ഡിസാർജ് നിറമാറ്റം കാരണം അറിയാം...
Grihshobha - Malayalam|April 2023
ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.
മോണിക്ക ഗുപ്ത
ഡിസാർജ് നിറമാറ്റം കാരണം അറിയാം...

സ്ത്രീകൾക്ക് വജൈനൽ ഡിസ്ചാർജ് ഉണ്ടാകുന്നത് സാധാരണമാണ്. മാത്രമല്ല ഇത് ആരോഗ്യകരമാ ണെന്ന് കണക്കാക്കപ്പെടുന്നു. ഇത് സ്വകാര്യഭാഗ ത്തെ ചൊറിച്ചിൽ, അണുബാധ, വരൾച്ച എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. എന്നാൽ ഈ ഡിസ്ചാർജിൽ അസാധാ രണമായ മാറ്റം ഉണ്ടായാൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഡോക്ടറെ കാണേണ്ടത് എപ്പോൾ എന്ന് മിക്ക സ്ത്രീകൾക്കും ധാരണയില്ല. ഡിസ്ചാർജിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നു. ന ക്കോളജി സ്പെഷ്യലിസ്റ്റായ ഡോ. സുഷമ ചൗധരി ഡിസ്ചാർ ജിനെക്കുറിച്ച് പറയുന്നത് കേൾക്കാം.

എന്താണ് യോനി ഡിസ്ചാർജ്

സ്ത്രീകളിൽ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് യോനീസ്രവം. യോനിയിലും സെർവി ക്സിലും സ്ഥിതി ചെയ്യുന്ന ഗ്രന്ഥികളിൽ നിന്ന് ഇത് ദ്രാവക രൂപത്തിൽ പുറത്തുവി ടുന്നു. യോനിയിൽ നിന്നുള്ള ഡിസ്ചാർ ജ് സ്ത്രീകൾക്ക് വളരെ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. കാരണം ഇത് ശരീരത്തിൽ നിന്ന് മൃത കോശങ്ങളെയും ബാക്ടീരിയകളെയും പുറന്തള്ളാനും സ്വകാര്യ ഭാഗങ്ങളെ അണുബാധകളിൽ നിന്നും അകറ്റി നിർത്താനും സഹായിക്കുന്നു. സാധാ രണയായി യോനിയിൽ നിന്നുള്ള ഡി സ്ചാർജിന്റെ നിറം വെള്ളയാണ്. എന്നാൽ ചിലപ്പോൾ അതിന്റെ നിറത്തി ലും മാറ്റം കാണാറുണ്ട്. അതിനാൽ, ജാ ഗ്രത പാലിക്കേണ്ടത് ആവശ്യമാണ്.

എന്തുകൊണ്ടാണ് നിറം മാറുന്നത്

സ്വകാര്യ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകു മ്പോൾ ഡിസ്ചാർജിന്റെ നിറം മാറുന്നു. ഡോ. സുഷമയുടെ അഭിപ്രായത്തിൽ, പ്രധാനമായും 5 തരം യോനി ഡിസ്ചാർ ജ് ഉണ്ട്.

കട്ടിയുള്ളതും വെളുത്തതുമായ സ്രവങ്ങൾ

この記事は Grihshobha - Malayalam の April 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Grihshobha - Malayalam の April 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

GRIHSHOBHA - MALAYALAMのその他の記事すべて表示
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
Grihshobha - Malayalam

കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ

ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.

time-read
2 分  |
April 2023
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
Grihshobha - Malayalam

സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും

സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.

time-read
3 分  |
April 2023
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
Grihshobha - Malayalam

ആരോഗ്യത്തിന് ഉത്തമം കുക്കുംബർ

കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.

time-read
1 min  |
April 2023
എന്നും എപ്പോഴും സൺസ്ക്രീൻ
Grihshobha - Malayalam

എന്നും എപ്പോഴും സൺസ്ക്രീൻ

എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.

time-read
2 分  |
April 2023
സമ്മർ ഫാഷൻ ടിപ്സ്
Grihshobha - Malayalam

സമ്മർ ഫാഷൻ ടിപ്സ്

വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ

time-read
1 min  |
April 2023
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
Grihshobha - Malayalam

പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി

പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...

time-read
2 分  |
April 2023
ചിരിയിലൂടെ ആരോഗ്യം
Grihshobha - Malayalam

ചിരിയിലൂടെ ആരോഗ്യം

ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാന കാരണമാണ്. ചിരിക്കുന്നത് ഹൃദയത്തി ൻറ ആരോഗ്യത്തിന് നല്ലതാണ്.

time-read
2 分  |
April 2023
അഡ്വഞ്ചർ സ്പോട്സ്
Grihshobha - Malayalam

അഡ്വഞ്ചർ സ്പോട്സ്

ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.

time-read
3 分  |
April 2023
ഒരു വിഷുക്കാലം കൂടി
Grihshobha - Malayalam

ഒരു വിഷുക്കാലം കൂടി

പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...

time-read
2 分  |
April 2023
ഡിസാർജ് നിറമാറ്റം കാരണം അറിയാം...
Grihshobha - Malayalam

ഡിസാർജ് നിറമാറ്റം കാരണം അറിയാം...

ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.

time-read
2 分  |
April 2023