CATEGORIES
വീട്ടിലെ സ്പീക്കർ
പുതിയ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന് നാട്ടുകാര്യം വിട്ടുകാര്യം പോലെ പ്രധാനമാണ്
മരണം കൊണ്ടുവരുന്ന ലഹരി
രാസലഹരി പുതുതലമുറയിൽ പിടിമുറുക്കുന്നു. കൈവിട്ടു പോകും മുൻപ് പഠനം നിലച്ച്, ജീവിതം കൗമാരത്തിനു നൽകാം കൈത്താങ്ങ്
വേണം പെറ്റ്സ് കെയർ കിറ്റ്
വീട്ടിലെ അംഗങ്ങൾക്കു കിട്ടുന്ന അതേ കെയർ' വേണം ഓമനമൃഗങ്ങൾക്കും
ഡിലീറ്റ് ചെയ്യാം ട്രാൻസാക്ഷൻ ഹിസ്റ്ററി
ഗൂഗിൾ പേ ഇടപാടുകൾ ഹിസ്റ്ററിയിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ പഠിക്കാം
ഡയറ്റുകാർക്ക് വണ്ടർ സൂപ്പ്
രുചിയിലും ഗുണത്തിലും സൂപ്പറാണ് ഈ വിഭവം
സ്വപ്നം കണ്ട് കണ്ട് താരമായി
'സാറ്റർഡേ നൈറ്റി'ൽ നിവിൻ പോളിയുടെ നായികയാണ് മാളവിക ശ്രീനാഥ്
പടിവാതിൽ തുറന്നു തന്ന കണ്ണാ ...
അന്ന് ശ്രീകോവിലിനുള്ളിൽ വച്ച് ആ അദ്ഭുതത്തിനു ഞാൻ സാക്ഷിയായി... ഗുരുവായൂരിലെ പുതിയ മേൽശാന്തി ഡോ. കിരൺ ആനന്ദ് സംസാരിക്കുന്നു
ഒരാൾക്കുള്ളതായിരുന്നില്ല ആ അടി
സാനിയ അയ്യപ്പൻ പ്രതികരണങ്ങളും പ്രതീക്ഷകളും
ഇനി എഴുതണം ആത്മകഥ
സിനിമയിലെ ചില സംഘടനകളുടെ ചിട്ടകൾ മാടമ്പിക്കാലത്തെ ഓർമിപ്പിക്കുന്നതാണ് : സംവിധായകൻ വിനയൻ
ഫ്ലോറിൽ വിരിയും വെയിലും നിലാവും
പഴയ വീട്ടിൽ പുതുമ കൊണ്ടുവരാൻ മോഹിക്കുന്നവരും പുതിയ വീട് പണിയുന്നവരും അറിഞ്ഞോളൂ ഫ്ലോറിങ്ങിലെ ലേറ്റസ്റ്റ് ട്രെൻഡ്സ്
ബോട്ടിൽ കയറാം ഫോട്ടോ മാറ്റാം
സിനിമ കാണാൻ മാത്രമല്ല, ഒരുപാട് അടിപൊളി ഫീച്ചറുകളുണ്ട് ടെലഗ്രാമിൽ
നാടൻ മല്ലിയെ വെല്ലും ആഫ്രിക്കൻ മല്ലി
വിഭവങ്ങൾക്ക് സ്വാദു പകരുന്ന ആഫ്രിക്കൻ മല്ലി, ഗുണത്തിലും മുന്നിലാണ്
വളർത്തു മൃഗങ്ങൾക്ക് വിഷപ്പാമ്പിന്റെ കടിയേറ്റാൽ
ജീവൻ രക്ഷിക്കാൻ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ
പേടിക്കാതെ സ്നേഹിച്ചോളൂ
പേവിഷബാധയുടെ പേടിയിൽ മൃഗങ്ങളോട് സ്നേഹം കുറയ്ക്കേണ്ട. പക്ഷേ, മുൻകരുതലുകൾ മറക്കരുത്
ആ പ്രതീക്ഷയാണ് തെറ്റ്
'ഒറ്റയാൻ എന്ന വിശേഷണം എനിക്ക് വേണ്ട. പുതിയ വിശേഷങ്ങളും വിവാദങ്ങൾക്കുള്ള മറുപടികളുമായി ഷമ്മി തിലകൻ
മകൻ പറഞ്ഞു., "കമോൺട്രാ അമ്മേ
അമ്മയും മകനും ഒത്തൊരുമിച്ച് വിജയത്തിലേക്കു നീങ്ങിയ വിസ്മയകഥകൾ
സരസ്വതി നമസ്തുഭ്യം
ജഗത്ഗുരു ശ്രീശങ്കരാചാര്യർ ഹരിശ്രീ കുറിച്ചതെന്നു വിശ്വസിക്കപ്പെടുന്ന നെടുമ്പാശ്ശേരിക്കടുത്തുള്ള ആവണംകോട് സരസ്വതി ക്ഷേത്രസന്നിധിയിൽ
കിലുങ്ങുന്നുണ്ട് ചിലങ്ക
ഉള്ളിലേക്ക് ആഴത്തിലും മകളെ ആർദ്രമായും നോക്കി. വീണ്ടും നമ്മുടെ ശോഭന
ഗുജറാത്തി രുചിയിൽ പ്രാതൽ
ആരോഗ്യത്തോടെ ദിനം തുടങ്ങാൻ ധോക്ല തയാറാക്കാം
കളരി വിളക്കായി വെളുത്ത
പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിൽ വെളുത്തയായി മിന്നിയ താരം നിയ വർഗീസ്
അഭിമാനമാണ് “ഓട്ടിസം സ്വപ്ന എന്ന പേര്
ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി സംസാരിക്കാൻ കണ്ണുവിന്റെ അമ്മ സ്വപ്ന വി. തമ്പി എപ്പോഴുമുണ്ട്
പുള്ളിയുറുമ്പുകളുടെ പ്രസ്ഥാനം
സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി
എന്റെ മുറിയിലെ പ്രിയപ്പെട്ടവർ
പ്രചോദനം നൽകുന്ന ചിലർ വീട്ടിൽ തന്നെയുണ്ട് എന്ന് സിനിമാ സീരിയൽ താരം മീര വാസുദേവ്
ഗൂഗിളിലെ ‘കീപ്പർ
എഴുതുന്നതിനിടെ ആപ്ലിക്കേഷൻ ക്ലോസ് ആകുമെന്ന പേടി ഇനി വേണ്ട. സേവ് ചെയ്യാൻ ഇതാ സിംപിൾ വഴി
തയാറാക്കാം ടേസ്റ്റി ടോസ്റ്റ്
വീട്ടിലെല്ലാവർക്കും ഒരുപോലെ ഇഷ്ടമാകും വിഭവം
നായയെ ദത്തെടുക്കുമ്പോൾ
അറിയാം 'റൂൾ ഓഫ് ത്രീ', ആദ്യ കുത്തിവയ്പ്പുകൾ തുടങ്ങിയ കാര്യങ്ങൾ
റോസാപ്പൂ വിരിയട്ടെ കവിളിൽ
റോസ് വാട്ടർ ഉണ്ടാക്കേണ്ട രീതിയും അവയുടെ ഗുണങ്ങളും
വീടിന് ഇൻഷുറൻസ് വേണ്ടേ ?
വീടും വിട്ടുപകരണങ്ങൾക്കും കവചമായി ഇൻഷുറൻസ് പരിരക്ഷ
വാശി ചിലതുണ്ട്
ചില തീരുമാനങ്ങളും ഇഷ്ടങ്ങളും വെളിപ്പെടുത്തുകയാണ് താരം അപർണ ദാസ്
സംവിധാനം: ഭർത്താവ് നായിക: ഭാര്യ
'പാൽ ജാൻവറി'ലെ പ്രധാന വേഷത്തിലൂടെ കരിക്കിലെ കൊച്ച് ശ്രുതി സുരേഷ് നായികയാകുമ്പോൾ