CATEGORIES
കുന്നോളം പ്രാഢിയിൽ ഹിൽ പാലസ്
തൃപ്പൂണിത്തുറ ഹിൽപാലസ് കേരളത്തിന്റെ പൈതൃകസ്ഥലങ്ങളുടെ കൂട്ടത്തിലെ താജ്മഹലാണ്. കുന്നിൻ മുകളിലെ ആ കൊട്ടാരമുറ്റത്ത് എഴുത്തുകാരൻ എൻ.എസ്.മാധവൻ
കാട്ടിലെ “മനുഷ്യർ
നദിയിൽനിന്ന് കരകയറാൻ ഗൈഡിന് കൈകൊടുക്കുന്ന ഒറാംഗുട്ടാൻ. ലോകമെങ്ങും വൈറലായ ആ ചിത്രത്തിന് പിന്നിRNലെ കഥകളുമായി ഫോട്ടോഗ്രാഫർ
സ്പിതി സ്വർഗത്താഴ്വര
സ്പിതി എന്ന വാക്കിന് "ഇടയ്ക്കുള്ള ഇടം' എന്നാണ് അർഥം. ഇന്ത്യക്കും ടിബറ്റിനുമിടയിലെ ഈ മനാഹരമായ താഴ്വര പ്രകൃതിഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട ഇടമാണ്. ലോകത്തെ ഏറ്റവുമുയരത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസും ഇവിടെത്തന്നെ. സ്പിതി പകരും മായക്കാഴ്ചകൾ...
റോഷ്പിനയിലെ ഗ്രാമക്കാഴ്ചകൾ
ഇസ്രയേലിലെ ആദ്യ ജൂതകുടിയേറ്റ പ്രദേശമായി കരുതപ്പെടുന്ന റോഷ്പിന എന്ന ഗ്രാമം പൈതൃകക്കാഴ്ചകളാൽ സമ്പന്നമാണ്. മനോഹരമായ വാസ്തുശില്പനിർമിതിയും അതിഥി വിശ്രമകേന്ദ്രങ്ങളും കരകൗശല വില്പനക്കടകളുമെല്ലാം റോഷ്പിനയുടെ സൗന്ദര്യം വർധിപ്പിക്കുന്നു.
കോവിഡ് മറന്ന് കാണാം ഈ രാജ്യങ്ങൾ
മഹാമാരിയിൽ അടച്ചിട്ട് നാടിന്റെ വാതിലുകൾ വീണ്ടും തുറക്കുകയാണ്. പുതിയ ലോകം പുതിയ അനുഭവങ്ങൾ. കോവിഡ് കാലത്ത് സുരക്ഷിതമായി യാത്ര ചെയ്യാൻ ക്ഷണിക്കുന്ന ചില രാജ്യങ്ങൾ ഇതാ
ക്വവായിലെ രുദ്രാക്ഷവനത്തിൽ
ലൗകികാഘോഷങ്ങളുട അരങ്ങായ അമേരിക്കയിലെ കവായ് ദ്വീപിൽ ആത്മീയതയുടെ ശാന്തി നുകർന്ന് ഒശൈവസന്യാസിമാരുടെ രുദ്രാക്ഷവനം കാണാൻ
ലാ...ലാ...ലഡാക്ക്
ലഡാക്കിന്റെ വിസ്മയങ്ങളിലേയ്ക്ക് കൂടു തുറന്നുവിട്ട സ്വപ്നതുല്യമായ സഞ്ചാരം. ഗ്രാമങ്ങളും മലനിരകളും തടാകതീരങ്ങളും താണ്ടി ഒരു പെൺയാത്ര...
ഹിമമഴയിൽ ഹിമപ്പുലിയെ തേടി
മഞ്ഞുമഴ പെയ്യുന്ന കൊടുംശൈത്യത്തിൽ ഹിമപ്പുലിയെ തേടി ഹിമാലയഗ്രാമത്തിൽ..
കൊച്ചിയിലെ കുളപ്പുര മാളിക
കൊച്ചി ചരിത്രത്തിലെ മഹത്തായ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ച കെട്ടിടമാണ് ദർബാർ ഹാൾ.
പൊന്മുടിക്കോട്ടയിലെ പുലരികൾ
പൊന്മുടിക്കോട്ടയെന്നും ഹനുമാൻപാറയെന്നും പല പേരുകളിൽ കഥകളിലും കാഴ്ചയിലും നിറയുന്ന ഇടം. പുൽമേടുകളും പാറക്കൂട്ടങ്ങളും താണ്ടി മലമുകളിലെ സൂര്യോദയം കാണാനൊരു യാത്ര
മുന്നിൽ ആദികൈലാസം
ജനിമൃതികളുടെ പൊരുൾതേടി കൈലാസശൃംഗത്തിലേയ്ക്ക്... ഹിമാലയത്തിന്റെ വശ്യസൗന്ദര്യം നുകർന്ന്, കാളീനദിയുടെ ചടുലതാളങ്ങളിൽ ഭയക്കാതെ യാത്ര ചെയ്ത ഒരു സഞ്ചാരിയുടെ അനുഭവക്കുറിപ്പ്
കുസ്കോ അസ്തമിക്കാത്ത അതിശയം
മിത്തുകൾ ഉറങ്ങുന്ന നഗരം, ചരിത്രം ഇന്നും ഉണർന്നിരിക്കുന്ന നഗരം. ഇൻകാ സംസ്കാരത്തിന്റെയും കലയുടെയും സ്പാനിഷ് അധിനിവേശത്തിന്റെയും ഓർമകൾ പേറുന്ന പെറുവിലെ കുസ്കോ കാണാം
പുൽമേട്ടിലെ വരയൻ കുതിരകൾ
ആഫ്രിക്കൻ സാവന്നകളിലെ മനോഹരസാന്നിധ്യമാണ് സീബ്രകൾ. കറുപ്പും വെളുപ്പും വരകളിൽ മേൽക്കുപ്പായമണിഞ്ഞ വരയൻകുതിരകളുടെ ജീവിതം കാണാം
ലാറ്റിൻ അമേരിക്കയിലെ കപ്പപ്പുഴുക്ക്
ഓരോ ദേശങ്ങളിൽ ചെല്ലുമ്പോഴും അവിടുത്തെ തനത് ആഹാരങ്ങൾ രുചിച്ച് നോക്കാനുള്ള ഒരു ശ്രമം എപ്പോഴും നടത്താറുണ്ട്.
പന്ത്രണ്ട് കെട്ടിലെ പല്ലക്കിൽ
1958 ൽ പ്രസിദ്ധീകരിച്ച എം.ടി. വാസുദേവൻ നായരുടെ "നാലുകെട്ട്' എന്ന നോവലിന്റെ അമ്പതാംവർഷം ആഘോഷിക്കണമെന്ന ദൃഢനിശ്ചയത്തിൽ ഉത്സാഹത്തോടെ രംഗത്തുവന്നത് വി.കെ. ശ്രീരാമനായിരുന്നു.
പ്രകൃതീശ്വര പീഠത്തിൽ
കോഴിക്കോട് തിരുവള്ളൂർ ഗ്രാമത്തിലെ ബാവുപാറ ശിവക്ഷേത്രം. പ്രകൃതിയും പരമേശ്വരനും ഒന്നാകുന്ന ഇടത്തിലേക്ക്...
പഴമയുടെ മണിമുഴക്കം
ദ ഓൾഡ് ബെൽ, 13-ാം നൂറ്റാണ്ടിൽ പണിതീർത്ത ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമേറിയ ഹോട്ടലിലേക്ക്...
എതിഹാസികം ഐമ കെയ്തൽ
സ്ത്രീകൾ മാത്രമുള്ള ഇംഫാലിലെ എമ കെയ്തൽ എന്ന മാർക്കറ്റിന്റെ ചരിത്രം മണിപ്പൂരിന്റെ തന്നെ ചരിത്രമാണ്. അധിനിവേശങ്ങളും യുദ്ധങ്ങളും താറുമാറാക്കിയ ഒരു നാടിന്റെ അതിജീവനത്തിന്റെ കഥയാണത്
അംബോസെലി ഗജരാജാക്കന്മാരുടെ പറുദീസ
സൗന്ദര്യം പർവതീകരിച്ച കിളിമഞ്ചാരോയും ഉയരത്തിന്റെ ആനച്ചന്തവും ഒന്നിച്ച് ആസ്വദിക്കണമെങ്കിൽ അംബോസെലിയിൽതന്നെ പോകണം. ദക്ഷിണകെനിയയിലെ അംബോസെലി ദേശീയോദ്യാനത്തിലെ വനജീവിതം കാണാം
ജടായുവിന്റെ ചിറകിൻ കീഴിൽ
കേരള വിനോദ സഞ്ചാര മേഖലയിൽ വലിയൊരു കുതിച്ചുചാട്ടമാണ് കൊല്ലത്തെ ജടായുപ്പാറ നൽകുന്നത്. അന്താരാഷ് നിലവാരത്തിലുള്ള അഡ്വഞ്ചർ പാർക്കം ജടായു എർത്ത് സെന്ററും സന്ദർശകരെ കാത്തിരിക്കുന്നു
തലയുയർത്തി തലശ്ശേരി കോടതികൾ
ചരിത്രത്തിൽനിന്ന് വർത്തമാനത്തിലേക്ക് നീളുന്ന തലശ്ശേരി കോടതികളുടെ ചരിതം. കൊളോണിയൽ ഭരണകാലത്തിന്റെ ഓർമകളുടെ സൂക്ഷിപ്പുകേന്ദ്രം കൂടിയാണിവിടം
റോഡിലാടും ക്യാമറ
ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി ഭരണത്തിൽ വന്നതിനുശേഷമാണ് എല്ലാ വർഷവും സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാരദിനം ഹൈദരാബാദിൽ ആഘോഷിക്കാൻ തുടങ്ങിയത്.
ആൻഡമാൻ ആനന്ദം
ഏതൊരു സഞ്ചാരിയെയും തൃപ്തിപ്പെടുത്തും ആൻഡമാൻ. കടലും കരയും പൈതൃക സ്മാരകങ്ങളും കൗതുകക്കാഴ്ചകളും ഒരുമിക്കുന്ന കാഴ്ചകളുടെ പറുദീസയിലേയ്ക്ക്.
ബഷീറിന്റെ നാട്ടിലെ ചുമർചിത്രവിസ്മയം
കഥകൾ പിറന്ന മണ്ണാണ് ഈ പുഴയോരം. മലയാളസാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ജനിച്ച നാട്. തലയോലപ്പറമ്പ് കഥകൾ മാത്രമല്ല കലയുടെ അപൂർവ കാഴ്ചകളും ഇവിടെയുണ്ട്. തനിമ നഷ്ടപ്പെടാത്ത ചുമർചിത്രങ്ങളുള്ള ക്ഷേത്രവും അവിടത്തെ കാഴ്ചകളും തേടി.
കുന്നോളം കുളിരുള്ള കാഴ്ച്ചകൾ
ഉത്തരകേരളത്തിന്റെ 'ശ്വാസകോശങ്ങളായ ചെങ്കൽകുന്നുകളിൽ ഉറപൊട്ടുന്ന രണ്ട് ജലാത്ഭുതങ്ങൾ, കാനായി കാനവും ഹരിതീർത്ഥക്കര വെള്ളച്ചാട്ടവും. ജലവും പ്രകൃതിയും ഒന്നാക്കുന്ന വഴികളിലൂടെ ഒരു മഴക്കാലയാത്ര
ചരിത്രസ്മൃതിയുടെ മിനാരങ്ങൾ
1921-ലെ ഖിലാഫത്ത് സമരവുമായി ഇഴചേർന്ന് കിടക്കുന്നതാണ് തിരൂരങ്ങാടി വലിയ ജുമാ അത്ത് പള്ളിയുടെ ചരിത്രം
ലാവോസ് ലാവണ്യം
ക്ഷേത്ര സമുച്ചയങ്ങൾ, ഗ്രാമങ്ങൾ, ചെറുപട്ടണങ്ങൾ, ആഘോഷരാവുകൾ... ലാവോസ് എന്ന കൊച്ചു രാജ്യത്തിലെ വലിയ അനുഭവങ്ങൾ തേടി മൂന്നു യാത്രാവഴികളിലൂടെ...
ആലുവയിലെ സമ്മർ പാലസ്
തിരുവിതാംകൂർ രാജാക്കന്മാരുടെ വേനൽക്കാല വസതി, ആലുവ കൊട്ടാരം പെരിയാർ തീരത്തെ പ്രകൃതിഭംഗിയും കേരളീയ-ഇംഗ്ലീഷ് വാസ്തുകലാസൗന്ദര്യവും ഒത്തിണങ്ങുന്നിടമാണ്
ആ വലിയ യാത്രികന്റെ ഓർമയ്ക്ക്.
യാത്രാമൊഴി ചൊല്ലി മാഞ്ഞുപോയ യാത്രികന്റെ സഞ്ചാരപഥങ്ങൾ എക്കാലവും പ്രചോദനമാണ്. എം.പി. വീരേന്ദ്രകുമാർ എന്ന ലോകസഞ്ചാരിക്കൊപ്പമുള്ള ഹിമാലയയാത്രയുടെ ഓർമകൾ...
സാഹോദര്യത്തിന്റെ രുചി
ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലൂടെ ഒഴുകുന്ന നദിയെ "സ്വർണാല' എന്നുവിളിക്കുന്നത് വെറുതെയല്ല.