CATEGORIES
കാലാവസ്ഥ നയങ്ങൾ സ്കൂൾ സിലബസിൽ ഉൾപെടുത്തണം -മോദി
ഗ്ലാസ്ഗോ കാലാവസ്ഥ ഉച്ചകോടിക്ക് തുടക്കം
ഇഷ്ടായി
സ്കൂളുകളിൽ വീണ്ടും പഠനാരവം
പുനീത് ഇനി ജനഹൃദയങ്ങളിൽ
ഞായറാഴ്ച പുലർച്ചെയായിരുന്നു സംസ്കാര ചടങ്ങ്
മുല്ലപ്പെരിയാർ തുറന്നു
ജലം തുറന്നുവിടുന്നത് വീക്ഷിക്കാൻ മന്ത്രിമാരായ റോഷി അഗറ്റ്യൻ, കെ. രാജൻ എന്നിവർ രാവിലെ തന്നെ തേക്കടിയിൽ നിന്ന് ബോട്ടിൽ അണക്കെട്ടിലെത്തി
താഹ ഫസൽ ജയിൽ മോചിതനായി
സുപ്രീം കോടതി വിധി സി.പി.എം സർക്കാറിന് എതിരെന്ന് താഹ
കുറുവ ദ്വീപിൽ സഞ്ചാരികൾക്കായി പുതിയ ചങ്ങാടം
പരമ്പരാഗത ഗോത്ര പൂജകൾക്ക് ശേഷമായിരുന്നു കൂറ്റൻ ചങ്ങാടം നീറ്റിലിറക്കിയത്
കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു
കണ്ഠീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച വരെ പൊതുദർശനത്തിനു വെക്കും
തലപ്പത്ത് നാൽവർ സംഘം
ലാ ലിഗ: റയലിന് സമനില; ബാഴ്സക്ക് തോൽവി
ഓസീസിൻറെ ലങ്കാദഹനം
ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകർത്ത ആസ്ട്രേലിയക്ക് രണ്ടാം ജയം
ആർ.സി.സി സ്ഥാപക ഡയറക്ടർ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു
1955ൽ റേഡിയേഷൻ വിഭാഗത്തിൽ ട്യൂട്ടറായി മെഡിക്കൽ കോളജിൽ ചേർന്നു
മുല്ലപ്പെരിയാർ: കേരളത്തിൻറ അഭിപ്രായം തേടി സുപ്രീംകോടതി
കേസ് ഇന്ന് പരിഗണിക്കും
തിയറ്ററുകൾ തുറന്നു; പ്രതീക്ഷയോടെ വെള്ളിത്തിര
പകുതി സീറ്റുകളിൽ മാത്രമാണ് ആളുകളെ അനുവദിച്ചിട്ടുള്ളത്
ഞായറാഴ്ച വരെ ശക്തമായ മഴ
കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത
സ്കോട്ലൻഡിനെ വീഴ്ത്തി അഫ്ഗാൻ
ആദ്യാവസാനം മനോഹര ബാറ്റിങ്ങാണ് പുറത്തെടുത്തത്
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രജനീകാന്ത് ഏറ്റുവാങ്ങി
ട്വൻറി20 ലോകകപ്പ് ഇന്ത്യക്ക് തോൽവി
ബംഗ്ലാദേശിനെ തോൽപിച്ച് ശ്രീലങ്ക
ക്ലാസിക് റയൽ
എൽ ക്ലാസികോയിൽ ബാഴ്സയെ 2-1ന് തോൽപിച്ച് റയൽ മഡ്രിഡ്
കോളജുകൾ ഇന്നുമുതൽ പൂർണ അധ്യയനത്തിലേക്ക്
2020 മാർച്ചിൽ കോവിഡ് വ്യാപനത്തെ തുടർന്നു അടച്ച കോളജുകളിൽ മുഴുവൻ ക്ലാസുകളും നടത്തുന്നത് ഇപ്പോഴാണ്
അസ്സൽ ലങ്ക
അസലങ്കയുടെ മികവിൽ ബംഗ്ലാകടുവകളെ വീഴ്ത്തി ലങ്കൻ സിംഹങ്ങൾ
പെട്രോളിന് ഒന്നര വർഷത്തിനിടെ കൂട്ടിയത് 36 രൂപ; ഡീസലിന് 26ഉം
കഴിഞ്ഞ 18 മാസത്തിനിടെ പെട്രോളിന് വർധിപ്പിച്ചത് 36 രുപയും ഡീസലിന് 26രൂപയും.
ട്വൻറി20 ലോകകപ്പ് ഇന്ത്യ-പാക് പോരാട്ടം ഇന്ന്
ആസ്ട്രേലിയക്കും ഇംഗ്ലണ്ടിനും ജയം
ചാമ്പ്യന്മാരെ തകർത്ത് ഇംഗ്ലണ്ട്
വിൻഡീസ് 55ന് പുറത്ത്; ഇംഗ്ലണ്ടിന് ആറു വിക്കറ്റ് ജയം
ആർ.കെ. ലക്ഷ്മൺ @100 കാർട്ടൂൺ പ്രദർശനം ആരംഭിച്ചു
നവംബർ 16ന് സമാപിക്കും.
ബന്ദിപ്പൂർ കാട്ടിൽ ഇനി മാർഗി മുരളും
ആദ്യമായാണ് മുധോൾ ഇനമായ നായയെ വനംവകുപ്പിൻറ കാവൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്
കബനിയിലെ തോണി സർവിസ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി
രണ്ടാം ഡോസ് വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കർണാടകയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ
ട്വൻറി20 സൂപ്പർ
ട്വൻറി20 ലോകകപ്പ്: സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം ഇന്ത്യ-പാക് പോരാട്ടം നാളെ
കെ റെയിലിന് ചുവപ്പു കൊടി
33,700 കോടി വിദേശ വായ്പയുടെ ബാധ്യത ആര് ഏറ്റെടുക്കും? കൈയൊഴിഞ്ഞ് റെയിൽവേ പദ്ധതി നിലവിലെ രൂപത്തിൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയോട് കേന്ദ്രമന്ത്രി
ചാമുണ്ഡി ഹിൽസ് റോഡ് തകർന്നു
റോഡ് ഉടൻ അറ്റകുറ്റപ്പണി ആരംഭിക്കാൻ മസൂരു ജില്ല ചുമതലയുള്ള മന്ത്രി എസ്.ടി. സോമശഖർ നിർദേശം നൽകി
ഐ.പി.എൽ സംപ്രേഷണം: ബംബറടിക്കാൻ ബി.സി.സി.ഐ
വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെ ഉപ ഗ്രൂപ്പായ സ്റ്റാർ ഇന്ത്യക്കാണ് നിലവിൽ ഐ.പി.എൽ സംപ്രേഷണാവകാശം
ആര്യനെ കാണാൻ ഷാറൂഖ് ജയിലിൽ
മന്നത്തിലും അനന്യ പാണ്ഡയുടെ വീട്ടിലും എൻ.സി.ബി