CATEGORIES
പെരുമാത്താളിന് ഇനിയുമുണ്ട് ഒരങ്കത്തിന് ബാല്യം
തമിഴ്നാട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി 90കാരി ചുമതലയേറ്റു
ജപ്തി നടപടികൾക്ക് മൊറട്ടോറിയം
കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും താൽക്കാലികാശ്വാസം
ക്ലീവ് ലാൻഡിലെ ബലൂൺ ദുരന്തം
നിങ്ങൾക്കറിയാമോ?
ഉത്തരാഖണ്ഡ് പ്രളയം: രക്ഷാപ്രവർത്തനം തുടരുന്നു
11 പേരെ കണ്ടെത്താനായില്ല
'അൽ തുമാമ മിഴി തുറക്കുന്നു
ലോകകപ്പിൻറ ആറാമത്തെ വേദിയായ അൽ തുമാമ സ്റ്റേഡിയത്തിൽ നാളെ കിക്കോഫ് ഒരു വർഷം മുമ്പേ ലോകകപ്പിനൊരുങ്ങി ഖത്തർ
തിയറ്ററുകൾ 25ന് തന്നെ തുറക്കും.
ആറു മാസത്തിനു ശേഷമാണ് തിയറ്ററുകൾ തുറക്കുന്നത്
ഊട്ടിയിൽ സഞ്ചാരികളുടെ തിരക്ക്
പതിവു രീതിയിലുള്ള വാഹനപരിശോധന ഉണ്ടാകുമെന്നും അവർ അറിയിച്ചു
ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം; 27 മരണം
നൈനിറ്റാൾ ഒറ്റപ്പെട്ടു
സാഫിൽ ഇന്ത്യൻ മുത്തം
ഗോൾവേട്ടയിൽ ചേത്രി മെസ്സിക്കൊപ്പം
വിജയസന്നാഹം
ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തോൽപിച്ച് ഇന്ത്യ
മനമിടറി മാക്കൊച്ചി
സച്ചുമോൻറ മൃതദേഹവും കിട്ടി; കൊക്കയാറിൽ തിരച്ചിൽ അവസാനിപ്പിച്ചു
ലിവർപൂളിനും സിറ്റിക്കും ജയം
ലെസ്റ്ററിനു മുന്നിൽ വീണ് യുനൈറ്റഡ്
ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനാകും
ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാളായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകസ്ഥാനത്തേക്ക്
ജയസൂര്യ നടൻ, അന്ന ബെൻ നടി
'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' മികച്ച ചിത്രം മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ എം. ജയചന്ദ്രന് ഇരട്ട പുരസ്കാരം അയ്യപ്പനും കോശിയും മികച്ച ജനപ്രീതിയുള്ള ചിത്രം
ജലജാഗ്രത
കക്കി, ഷോളയാർ ഡാമുകൾ തുറന്നു; ഇടുക്കി, ഇടമലയാർ, പമ്പ ഇന്ന് തുറക്കും
കേന്ദ്ര മന്ത്രിയുടെ രാജി: ട്രെയിൻ തടഞ്ഞിട്ട് കർഷകർ
ഉപരോധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ട്രെയിൻ സർവിസുകളെ സാരമായി ബാധിച്ചു
കാംഫറിന് നാലിൽ നാല്; അയർലൻഡിന് ജയം
സ്കോർ: നെതർലൻഡ്സ് 106 (20), അയർലൻഡ് 107/ 3 (15.1).
17കാരി ഭക്ഷണത്തിൽ വിഷംനൽകി കൊന്നത് മാതാപിതാക്കളടക്കം നാലുപേരെ
ചിത്രദുർഗയിൽ ജോളി മോഡൽ കൊലപാതകം
മൈസൂരു ദസറക്ക് ആഘോഷ സമാപനം
ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തില് മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്ടാതിഥികൾ പുഷ്പാര്ച്ചന നടത്തി.
ബി.എസ്.എഫിന് കൂടുതൽ അധികാരം അതിർത്തി സംസ്ഥാനങ്ങൾ ഉടക്കിൽ
50 കിലോമീറ്റർ വരെ കയറിച്ചെന്ന് റെയ്ഡിനും അറസ്റ്റിനും അധികാരം നൽകി ആഭ്യന്തര മന്ത്രാലയം
നാലുപേരെ കൊന്ന കടുവയെ പിടികൂടി
മൈസൂരു മൃഗശാലയിലേക്ക് കൊണ്ടുപോയി
കാന്തഹാറിലെ ശിയ പള്ളിയിൽ സ്ഫോടനം; 32 മരണം
മൂന്നുതവണ സ്ഫോടനമുണ്ടായതായി ദ്യക്സാക്ഷികൾ
സാഫ് ഫുട്ബാൾ: ഇന്ത്യ ഫൈനലിൽ
ഇന്ത്യ X നേപാൾ ഫൈനൽ ശനിയാഴ്ച
ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000 ₹ മൂന്നു വർഷത്തേക്ക്
കോവിഡ് മരണങ്ങൾക്ക് സമാശ്വാസ പാക്കേജ്
നിയമസഭ കൈയാങ്കളി കേസ് വിടുതൽ ഹരജിയും തള്ളി
മന്ത്രി ശിവൻകുട്ടി അടക്കം പ്രതികൾ വിചാരണ നേരിടണം
കൊൽക്കത്ത റൈഡ്
ഡൽഹിയെ കീഴടക്കി കൊൽക്കത്തെ ഫൈനലിൽ ചെന്നെ x കൊൽക്കത്തെ ഫൈനൽ വെള്ളിയാഴ്ച
ഉത്രവധം: സൂരജിന് 17 വർഷം തടവും ഇരട്ട ജീവപര്യന്തവും
പ്രതി ചെയ്തത് വിചിത്രവും ഭീകരവും ആയ കുറ്റകൃത്യം, ഇരട്ട ജീവപര്യന്തം 17 വർഷത്തെ തടവ് അനുഭവിച്ച ശേഷം -കോടതി
അധിക വൈദ്യുതി വീഹിതം ഉപയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി
ഒക്ടോബർ 21നു ശേഷം പ്രതിദിനം രണ്ട് ദശലക്ഷം ടൺ കൽക്കരി വരെ വിതരണം ചെയ്യാനാണു ലക്ഷ്യമിടുന്നത്
നെടുമുടിക്ക് യാത്രാമൊഴി
കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നെടുമുടി വേണുവിൻറെ അന്ത്യം
ബാംഗ്ലൂർ പുറത്ത്; കൊൽക്കത്ത 'സെമിയിൽ
എലിമിനേറ്ററിൽ ബാംഗ്ലൂരിനെ നാലു വിക്കറ്റിന് കീഴടക്കി കൊൽക്കത്തെ ക്വാളിഫയറിൽ കടന്നു