശം മണ്ണിടിഞ്ഞുവീണ് വീടുകൾ താമസയോഗ്യമല്ലാതായി
ദുബൈ എക്സ്പോ
ന്യൂസിലൻഡ് Vs ആസ്ട്രേലിയ ഫൈനൽ ഇന്ന്
കളിക്കളത്തിലും ജിമ്മുകളിലും കുഴഞ്ഞുവീണ് മരിക്കുന്നവർ
വ്യായാമം ചെയ്യുന്നതിനിടയിലും കളിക്കളത്തിലും കുഴഞ്ഞുവീണ് മരിക്കുന്നതിൻറ പ്രധാനകാരണം ഹൃദയാഘാതമാണ്. നേരത്തേ ഹ്യദയപേശികൾക്കുണ്ടായിരുന്ന തകരാറുകളും മരണകാരണമാവുന്നു.
എം. മുകുന്ദന് ജെ.സി.ബി സാഹിത്യ പുരസ്കാരം
അവാർഡ് ഡൽഹി തെരുവിലെ പാവങ്ങൾക്ക് സമർപ്പിക്കുന്നതായി എം.മുകുന്ദൻ കോൾ വെബ്സൈറ്റിനോട് പ്രതികരിച്ചു.
ബിച്ചനഹള്ളിയിൽ സംഭരണ പദ്ധതി;കബനിയിൽ ജലനിരപ്പ് ഉയർന്നു
വെള്ളം കെട്ടിനിൽക്കുന്നതിനാൽ നദിയിൽ നീരൊഴുക്ക് നിലച്ചു
പൊലീസിനുനേരെ ഹൈകോടതി
ഏഴു മാസം അന്വേഷിച്ച് തയാറാക്കിയത് ഒന്നര പേജ് റിപ്പോർട്ടെന്ന് സിംഗ്ൾ ബഞ്ചിൻറ പരിഹാസം
പുനീത് രാജ്കുമാറിൻറ സ്മൃതികുടീരം കാണാൻ സൈക്കിളിലേറി ആരാധകൻ
വടക്കൻ കർണാടകയിൽ നിന്ന് 600 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ബംഗളുരുവിലെത്തുക
പഠനവീട് ഒരുങ്ങി
ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം നിർവഹിച്ചു.
ന്യൂനമർദം കര കടന്നു ;തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ കനത്ത മഴ
14 പേർ മരിച്ചതായി റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആ ർ. രാമചന്ദ്രൻ അറിയിച്ചു.
ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡൻറ്എഫ്.ഡബ്ല്യ ഡി ക്ലർക്ക് അന്തരിച്ചു
വെളുത്ത വർഗക്കാരനായ അവസാന പ്രസിഡന്റ് ഫെഡറിക് വില്യം ഡി ക്ലർക്ക് (85) അന്തരിച്ചു.
ഡെയർ ഡാരിൽ
ഓപണറായി മാറിയിട്ടും ഫിനിഷറായ ഡാരിൽ മിച്ചലിൻറ തകർപ്പൻ ഹിറ്റിങ്ങാണ് ന്യൂസിലൻഡിനെ ഫൈനലിലെത്തിച്ചത്
ജലനിരപ്പ് ഉയർന്നു; റേലിയ ഡാം മന്ത്രി സന്ദർശിച്ചു
കുന്നൂർ നഗരസഭ പരിധിയിലേക്ക് ജലവിതരണം നടത്തുന്ന ലിയ ഡാം
ഇറാനും ജപ്പാനും കൊറിയക്കും ജയം
ഇറാൻറ വിജയം ഇഞ്ചുറി സമയത്തെ ഗോളുകളിൽ
അനധികൃത പാർക്കിങ്;മെഡിക്കൽ കോളജ് റോഡിൽ ഗതാഗതക്കുരുക്ക്
അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ഐ.സി.സി റാങ്കിങ്: താഴോട്ടിറങ്ങി കോഹ്ലി; രാഹുലിന് കുതിപ്പ്
ബൗളർമാരുടെ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലുമില്ല.
രോഹിത് ട്വൻറി20 നായകൻ
കെ.എൽ. രാഹുലാണ് ഉപനായകൻ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കനത്ത മഴക്ക് സാധ്യത
സംസ്ഥാനത്ത് നവംബർ 13 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
നന്ദകുമാർ പുറത്ത് ദീപ നിരാഹാരം അവസാനിപ്പിച്ചു
ഗവേഷണ കാലാവധി നാലുവർഷത്തേക്കുകൂടി നീട്ടും
ഗൊരെഹബ്ബ ! ഇതു ഗുമതാപുരയിലെ ചാണകോത്സവം
ചാണകമേറിൽ പങ്കെടുക്കുന്നതോടെ അസുഖങ്ങൾ ഭേദമാവുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം
സ്വപ്ന എന്താകും പറയുക, കാതോർത്ത് കേരളം
തുറന്നുപറച്ചിലുണ്ടായാൽ പലരുടെയും രാഷ്ട്രീയ ഭാവിയെ വരെ ബാധിക്കും
മഴയിൽ മുങ്ങി ചെന്നൈ
ആയിരക്കണക്കിന് വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു സബർബൻ ട്രെയിൻ സർവിസ് റദ്ദാക്കി
ഡയറക്ടറെ മാറ്റി, പുറത്താക്കണമെന്ന് ദീപ; നിരാഹാരം തുടരും
റിസർച്ച് സെൻറർ ചുമതല വി.സി ഏറ്റെടുത്തു; നന്ദകുമാറിനെ പുറത്താക്കാതെ നിരാഹാരം നിർത്തില്ലെന്ന് ദീപ
11 കോവിഡ് രോഗികൾ മരിച്ചു
മഹാരാഷ്ട്രയിൽ ആശുപത്രിയിൽ തീപിടിത്തം
സെഞ്ച്വറി ബട്ലർ
ഇംഗ്ലണ്ടിന് നാലാം ജയം ലങ്കയെ തോൽപിച്ചത് 26 റൺസിന്
മുൻ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തിൽ മരിച്ചു
മൂന്നുപേർക്ക് പരിക്ക്
പ്രതിഷേധിച്ച് നടൻ ജോജു
കാറിൻറ ചില്ല് തകർത്തു; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
പി. വത്സലക്ക് എഴുത്തച്ഛൻ പുരസ്കാരം
നെല്ല് ആണ് പി. വത്സലയുടെ ആദ്യനോവൽ