CATEGORIES
കടൽ കാണാം, പെരട്ട് കഴിക്കാം
കടലും മലയും ചേരുന്ന അടിമലത്തുറ, കട്ടച്ചൽക്കുഴിയിലെ രുചിപ്പെരുക്കം... കുടുംബത്തിനൊപ്പം ആസ്വദിക്കാൻ ഒരു ഡെസ്റ്റിനേഷൻ കോംബോ
മിത്തുകൾ മയങ്ങുന്ന ബുദ്ധഗയ
ശാന്തി തീരത്തിന്റെ ധന്യതയാണ്. ഗയയിൽ കാത്തിരിക്കുന്നത്. അനാദിയിൽ നിന്ന് തുടങ്ങുന്ന ഗയയുടെ ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും ബോധിവൃക്ഷത്തണലിൽ
ദിനസോർ ദർശനം!
ഹൈദരാബാദിലെ ബി.എം. ബിർള സയൻസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ദിനോസറിന്റെ അസ്ഥികൂടം കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള ഭൂമിയുടെ ചരിത്രത്തിലേക്ക് നമ്മ കൊണ്ടുപോവുന്നു
ഭൂമിയിലെ ചൊവ്വയിൽ
ഓറഞ്ച് കലർന്ന ചുവന്ന നിറമുള്ള പാറക്കെട്ടുകൾ, മഞ്ഞുപെയ്യുന്ന താഴ്വാരം. വരണ്ടുണങ്ങിയ ഭൂതലങ്ങളുടെ അഭൗമഭംഗി കാണാൻ ലെസ് കാന്യൺ നാഷണൽ പാർക്കിലേക്ക് പോകാം
കുട്ടിത്തേവാങ്കുകളുടെ കാട്ടിലെ രാത്രികൾ
യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങൾ, വ്യക്തികൾ... കാലമെത്ര കഴിഞ്ഞാലും വീണ്ടും കടന്നുവരുന്ന അത്തരം ഓർമകളിലൂടെ ഇതൾ വിരിയുന്ന ചില സത്യങ്ങൾ
കടൽ കാണാം, പരട്ട കഴിക്കാം
കടലും മലയും ചേരുന്ന അടിമലത്തുറ, കട്ടച്ചൽക്കുഴിയിലെ രുചിപ്പെരുക്കം... കുടുംബത്തിനൊപ്പം ആസ്വദിക്കാൻ ഒരു ഡെസ്റ്റിനേഷൻ കോംബോ
പൊന്നാനിയിലെ ചരിത്രശേഷിപ്പ്
കേരളത്തിന്റെ ഇസ്ലാമിക ചരിത്രത്തിൽ നിർണായക സ്ഥാനമുണ്ട് പൊന്നാനിയിലെ വലിയ ജുമാ മസ്ജിദിന്
അജന്തയിലെ കൊമ്പൻ
അജന്തയിലെ പതിനേഴാം നമ്പർ ഗുഹയിലെ ഈ ചിത്രത്തിനു മുമ്പിൽ നില്ക്കുന്ന വിനോദ സഞ്ചാരികൾക്കായി ഇതിനു പുറകിലെ കഥകൾ ഗൈഡ് വിശദീകരിക്കുന്നത് ആ സമയം അവിചാരിതമായി കേൾക്കാനായത് എന്റെ ഭാഗ്യം! ബോധിസത്വന്റെ ജാതക കഥകളിലെ ഒരു ഉപകഥയെ അവലംബിച്ച് വരച്ചതാണ് ഈ ചിത്രം!
ബിദർ ശവകുടീരങ്ങൾ കഥ പറയുന്ന ദേശം
1422 മുതൽ 1486 വരെ ബഹ്മാനി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ബിദർ വ്യത്യസ്തമാർന്ന കോട്ടകൊത്തളങ്ങൾ കൊണ്ടും ബിദ്രി കരകൗശലവിദ്യകൊണ്ടും ലോകപ്രശസ്തി നേടിയിട്ടുണ്ട്
പറക്കുംമുമ്പേ പാലിക്കാൻ പത്തു കല്പനകൾ
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ വിദേശയാത്രയ്ക്ക് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാഴ്ചകൾ നിറയും കടൽനഗരം
ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു മൂന്നര നൂറ്റാണ്ട് കാലം പോണ്ടിച്ചേരി. ഫ്രഞ്ച് അധിനിവേശത്തിന്റെ പ്രൗഢിയും തമിഴ് സംസ്കാരത്തിന്റെ പാരമ്പര്യവും കൂടിച്ചേരുന്നിടത്താണ് പോണ്ടിച്ചേരി വ്യത്യസ്തമാകുന്നത്
പെഞ്ചിലെ ചിത്രകമ്പളം
മധ്യപ്രദേശിലെ പെഞ്ച് ദേശീയോദ്യാനത്തിലെ കാഴ്ചകൾ
പദ്മനാഭന്റെ മണ്ണിലെ കൊട്ടാരം
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കുകിഴക്ക് ഭാഗത്തായി സ്വാതിതിരുനാൾ രാമവർമ്മ 1840-ൽ പണിതീർത്ത കൊട്ടാരമാണ് കുതിരമാളിക അഥവാ പുത്തൻമാളിക കൊട്ടാരം.
എല്ലാം മായ്ക്കുന്ന കാട്
ഫോറസ്റ്റ് ബാങ്കിങ് ലോകം മുഴുവൻ പ്രചാരം നേടിയ ചികിത്സാരീതിയാണ്. കാട്ടിൽ പൂർണമായി അലിഞ്ഞ് ചേരുന്ന രീതിയാണിത്. കാടിനെ അറിഞ്ഞും ആസ്വദിച്ചും വി മലയിലേക്ക് നടത്തിയ കാൽനടയാത്ര
യൂറോപ്പിന്റെ നെറുകയിൽ
യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷനാണ് സ്വിറ്റ്സർലൻഡിലെ യോങ് ഫ്രു .. അവിടേക്കുള്ള തീവണ്ടിയാത്രയുടെ അനുഭവക്കുറിപ്പ്
ആയിരം വർഷങ്ങൾക്കകലെ, കംബദഹള്ളിയിൽ
ലോകപ്രശസ്തമായ ബേലൂരിലെയും ഹലേബീഡുവിലെയും ശ്രാവണബൽഗോളയിലെയും കാഴ്ചകൾ മാത്രമല്ല ഹൊയ്സാല സാമ്രാജ്യത്തുള്ളത്. അധികമാരുമറിയാത്ത ചരിത്രപ്രാധാന്യമുള്ള പലയിടങ്ങളും കർണാടകയിൽ ഒളിഞ്ഞിരിപ്പുണ്ട്. അതിലൊന്നാണ് കംബദഹള്ളി
ദയാനദിക്കരയിലെ ശാന്തിഗിരി
കലിംഗയുദ്ധത്തിന് സാക്ഷ്യംവഹിച്ച ധൗളി. അശോകചക്രവർത്തിക്ക് മുന്നിൽ ശാന്തിയുടെ കവാടം തുറന്നത് ഇവിടെവെച്ചാണ്. ദയാനദിക്കരയിലെ ശാന്തിയുടെ കൂടീരങ്ങൾ കാണാം
കളിക്കുറുമ്പു കാണാൻ തൃച്ചംബരത്
തൃച്ചംബരത്തെ ഉണ്ണിക്കു്ന് രൗദ്രഭാവമാണ്. ഓമനത്തം തുളുമ്പുന്ന കണ്ണന്റെ കള്ളക്കളികൾ കാണണമെങ്കിൽ ഉത്സവകാലമെത്തണം. മാർച്ച് ആറിനാണ് ഇത്തവണത്തെ ഉത്സവക്കൊടിയേറ്റം
കുങ്കുമപ്പൂക്കളുടെ താഴ്വര
പഹൽഗാമിലേക്കുള്ള വഴി നിറയെ കുങ്കുമപ്പൂക്കളുടെ പാടങ്ങളാണ്. മഞ്ഞുപുതച്ച മലനിരകളുടെ താഴ്വരയെ കുങ്കുമപ്പൂക്കൾ കൂടുതൽ സുന്ദരമാക്കും
നിധി കാക്കുന്ന തുരുത്ത്
പൊന്നുംതുരുത്തിൽ നിധിയുണ്ടോ എന്നറിയില്ല. പക്ഷേ, കൺനിറയെ പച്ചപ്പുണ്ട്, കിളിക്കൊഞ്ചലുകളുണ്ട്, കഥ പറയുന്ന കായലോളങ്ങളുണ്ട്
കനാലുകളുടെ മർമരങ്ങൾ
വെനീസിന്റെ ജീവരക്തമോടുന്നത് കനാൽ ഞരമ്പുകളിലൂടെയാണ്. വഞ്ചികളിൽ യാത്ര ചെയ്ത് വെനീസിന്റെ സൗന്ദര്യം ആസ്വദിക്കാം
ഒരു അർമീനിയൻ അപാരത
അർമീനിയൻ സംസ്കാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചരിത്രശേഷിപ്പുകൾ ഒട്ടേറെയുള്ള പ്രദേശമാണിവിടം. ക്രിസ്തുമതം ഔദ്യോഗിക മതമാക്കിയ ആദ്യരാഷ്ട്രമെന്ന പ്രത്യേകതയും അർമീനിയയ്ക്കുണ്ട്.
ഐശ്വര്യത്തിന്റെ വീട്
കാസർകോട് ജില്ലയിലെ കല്യാൺ ഭവൻ പേരിനെ അന്വർഥമാക്കുന്ന നിർമിതിയാണ്. ഏച്ചിക്കാനം തറവാട്ടിലെ കാഴ്ചകൾ
കൊളോണിയൽ സൗന്ദര്യം
ഹിമാചൽപ്രദേശിലെ ഷിംലയുടെ ഹൃദയഭാഗത്തുള്ള 331 ഏക്കർ വിശാലമായ സ്ഥലത്താണ് മനോഹരമായ വൈസ്രീഗൽ ലോഡ്ജ് സ്ഥിതിചെയ്യുന്നത്.
ബന്ധവ്ഗഡിന്റെ അധിപന്മാർ
ബന്ധവ്ഗഡിന്റെ അധിപന്മാർ
ചെറുതാഴം വാരണക്കോട്ടില്ലം
കോലത്തിരിയുടെ മന്ത്രികുടുംബാംഗങ്ങളായിരുന്നു വാരണംകോട്ടില്ലത്തുകാർ. പ്രൗഢമായ ചരിത്രം പറയാനുണ്ട് ഈ ഇല്ലത്തിന്
തുഗ്ലക്ക് പരിഷ്കാരത്തിന്റെ സ്മാരകം
ഭാരതത്തിന്റെ ചരിത്രം അന്വേഷിച്ച് പോയാൽ ഒട്ടനവധി വിചിത്ര സ്മാരകങ്ങളും വീരയോദ്ധാക്കളുടെ ദാർശനിക സംഭാവനകളും കൂട്ടത്തിൽ ഒരുപാട് വങ്കത്തരങ്ങളും കണ്ടെത്താനായെന്ന് വരും.
അക്കരെ അക്കരെ ആൻഡമാൻ
അക്കരെ അക്കരെ ആൻഡമാൻ
ജമ്മു-കശ്മീർ
ജമ്മു-കശ്മീർ
സിക്കിം
സിക്കിം