試す 金 - 無料
ഇത് ദക്ഷിണകാശിയാണ്....
Jyothisharatnam
|May 16-31, 2024
പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനാണ് വിശ്വാസികൾ ബലിയിടൽ നടത്തുന്നത്
ഒരിക്കൽ വന്നാൽ പിന്നെയും വരാൻ തോന്നും. ഒരിക്കൽ തൊഴുതാൽ, തൊഴുതാലും തൊഴുതാലും തീരുകയില്ല. ത്രിമൂർത്തികളിൽ സ്ഥിതിപരിപാലനത്തിന്റെ ഈശനായ മഹാ വിഷ്ണു ഇവിടെ ജനാർദ്ദനസ്വാമിയാണ്. സ്വാമിയുടെ മുന്നിൽ നിന്ന് ഉള്ളുരുകി പ്രാർത്ഥിച്ചാൽ ആ വിളി ഭഗവാൻ കേൾക്കും. അതല്ലെങ്കിലും അങ്ങനെയാണല്ലോ. ഭക്തരുടെ അഭീഷ്ടസിദ്ധിക്കായി ഭഗവാൻ എന്നും എപ്പോഴും വിളിപ്പുറത്ത് ഉണ്ടാകും. അത് ഏത് ദേവസ്ഥാനത്തായാലും അങ്ങനെ തന്നെ. എന്നാൽ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ വിഷ്ണുരൂപത്തിന് തെല്ലൊരു പ്രത്യേകതയുണ്ട്. തന്റെ മുന്നിൽ നിൽക്കുന്ന ഓരോ ഭക്തരേയും ഭഗവാൻ സ്നേഹവാത്സല്യത്തോടെ തലോടുന്നതായി തോന്നാറുണ്ടെന്ന് ഇവിടെത്തുന്ന ഭക്തർ സാക്ഷ്യപ്പെടുത്തുന്നു. 2000 ഓളം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം വർക്കല ബീച്ചിന് സമീപത്തെ ഒരു കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന ബലിയിടൽ കേന്ദ്രങ്ങളിൽ ഒന്നാണ് വർക്കല പാപനാശം കടൽത്തീരം. കർക്കിടക വാവുബലിക്കായി പ്രതിവർഷം പതിനായിരങ്ങളാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്.
このストーリーは、Jyothisharatnam の May 16-31, 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Jyothisharatnam からのその他のストーリー
Jyothisharatnam
വാക്കുകൾ വാസനപ്പൂക്കൾ
കവികൾക്കും കലാകാരന്മാർക്കും വാക്കുകൾ തോക്കിന് തുല്യമാണ്.
1 min
October 16-31, 2025
Jyothisharatnam
ഓങ്കാര പൊരുൾ തേടി
കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്ര വുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കിൽ മകരി എന്നാണ് മറ്റൊരു പേര്.
2 mins
October 16-31, 2025
Jyothisharatnam
ഒരു കാര്യം വിധിക്കും മുമ്പ് പലവട്ടം ആലോചിക്കുക
വഴിപോക്കരെ ഉപദ്രവിക്കുന്നത് നിർത്തലാക്കുകയും ക്ഷേമഭരണ സംവിധാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു
1 min
October 16-31, 2025
Jyothisharatnam
കർപ്പൂരപ്രിയന് ഹരഹരോഹര
സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മാറാ രോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠിവ്രതം എടുത്താൽ രോഗശാന്തി ഉണ്ടാകും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.
1 mins
October 16-31, 2025
Jyothisharatnam
സപ്തമാതൃക്കളും വ്യാളീമുഖവും
ശിവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ഒഴിച്ച് മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളീമുഖം 'കിംപുരുഷരൂപം സ്ഥാപിക്കപ്പെട്ടു കാണുന്നു
2 mins
October 16-31, 2025
Jyothisharatnam
നിറങ്ങളുടെ ഉത്സവം
എവിടെയും ആഹ്ലാദത്തിമിർപ്പിന്റെയും സന്തോഷത്തിന്റെയും ആരവങ്ങളുടെയും അലയടികൾ. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്റെ നിറവിൽ തങ്ങളുടെ വർണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. നാടും നഗരവും ഒരു പ്രത്യേക ഉണർവിന്റെ ലോകത്തിലേക്ക് വഴുതിവീണ പ്രതീതി. വീടും പരിസരവും ഒരുത്സവത്തിന്റെ അതിരറ്റ ആവേശത്തോടെ ദീപാവലിയെ സ്വീകരിക്കുവാൻ തയ്യാറായിക്കഴിഞ്ഞു.
2 mins
October 16-31, 2025
Jyothisharatnam
ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻ
ഗോപിക്കുറിയും പീലിത്തിരുമുടിയും കുറുനിരകളും, മുത്തരഞ്ഞാണവും വനമാലയും കാൽത്തളകളും കൈകളിൽ വെണ്ണയും മുരളിയുമായി നിൽക്കുന്ന മനോഹരരൂപം നെയ്ദീപശോഭയിൽ തെളിഞ്ഞു കാണുമ്പോൾ എല്ലാ ദുഃഖവും നാം മറക്കുന്നു.
3 mins
September 16-30, 2025
Jyothisharatnam
നവരാത്രിയും ദേവിയുടെ ഒൻപത് ഭാവാരാധനയും
നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലെ ഓരോ രാത്രി കളും ദുർഗ്ഗാദേവിയുടെ ഓരോ ഭാവങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു.
2 mins
September 16-30, 2025
Jyothisharatnam
'നവ' പ്രാധാന്യം
നവഗ്രഹങ്ങൾ
1 min
September 16-30, 2025
Jyothisharatnam
ഉള്ളിലും ഉയിരിലും അമ്മ
കൈതപ്രം ദാമോദരൻ നമ്പൂതിരി
2 mins
September 16-30, 2025
Listen
Translate
Change font size

