CATEGORIES
നൊമ്പരത്തിന്റെ മഷി പടരുമ്പോൾ
ബ്രിട്ടീഷ് ഭരണകാലം മുതൽ തുടങ്ങുന്ന കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചരിത്രം. ഭ്രാന്തൻ ജയിൽ എന്ന് വിളിക്കപ്പെട്ടിരുന്ന ആശുപത്രിയിലെ അഴികൾക്ക് പിന്നിൽ കണ്ട വേദനിക്കുന്ന ജീവിതങ്ങൾ
മാറിയ ലോകം മാറുന്ന യാത്രകൾ
ജോലിയും യാത്രയും ഒരുമിച്ചു കൊണ്ടു പോകുന്ന സഞ്ചാരങ്ങൾ. സംഗതി പഴയ ബിസിനസ് ടൂറൊന്നുമല്ല; വർക്ക് അറ്റ് ഹോമിന്റെ പുതിയ വേർഷൻ വർക്ക് അറ്റ് സംവേർ ഓൺ ദി എർത്ത്. ഒരു മഹാമാരി പഠിപ്പിച്ച് പാഠമുൾക്കൊണ്ടുള്ള യാത്രകളാണിനി. അതുകൊണ്ടുതന്നെ വർക്ക് അറ്റ് സംവേർ ഓൺ ദി എർത്ത് പോലെ ഇതുവരെ അത്രയൊന്നും പരീക്ഷിക്കപ്പെടാത്ത യാത്രരീതികളാവും 2021-ൽ കാണാനാവുക.
സുഷി....തീന്മേശയിലെ ഇന്ദ്രജാലം
ആറുവർഷംമുൻപ് ജപ്പാനിലേക്ക് ഞാനൊരു യാത്ര പോയി. അവിടേക്കുള്ള ആദ്യത്തെ യാത്ര. എയർപോർട്ടിൽ ചങ്ങാതി ജോജോ അഗസ്റ്റിൻ കാത്തുനിൽപ്പുണ്ട്. വർഷങ്ങളായി ജോജോ ജപ്പാനിലാണ്. അദ്ദേഹത്തിന്റെ ഭാര്യ ജപ്പാൻകാരിയുമാണ്.
മേഘങ്ങൾ ഒഴുകുന്ന നാട്ടിൽ..
തമിഴ്നാട്ടിലെ മേഘമല കാണാം. മഞ്ഞും പച്ചപ്പും മേഘങ്ങളും മനോഹരമാക്കുന്ന കുന്നിൻമുകളിലേയ്ക്ക് പോകാം
മാടായിപ്പാറയില കിളികുലങ്ങൾ
ഋതുപ്പകർച്ചയിൽ പുഷ്പിണിയായ മാടായിപ്പാറയിലേക്ക്. പൂചൂടിയ കുന്നിൻചെരിവിലൂടെ കിളിക്കൊഞ്ചലുകൾ കേട്ട് ജൈവസമ്പന്നത കണ്ടറിഞ്ഞ് നടക്കാം
സ്വപ്നദ്വീപിൽ ഇറങ്ങുമ്പോൾ
തനതുസംസ്കാരത്ത നെഞ്ചേറ്റി ലാളിക്കുന്ന, അനുഷ്ഠാനകലാരൂപങ്ങളിൽ അഭിരമിക്കുന്ന, വിനോദസഞ്ചാരികളെ ഹൃദയവാതിൽ തുറന്ന് സ്വാഗതം ചെയ്യുന്ന നാട്, ബാലി,
മലമുകളിലൊളിച്ച ക്ഷേത്രനഗരം
കർണാടകയിലെ മേൽക്കോട്ടയിലെത്തുമ്പോൾ അത് ഭൂതകാലത്തിലേയ്ക്ക്കുള്ള തിരിച്ചുപോക്കാണ്. ഒരു മധ്യകാല ക്ഷേത്രനഗരവും ജനപദവും അവശേഷിപ്പിച്ച കാഴ്ചകളിലൂടെ.
തക്സാങ്ങിലെ മേഘത്തുണ്ടുകൾ
ആകാശത്തെ തുളച്ച് നിലകൊള്ളുന്ന പർവതങ്ങളും അഗാധമായ താഴ്വാരങ്ങളും അതിരിടുന്ന ഭൂട്ടാനിലെ ഹരിതവനത്തിലൂടെ ഒരു ഏകാന്തസഞ്ചാരം. കാട്ടുപാതയെത്തി നിൽക്കുന്നതോ മലമുകളിലെ ആശ്രമത്തിനു മുന്നിൽ....
അഗ്നിയിൽ നിന്നുയിർക്കൊണ്ട്
മഴ വീഴ്ത്തിയ നിഴൽ മെല്ലെ മാഞ്ഞ് പോവുകയും പച്ചപ്പിലേക്കെത്തിയ കാലത്തിൽ മഞ്ഞ് പെയ്ത് തുടങ്ങുകയും ചെയ്യുന്ന തുലാപ്പത്തിന് മലബാറിലെ കാവുകളിൽ തെയ്യക്കാലം തുടങ്ങും.
വർണപ്പകിട്ടുള്ള കുഞ്ഞൻമാരെ തേടി
മൂന്നാറിലെ മഴയിൽ ഗ്യാലക്സി ഫ്രോഗിനെ തേടി നടത്തിയ യാത്ര. യാത്രയിൽ, ഇരുട്ടിൽ കണ്ടുമുട്ടിയ കുഞ്ഞൻ അതിഥികൾ...
സിഗ്ട്യൂണയിലെ സ്വീഡിഷ് സ്മൃതികൾ
സ്കാൻഡിനേവിയൻ പട്ടണത്തിന്റെ ശാന്തതയും മനോഹാരിതയുമുള്ള പൗരാണികദേശം മതമില്ലാത്ത ജനതയുടെ നാട്..സ്വീഡനിലെ ഏറ്റവും പഴക്കം ചെന്ന പട്ടണമായ സിഗ്ട്യൂണ!
തീ തുപ്പും മലമുകളിൽ
കോംഗോയിലെ നൈരഗോങ്ഗോ അഗ്നിപർവതത്തിനുമുകളിൽ... ലാവ തിളച്ചുമറിയുന്ന, എരിയുന്ന അഗ്നിപർവതമുഖത്തിനരികിൽ ഒരു രാത്രി...
കഥ പറയും കോവിലുകൾ
കഥകളുടെയും കലകളുടെയും മൂർത്തഭാവമാണ് തമിഴ്നാട്ടിലെ ദാരാസുരം ത്രിഭുവനം ക്ഷേത്രങ്ങൾ. ശിവൻ ഐരാവതേശ്വരനും ശരഭശ്വരനുമായി കുടികൊള്ളുന്ന കോവിലുകളിലൂടെ
മഞ്ഞിലെ തീക്കനൽ ഐസ് ലാൻഡ്
മഞ്ഞും ലാവയും നിറയുന്ന നാട്. കറുത്ത കടൽത്തീരങ്ങളും വർണപ്പകിട്ടാർന്ന അഗ്നിപർവതങ്ങളുമുള്ള ഭൂമിയിലെ അഭൗമദേശം. ഐസ് ലാൻഡിലെ അത്ഭുതങ്ങൾ കാണാം
നൊമ്പരത്തിന്റെ മഷി പടരുമ്പോൾ
ബ്രിട്ടീഷ് ഭരണകാലം മുതൽ തുടങ്ങുന്നു കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചരിത്രം. ഭ്രാന്തൻ ജയിൽ എന്ന് വിളിക്കപ്പെട്ടിരുന്ന ആശുപത്രിയിലെ അഴികൾക്ക് പിന്നിൽ കണ്ട് വേദനിക്കുന്ന ജീവിതങ്ങൾ
ഉല്ലാസ തെരുവോരം
ലോകത്തിലെ വിവിധ മതങ്ങളും സംസ്കാരങ്ങളും ഇഴചേർന്ന് ഒഴുകുന്നിടം. ഫോർട്ട്കൊച്ചിയിലെ പ്രിയപ്പെട്ട ഇടങ്ങളിലൂടെ നടി പ്രയാഗ മാർട്ടിൻ
ഉദയസൂര്യന്റെ താഴ്വരയിൽ
ഉദയസൂര്യന്റെ ഭംഗി പേറുന്ന വയനാട്ടിലെ സൺറൈസ് വാലിയിലേക്ക് കളക്ടർ അദീല അബ്ദുള്ളയുടെ യാത്ര
ഗംഭീരം ഗവി
ഗിരിനിരകളുടെ ഗരിമ, കാടിന്റെ കുളിര്... ഏതു തരം യാത്രികരെയും ആകർഷിക്കുന്ന പത്തനംതിട്ടയിലെ ഗവി കാണാം
ഏകാന്തഗീതം ഉരുപുണ്യകാവ്
കടലിൽനിന്ന് കുളിച്ച് കയറി ഇരിക്കുന്ന പോലുള്ള ഒരു ക്ഷേത്രം. ശാന്തഗംഭീരമാണ് ഉരുപുണ്യകാവ്
അഴകിന്റെ റാണി അതിരപ്പിള്ളി വാഴച്ചാൽ
തൃശ്ശൂരിലെ അതിരപ്പിള്ളിവാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ അഴകിന്റെ പൂരപ്പെരുമ തന്നെ
ആനന്ദത്തിന്റെ വാതിൽ വൈത്തിരി
സഞ്ചാരികളുടെ സ്വർഗമായ വയനാടിന്റെ കവാടമാണ് വൈത്തിരി. കേരളത്തിലെ പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷൻ കാണാം
വാടാത്ത പൂന്തോട്ടം മലമ്പുഴ-കവ
പാലക്കാട്ടെ മലമ്പുഴ, മലയാളിയുടെ എവർഗ്രീൻ ഹോളിഡേ ഡെസ്റ്റിനേഷൻ. മലമ്പുഴ യക്ഷിയെ കാണാം, മലനിരകൾ അതിരിട്ട കവയിലെ തടാകതീരത്തു പോകാം
തിരമാലകളുടെ മൈതാനത്ത്.
തിരമാലകളിൽ കയറിയിറങ്ങി, കുടലിന്റെ കിന്നാരം കേട്ട് ഒരു പകൽ. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലൂടെ ഇഷ്ട്ടപ്പെട്ട ബീച്ചുകളുടെ ഓർമയിൽ ഫുട്ബോളർ സി.കെ. വിനീതിന്റെ സഞ്ചാരം
കോവളത്തെ പ്രണയത്തിരകൾ
VIGNETTES OF GOD'S OWN COUNTRY. Abouquet of flowers to its beachside rendezvous
എൻബേഗൂരിലെ ഉന്മാദസന്ധ്യകൾ
പശുക്കളെപ്പോലെ ആനകൾ മേയുന്നിടം. വയനാട്ടിലെ എൻബേഗൂരിന്റെ ചാരുതയിൽ രാജ്യസഭാ എം.പി.യും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്കുമാർ
നയനവിസ്മയം മോർമോരെ
ലോകത്തിലെ ഏറ്റവും ഉയരമേറിയ മനുഷ്യനിർമിത വെള്ളച്ചാട്ടം, ഇറ്റലിയിലെ മോർമോരെ ജലപാതത്തിന്റെ വിസ്മയക്കാഴ്ചകൾ
കോറിയിട്ട ചരിത്രം എടക്കൽ ഗുഹ
ശിലായുഗത്തിലെ ഗുഹാചിത്രവിസ്മയമാണ് വയനാട്ടിലെ എടക്കലിൽ കാത്തിരിക്കുന്നത്. ആദിമ മനുഷ്യന്റെ ജീവിതം തെളിയുന്ന അമ്പുകുത്തി മലയിലെ ഗുഹയിലേയ്ക്ക് പോകാം
അഴകിന്റെ റാണി അതിരപ്പിള്ളി വാഴച്ചാൽ
തൃശ്ശൂരിലെ അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ അഴകിന്റെ പൂരപ്പെരുമ തന്നെ
സൗന്ദര്യത്തിന്റെ സമതലങ്ങൾ
ആഫ്രിക്കയിലെ ടാൻസാനിയയിലെ സെറിങ്കറ്റി ദേശീയോദ്യാനത്തിലെ വ്യത്യസ്തമായ കാഴ്ചകൾ. തിരുവിതാംകൂർ രാജകുടുംബാംഗവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ രശ്മി വർമ്മ എഴുതുന്നു
മാലഭക്കോഫ് അഥവാ സ്വിസ് പരിപ്പുവട
സൗന്ദര്യമെന്നത് കാണുന്ന ആളുകളുടെ കണ്ണിലാണ് ഇരിക്കുന്നതെന്ന് ആലങ്കാരികമായി ഒരു ചൊല്ലുണ്ടല്ലോ.